Lijo Kurian
  • Male
  • Mumbai, Maharashtra
  • India
Share on Facebook
Share
  • Blog Posts (9)
  • CHRISTIAN MALAYALAM NEWS
  • Groups
  • Photos
  • Photo Albums
  • Videos

Lijo Kurian's Friends

  • manoj chovalloor lonappan
  • Nirmal k paul
  • Eallyakutty
  • lismol jose
  • XAVI RAJ.P
  • shibu k philip
  • Sunil Silvester 9539494910
 

Lijo Kurian's Page

Lijo Kurian's Blog

ജന്മദിന പ്രാര്‍ത്ഥന

Posted on January 7, 2014 at 6:54 0 Comments

സ്നേഹസമ്പന്നനായ ഈശോയേ,എന്‍റെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു.കഴിഞ്ഞ വര്‍ഷം എനിക്ക് ലഭിച്ച എല്ലാ നന്മകളെയും എനിക്കു തന്ന എല്ലാ നല്ല അനുഭവങ്ങളെയും

ഓര്‍ത്തു നന്ദി പറയുന്നു.



കര്‍ത്താവേ,എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മ്മകളായും സംഭവിച്ച പരാജയങ്ങള്‍ എന്‍റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്‍റെ ദു:ഖങ്ങള്‍ അങ്ങിലേയ്ക്ക് അടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍…

Continue

കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന

Posted on January 7, 2014 at 6:53 0 Comments

(1സാമുവേല്‍ 1-11 സൈന്യങ്ങളുടെ കര്‍ത്താവേ,ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ

അനുസ്മരിക്കണമേ!അങ്ങയുടെ ദാസിയെ വിസ്മരിക്കരുത്‌!എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കും.)



പിതാവിന്റെയും + പുത്രന്റെയും പരിശുദ്ധാല്‍മാവിന്റെയും നാമത്തില്‍ ആമ്മേന്‍.



സ്നേഹപിതാവായ ദൈവമേ,ഞങ്ങളെ ദാമ്പത്യജിവിതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു.ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ,അങ്ങേയ്ക്ക്…

Continue

ദമ്പതികളുടെ പ്രാര്‍ത്ഥന

Posted on January 7, 2014 at 6:52 0 Comments

സര്‍വ്വശക്തനും പിതാവുമായ ദൈവമേ,അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങള്‍ സമാരംഭിച്ച ദാമ്പത്യജീവിതത്തെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.വിശ്വസ് തതയോടും വിശുദ്ധിയോടും കൂടെ പരസ്പരസ്നേഹത്തിലും ധാരണയിലും ജീവിക്കുവാന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ;ഞങ്ങളുടെ ആശകളും അഭിലാഷങ്ങളും,പ്രതീക്ഷകളും ഉല്‍കണ്ട്കളും വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുപോലെ സ്നേഹത്തോടെ പങ്കുവെയ്ക്കുവാന്‍ ഞങ്ങളെ

അങ്ങു ശക്തരാക്കണമേ.പരസ്പരം പഴിചാരാനും…

Continue

Comment Wall (2 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 16:15 on March 15, 2011, jose George said…
Acts 4:10,12 ...then know this, you and all the people of Israel: It is by the name of Jesus Christ of Nazareth, whom you crucified but whom God raised from the dead, that this man stands before you healed. Salvation is found in no one else, for there is no other name under heaven given to mankind by which we must be saved.
At 6:20am on March 15, 2011, XAVI RAJ.P gave Lijo Kurian a gift
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service