മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇടയനിലൂടെ തത്സമയം

ഭാരതത്തിന്റെ അഭിമാനമായ കൽക്കട്ടയിലെ പാവങ്ങളുടെ 'അമ്മ മദർ തെരേസ്സയുടെ വിശുദ്ധപദവി പ്രഖ്യാപനവും ഫ്രാൻസിസ് പാപ്പയുടെ ദിവ്യബലിയും അനുബന്ധ തിരുക്കര്മങ്ങളും ഇടയന്റെ അംഗങ്ങൾക്ക് തത്സമയം കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. www.edayan.net ലേക്ക് ലോഗിൻ ചെയ്യുമ്പോഴേ ഹോം പേജിൽ ലൈവ് സ്ട്രീമിങ്ങിന്റെ ലിങ്ക് നമ്മൾ കൊടുത്തിട്ടുണ്ട്. പ്രാർത്ഥനാപൂർവ്വം ഈ മഹാ സംഭവത്തിന് സാക്ഷിയാകാൻ എല്ലാവരെയും സ്നേഹത്തോടോടെ സ്വാഗതം ചെയ്യുന്നു. (കടപ്പാട് cTV/Youtube).

 

Views: 506

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service