Noble Augustine
  • Calgary, Alberta
  • Canada
Share on Facebook
Share

Noble Augustine's Friends

  • vimaldaniel
  • abhilash oravakuzhi
  • jessyshaji
  • Lailajoji
  • K.C. JOSHI
  • sruthi k
  • Shaji Thomas
  • alexvarghese
  • Mary Michael
  • Catherine Joseph
  • Antony Yesudasan
  • Ginu
  • Alice Thomas
  • Tedwin Thomas
  • Tomy Chandy Alex

Gifts Received

Gift

Noble Augustine has not received any gifts yet

Give a Gift

 

Noble Augustine's Page

Profile Information

BLOOD GROUP
A+

Noble Augustine's Photos

  • Add Photos
  • View All

Noble Augustine's Videos

  • Add Videos
  • View All

Noble Augustine's Blog

ഗര്‍ഭനിരോധനം ചെയ്യുന്നത്‌ ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?

Posted on November 29, 2012 at 21:28 1 Comment

സന്താനപുഷ്ടി ഉള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുവാനാണ്‌ ദൈവം മനുഷനോട്‌ കല്‍പിച്ചത്‌ (ഉല്‍പ.1:28). മനുഷനെ ദൈവം കുടുംബത്തില്‍ ആക്കിയത്‌ ദൈവഭക്തിയുള്ള തലമുറകളെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയാണ്‌ (മലാ.2:15). ഖേദമെന്നു പറയട്ടെ, ഇന്നത്തെ തലമുറയില്‍ പലരും മക്കളെ ഒരു ശല്യമായോ അല്ലെങ്കില്‍ ഭാരമായോ കാണുന്നു. അവരുടെ സ്വാര്‍ത്ഥ സ്വഭാവത്തിനു തടസ്സമായും, അവരുടെ ജീവിത ദൌത്യം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരായും, അവരുടെ സാമ്പത്തീക മുന്നേറ്റത്തിന്‌ വിഘാതമായും മക്കളെ കാണുന്നവരുണ്ട്‌. ഇത്തരം…

Continue

വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

Posted on November 25, 2012 at 22:19 6 Comments

വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?




മറ്റെല്ലാ ലൈംഗീക പാപങ്ങളെപ്പോലെ തന്നെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെയും വേദപുസ്തകം തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു (പ്രവ.15:20; റോമ.1:29; 1കൊരി.5:1; 6:13,18; 2കൊരി.12:21; ഗലാ.5:19; എഫേ.5:3; കൊലോ.3:5; 1തെസ്സ.4:3; യൂദ.വാക്യം 7). വിവാഹത്തിനു മുമ്പ്‌ ലൈഗീക ബന്ധം പൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌. വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം…

Continue

ക്രിസ്തു നേരിട്ട പ്രലോഭനങ്ങളെ എങ്ങനെ മനസ്സിലാക്കണം?

Posted on May 12, 2012 at 3:30 9 Comments

 ക്രിസ്തു നേരിട്ട  പ്രലോഭനങ്ങളെ എങ്ങനെ മനസ്സിലാക്കണം?



പരസ്യ ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ മരുഭൂമിയില്‍ ഉപവാസത്തില്‍ കഴിയുന്ന  ക്രിസ്തു പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭം വി. ഗ്രന്ഥത്തില്‍ നാം വായിക്കുന്നു.(.മത്തായി 4 : 1 -11 , ലൂക്കാ 4 :1 -13 , മാര്‍ക്കോസ് 1 : 12 -13 ).   " ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ…

Continue

തിരുവചനത്തിന്റെ ശക്തി

Posted on April 22, 2012 at 16:34 37 Comments

ക്രിസ്തുവിലുള്ള  ഉറച്ച വിശ്വാസത്താല്‍ പ്രഘോഷിക്കപ്പെടുന്ന ദൈവ വചനത്തിനു  ജീവിതത്തിലെ ഏതു തിരിച്ചടികളെയും പരാജയത്തെയും മറികടക്കാനുള്ള അജയ്യമായ ശക്തിയുണ്ട്.



ഏശയ്യ 55: 10-11 ഇല്‍ നമ്മള്‍  വായിക്കുന്നത്  പോലെ  ദൈവത്തില്‍ നിന്നും പുറപ്പെടുന്ന ഓരോ വചനത്തിനും പ്രകൃത്യാതീതമായ ശക്തിയുണ്ട്. ദൈവത്തിന്റെ ഓരോ വചനവും  അവിടുത്തെ ഓരോ പദ്ധതിയാണ്; അത് ഉദ്ദിഷ്ട കാര്യം സാധിക്കാതെ തിരിച്ചു മടങ്ങുകയില്ല.വചന പ്രഘോഷണത്തിന് അപരിമിതമായ സ്വര്‍ഗീയ ശക്തിയുണ്ട്.…





Continue

Comment Wall (3 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 16:21 on October 18, 2012, jose George said…

'അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നു................... നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.'…….. -1 യോഹ.1:7, 9:

 

'നിങ്ങളുടെ പാപങ്ങള്‍ കടും ചുമപ്പാന്നെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരുംഅവ രക്ത വര്‍ണമെങ്കിലും കമ്പിളി പോലെ വെളുപ്പിക്കും.'……… ഏശയ്യ 1 -18:

 

"എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല." യോഹ6:37

"ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയ ശിലയാണ്”- ഏശ26:4

"മനുഷ്യ മക്കള്‍ അങ്ങയുടെ ചിറകുകളുടെ കീഴില്‍ അഭയം തേടുന്നു സങ്കീ:36:7

 

നിത്ത്യതയെ കുറിച്ച് ശ്രദ്ധയുള്ളവര്‍ക്കെ നിത്യ ജീവിതത്തെ കുറിച്ച് ശ്രദ്ധ ഉണ്ടാകുകയുള്ളൂ

'ഈ ലോകത്തിലായിരുന്നപ്പോള്‍ തങ്ങളുടെ വിശുദ്ധിഅഭങ്കുരം കാത്തവരുടെ മരണ ശേഷംഅവരുടെ അസ്ഥികള്‍ പോലും സൂക്ഷിക്കപെടാന്‍ ഇടയായി'….

'ഒരു നല്ല പെന്‍സില്‍ ആയി തീരാന്‍ വേദന നിറഞ്ഞ മൂര്‍ച്ചപെടുത്തല്‍ ആവശ്യമായിവരും അത് ക്ഷമാപൂര്‍വ്വം സഹിക്കുക.'

പെന്‍സിലിന്റെ പ്രധാനഭാഗം അതിന്റെ ഉള്ളിലാണ് .അത്കൊണ്ട്അതിന്റെ പുറം ഭംഗിയെ കുറിച്ച് ആകുലപ്പെടരുത് .

മുളംതണ്ടില്‍നിന്നുംമുരളികയിലെക്കുള്ള ദൂരം  ഏഴു മുറിപ്പാടുകള്‍ ആണ്.മുറിവുകള്‍ നമ്മെ  മുരളികയാക്കും!

 'ഈഗോയില്‍' നിന്നും നമ്മള്‍ 'ഈശോയിലേക്ക് വളരണം!!!. 

ഭയപെടെണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്.സംഭ്രാമിക്കേണ്ട ഞാനാണ് നിന്റെ ദൈവം.ഞാന്‍ നിന്നെ സഹായിക്കുകയുംശക്ത്തി പെടുത്തുകയും ചെയ്യും.എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും"……. ഹെബ്ര. 13:16'

 

At 9:43 on June 5, 2012, vimaldaniel said…

"Sishyanum Ammayum " is a touching post. God bless u.

 

At 6:55 on February 12, 2012, Tony Perunchery said…

Hi Dear Brother ....Good Day, Welcome......

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service