NEWS

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പ്രീ കാനാ ആഗസ്റ്റ്‌ 8 മുതല്‍ 10 വരെ

Started by EDAYAN COMMUNICATIONS in AMERICAN CHRISTIAN NEWS yesterday. 0 Replies

 ഫിലാഡല്‍ഫിയ: അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതരാകാന്‍ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ്‌ കോഴ്‌സ്‌) നടത്തുന്നു.2014 ആഗസ്റ്റ്‌ 8 വെള്ളിയാഴ്‌ച്ച വൈകുന്നേരം ആരംഭിച്ച്‌ 10 ഞായറാഴ്‌ച്ച വൈകുന്നേരം അവസാനിക്കത്തക്ക വിധത്തില്‍ മൂന്നുദിവസത്തെ പരിശീലന പരിപാടിയാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറുമുതല്‍ ഒമ്പതുവരെയും, ശനിയാഴ്‌ച്ച രാവിലെ പത്തുമുതല്‍ വൈകിട്ട്‌അഞ്ചുവരെയും,…Continue

കൂടുവിട്ടു കൂടുതേടുന്ന മൊസൂളിലെ ക്രൈസ്തവര്‍

Started by EDAYAN COMMUNICATIONS in GULF CHRISTIAN NEWS on Tuesday. 0 Replies

21 ജൂലൈ 2014, മൊസൂള്‍മൊസൂള്‍ നഗരത്തില്‍ ക്രൈസ്തവര്‍ ഇല്ലാതായെന്ന്, ഇറാക്കിലെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് ലൂയിസ് സാഖാ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസത്തെ സുന്നി-മുസ്ലിം സഖ്യത്തിന്‍റെ നിരന്തരമായ ഭീഷണിയുടെയും ആക്രമണത്തിന്‍റെയും ഫലമായിട്ടാണ്, ക്രൈസ്തവര്‍ വടക്കെ ഇറാക്കിലെ മൊസൂള്‍ നഗരം വിട്ടുപോകേണ്ടിവന്നതെന്ന്, ജൂലൈ 20-ാന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ബാഗ്ദാദ് അതിരൂപതാദ്ധ്യക്ഷന്‍, പാത്രിയാര്‍ക്കിസ് സാഖോ പ്രസ്താവിച്ചു. ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടു മുതല്‍ ഇറാക്കിന്‍റെ…Continue

സമാധാനത്തിനായി കേഴുന്ന വിശുദ്ധനാട്

Started by EDAYAN COMMUNICATIONS in GULF CHRISTIAN NEWS on Tuesday. 0 Replies

21 ജൂലൈ 2014, ലോസ് ആഞ്ചെലസ്ക്രിസ്തു വളര്‍ന്ന മണ്ണില്‍ സമാധാനം സംസ്ഥാപിതമക്കണമെന്ന് പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. അമേരിക്കിയിലെ ലോസ് ആഞ്ചെലെസില്‍ പൗരസ്ത്യസഭാ പിതാക്കന്മാരും വിശുദ്ധരുമായ ഷാര്‍ബേലിന്‍റെയും ഏലിയായുടെയും തിരുനാളില്‍, ജൂലൈ 20-ാം തിയതി ഞായറാഴ്ചയാണ് കര്‍ദ്ദിനാല്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്. വിശുദ്ധരായ ഏലിയായും ഷേര്‍ബായും ഏകാന്തതയിലും നിശബ്ദതയിലും ദൈവികൈക്യത്തില്‍ ആത്മീയസന്തോഷവും ശാന്തിയും…Continue

ഭാരതത്തിന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ കരോട്ടമ്പ്രേല്‍ അന്തരിച്ചു

Started by EDAYAN COMMUNICATIONS in INDIAN CHRISTIAN NEWS on Tuesday. 0 Replies

21 ജൂലൈ 2014, ഷില്ലോങ്വടക്കെ ഇന്ത്യയിലെ സില്‍ച്ചാര്‍ സലീഷ്യന്‍ പ്രോവിന്‍സ് അംഗവും അറിയപ്പെട്ട ദൈവശാസ്ത്ര പണ്ഡിതനുമായ ഫാദര്‍ സെബാസ്റ്റൃന്‍ കരോട്ടമ്പ്രേല്‍ 83, വാര്‍ദ്ധക്യ സഹജമായി രോഗങ്ങളാല്‍ ഷില്ലോങിലെ മേഘാലയില്‍വച്ചാണ് ജൂലൈ 20-ാം തിയതി ഞായറാഴ്ച അന്തരിച്ചത്. അന്തിമോപചാര ശുശ്രൂഷകള്‍ ജൂലൈ 24-ാം തിയതി വ്യാഴാഴ്ച, ഉച്ചയ്ക്ക് 1 മണിക്ക്, പരേതന്‍റെ ഇളയ സഹോദരന്‍, രാജകോട്ടിന്‍റെ മുന്‍മെത്രാന്‍ ഗ്രിഗരി കരോട്ടമ്പ്രേല്‍ സി.എം.ഐ-യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന്, പ്രവിന്‍ഷ്യല്‍ സുപീരിയര്‍…Continue

വീണ്ടും തലപൊക്കുന്ന ഇന്ത്യയിലെ ക്രൈസ്തവ പീഡനം

Started by EDAYAN COMMUNICATIONS in INDIAN CHRISTIAN NEWS. Last reply by mejo jose yesterday. 1 Reply

21 ജൂലൈ 2014, ചത്തീസ്ഗര്‍ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ വക്താവ്, സാജന്‍ കെ. ജോര്‍ജ്ജ് അറിയിച്ചു. ജൂലൈ 19-ന് ചത്തീസ്ഗരില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് സാജന്‍ ജോര്‍ജ്ജ് ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്‍റെ കഥ വെളിപ്പെടുത്തിയത്. സംഖ് പരിവാര്‍, വിശ്വഹിന്ദു പരിഷത് തുടങ്ങിയ മൗലികവാദി സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ചത്തീസ്ഗറിലെ ബസ്താര്‍ ജില്ലായില്‍ ക്രൈസ്തവരെ ഒറ്റപ്പെടുത്തുന്നതെന്നും, അടിസ്ഥാന സൗകര്യങ്ങള്‍പോലും…Continue

വിശുദ്ധനാടിന്‍റെ സമാധാനത്തിനായി ക്രൈസ്തവലോകം പ്രാര്‍ത്ഥിക്കുന്നു

Started by EDAYAN COMMUNICATIONS in VATICAN CHRISTIAN NEWS on Tuesday. 0 Replies

21 ജൂലൈ 2014, വത്തിക്കാന്‍ യുദ്ധവും കലഹവും വിഭജനവും കാരണമാക്കുന്നത് തിന്മയുടെ കളയാണെന്നും അത് പൈശാചികമാണെന്നും ജൂലൈ 20-ാം തിയതി വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ സുവിശേഷത്തെ ആധാരമാക്കി (കളയുടെയും വിളയുടെയും ഉപമ, മത്തായി 13, 29) പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഇറാക്കില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായും, വിശുദ്ധനാട്ടില്‍ നടക്കുന്ന യുദ്ധത്തിന്‍റെ കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുവേണ്ടിയും, അതുപോലെ ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും അഭ്യന്തരകലാപത്തിന്‍റെ കെടുതിയില്‍…Continue

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 20ന് തുടങ്ങും

Started by EDAYAN COMMUNICATIONS in EUROPE CHRISTIAN NEWS on Tuesday. 0 Replies

ഫാ. സെവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 20, 21, 22 , 23, 24 തിയതികളില്‍ നടക്കും.ഡൊമിനിക്കന്‍ കോളേജ് ബെല്‍ഫാസ്റ്റിലാണ് കണ്‍വെന്‍ഷന്‍. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 5 മണി മുതല്‍ 9.30 വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെയുമാണ് കണ്‍വെന്‍ഷന്‍ സമയം.ഏവരേയും പങ്കെടുക്കുവാനായി ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങള്‍ക്കായിഫാ ആന്റണി പെരുമയന്‍- 07821 139311ഫാ ജോസഫ് കറുകയില്‍- 07850402475കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേരു…Continue

അറക്കല്‍ പിതാവിനു ടെറ്റ്‌ഫോര്‍ഡ് മേയറുടെ ഊഷ്മള സ്വീകരണം; വിദഗ്ദ സമിതി നാട് സന്ദര്‍ശിക്കും

Started by EDAYAN COMMUNICATIONS in EUROPE CHRISTIAN NEWS on Tuesday. 0 Replies

ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ടെറ്റ്‌ഫോര്‍ഡില്‍ മാത്യു അറയ്ക്കല്‍ പിതാവിനും,ഷെവ.അഡ്വ.വി സി സെബാസ്റ്റ്യനും ടെറ്റ്‌ഫോര്‍ഡ്‌കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്ക്പുറമേ വിദ്യാഭ്യാസസാമൂഹ്യവ്യവസായിക വേദികളില്‍ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ക്ക് അക്ഷീണം പ്രയഗ്‌നിക്കുന്ന ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് ടെറ്റ്‌ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസോസിയേഷന്‍, പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി…Continue

ബോള്‍ട്ടണ്‍ (UK) തിരുന്നാള്‍ ആഗസ്ത് 8 മുതല്‍

Started by EDAYAN COMMUNICATIONS in EUROPE CHRISTIAN NEWS on Tuesday. 0 Replies

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്ത് 8 മുതല്‍ 10 വരെ നടക്കും. 8 ന് വൈകീട്ട് 6.45 ന് മോണ്‍.ജോണ്‍ ഡെയില്‍ കൊടിയേറ്റുന്നതോടെ തിരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാകും. ശനിയാഴ്ച വൈകീട്ട് 6.30 ന് ദിവ്യബലി നടക്കും.ഞായറാഴ്ച രാവിലെ 10.45 ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. ഫാ.ജോസ് വടക്കേക്കൂറ്റ്, ജോണ്‍ ഡെയില്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍ എന്നിവര്‍…Continue

ടെറ്റ്‌ഫോര്‍ഡില്‍ അറക്കല്‍ പിതാവിനും, ഷെവ.വീ.സീ.സെബാസ്റ്റ്യനും സ്വീകരണ

Started by EDAYAN COMMUNICATIONS in EUROPE CHRISTIAN NEWS on Monday. 0 Replies

ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ടെറ്റ്‌ഫോര്‍ഡില്‍ മാത്യു അറയ്ക്കല്‍ പിതാവിനും, ഷെവ.അഡ്വ.വീ സീ സെബാസ്റ്റ്യനും ഉജ്ജ്വല സ്വീകരണം ഒരുക്കുന്നു. ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്ക്പുറമേ വിദ്യാഭ്യാസസാമൂഹ്യവ്യവസായിക വേദികളില്‍ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ കാഴ്ചവെക്കുന്ന ഇരുവര്‍ക്കും അര്‍ഹമായ സ്വീകരണമാണ് ടെറ്റ്‌ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസ്സോസ്സിയേഷന്‍,പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി ഒരുക്കുന്നത്.സാമൂഹ്യ,സാംസ്‌കാരിക,വ്യാവസായിക,വിദ്യാഭ്യാസ മേഖലകളില്‍…Continue

Videos

  • Add Videos
  • View All
 
 
 

© 2014   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service