Jacob Kuruvilla
  • Male
  • Pune
  • India
Share on Facebook
Share

Jacob Kuruvilla's Friends

  • Jins Devasia
  • jose George
  • Jo Kavalam

Jacob Kuruvilla's Groups

 

Jacob Kuruvilla's Page

Jacob Kuruvilla's Photos

  • Add Photos
  • View All

Jacob Kuruvilla's Blog

മതേതരം എന്നാല്‍ മതത്തെ തരം തിരിക്കലാണോ?

Posted on September 9, 2011 at 19:51 2 Comments

യേശുവിനു ഇപ്പോഴും അവഗണന തന്നെ .ക്രിസ്ത്യാനിയായി ജനിച്ചു പോയത് ഒരു തെറ്റാണോ ?. സംവരണത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ അവഗണിക്കുന്നത് ശരിയാണോ? രോഗം വന്നാല്‍ പോലും ചികിത്സ നിഷേധിക്കപ്പെടുന്നു.പട്ടികജാതി എന്ന ഗണത്തില്‍ പെടുത്തി കീഴ്ജാതിയിലുള്ളവരെ താഴെതട്ടിലുള്ളവരായി ഇന്നും നാം അവരെ കാണുന്നു. "സംവരണം" എന്ന പേരും. ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുത്തനും അങ്ങനെ ചിന്തിക്കില്ല. കാരണം നാമെല്ലാം ഒരു ദൈവത്തിന്റെ മക്കളാനെന്നും നാമെല്ലാം സഹോദരങ്ങളാന്നുമുള്ള അവബോധം അവനുണ്ടാകും.… Continue

വഴിയിലല്ല മാലിന്യം

Posted on September 6, 2011 at 17:13 0 Comments

മാലിന്യ മുക്തമായ  കേരളം സ്വപ്നം കണ്ടവര്‍ക് തെറ്റി .വഴിയിലല്ല മാലിന്യംആഹാരം തന്നെ വില്ലന്‍ .60 % ബാക്ടീരിയ കണ്ടെത്തിയിരിക്കുന്നു ഹോട്ടലുകളിലുള്ള ആഹാരത്തില്‍ .ആബാലവൃദ്ധം ജനങ്ങള്‍ ആശ്രയിക്കുന്ന വഴിയോര ഹോട്ടലുകള്‍ ഇഞ്ചിഞ്ചായി മനുഷ്യരെ കൊല്ലുന്ന സ്ഥിതി വിശേഷമാണ് കാണുന്നത്. ചുരുക്കം പറഞ്ഞാല്‍ വെളിയിലിറങ്ങിയാല്‍ ആഹാരവും വെള്ളവും ഇറക്കേണ്ട .അനുപാതം തെറ്റിയില്ല… Continue

നമ്മള്‍ തമ്മില്‍

Posted on September 5, 2011 at 17:57 0 Comments

കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ ഏഷ്യാനെറ്റിലുള്ള നമ്മള്‍ തമ്മില്‍ എന്ന പരിപാടി നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്ന ലൈംഗിക ആരാജകത്വതെയാണ് വളരെ തുറന്ന സമീപനത്തോടെ എടുത്തു കാട്ടിയിരിക്കുന്നത് . ഏതൊക്കെ ചര്‍ച്ചകള്‍ നടന്നാലും ഇതിനെതിരെ പ്രതികരിക്കാനും മുന്കൈയ്യെടുത്തു പ്രവര്‍ത്തിക്കാനും ചുരുക്കം ചിലര്‍ തയ്യാറാകുന്നു. ഈ സാമുഹിക പ്രശ്നം ചുരുക്കം ചിലരുടെ ഉത്തരവാദിത്വത്തില്‍ ഒതുങ്ങി നിലക്കുന്ന ഒന്നല്ല. ശ്രീ ക്യാപ്റ്റന്‍ രാജു പറഞ്ഞതുപോലെ സ്വന്തം കുടുംബത്തില്‍നിന്നു തന്നെ ഇതിനുള്ള പരിഹാരം… Continue

പള്ളിയില്‍ വരുമ്പോള്‍ മാന്യമായ േവഷം ധരിക്കണം -സര്‍ക്കുലര്‍

Posted on September 4, 2011 at 19:27 3 Comments

ഇടയനിലെ  ഈ സര്‍കുലര്‍  നേരത്തെ ഇറക്കണ്ട ഒന്നായിരുന്നു. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ നെറ്റോ ഷാളോ സാരിത്തലപ്പോ തലയില്‍ ഇടണമെന്നും എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക വികാരി ഫാ. ജോസ് ചിറമേല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വളരെ ഉപകാരപ്രദമാണ്. പള്ളിയിലെങ്കിലും ഇവര്‍ക് നേരെ ചൊവ്വേ വന്നുകുടെ.ലോ വെയ്‌സ്റ്റ് പാന്റ്‌സുകള്‍ ആണ്‍കുട്ടികളുടെ ഫാഷന്‍ ആയി മാറിയിരിക്കുന്നു .ഇപ്പോള്‍ താഴെപോകും എന്ന് പറഞ്ഞാണ് പാന്റ്സ്… Continue

Comment Wall (7 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 15:17 on September 26, 2012, Maranatha said…

At 11:33 on September 26, 2012, jose George said…

'അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നു................... നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.'…….. -1 യോഹ.1:7, 9:

 

'നിങ്ങളുടെ പാപങ്ങള്‍ കടും ചുമപ്പാന്നെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരുംഅവ രക്ത വര്‍ണമെങ്കിലും കമ്പിളി പോലെ വെളുപ്പിക്കും.'……… ഏശയ്യ 1 -18:

 

"എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല." യോഹ6:37

"ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയ ശിലയാണ്”- ഏശ26:4

"മനുഷ്യ മക്കള്‍ അങ്ങയുടെ ചിറകുകളുടെ കീഴില്‍ അഭയം തേടുന്നു സങ്കീ:36:7

 

നിത്ത്യതയെ കുറിച്ച് ശ്രദ്ധയുള്ളവര്‍ക്കെ നിത്യ ജീവിതത്തെ കുറിച്ച് ശ്രദ്ധ ഉണ്ടാകുകയുള്ളൂ

'ഈ ലോകത്തിലായിരുന്നപ്പോള്‍ തങ്ങളുടെ വിശുദ്ധിഅഭങ്കുരം കാത്തവരുടെ മരണ ശേഷംഅവരുടെ അസ്ഥികള്‍ പോലും സൂക്ഷിക്കപെടാന്‍ ഇടയായി'….

'ഒരു നല്ല പെന്‍സില്‍ ആയി തീരാന്‍ വേദന നിറഞ്ഞ മൂര്‍ച്ചപെടുത്തല്‍ ആവശ്യമായിവരും അത് ക്ഷമാപൂര്‍വ്വം സഹിക്കുക.'

പെന്‍സിലിന്റെ പ്രധാനഭാഗം അതിന്റെ ഉള്ളിലാണ് .അത്കൊണ്ട്അതിന്റെ പുറം ഭംഗിയെ കുറിച്ച് ആകുലപ്പെടരുത് .

മുളംതണ്ടില്‍നിന്നുംമുരളികയിലെക്കുള്ള ദൂരം  ഏഴു മുറിപ്പാടുകള്‍ ആണ്.മുറിവുകള്‍ നമ്മെ  മുരളികയാക്കും!

 'ഈഗോയില്‍' നിന്നും നമ്മള്‍ 'ഈശോയിലേക്ക് വളരണം!!!. 

ഭയപെടെണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്.സംഭ്രാമിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാന്‍ നിന്നെ സഹായിക്കുകയുംശക്ത്തി പെടുത്തുകയും ചെയ്യും.എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും"……. ഹെബ്ര. 13:16'

 

At 5:29 on September 26, 2012, mercy jose said…

At 10:08am on September 26, 2011, josephandrews gave Jacob Kuruvilla a gift
Gift
Happy B'day 2 u.
At 18:26 on September 5, 2011, JV Tiruvalla said…
At 17:43 on September 5, 2011, JV Tiruvalla said…
സാരമില്ല സഹോദരാ...
സഹോദരന്റെ തെറ്റായിട്ടല്ല പറഞ്ഞത്.
പോസ്റ്റ്‌ ചെയ്യും മുന്‍പ് Administrator അതു ശ്രദ്ധിക്കേണ്ടത് ആണ്.
ഇനിയും എഴുതണം കേട്ടോ. 
ഞാന്‍ അങ്ങനെ പറഞ്ഞത് പ്രയാസം ഉണ്ടാക്കിയോ. ക്ഷമിക്കുക. 
At 5:50 on September 26, 2010, manu said…
Happy Birthday.......................
 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service