G.PAUL MATHEW
  • Male
  • KERALA .
  • India
Share on Facebook
Share

G.PAUL MATHEW's Friends

  • Lijo
  • SHERIN CHACKO
  • Philip Antony
  • Neethu
  • Mahesh Joseph
  • Joyal Edathazhe VC
  • prince peter
  • FR.ABY KALIYATH
  • NIMY THOMAS
  • rojan.o.v.
  • Fr. Abhilash Baisil, CSJ
  • Maranatha
  • Fr.TINO PARAKADAVIL
  • liyakutty mathew
  • ullas v antony

Music

Loading…

G.PAUL MATHEW's NEWS

ക്രൂശിതരൂപം I .N .R .I . മുദ്ര ഇല്ലാത്തതു ......

Started this NEWS. Last reply by JV Tiruvalla May 31, 2012. 1 Reply

DEAR FRIENDS.കഴിഞ്ഞ ദിവസം എനിക്ക് ഒരു കീ ചെയിന്‍  കിട്ടി ; ഒരു  ക്രൂശിത രൂപം ....ഇതില്‍    I .N .R .I . മുദ്ര ഇല്ല .ഈ ക്രൂശിതരൂപത്തിന്റെ  ഇരു വശങ്ങളിലും  ഈശോ  കുരിശില്‍ തൂക്ക പെട്ട  മുദ്രണം  ഉണ്ട്…Continue

 

G.PAUL MATHEW's Page

Latest Activity

G.PAUL MATHEW and Lijo are now friends
Dec 5, 2017

Profile Information

BLOOD GROUP
B+

ഉല്‍‍പത്തി പുസ്തകം,

ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു

  • 1 : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 2 : ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.Share on Facebook Share on Twitter Share on LinkedIn 
  • 3 : ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.Share on Facebook Share on Twitter Share on LinkedIn 
  • 4 : വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 5 : വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - ഒന്നാംദിവസം.Share on Facebook Share on Twitter Share on LinkedIn 
  • 6 : ദൈവം വീണ്ടും അരുളിച്ചെയ്തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 7 : ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 8 : വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.Share on Facebook Share on Twitter Share on LinkedIn 
  • 9 : ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 10 : കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു.Share on Facebook Share on Twitter Share on LinkedIn 
  • 11 : ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 12 : ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു.Share on Facebook Share on TwitterShare on LinkedIn 
  • 13 : സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.Share on Facebook Share on Twitter Share on LinkedIn 
  • 14 : ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 15 : ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 16 : ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്.Share on Facebook Share on Twitter Share on LinkedIn 
  • 17 : നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 18 : ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.Share on Facebook Share on Twitter Share on LinkedIn 
  • 19 : സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം.Share on Facebook Share on Twitter Share on LinkedIn 
  • 20 : ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 21 : അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.Share on Facebook Share on Twitter Share on LinkedIn 
  • 22 : ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 23 : സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.Share on Facebook Share on Twitter Share on LinkedIn 
  • 24 : ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 25 : അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു.Share on Facebook Share on Twitter Share on LinkedIn 
  • 26 : ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 27 : അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 28 : ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.Share on Facebook Share on Twitter Share on LinkedIn 
  • 29 : ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു,Share on Facebook Share on Twitter Share on LinkedIn 
  • 30 : ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.Share on Facebook Share on Twitter Share on LinkedIn 
  • 31 : താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം

G.PAUL MATHEW's Photos

  • Add Photos
  • View All

G.PAUL MATHEW's Videos

  • Add Videos
  • View All

G.PAUL MATHEW's Blog

എന്താണു എന്റെ റോൾ ?

Posted on June 27, 2014 at 19:50 0 Comments

എന്താണു  എന്റെ റോൾ ?

ഈ  അടുത്തയിടെ   എന്റെ ബന്ധുവിന്റെ കല്യാണത്തിനു  തലേന്ന്  തന്നെ  ഞാൻ കല്യാണ വീട്ടിലെത്തിയതായിരുന്നു .  അവിടെ  ശരിക്കും  യേശുവിന്റെയും  പ.അമ്മയുടേയും  സാനിന്ധ്യമുണ്ടായിരുന്നു .അതുകൊണ്ടുതന്നെ  വളരെ  മംഗളകരമായി   ആ വിവാഹം  നടക്കുകയുണ്ടായി .എന്നു …

Continue

ക്ഷണിക്കപെടാത്ത അതിഥി

Posted on June 13, 2014 at 11:24 5 Comments

ക്ഷണിക്കപെടാത്ത  അതിഥി 

വലിയ ഒരു ബഹളം കേട്ടുകൊണ്ടാണ് ഞാൻ  മുറിയിലേക്ക് വന്നത്  .....എന്റെ മേശയിൽ  സൂക്ഷിച്ചിരുന്ന  പല  സാധനങ്ങളും  മുറിയിലാകെ അലങ്കൊലപെട്ടു…

Continue

കൂപ്പു കൈകളോടെ .............

Posted on December 15, 2013 at 20:32 7 Comments

കൂപ്പു കൈകളോടെ .............



ഏതാനും വർഷങ്ങൾക്ക് മുൻപ് , വിശുദ്ധ ബലിയിൽ പങ്കെടുത്തു വീട്ടിലേക്കു തിരികെ നടന്നു വരുന്ന നേരം .എന്റെ കൂടെ ഒരു കൂട്ടുകാരനുമുണ്ട് ആൻറോ ...,എന്റെ ഈ കൂട്ടുകാരൻ ഒരു കാലത്ത്‌ പള്ളിയിൽ…

Continue

"നക്ഷത്ര വിളക്കുകൾ നമ്മോടു പറയുന്നത്....."

Posted on December 8, 2013 at 19:14 1 Comment

നക്ഷത്ര വിളക്കുകൾ നമ്മോടു പറയുന്നത്.....

ഡിസംബർ മാസം തണുപ്പുമായി പതിവുപോലെ വന്നെത്തിയിരിക്കുന്നു .എല്ലാവരും ക്രിസ്തുമസ് പ്രതീക്ഷിച്ചുള്ള ഒരുക്കങ്ങളിലാണ്.നമ്മുടെയെല്ലാം വീടുകളില് ഇതിനോടകം നക്ഷത്രങ്ങൾ പ്രകാശിച്ചു തുടങ്ങിയിട്ടു മുണ്ട് .എന്തിനാണ് നമ്മൾ വീടുകളില് നക്ഷത്രങ്ങൾ തൂക്കുന്നത്‌?പലപ്പോഴും ഞാൻ എന്റെ കുട്ടികാലത്ത് എന്നോട് തന്നെ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത് ...എന്തിനാണ് നമ്മൾ ക്രിസ്മസിനു നക്ഷത്രങ്ങൾ തൂക്കുന്നത്‌?  

വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നു…

Continue

Comment Wall (4 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 7:02 on September 15, 2012, jose George said…

<iframe width="446" height="250" src="http://www.youtube.com/embed/pmhxHVDqu0A" frameborder="0" allowfullscreen></iframe>

At 17:19 on August 1, 2012, G.PAUL MATHEW said…

I KNOW WHO I AM
I am God's child (John 1:12)
I am Christ's friend (John 15:15)
I am united with the Lord(1 Cor. 6:17)
I am bought with a price(1 Cor. 6:19-20)
I am a saint (set apart for God). (Eph. 1:1)
I am a personal witness of Christ (Acts 1:8)
I am the salt & light of the earth (Matt.5:13-14)
I am a member of the body of Christ(1 Cor 12:27)
I am free forever from condemnation (Rom. 8: 1-2)
I am a citizen of Heaven. I am significant (Phil.3:20)
I am free from any charge against me (Rom. 8:31-34)
I am a minister of reconciliation for God(2 Cor.5:17-21)
I have access to God through the Holy Spirit (Eph. 2:18)
I am seated with Christ in the heavenly realms (Eph. 2:6)
I cannot be separated from the love of God(Rom.8:35-39)
I am established, anointed, sealed by God (2 Cor.1:21-22)
I am assured all things work together for good (Rom. 8: 28)
I have been chosen and appointed to bear fruit (John 15:16)
I may approach God with freedom and confidence (Eph. 3: 12)
I can do all things through Christ who strengthens me (Phil. 4:13)
I am the branch of the true vine, a channel of His life (John 15: 1-5)
I am God's temple (1 Cor. 3: 16). I am complete in Christ (Col. 2: 10)
I am hidden with Christ in God (Col. 3:3). I have been justified (Romans 5:1)
I am God's co-worker (1 Cor. 3:9; 2 Cor 6:1). I am God's workmanship(Eph. 2:10)
I am confident that the good works God has begun in me will be perfected (Phil. 1: 6)
I have been redeemed and forgiven (Col. 1:14). I have been adopted as God's child(Eph 1:5)
I belong to God
Do you know
Who you are!?

At 13:31 on July 4, 2012, Fr.TINO PARAKADAVIL said…

hai jino to be with god

At 8:09am on February 29, 2012, deenphillip gave G.PAUL MATHEW a gift
Gift
Happy B'day to you. may God bless you.
 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service