anson thomas
  • Male
  • melbon
  • Australia
Share on Facebook
Share

Anson thomas's Friends

  • saramma daniel
  • Jain Mathew Mundackal
  • സജി
  • jo
  • Jo Kavalam
  • Sunil Silvester 9539494910

anson thomas's Groups

Gifts Received (1)

 

anson thomas's Page

Anson thomas's Blog

Our Father in Heaven

Posted on March 3, 2011 at 2:33 6 Comments

യേശു പറഞ്ഞു ,നീ പറയുമ്പോലെ ഞാന്‍ രാജാവു തന്നെ.

സത്യത്തിന് സാക്ഷി  നില്‍കേണ്ടതിന് ഞാന്‍ ജനിച്ചു .അതിനായി ലോകത്തില്‍ വന്നുമിരിക്കുന്നു .

സത്യ തല്‍പരരായവര്‍ എല്ലാം എന്റെ വാക്ക് കേള്‍ക്കുന്നു .

പിലാത്തോസ് അവനോടു :സത്യം എന്നാല്‍ എന്തു ?

എന്നാല്‍ പിലാത്തോസ് ഉത്തരത്തിനായി കാത്ത് നിന്നില്ല .

അനേകരും എന്താണ് സത്യം എന്ന് ചോദിക്ക മാത്രം ചെയ്യും. .ഉത്തരത്തിനായി കാത്ത് നില്‍ക്കില്ല .യേശുവിനെ തള്ളി സത്യം അന്വേഷിക്കുന്നവര്‍ക്കും ,മറ്റു പലരെയും കൂട്ട് പിടിച്ചു സത്യം…

Continue

ദൈവം ഒരുവനത്രേ .ദൈവത്തിനും മനുഷ്യന്നും മദ്ധ്യേ ...ഒരുവന്‍ മാത്രം .അത് യേശു

Posted on March 1, 2011 at 10:26 2 Comments

 

ഒരു അച്ച ന്‍  ഗൌരവ പൂര്‍വം വി ശുദ്ധന്‍ മാരെക്കുറിച്ച് എഴുതിയത് വായിച്ചു .ഒരു ക്രിസ്ത്യാനി എന്നാ നിലയില്‍ അച്ചനോട് ചോദിക്കട്ടെ .

അച്ചനീ  പറയുന്നതോ ക്കെ എങ്ങനെ വിശ്വസിക്കും ?അച്ചന്‍ പറയുന്നത്    സഭ പറയുന്നത് ആണെന്ന് മാത്രം പറഞ്ഞു ഒഴിയരുത്‌ .റോമായി ലുള്ള സഭാ കേന്ദ്രം പറഞ്ഞാലും അന്ത്യോക്യാ യില്‍ ഉള്ളവര്‍  പറഞ്ഞാലും

റഷ്യ യിലോ ഗ്രീസിലോ ഉള്ളവര്‍ പറഞ്ഞാലും (ഇവിടെ എല്ലാം സംഘടനാ കേന്ദ്രംകള്‍ ഉണ്ടുഅല്ലോ)ആധികാരികത വേണ്ടേ ?നമ്മുടെ പൊതുവിലുള്ള ഒത്തു നോക്കല്‍ പുസ്തകം തിരുവെഴുത്ത്…

Continue

സത്യം മാത്രം പറയരുത് അത് ഞങ്ങള്ക്ക് ഇഷ്ടമല്ല .നുണ പറയൂ വിശ്വസിക്കാം

Posted on February 28, 2011 at 8:30 12 Comments

 ,

എഴുതി എഴുതി വഴിവിട്ട് തുടങ്ങി യോ കുറെ സഹോ ദരന്‍മാര്‍  .എന്താ ഇത്?നിങ്ങള്‍ കത്തോലിക്കാ മതത്തിന് വേണ്ടി വദിച്ചോ ,എന്നാല്‍ ഭ്രാന്ത് പിടിക്കരുത് .കത്തോലിക്കാ മാലിന്യ കളില്‍  നിങ്കല്‍ക്‍ള്ള കൂ റൂ സത്യത്തോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്ന്.വചനം എന്ന തൂക്കു കട്ട പിടിച്ചാല്‍ നമ്മുടെ പാതിരി മാരെല്ലാം അസത്യ വാദി കള്‍ ആകും .വെറും ആപേക്ഷിക സത്യമല്ല ഈ പറയുന്നത് .നിത്യ സത്യത്തിന്റെ  കാര്യമാ പറയുന്നത് .തൂക്കു കട്ട ആമോസ് പിടിച്ചപ്പോള്‍ ഇസ്രായേല്‍ ചാ ഞ മ  തിലായി .വചനം പിടിച്ചാല്‍…

Continue

HE COMES FROM HEAVEN.NOT FROM EAST

Posted on February 20, 2011 at 13:09 1 Comment

HELLO 

 

WHEN I SAW THE BLOG' EAST ' GLORIFIED, I FELT GLORY GOES TO EAST THAN THE CREATOR OF UNIVERSE.IF IT HELPS THE EAST WORSHIPPERS TO PASS SOME LIGHT INTO THEIR EYES, EVEN IF THEY KEEP THEIR EYES SHUT ,AND SAY DARKNESS I SEE EVERY WHERE......

Comment Wall (4 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 11:39 on March 26, 2011, Jo Kavalam said…
Hi Anson, May God bless you, Let holy spirit lead you to the truth,Take Care
At 11:33 on March 26, 2011, Remigius Mooppachery said…

Hi Dear Anson,

Many non Catholics thinks that catholics do not read bible and they can be easily cheated with false teachings.

Today, we get many teachings from Pentacostal, Brothren, New born, Bron again, Evangelist, and so on. I have happened to hear a audio preaching of a Pentacostal Pastor during the Gulf war in 2001. He was Prophesying end time connecting to the Gulf war and went on elaborating how the world will end soon. You know what actually happened then.

Yes, Many will come in Jesus name and deceive the believers. Jesus has given two dinnaris to the Church Sacrament of reconciliation and Sacrament of Eucharist to the inn keeper to look after till He returns. 

I am sure nothing more any one can give what Jesus Christ has given to us. His return will only know to the God the Father, not even to Angels. a

 

At 5:48 on February 25, 2011, thomas(tomy)plackiyil said…
Ithu chila penthokost sahodarangalkku ariyillayirunn!!! njan thanne anu thiruthi koduththathu!!!  kashtam!!!!
At 9:47am on February 20, 2011, jo gave anson thomas a gift
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service