ASWASA GEETHANGAL (ആശ്വാസ ഗീതങ്ങൾ)

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by josephandrews on March 4, 2016 at 11:28

 ഇന്നത്തെ ചിന്താവിഷയം,,,,,,,,സങ്കീര്‍ത്തനം 115 വായിക്കുക 

Comment by mary brigit on August 8, 2013 at 1:49

awesome!nice songs

Comment by sam soloman on July 27, 2013 at 11:04

nice songs..............

Comment by Nithin VJ on March 9, 2013 at 17:12

Songs Download Cheyyan Saadikkumo ???

Comment by shajanjohnyv on June 15, 2012 at 9:01
nice songs
Comment by Blessy Babu on June 5, 2012 at 23:17

Very beautiful song

Comment by TOM JOSE on March 9, 2012 at 5:29
നോമ്പ്കാലം പത്തൊമ്പതാം ദിവസം. 

"ഗെത്സമന്‍ ". 

ഏറ്റവും വലിയ വേദനയുടെ നിമിഷത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനയുടെ നിമിഷമാക്കി മാറ്റുക, അതാണ് ഗെത്സെമന്‍ നല്‍കുന്ന പാഠം .മരിക്കുന്നതിനെക്കാള്‍ ഭയാനകമാണ് മരിക്കേണ്ടി വരുമല്ലോ എന്ന ചിന്ത എന്ന് എവിടെയോ വയിച്ചതോര്‍ക്കുന്നു. ഈശോ കടന്നു പോകുന്നത് അത്തരമൊരു വേദനയിലൂടെയാണ് .അത് വാക്കുകള്‍ക്ക് അതീതമാണ് . കടുത്ത മാനസിക സമ്മര്‍ദ്‌ദത്താല്‍ അവിടുന്ന് രക്തം വിയര്‍ക്കുന്നു. പക്ഷെ അവിടെയാണ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായൊരു പ്രാര്‍ത്ഥന ഉയരുന്നത് "എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ". (ലുക്കാ22,42)

വേദനകള്‍ ഒന്നും,മരണം പോലും, ഒന്നിന്റെയും അവസാനമല്ലെന്നു അവിടുത്തേ ക്കറി യാമായിരുന്നു എങ്കിലും ഒരു പച്ച മനുഷ്യനെ പോലെ അവിടുന്ന് പ്രാര്‍ത്ഥിക്കുകയാണ് .'അവനെ ശക്തിപെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു' ലുക്കാ 22,43) എന്നത് നമുക്ക് ഏറെ ആശ്വാസം പകരുന്ന വചനമാണ് . നമ്മുടെ വേദനകളിലോക്കെ ശക്തിപെടുത്താന്‍ ദൈവം ആരെയെങ്കിലുമൊക്കെ അയക്കുന്നുണ്ട് . അതുകൊണ്ട് ജീവിത ദുഖങ്ങളും വേദനകളും മൂലം ദൈവത്തെ പഴിക്കാനോ ദൈവത്തില്‍ നിന്നോ അകലാനോ ഇടയാകരുത് .ഈശോയെ പോലെ നമ്മുടെ ഏറ്റവും വലിയ വേദനകളുടെ നിമിഷങ്ങള്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനയുടെ നിമിഷഷങ്ങളായി മാറട്ടെ. 

എല്ലാം മംഗളമായാല്‍ നമ്മള്‍ മറക്കും ദൈവത്തെ 
എല്ലാം സുന്ദരമായാല്‍ നമ്മള്‍ ത്യജിക്കും ദൈവത്തെ 
ഇടക്കിടക്കൊക്കെ കഷ്ടതകള്‍ വേണം 
കഷ്ടകാലത്തു നമ്മള്‍ നാഥനെ ഓര്‍ത്തീടും

Comment by shibythomas on February 27, 2012 at 17:37

very nice song.

 

 

Comment by Varikkakuzhyil joseph aleyamma on February 18, 2012 at 22:20

It is very nice song and touche my heart.

Comment by Lobin poulose on February 12, 2012 at 18:37

melody songs

Comment by bibin mathew on January 22, 2012 at 13:28

its is very nice song

 

Comment by minibiju on January 18, 2012 at 17:54

nice songs........................

 

Comment by justin antony on January 16, 2012 at 5:48

nice songs...........

Comment by Shaiju Kureekal on December 11, 2011 at 10:36

very nice songs.

Comment by jessythomas on December 1, 2011 at 11:49

praise the lord very nice songs.

Comment by deenphillip on November 22, 2011 at 8:08

Very Good Songs May God Blesssssssssss<>>>>>>>>

Comment by jeena binoy on November 13, 2011 at 15:45

touch my heart................................

 

 

Comment by mathew thomas on October 19, 2011 at 22:35

good songs.....calm,quiet,beautiful and touch my soul..................

Comment by mathew thomas on October 11, 2011 at 22:10

OUR LORD IS WORTHY OF ALL PRAISES..........................PRAISE THE LORD........

Comment by mathew thomas on October 10, 2011 at 19:46

Yes,heart touching.................

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service