ഫ്രാന്‍സീസ് പാപ്പാ നയിക്കുന്ന അനുതാപ ശുശ്രൂഷ

ഫ്രാന്‍സീസ് പാപ്പാ പതിനേഴാം തിയതി വെള്ളിയാഴ്ച (17/03/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അനുതാപ ശുശ്രൂഷ നയിക്കും.

വൈകുന്നേരം റോമിലെ സമയം 5 മണിക്ക് ആരംഭിക്കുന്ന ഈ ശുശ്രൂഷാവേളയില്‍ പാപ്പാ കുമ്പസാരിക്കുകയും ഏതാനും പേരുടെ കുമ്പസാരം കേള്‍ക്കുകയും പാപമോചനം നല്കുകയും ചെയ്യും.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി “കര്‍ത്താവിനായി 24 മണിക്കൂര്‍”  എന്ന പേരില്‍ അനുവര്‍ഷം നടത്തിവരുന്ന അനുതാപ ശുശ്രൂഷയുടെ ഭാഗമായിട്ടാണ് പാപ്പാ ഈ ശുശ്രൂഷ നയിക്കുക

Views: 132

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service