Admin
  • Female
  • Changanacherry, Kerala
  • India
Share on Facebook
Share

Admin's Friends

  • EDAYAN COMMUNICATIONS

Admin's NEWS

മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്തുക

Started on Friday 0 Replies

മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി (സെക്രട്ടറി ജനറല്‍) കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ ബല്‍ദിസ്സേരി.മദ്ധ്യപ്രദേശ് സംസ്ഥാനത്ത്,…Continue

ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ബാംഗളൂരില്‍ സ്വീകരണം

Started on Friday 0 Replies

മെയ് 1-മുതല്‍ 5-വരെ തിയതികളിലാണ് ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യ-നീപ്പാള്‍ രാജ്യങ്ങളുടെ വത്തിക്കാന്‍റെ സ്ഥാനപതി (Apostolic Nuncio) ആര്‍ച്ചുബിഷപ്പ്, ജ്യംബത്തീസ്ത പ്രഥമ ബാംഗളൂര്‍…Continue

പതറാത്ത മനസ്സുമായി പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടു

Started May 5 0 Replies

പ്രതിസന്ധികളിലും നിരാശപ്പെടുകയും പിന്മാറുകയും ചെയ്യാത്ത മനസ്സാ പാപ്പാ ഫ്രാന്‍സിസിന്‍റേതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ഏപ്രില്‍ 28-Ɔ൦ തിയതി…Continue

Gifts Received

Gift

Admin has not received any gifts yet

Give a Gift

 

Admin's Page

Latest Activity

Admin posted NEWS
Friday
Andrew replied to Admin's discussion വി.യൗസേപ്പ്:സ്വപന ദര്‍ശനദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള ക്ഷണം
"A\oXn {]hÀ¯n¡p¶hÀ ssZhcmPyw AhImiam¡pIbnà F¶p \n§Ä Adnbp¶ntÃ? \n§Ä h©nXcmIcpXv. Ak³amÀKnIfpw hn{K lmcm[Icpw hy`nNmcnIfpw kzhÀKt`mKnIfpw10 Iųamcpw AXym{KlnIfpw aZy]³amcpw ]cZqjIcpw IhÀ¨¡mcpw ssZhcmPyw AhImiam¡pIbnÃ.11  \n§fn NneÀ C¯c¡mcmbncp¶p.…"
May 7
Andrew replied to Admin's discussion നീതിയുടെയും സാഹോദര്യത്തിന്‍റെയും പാതയില്‍ വത്തിക്കാന്‍ മ്യാന്‍മര്‍
"മർക്കൊസ് - അദ്ധ്യായം 16-15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. 16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. "
May 7
ജോസ് ജോര്‍ജ്ജ് ആറുകാട്ടി liked Admin's discussion നീതിയുടെയും സാഹോദര്യത്തിന്‍റെയും പാതയില്‍ വത്തിക്കാന്‍ മ്യാന്‍മര്‍
May 7
Admin posted NEWS
May 5
Aney Babu Thomas liked Admin's discussion അസ്സീസി സംഗമത്തിലെ ഭാരതിയന്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ആരാധകന്‍
Apr 29
Aney Babu Thomas liked Admin's discussion വി.യൗസേപ്പ്:സ്വപന ദര്‍ശനദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള ക്ഷണം
Apr 29
Admin posted a NEWS

ഒരത്യപൂര്‍വ്വ ഉത്ഥാനഗീതം : ജെറി അമല്‍ദേവിന്‍റെ സൃഷ്ടി

ഈ ഉത്ഥാനഗീതത്തിന്‍റെ ഗായകര്‍ കെസ്റ്ററും ബിജു നാരായണനും കോറസ്സുമാണ്.ഏറെ ആകര്‍ഷകമായ കെസ്റ്റിന്‍റെയും ബിജുവിന്‍റെയും നാദലയവും സ്വരച്ചേര്‍ച്ചയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അമല്‍ദേവ് ഈ ഗാനാവതരണം ശ്രദ്ധേയമാക്കുന്നത്. പതിവുവിട്ടുള്ള അമല്‍ദേവിന്‍റെ പശ്ചത്തല സംഗീതസംയോജനവും ഇവിടെ തെളിഞ്ഞുനില്ക്കുന്നു.തിരുജയഗാനം – എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണിത്. തിരുവല്ല മലങ്കര അതിരൂപതാംഗമായ ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ടാണ് ഈ ആല്‍ബത്തിന്‍റെ നിര്‍മ്മാതാവും മിക്കഗാനങ്ങളുടെയും രചയിതാവും. 2008-ല്‍ ആലപ്പുഴ സെന്‍റ്…See More
Apr 27
Admin posted NEWS
Apr 15
Thomas Cherian liked Admin's discussion ദൈവദാസി റാണി മരിയ:നിണസാക്ഷി-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്
Apr 3
smitha kochathil liked Admin's discussion ദൈവദാസി റാണി മരിയ:നിണസാക്ഷി-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്
Apr 1
EDAYAN COMMUNICATIONS liked Admin's discussion ദൈവദാസി റാണി മരിയ:നിണസാക്ഷി-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്
Apr 1
Admin posted a NEWS

ദൈവദാസി റാണി മരിയ:നിണസാക്ഷി-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്

ക്ലാരിസ്റ്റ് (എഫ് സി സി) സന്ന്യാസിനി ദൈവദാസി റാണി മരിയയുടെ നിണസാക്ഷിത്വത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം.വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച (23/03/17) പുറപ്പെടുവിച്ചു. ഇതോ‌ടെ ദൈവദാസി റാണി മരിയ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതിന് യോഗ്യയായി. വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയ്ക്ക് വ്യാഴാഴ്ച(23/03/17) അനുവദിച്ച…See More
Apr 1
Admin liked Admin's discussion പാലങ്ങള്‍ പണിയുക, തിന്മയെ നന്മകൊണ്ടു ജയിക്കുക-പാപ്പാ
Mar 29
Admin posted a NEWS

കുട്ടികള്‍ക്ക് സംരക്ഷ​ണം ഉറപ്പാക്കുന്ന പൊന്തിഫിക്കല്‍ സമിതി

കുട്ടികള്‍ക്ക് സംരക്ഷ​ണം ഉറപ്പാക്കുന്നതിനുള്ള പൊന്തിഫിക്കല്‍ സമിതി (പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രൊട്ടെക്ഷന്‍ ഓഫ് മൈനേഴ്സ്- PONTIFICAL COUNCIL FOR THE PROTECTION OF MINORS) അതിന്‍റെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായും. ഈ മാസം 24 മുതല്‍ 26 വരെ(24-26/03/17) വത്തിക്കാനില്‍ ചേര്‍ന്ന എട്ടാം സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് ഈ സമിതി, ലൈംഗിക പീഢനത്തിനിരകളായവരുമായുള്ള വിനിമയത്തിലധിഷ്ഠിതമായി അവരോടു ചേര്‍ന്നുനിന്നുള്ള ഒരു പ്രവര്‍ത്തന ശൈലിക്ക് രൂപമേകാനുള്ള ഈ തീരുമാനം കൈക്കൊണ്ടത്.…See More
Mar 29
Admin liked Admin's discussion ലെബനന്‍റെ പ്രസിഡന്‍റ് മിഷേല്‍ ഔണും ഫ്രാന്‍സീസ് പാപ്പായും
Mar 29

Profile Information

BLOOD GROUP
O-

Comment Wall

You need to be a member of EDAYAN to add comments!

Join EDAYAN

  • No comments yet!

Admin's Videos

  • Add Videos
  • View All
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service