Information

AVE MARIA UAE

പരിശുദ്ധ അമ്മ നൽക്കിയ  അനുഗ്രഹങ്ങൾക്ക്  നന്ദി ചൊല്ലാനായി നമ്മുക്ക് ഒത്തുചേരാം 

Location: Ras_Al_Khaima
Members: 4
Latest Activity: May 30, 2016

Todays prayer

 
അസാധ്യമായെനിക്കൊന്നുമില്ല 
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍ 
എന്റെ ദൈവം എന്നെ നടത്തുന്നു 
PRAYER TO
MARY, HELP OF CHRISTIANS
Most Holy and Immaculate Virgin, 
Help of the Christians, 
we place ourselves under your motherly protection. 
Throughout the Church's history 
you have helped Christians in times of trial, 
temptation and danger. 
Time and time again, 
you have proven to be the Refuge of sinners, 
the Hope of the hopeless, 
the Consoler of the afflicted, 
and the Comforter of the Dying. 
We promise to be faithful disciples of Jesus Christ, your Son, 
to proclaim His Good News of God's love for all people, 
and to work for peace and justice in our world. 
With faith in your intercession, 
we pray for the Church, 
for our family and friends, 
for the poor and abandoned, 
and all the dying. 
Grant, O Mary, Help of Christians, 
the graces of which we stand in need. 
[State your intention(s) here...]
May we serve Jesus with fidelity and love until death. 
Help us and our loved ones to attain the boundless joy 
of being forever with our Father in heaven.
Amen.
Mary, Help of Christians, 
pray for us!
(Discalced Carmelite Friars, Holy Hill, Hubertus, WI 53033, U.S.A.)

 

I.John Ave Maria Radio Asia,Ras_Al_Khaima

 

CHRISTIAN MALAYALAM NEWS

This group does not have any NEWS yet.

Comment Wall

Add a Comment

You need to be a member of AVE MARIA UAE to add comments!

Comment by I.JOHN AVE MARIA on November 4, 2015 at 4:37
ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈശോയെ , കുരിശില്‍ കിടന്നുകൊണ്ട് അങ്ങ് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥി ക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ . ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്‍ ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ തരണമേ . ഞാന്‍ ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്‍ അവരുടെ ദ്രോഹങ്ങള്‍ ഒന്നും എന്നെ ഏല്‍ക്കുകയില്ലെന്നും ,ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്‍ അത് എനിക്ക് അനുഗ്രഹവും എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു . പ്രത്യേകമായി ഞാന്‍ ക്ഷമിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്ന …………. ആളെ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഫലമായ ക്ഷമയുടെ അരൂപിയെ വര്‍ഷിക്കണമേ . ആമ്മേന്‍
A Prayer for Forgiveness
O loving and kind God, have mercy. Have pity upon me and take away the awful stain of my transgressions. Oh, wash me, cleanse me from this guilt. Let me be pure again. For I admit my shameful deed-it haunts me day and night. It is against you and you alone I sinned and did this terrible thing. You saw it all, and your sentence against me is just. Create in me a new, clean heart, O God, filled with clean thoughts and right desires. Don't toss me aside, banished forever from your presence. Don't take Your Holy Spirit from me. Restore to me again the joy of your salvation, and make me willing to obey you. (Psalm 51:1-12 TLB)
All of us need forgiveness. If something is separating you from God, repeat this ancient prayer. Jesus came to make the hope expressed in this prayer a reality for anyone who will ask!
Todays Bible verse
19 How abundant are the good things that you have stored up for those who fear you,that you bestow in the sight of all, on those who take refuge in you.
(Psalm 31)
ഇന്നത്തെ തിരുവചനം
19 : കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.(സങ്കീര്‍ :31)
God Bless all of us
With Love & Prayer
I.John Ave Maria & Family

 

Comment by I.JOHN AVE MARIA on November 4, 2015 at 4:36
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service