EDAYAN
  • TAMIL NADU
  • India
Share on Facebook
Share

EDAYAN's Friends

  • ANU JOHN
  • Saji
  • Fr. Sebin Aikkarathazhall
  • Mobin
  • Sijo
  • Tijly
  • DMRC
  • Elby varghese
  • Kachirayil Thomas
  • John Thomas
  • Augustine Pamplany
  • Tharian
  • Fr. JUSTIN RAJ

Gifts Received

Gift

EDAYAN has not received any gifts yet

Give a Gift

 

EDAYAN's Page

Latest Activity

EDAYAN posted blog posts
Nov 10
EDAYAN posted a blog post

ഇനിയും സമയമുണ്ട്....

ചിന്താ സാഗരത്തിന്റെ തിരമാലകൾ ഏററവും കൂടുതൽ ആർത്തിരമ്പുന്നത് എപ്പോഴായിരിക്കും.. ?എനിക്ക് തോന്നുന്നത് ഒരാൾ രോഗശയ്യയിൽ ആയിരിക്കുമ്പോഴായിരിക്കും ... അല്ലെങ്കിൽ മാരക പാപത്തിൽ  വീണു പോകുമ്പോൾ ആയിരിക്കാം....ഇനി പ്രതിക്ഷിക്കാനൊന്നുമില്ല എന്നു തിരിച്ചറിയുമ്പോൾ.... ഇതൊക്കെ വരാതെ നോക്കാനുള്ള അറിവ് നിനക്കില്ലേ ?...കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നില്ലേ ?...ചോദ്യത്തിരമാലകൾ ഒന്നിന് പുറകിൽ ഒന്നായി ഉയരും ...ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ എന്റെ രോഗം മാറുമോ ...പാപം മോചിക്കപ്പെടുമോ...നഷ്‌ടപ്പെട്ടത് തിരിച്ചു…See More
Nov 3

Profile Information

BLOOD GROUP
O+

EDAYAN's Photos

  • Add Photos
  • View All

EDAYAN's Blog

ദൈവത്തിന്റെ ശക്തി പ്രകടമാകുന്ന വഴികൾ

Posted on November 10, 2017 at 6:41 0 Comments

             35 വർഷങ്ങൾക്കുമുമ്പാണ് ഈ സംഭവം നടന്നത്. കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് കേരളസഭയിൽ സ്വീകാര്യതയൊന്നും കിട്ടാത്ത ആരംഭകാലം. നായാട്ടുകാരനും ആരെയും കൂസാത്ത തന്റേടിയും നാട്ടുകാർക്കെല്ലാം ഭയവും ആദരവുമുള്ള ആ മനുഷ്യൻ എങ്ങനെയോ ഒരു ധ്യാനത്തിൽ…

Continue

കുടിയേറ്റ ജനതയ്ക്കു ദൈവസമ്മാനം

Posted on November 7, 2017 at 8:00 0 Comments

കു​​ടി​​യേ​​റ്റ ജ​​ന​​ത​​യ്ക്കു ധ​​ന്യ​​നി​​മി​​ഷം. മ​​ഹാ​​പ്ര​​യാ​​ണ​​ത്തി​​ന്‍റെ യാ​​ത​​ന​​ക​​ളി​​ലും വേ​​ദ​​ന​​ക​​ളി​​ലും കാ​​ത്തു​​പ​​രി​​പാ​​ലി​​ച്ച ദൈ​​വം അ​​വ​​രെ ന​​യി​​ക്കാ​​നാ​​യി അ​​വ​​ർ​​ക്കി​​ട​​യി​​ൽ നി​​ന്നു​​ത​​ന്നെ ഒ​​രു ഇ​​ട​​യ​​നെ ക​​ണ്ടെ​​ത്തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു. 64 വ​​ർ​​ഷ​​ത്തെ…

Continue

സിസ്റ്റര്‍ റാണി മരിയയെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

Posted on November 4, 2017 at 8:00 0 Comments

സിസ്റ്റര്‍ റാണി മരിയയെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

ഇന്‍ഡോര്‍ : ഇന്ടോരില്‍നിന്നു അമ്പതു കിലോ മീറ്ററോളം അകലെ ഉദയ് നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ ശനിയാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി…

Continue

ഇനിയും സമയമുണ്ട്....

Posted on November 2, 2017 at 6:55 0 Comments

ചിന്താ സാഗരത്തിന്റെ തിരമാലകൾ ഏററവും കൂടുതൽ ആർത്തിരമ്പുന്നത് എപ്പോഴായിരിക്കും.. ?

എനിക്ക് തോന്നുന്നത് ഒരാൾ രോഗശയ്യയിൽ ആയിരിക്കുമ്പോഴായിരിക്കും ... അല്ലെങ്കിൽ മാരക പാപത്തിൽ  വീണു പോകുമ്പോൾ ആയിരിക്കാം....

ഇനി പ്രതിക്ഷിക്കാനൊന്നുമില്ല എന്നു തിരിച്ചറിയുമ്പോൾ.... ഇതൊക്കെ വരാതെ നോക്കാനുള്ള അറിവ് നിനക്കില്ലേ ?...

കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നില്ലേ ?...

ചോദ്യത്തിരമാലകൾ ഒന്നിന് പുറകിൽ ഒന്നായി ഉയരും…

Continue

Comment Wall (1 comment)

You need to be a member of EDAYAN to add comments!

Join EDAYAN

At 10:11 on September 29, 2016, Valentina Moza said…

Hi Edayan, I'm delighted to be here. God bless you!

 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service