ജനാധിപത്യ-മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കത്തോലിക്കാസഭ രാഷ്ട്രീയത്തിലിടപെടുമെന്ന കെ.സി.ബി. സി യുടെ നിലപാടിനോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?

Views: 156

Reply to This

Replies to This NEWS

ആദ്യമായി കത്തോലിക്കാസഭയ്ക്ക് നിര്‍വ്വചനം ഉണ്ടാകണം. മെത്രാന്‍ സംഘത്തിനും നിര്‍വ്വചനം വേണം. പ്രാര്‍ത്ഥനയ്ക്കും സുവിശേഷ ഘോഷണത്തിനും വേര്‍ തിരിച്ചിട്ടുള്ളവര്‍ അത് ചെയ്യണം. കല്യാണം കഴിക്കാത്തവര്‍ വിവാഹജീവിതത്തെക്കുരിച്ചു സംസാരിച്ചാല്‍ എങ്ങിനെയിരിക്കും? കത്തോലിക്കാ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന കുടുംബത്തില്‍ പിറന്നതും, വിവരവും, വിദ്യാഭ്യാസവുമുള്ള എത്രയോ അംഗങ്ങള്‍ ഉണ്ട്, അവര്‍ രാഷ്ട്രീയവും, മറ്റു സാമൂഹീകവുമായ കാര്യങ്ങളില്‍ ഇടപെടട്ടെ. ലോകം ഉപേഷിച്ചവര്‍ എന്തിനു ഇതിലൊക്കെ ഇടപെടുന്നു?

yes,nothing wrong in that..

Totally disagree with the comments given by Br. Jain Mathew,  METHRANMAR LOKAM UPESHICHATHU SABHAYKKUM VISWASIKKUM VENDIYANU, athukondu they have the right to interefere in the social life, /wherever there is correction needed church should raise her prophetic voice.

Yes,if necessary,must Indeed.

ലോകം മുഴുവന്‍ ക്ഷമ ചോദിച്ചു നടക്കുന്നത് ആരാണ്? തട്ടില്‍ മെത്രാനെ ഇത്ര വേഗം മറന്നു പോയോ? കാമുകിയുടെ ആര്‍ത്തവരക്തം അരമനയില്‍ നിന്ന് മാഞ്ഞിട്ടില്ലല്ലോ!! അഭയാകേസ്‌ എന്താ തെളിയാതെ കിടക്കുന്നത്? ആലപ്പുഴയിലെ കളര്‍കോടില്‍‍, വേദപാഠക്യാംപിനു പോയ കൊച്ചു സഹോദരി എങ്ങനെ മരിച്ചു? ഇവരൊക്കെ എങ്ങനെ മെത്രാനായി? അച്ചന്മാരായി? ഇതാണോ കത്തോലിക്കാ സഭ? എന്താ ബൈബിളില്‍ മെത്രാന്‍ സ്ഥാനത്തിന്‍റെ യോഗ്യത?

1 Thimothy 3  : 1, Here is a saying that you can rely on: to want to be a presiding elder is to desire a noble task.

2 That is why the presiding elder must have an impeccable character. Husband of one wife, he must be temperate, discreet and courteous, hospitable and a good teacher;

3 not a heavy drinker, nor hot-tempered, but gentle and peaceable, not avaricious,

4 a man who manages his own household well and brings his children up to obey him and be well-behaved:

5 how can any man who does not understand how to manage his own household take care of the Church of God?

6 He should not be a new convert, in case pride should turn his head and he incur the same condemnation as the devil.

7 It is also necessary that he be held in good repute by outsiders, so that he never falls into disrepute and into the devil's trap.

8 Similarly, deacons must be respectable, not double-tongued, moderate in the amount of wine they drink and with no squalid greed for money.

9 They must hold to the mystery of the faith with a clear conscience.

10 They are first to be examined, and admitted to serve as deacons only if there is nothing against them.

11 Similarly, women must be respectable, not gossips, but sober and wholly reliable.

12 Deacons must be husbands of one wife and must be people who manage their children and households well.

13 Those of them who carry out their duties well as deacons will earn a high standing for themselves and an authoritative voice in matters concerning faith in Christ Jesus.

JOLLY GOERGE said:

Totally disagree with the comments given by Br. Jain Mathew,  METHRANMAR LOKAM UPESHICHATHU SABHAYKKUM VISWASIKKUM VENDIYANU, athukondu they have the right to interefere in the social life, /wherever there is correction needed church should raise her prophetic voice.

Dear Mr. Jain, after assessing your way of talking, we feel that you belongs to Pentacost church, may know you belongs to which sects, so that we can study about them more and suggest people to join you, thank you

Why you are telling like that? Am I speaking anything about Pentacost? All my quotations are from Catholic BIBLE?  I am a Born again Christian and a Born Catholic. Very pity on you. Please read your BIBLE. Basic Instructions Before Leaving Earth. Be saved. May GOD bless you. 

JOLLY GOERGE said:

Dear Mr. Jain, after assessing your way of talking, we feel that you belongs to Pentacost church, may know you belongs to which sects, so that we can study about them more and suggest people to join you, thank you

ok, i think Tomy is correct

thomas(tomy)plackiyil said:JOLLY GOERGE said:

Dear Mr. Jain, after assessing your way of talking, we feel that you belongs to Pentacost church, may know you belongs to which sects, so that we can study about them more and suggest people to join you, thank you                                                                                                                                                         Mr.jolly he is a Hippocrat,he dont know what is christianity...Leave it.                

'Hippocrat' ന്‍റെ അര്‍ത്ഥം മോന് അറിയാമോ? ഒരു ജോളിയും, ടോമിയുമാണോ ഈ ഭൂലോകം. സഹോദരന്മാരേ കണ്ണ് തുറന്നു നോക്ക്. ഞാന്‍ എന്തെങ്കിലും തെറ്റ് എഴുതിയിട്ടുണ്ടോ? ധാരാളം അച്ചന്മാരും കന്യാസ്ത്രീകളും ഉള്ള കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ പിറന്നത്. എന്നെ കത്തോലിക്കാമതം എന്താണെന്ന് ആരും പഠിപ്പിക്കണ്ട. എങ്ങനെ എങ്കിലും എല്ലാവരും ഒന്നായി യേശുവിനോടുകൂടി വാഴണം എന്നത് മാത്രമാണ് എന്‍റെ ആഗ്രഹം. ഞാന്‍ പെന്തകോസ്ഥിന്‍റെ വക്കീലല്ല. സ്വര്‍ഗ്ഗത്തില്‍ അങ്ങനെ ഒരു തരം തിരിവ് ഉണ്ടെന്നു വിശ്വസിക്കുന്നുമില്ല. നമുക്ക് കൂട്ടായി നാം ജനിച്ചു വളര്‍ന്ന കത്തോലിക്കാ സമുദായത്തെ നന്നാക്കാന്‍ ശ്രമിക്കാം. എന്നെ ഒറ്റപ്പെടുത്തിയിട്ടു നിങ്ങള്‍ക്ക് എന്ത് ലാഭം? എനിക്ക് എന്ത് നഷ്ടം? ദിവസവും ബൈബിള്‍ വായിക്കുക. ധ്യാനിക്കുക. പരിശുദ്ധാത്മാവ്‌ വിവേകം തരും. പിണങ്ങരുതേ, സ്നേഹത്തോടെ ജയിന്‍
JOLLY GOERGE said:

ok, i think Tomy is correct

thomas(tomy)plackiyil said:JOLLY GOERGE said:

Dear Mr. Jain, after assessing your way of talking, we feel that you belongs to Pentacost church, may know you belongs to which sects, so that we can study about them more and suggest people to join you, thank you                                                                                                                                                         Mr.jolly he is a Hippocrat,he dont know what is christianity...Leave it.                

Mr.JAIN i agree with you because what you wrote is from the bible and i believe in the word of God than in any religion or people's law.

ഞാനും അത് തന്നെ ആണ് പറയുന്നത്. യോഗ്യതയുള്ള കത്തോലിക്കാ സമുദായാംഗങ്ങള്‍ ലോക കാര്യത്തില്‍ ഇടപെടണം. അച്ഛനും മെത്രാനും മാത്രമല്ല കത്തോലിക്കാസഭ. ജയിന്‍
robin vallattu said:

dear friend first be in the world but remember not of this world nobody can live without this world if u neglect this world u have no more existence in this world  neither bodily nor spiritualy  do not interpret  things literaly

Jain Mathew Mundackal said:

ആദ്യമായി കത്തോലിക്കാസഭയ്ക്ക് നിര്‍വ്വചനം ഉണ്ടാകണം. മെത്രാന്‍ സംഘത്തിനും നിര്‍വ്വചനം വേണം. പ്രാര്‍ത്ഥനയ്ക്കും സുവിശേഷ ഘോഷണത്തിനും വേര്‍ തിരിച്ചിട്ടുള്ളവര്‍ അത് ചെയ്യണം. കല്യാണം കഴിക്കാത്തവര്‍ വിവാഹജീവിതത്തെക്കുരിച്ചു സംസാരിച്ചാല്‍ എങ്ങിനെയിരിക്കും? കത്തോലിക്കാ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന കുടുംബത്തില്‍ പിറന്നതും, വിവരവും, വിദ്യാഭ്യാസവുമുള്ള എത്രയോ അംഗങ്ങള്‍ ഉണ്ട്, അവര്‍ രാഷ്ട്രീയവും, മറ്റു സാമൂഹീകവുമായ കാര്യങ്ങളില്‍ ഇടപെടട്ടെ. ലോകം ഉപേഷിച്ചവര്‍ എന്തിനു ഇതിലൊക്കെ ഇടപെടുന്നു?

ഞാന്‍ അനാഥനൊന്നുമല്ല ടോമി. എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ഉണ്ട്.

നീ അവിടെ നിന്നും, ഇവിടെ നിന്നും കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് ചെയ്യാതെ, ഓരോ അഭിപ്രായവും മുഴുവന്‍ വായിക്കു. എന്നിട്ട് അഭിപ്രായം പറയൂ. നീ കത്തോലിക്കാ സഭയുടെ വക്കാലത്ത് എന്നാണു ഒപ്പിട്ടത്. അധികം സംസാരിച്ചു വഷളാക്കരുതെ. നിനക്ക് ആധികാരികമായി അഭിപ്രായം പറയാന്‍ എന്ത് യോഗ്യത?

http://mundackaltax.com/

സ്നേഹത്തോടെ  ജയിന്‍

thomas(tomy)plackiyil said:

listen jain Mathew findout yourself for your comments and verified.....others comments..think.................................l " manjapitham pidichavan enthu nokkiyalum manjachirikum"
You people thinkng u r only the right...and trying to impose the wrong thesis to others.പ്രിയ സഹോദര, ബൈബിള്‍ വാക്യാങ്ങള്‍ തെറ്റായി തങ്ങളുടെ സ്വാര്‍ഥതയ്ക്കുവേണ്ദി വ്യാഖ്യാനിക്കുന്നവര്‍ ഏതു സഭാവിഭാഗത്തിലും മതവിഭാഗത്തിലും ഉണ്ദാകും (സഹോദരന്‍ ഇപ്പോള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിലും ) അതിന്‍ ഒത്തിരി ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ച് താങ്കള്‍ വലിയ ജ്നാനിയാണെന്ന് സ്ഥാപിക്കുന്നത് ഒരു ക്രിസ്ത്യാനിയ്ക്ക് ചേര്ന്നതാണോ?. യഥാര്‍ത്ത ജ്നാനം എളിമയല്ലേ?, സഹോദyou r not blind physcially, but u r blind with pride.."ahangaram"രങ്ങളെ Dear Jain, Mind your Words, What you know about Catholics???Send your pho# i wish to share you some important thing are you ready for it???വിധിക്കുന്നതാണോ?, പരസ്പരം മല്സരിക്കുന്നതാണോ ക്രിസ്തിയ ത

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service