കുഞ്ഞുങ്ങൾ ആരെയാ വിശ്വസിക്കുക.

കുഞ്ഞുങ്ങൾ ആരെയാ വിശ്വസിക്കുക.

പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരുപത്തിനാലുകാരന്‍. നേരത്തെ നടന്ന നിതാരി കൂട്ട കൊലയ്ക്ക് സമാനമായ സംഭവമാണ് വീണ്ടും പുറത്തുവരുന്നത്. 2009 മുതല്‍ ഇതുവരെ പതിനാറ് പിഞ്ചുകുട്ടികളെ മിഠായിയും പണം നല്‍കിയും താന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടും. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ബീംഗംപൂരില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് പിടിയിലായ രവീന്ദര്‍ കുമാര്‍ എന്ന യുവാവാണ് കുറ്റസമ്മതം നടത്തിയത്

Views: 118

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service