SYRO-MALABAR CATHOLIC CHURCH

Information

SYRO-MALABAR CATHOLIC CHURCH

Website: http://www.smcim.org/
Location: kerala
Members: 361
Latest Activity: Mar 29, 2016

WELCOME

റോമൻ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. കത്തോലിക്കാ സഭയിലെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഒന്നാണ് ഇത്. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു [1] എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർത്തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ എന്നു കരുതപ്പെടുന്നു

ചരിത്രം

യേശു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ ക്രൈസ്തവ സഭ എന്ന് കരുതപ്പെടുന്നു. അതിനാൽ, മാർത്തോമാ നസ്രാണികൾ എന്ന് ഈ സഭാ വിശ്വാസികൾ ആദിമ കാലങ്ങളിൽ അറിയപ്പെട്ടു. പിന്നീട്, ക്രി.വ. നാലാം നൂറ്റാണ്ടിൽ, പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കോസിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ, ക്നായി തോമാ കോട്ടയത്ത് ഒരു യഹൂദ ക്രൈസ്തവ സഭ രൂപവത്കരിക്കുകയുണ്ടായി.[2] പതിനാറാം നൂറ്റാണ്ടു വരെ, ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാചരിത്രകാരന്മാർ വാദിയ്ക്കുന്നത് പതിനാറാം നൂറ്റാണ്ടിനു മുൻപു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. പക്ഷേ വാസ്തവത്തിൽ, റോമൻ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാൽ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ; എന്നാൽ, പേർഷ്യൻ സാമ്രാജ്യത്തിലെ ഓർത്തഡോക്സ് സുറിയാനി സഭയുമായോ പൗരസ്ത്യ നെസ്തോറിയൻ സഭയുമായോ ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു (പക്ഷേ പ്രസ്തുത നെസ്തോറിയൻ ബന്ധത്തെ സഭ തന്നെ നിഷേധിക്കുന്നു). പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ, വിവാദപരമായ 1599ലെ ഉദയം‌പേരൂർ സൂനഹദോസാണ് സീറോ മലബാർ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്

DIOCESE OF SYRO-MALABAR CHURCH IN KERALA

The Syro-Malabar church comprises 26 dioceses and nearly four million members. Thirteen of these dioceses are in Kerala, of which five dioceses have archdiocesan status. Twelve other dioceses are located in other states of India. One diocese is in Chicago, USA. 

CHRISTIAN MALAYALAM NEWS

സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ / രീതി ശരിയോ?

Started by dhanoopgeorge. Last reply by Joe Abraham Srampickal Dec 17, 2012. 3 Replies

ജെനറല്‍ കോട്ട സീറ്റിലും ടോനെഷന്‍ നിര്‍ബന്ടിച്ചു വാങ്ങുന്ന , പാവപ്പെട്ടവനുനേരെ കണ്ണടക്കുന്ന സഭയുടെ വിദ്യബ്യസനയം ശരിയോ?Continue

ദു:ഖവെള്ളിയുടെ കുമ്പസ്സാരം

Started by JoyAntonyPunneli(Suddhamaddalam) Oct 10, 2011. 0 Replies

തൊണ്ട പിളര്‍ന്ന് ഇനിയുമെത്ര കോഴികള്‍ പുലരും വരെ നീട്ടിക്കൂകിയാലും,സങ്കോചമില്ലാതെ, കേട്ടറിവുപോലുമില്ലെന്ന് ആവര്‍ത്തിച്ച് നിഷേധിയ്ക്കാന്‍.......ചമ്മട്ടിയടിച്ച്, മുള്‍ക്കിരീടം ചാര്‍ത്തി,…Continue

A noble Venture by Syro Malabar Laity

Started by Wilson George Arackal. Last reply by Joe Eruppakkatt Jun 30, 2011. 3 Replies

Chavara International Cancer Research Institute, Trivandrum A noble Venture exclusively by the Laity Movement of Syro Malabar Church...! To be completed by the year 2014.Pl visit…Continue

KCBC NEWS

Loading… Loading feed

Comment Wall

Add a Comment

You need to be a member of SYRO-MALABAR CATHOLIC CHURCH to add comments!

Comment by jmathew32@gmail.com on August 17, 2013 at 6:48
Comment by jmathew32@gmail.com 1 second ago
Delete Comment

Dear, Edayan friends,

greetings from Waves Creations, a media initiative by Malayalam media people in Delhi please watch & promote our first documentary film CHARITHAMM, a small promo of the film is available in You Tube the link is available in Edayan Site.

thanks

John Mathew

https://www.youtube.com/watch?v=8a7byYYQ-1U

Comment by jmathew32@gmail.com on August 17, 2013 at 6:47

Dear, Edayan friends,

greetings from Waves Creations, a media initiative by Malayalam media people in Delhi please watch & promote our first documentary film CHARITHAMM, a small promo of the film is available in You Tube the link is available in Edayan Site.

thanks

John

Comment by Baiju George Thakolkaran on April 19, 2012 at 8:14

Dear Brothers Sisters of Syro -Malabar Church,It is very good to be aware of our history and geography.  Kindly remember Jesus Christ lived with poor people of Palestine and Jerusalem and give the new word of God, Love and Respect them. Just Remember That!!!

Comment by Rajan Xavier on April 19, 2012 at 5:38

Which are the 12 out of state dioceses and the five Arch dioceses ?

Comment by Aijo Francis on September 28, 2011 at 9:28
When the power of love overcomes the love of power,
the world will know peace [Mother Theresa]
Comment by Aijo Francis on September 28, 2011 at 9:28

The Grace of being Christian starts when the power of Love sores against the Love of Power...

 

Comment by Abhilash Thomas on May 29, 2011 at 6:43
Comment by Abhilash Thomas on April 23, 2011 at 19:51
Happy Easter
Comment by Abhilash Thomas on March 13, 2011 at 8:33
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പഴയ മുഖങ്ങളെ കഴിയുന്നത്ര മാറ്റിനിര്‍ത്തണo പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണo
Comment by Josh on January 21, 2011 at 11:56
appol nammal anu alle nalla christhanikal.........enkilum nammal nalla vazhikano pokunnathu
 

Members (361)

 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service