THE PILGRIM CENTERS IN KERALA

Information

THE PILGRIM CENTERS IN KERALA

Members: 23
Latest Activity: Feb 1, 2015

CHRISTIAN MALAYALAM NEWS

This group does not have any NEWS yet.

Comment Wall

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

Comment by Prem Lis Michael on January 13, 2015 at 12:47

വി. സെബസ്ത്യാനോസ് തീർഥാടന ദേവാലയം
ബാലരാമപുരം, തിരുവനന്തപുരം

തിരുവിതാംകൂർ ഭരണകാലത്ത് അന്തിക്കാട് എന്നറിയപ്പെട്ടിരുന്ന ബാലരാമപുരത്തെ ലത്തീൻ കത്തോലിക്ക മുക്കുവ സമുദായത്തിൽ പെട്ടവർ 1851-ൽ സ്വര്ഗാരോപിത മാതാവിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥാപിച്ചു. പില്ക്കാലത്ത് പ്രദേശത് വസൂരി പടർന്നുപിടിച്ചപ്പോൾ മാറാരോഗങ്ങൾ മാറ്റാൻ പ്രത്യേക മധ്യസ്ഥനായ വി. സെബസ്ത്യനോസിനോട് പ്രാർഥിച്ചു. തിരുസ്വരൂപം പ്രദേശത്ത് പ്രദക്ഷിണമായി കൊണ്ടുപോവുകയും ചെയ്തു. അന്നത്തെ അത്ഭുത രോഗശാന്തിയുടെ പശ്ചാത്തലത്തിൽ ഈ ദേവാലയം വിശുദ്ധന്റെ പേരില് അറിയപ്പെടുവാൻ തുടങ്ങി.
1975 ഡിസംബർ 14നു ഇന്നുകാണുന്ന ദേവാലയത്തിന് സമീപം ഒരു മുസ്ലിം യുവതി ദിവ്യദർശനം കാണുകയും ഇടവക ജനങ്ങളെ അറിയിക്കുകയും ചെയ്തു. വിശുദ്ധൻ പ്രത്യക്ഷപെട്ടതായിരുന്നു അത്. അന്ന് അവിടെ വന്നു പ്രാർതിച്ചവർക്ക് അദ്ഭുതങ്ങൾ അനുഭവപ്പെട്ടു. പലരും അനുഗ്രഹം കിട്ട്യതായി സാക്ഷ്യപെടുത്തി. ദര്ശനം നല്കിയ സ്ഥലത്തെ വൃക്ഷത്തിന്റെ ഇല ഭക്ഷിക്കുക വഴി രോഗസൗഖ്യവും പൈശാചിക പീഡകളിൽ നിന്ന് മോചനവും ലഭിക്കുന്നു. എല്ലാ വര്ഷവും ഡിസംബർ 14,15 തിയതികളിൽ വിശുദ്ധന്റെ ദര്ശന തിരുനാൾ ആഘോഷിക്കുന്നു. മാസാദ്യ വെള്ളിയാഴ്ചയും പ്രത്യേക പ്രാധാന്യമുള്ള ദിവസമായി കണക്കാക്കുന്നു. തീർഥാടകർ കൂടുതലായി ഇവിടെ എത്തുന്നത് വെള്ളി,ശനി, ഞായർ ദിവസങ്ങളിലാണ്.
2014 ജനുവരി 5നു ഫൊറോന ദേവാലയമായി ഉയർത്തപ്പെട്ട ഇവിടെ വി. അല്ഫോൻസാമ്മയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എല്ലാ വര്ഷവും ജനുവരി 20നോട്‌ അടുത്ത വരുന്ന വെള്ളിയാഴ്ച കൊടിയേറി 10 നാൾ നീണ്ടുനില്ക്കുന്ന തീർഥാടനതിരുനാൽ ശ്രദ്ധേയമാണ്. 2015 ജനുവരി 20നു വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ റോമിലെ വിയാ ജുസ്തിയിൽ Fransiscan Missionaries of Mary Congregation Generalete-ഇൽ നിന്നും ലഭിച്ച St. Sebastian, St. Vincent De Paul, St. Ignatius Loyola എന്നിവരുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നതാണ്.
വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുനതിനായ് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

റൂട്ട് മാപ്പ്
തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ തിരു. ബസ്‌ സ്റ്റെഷനിൽ നിന്ന് 13 കിമി ദൂരമുണ്ട് ബാലരാമപുരത്തേക്ക്. അവിടെ നിന്നും വിഴിഞ്ഞം റോഡില 1 കിമി ദൂരം ചെന്നാൽ തീർഥാടന ദേവാലയം. ഓട്ടോയിൽ ചെല്ലാവുന്ന ദൂരം
കഴക്കൂട്ടം - കോവളം ബൈപ്പാസ് വഴി വരുന്നവർ കോവളം വഴി വിഴിഞ്ഞം മുക്കോലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 7 കിമീ ദൂരം
(രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നതാവും നല്ലത് - NHൽ എപ്പോഴും Traffic Block ഉണ്ടാകാറുണ്ട്)

Comment by martin francis on August 31, 2011 at 15:17

st.marys church manarkat

 

Comment by martin francis on August 31, 2011 at 13:19
it is really a wonderful effort satheesh.i think u can add some narration about blessed kunjachan and evuprasyamma and many servants of god. u can also add about vagamon kurisumala, st.mary's bassilica vallarpadamand
Comment by FR.MATHEW ENNACKAPPALLIL on July 31, 2011 at 19:42
Hai Satheesh.... really wonderful and informative work. keep it up.
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service