jose George
  • Male
  • Al-khobar-Dammam
  • Saudi Arabia
Share on Facebook
Share

Jose George's Friends

  • tinsy xavier
  • shijo stephen
  • lucia tommaso kakkary
  • Bijo Augustine
  • Manu Joseph Chembakassery
  • kuruvilla cherian
  • johnsonthomas
  • BABU CLEMENT
  • Shiju Rafa
  • Robin joseph
  • Antony Michael
  • Jinu Varghese
  • lincy george
  • Ashlin Ann Mathew
  • waves creations

jose George's NEWS

ഉത്തമഭാര്യ

Started Oct 18, 2015 0 Replies

​ഉത്തമഭാര്യഉത്തമയായ ഭാര്യയുള്ളവന്‍ ഭാഗ്യവാന്‍; അവന്റെ ആയുസ്‌സ് ഇരട്ടിക്കും. വിശ്വസ്തയായ ഭാര്യ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു; അവന്‍ സമാധാനത്തോടെ ആയുസ്‌സു തികയ്ക്കും. ഉത്തമയായ ഭാര്യ മഹത്തായ…Continue

 

jose George's Page

Profile Information

BLOOD GROUP
O+

jose George's Photos

  • Add Photos
  • View All

jose George's Videos

  • Add Videos
  • View All

Jose George's Blog

സ്വര്‍ഗരാജ്യം

Posted on December 18, 2015 at 6:30 0 Comments

പത്തുകന്യകമാരുടെ ഉപമ
ആത്മാവ് സഭകളോട് അരുളി…
Continue

നിയമം പാലിക്കുന്നത്

Posted on December 4, 2015 at 17:30 0 Comments

  • നിയമം പാലിക്കുന്നത്

    ​…
Continue

വ്യര്‍ഥ സ്വപ്നങ്ങള്‍

Posted on November 27, 2015 at 18:39 0 Comments



വ്യര്‍ഥ സ്വപ്നങ്ങള്‍
  •  അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍…
Continue

Comment Wall (91 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 10:29 on October 31, 2014, ജോസ് ജോര്‍ജ്ജ് ആറുകാട്ടി said…

ഇന്ന് ജപമാല മാസത്തിന്റെ അവസാനദിനം. സ്വവര്‍ഗ്ഗരതിയേയും വിവാഹമോചനത്തേയും അനുകൂലിച്ച് സഭയ്ക്കുള്ളില്‍ നിന്നുതന്നെയുയരുന്ന പാഷണ്ഡതകളെ പരാജയപ്പെടുത്താന്‍ സഭയ്ക്കു ശക്തിലഭിക്കുന്നതിനും പരിശുദ്ധപിതാവടക്കമുള്ള സഭയുടെ ആത്മീയ നേതൃത്വം പരിശുദ്ധാത്മാമാവില്‍ നിന്നും ശക്തിസ്വീകരിച്ച് സഭയെ ഞിക്കുന്നതിനും വേണ്ടി ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.

At 10:00 on June 5, 2014, ജോസ് ജോര്‍ജ്ജ് ആറുകാട്ടി said…

At 8:32 on April 23, 2013, jose George said…

Clean Your Self Do not Clean Others!!!!!

Look Up On YOUR SoUl...

ഹെബ്രായര്‍ 4 : 12
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല.

അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്.

നാം കണക്കു ബോധിപ്പിക്കേïതും അവിടുത്തെ സന്നിധിയിലാണ്.

1 കോറിന്തോസ് 3 : 11
യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഈ അടിസ്ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രങ്ങളോ തടിയോ പുല്ലോ വയ്ക്കോലോ ഉപയോഗിച്ചു പണിതാലും ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും.

ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും.

ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേïിവരും;

എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും.

At 8:21 on April 23, 2013, jose George said…

KEEP ON IT YOUR OWN MIND !!!!!

GOD KNOWS MORE THAN YOU!!!!!

At 18:32 on February 16, 2013, ജോസ് ജോര്‍ജ്ജ് ആറുകാട്ടി said…

May God Bless you abundantly!

At 9:33 on December 20, 2012, Sunil Silvester 9539494910 said…

Hai ....................

At 13:49 on November 29, 2012, LINSAN said…

thanks alot... :)

At 9:15 on November 27, 2012, Raju Augustine said…

Thank You Dear Jose George... May God bless u

At 15:30 on November 5, 2012, Raseena Raju said…

thank you so much for your post

At 5:30 on September 9, 2012, Santhosh Antu said…

Thanks from the heart for your post.God bless u

 

 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service