Prayer request (EDAYAN PRAYER TEAM)

                           ഇടയന്റെ പ്രാര്‍ത്ഥന ടീം 

ടയനിലെ ''Prayer Request'' എന്ന സെക്ഷനിലേക്ക് വരുന്ന വായനക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരന്തരമായി പ്രാര്‍ഥിക്കാന്‍ 'ഷാര്‍ജ സിയോന്‍ ടീം '  .  ജോസഫ്‌ കെ.ജെ. യുടെയും റീനാ ലൂക്കയുടെയും  നേതൃത്വത്തില്‍  ഉള്ള ടീം എല്ലാ ദിവസവും നിങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പരിശോധിക്കുകയും  ,   അടുത്ത ദിവസത്തെ ദിവ്യ ബലിയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടാതെ എല്ലാ ബുധനാഴ്ചകളിലും ടീം അംഗങ്ങള്‍ രാത്രി 8-10 വരെ ഇടയനിലൂടെ കിട്ടിയ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്. ഇതിനുപുറമേ    എല്ലാ മാസത്തിന്റെയും 3 -ആം വ്യഴഴ്ചകളിലുള്ള ജാഗരണ പ്രാര്‍ത്ഥനകളിലും  നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. നിങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ ശക്തനായ ദൈവ തിരുമുന്‍പില്‍ നമ്മുക്കൊരുമിച്ചു പ്രാര്‍ഥിക്കാം .

ഞങ്ങളുടെ പ്രാര്‍ത്ഥനാസഹായം ഇപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും .


             ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ....

          പ്രാര്‍ഥനയില്‍ നമുക്ക് യേശുവിനോടൊപ്പം ആയിരിക്കാം

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by soniya on June 24, 2010 at 20:05
please pray for me to some troubles,,,,,,,,,,,,,,,,,,,,
Comment by shibu john on June 24, 2010 at 13:23
i am facing some financal crisis my business is not moving well due to some problems in company. please do pray for me to overcome all my financiual crisis
Comment by Ciju Jose on June 23, 2010 at 9:47
Please pray for me 2 fulfill my personnal ambition................
Comment by Thomson Pavunny on June 23, 2010 at 7:55
Praise the LORD!!!!!!!!!

We have many troubles in our family life as well as our job. We request all of you to pray for us sincerely to have good family life in Jesus Christ and to find a good job which we applied and going to apply.

May GOD Bless You All....

With lots of love & prayers.
Comment by michaelsimon on June 22, 2010 at 3:44
praise the lord plz pray my payment not come my brother visa thanks god
Comment by Jobin KP on June 21, 2010 at 17:41
please pray for my sister for fulfill her personal ambition.
Comment by jasmin jose on June 18, 2010 at 9:33
pls pray for my nephue who is suffering with nephrotic syndrome and also for my personal ambition
Comment by joseph p s on June 17, 2010 at 7:45
please pray for my wife jincy for fulfill her personal ambition.
Comment by Biju Mathew on June 16, 2010 at 5:45
sure mrs lata /praise the lord
Comment by lata cherian on June 14, 2010 at 11:10
I need ur valuable prayer for my 3 children,going to appear their final exam.plz pray for them.
Comment by sr. Mary joseph on June 12, 2010 at 10:47
I kindly request to you to pray for one sister who lost her voice during the operation
Comment by Biju Mathew on June 10, 2010 at 5:48
pls pray for my wife beena to get a good job in sharjah

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service