റവ. ഡോ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ അദിലാബാദ് ബിഷപ്

തെലുങ്കായിലെ അദിലാബാദ് സീറോ മലബാര്‍ രൂപ തയുടെ രണ്ടാമത്തെ മെത്രാായി റവ.ഡോ.ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ ിയമിതായി. ഇതുസംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പ വത്തിക്കാിലും കാക്കാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായിലും അദിലാബാദ് ബിഷപ്സ് ഹൌസിലും ഒരേസമയം പ്രസിദ്ധപ്പെടുത്തി. കാക്കാട് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അദിലാബാദില്‍ ബിഷപ് മാര്‍ ജോസഫ് കുന്നത്തുമാണു ിയമവാര്‍ത്ത അറിയിച്ചത്. സ്ഥാമൊഴിയുന്ന ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ിയുക്ത മെത്രാ സ്ഥാചിഹ്നങ്ങള്‍ അണിയിച്ചു.

തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയിലാണ് 1976 മേയ് 13ു പുതിയ ഇടയന്റെ ജനം. സിഎംഐ സ്യാസമൂഹാംഗമായി സെമിാരി പരിശീലത്തിന്റെ പ്രാരംഭഘട്ടം പിന്നിട്ട അദ്ദേഹം മിഷന്‍ രൂപതയായ അദിലാബാദില്‍ ചേരുകയായിരുന്നു. ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രം, ഉജ്ജയിന്‍ റൂഹാലയ എന്നിവിടങ്ങളില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്രപഠം പൂര്‍ത്തിയാക്കി 2007 ഏപ്രില്‍ 25ു പൌരോഹിത്യം സ്വീകരിച്ചു. അദിലാബാദ് കത്തീഡ്രലില്‍ സഹവികാരിയായും സാലിഗോണ്‍ ഇടവകയില്‍ വികാരിയായും സേവമുഷ്ഠിച്ച ശേഷം റോമില്‍ ഉപരിപഠത്തിു പോയി. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാിയാ യൂണിവേഴ്സിറ്റിയില്‍ിന്നു ബൈബിള്‍വിജ്ഞാീയത്തില്‍ ഡോക്ടറേറ്റ് ടിേ. മലയാളം കൂടാതെ ഇംഗ്ളീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ഗ്രീക്ക്, സുറിയാി, ലത്തീന്‍, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസായും കത്തീഡ്രല്‍ വികാരിയായും സേവമുഷ്ഠിക്കുകയായിരുന്നു.

ഛാന്ദാ രൂപതയുടെ ആന്ധ്രപ്രദേശിലുള്ള ഭൂപ്രദേശം വേര്‍തിരിച്ച് 1999 ജൂലൈ 23ാണ് അദിലാബാദ് രൂപത സ്ഥാപിച്ചത്. ഇതേ വര്‍ഷം ഒക്ടോബര്‍ ആറ്ി സിഎംഐ സഭാംഗമായ മാര്‍ ജോസഫ് കുന്നത്ത് പ്രഥമ മെത്രാായി അഭിഷിക്തായി. 75 വയസ് പൂര്‍ത്തിയായ മാര്‍ കുന്നത്ത് കാന്‍ ിയമപ്രകാരം രാജി സമര്‍പ്പിച്ചതിത്തുെടര്‍ന്നാണു പുതിയ മെത്രാന്റെ ിയമം.

Views: 83

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service