Riya
  • Female
  • Maldives
  • India
Share on Facebook
Share

Riya's Friends

  • libin varghese
  • SHERIN CHACKO
  • thomas thomas
  • Shins Thomas
  • Lilly
  • Linsha
  • Dipin ABraham
  • STEPHEN KIZHAKKEKALA

Gifts Received

Gift

Riya has not received any gifts yet

Give a Gift

 

Riya's Page

Profile Information

BLOOD GROUP
O+

Riya's Blog

ദൈവത്തിനു അത്ഭുതം പ്രവര്ത്തിപ്പാന് നമ്മള് നിന്നുകൊടുക്കുന്നുണ്ടോ???

Posted on March 16, 2015 at 11:57 0 Comments

 

വലിയ നോമ്പിലെ അഞ്ചാം ആഴ്ചയിലേക്കു നാം പ്രവേശിചിരിക്കുകയാണു. കഴിഞ്ഞ ആഴ്ചകളീല് നമ്മുടെ നോമ്പും ഉപവാസവും വഴി എത്രത്തോളം ദൈവത്തോടു അടുത്തുചെല്ലുവാനും അനുഗ്രഹങ്ങള് പ്രാപിപ്പാനും നമുക്കു സാധിച്ചു എന്നു നാം ഇപ്പോള് ചിന്തിക്കേണ്ടിയിരിക്കുന്നു.

വിശുദ്ധ് ലൂക്കോസിന്റെ സുവിശേഷം 13:10-17 വരെയുള്ള വാക്യങ്ങളില്, ശാബത് ദിവസം യേശു ഒരു സ്ത്രീയെ സൗഖ്യമാക്കുന്നതു വായിക്കുവാനിടയാകും.

യേശു ശാബത്ദിവസം യെഹൂദാ പള്ളിയില് പഠിപ്പിക്കുകയായിരുന്നു. അവിടെ അശുധാത്മാവു ബാധിച്ചു 18 വര്ഷമായി…

Continue

മകനെ നിന്റെ പാപങ്ങള് മോചിച്ചു തന്നിരിക്കുന്നു

Posted on March 2, 2015 at 2:32 1 Comment

 

              വലിയ നോമ്പിലെ മൂന്നാം ആഴ്ചയിലേക്കു നാം പ്രവേശിചിരിക്കുകയാണു. വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം 2:1-12 വരെയുള്ള ഭാഗത്തില്, യേശു പക്ഷവാതരോഗിയെ സൗഖ്യമാക്കുന്നത് നമുക്കു വായിക്കുവാനിടയാകുന്നു.

 

1. വി. മര്ക്കോസ് 2:1-2 വരെ ഉള്ള ഭാഗത്ത്, ചില ദിവസങ്ങള് ദൈവവചനം പ്രസംഗിച്ചും അനേകരെ സൗഖ്യമാക്കുകയും ചെയ്ത യേശു വിശ്രമത്തിനായി കഫറ്ന്നഹൂമില് വീട്ടില് എത്തി. യേശു അവിടെ ഉണ്ടു എന്നറിഞ്ഞു വാതില്ക്കല്പോലും ഇടമില്ലാതെവണ്ണം അനേകം ആളുകള്…

Continue

നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും.

Posted on February 22, 2015 at 15:32 2 Comments

 

       അമ്പത് നോമ്പിലെ 7 ഞായറാഴ്ചകളിലെ രണ്ടാം ഞായറാഴ്ച (ഗര്ബോ ഞായര്) ആണല്ലോ ഇന്നു. 50 നോമ്പിലെ ഓരോ ഞായറാഴ്ചകളിലും യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളെ കുറിച്ചു നാം ധ്യാനിക്കുന്നു. ഗര്ബൊ എന്ന വാക്കിന്റെ അര്ഥം കുഷ്ടം എന്നാണു. കഴിഞ്ഞ ഞായറാഴ്ച ഏവന്-ഗേലിയോന് ഭാഗത്തില് കാനായിലെ കല്യാണ വിരുന്നില് കര്ത്താവു വെള്ളം വീഞ്ഞാക്കിയതില് കൂടി ഒരു രൂപാന്തിരത്തെകുറിച്ചു നാം ധ്യാനിക്കുകയുണ്ടായി. നോമ്പിലേക്കു കടക്കുന്നതിനു മുമ്പ് നാം രൂപാന്തിരപ്പെടേണ്ട ആവശ്യകതയെ കുറിചു കര്-ത്താവ് നമ്മെ…

Continue

കര്ത്താവേ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു

Posted on February 15, 2015 at 15:44 0 Comments

                  സ്വര്‍ഗത്തില്‍ നിന്നും നിന്ദ്യരും ഹീനരുമായ ഞങ്ങളുടെ രക്ഷക്കുവേണ്ടി ഇറങ്ങിവന്നു ദരിദ്രനെപ്പോലെ ലോകത്തില്‍ ജീവിച്ചവനായ യേശുവേ, ദൈവികധനത്തില്‍ ദരിദ്രരായ ഞങ്ങളെ വിഴുങ്ങുവാന്‍ തക്കം പാര്‍ത്തു അലറുന്ന സിംഹം പോലെ അലഞ്ഞു നടക്കുന്ന സാത്താനെയും അവന്റെ…

Continue

Comment Wall (2 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 0:38 on April 18, 2016, pradeep said…

 haiii how r uuuu

At 11:22 on February 1, 2015, Tony Thattil Mandy said…

Dear Sr.Riya

Thanks for the article. What is 3 nombu? We never heard about this.

 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service