ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായുള്ള അഭിമുഖം അമേരിക്കന്‍ ജാലകത്തില്‍

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സഭയുടെ

പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി നടത്തിയ അഭിമുഖം ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംപ്രേഷണം ചെയ്യുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹൂസ്റ്റണില്‍ വെച്ച്‌ നടത്തിയ എണ്‍പത്തഞ്ചാം ജന്മദിനാഘോഷവും ഇതോടനുബന്ധിച്ച്‌ അമേരിക്കന്‍ ജാലകം എന്ന പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. ഈ പരിപാടി ജൂലൈ 28-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30-ന്‌ (ഹൂസ്റ്റണ്‍ സമയം) പ്രേക്ഷകര്‍ക്ക്‌ വീക്ഷിക്കാവുന്നതാണ്‌.

 

സജി പുല്ലാട്‌

Views: 33

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service