jose issac
  • Male
  • Kandachira,Kollam,Kerala
  • India
Share on Facebook
Share

Jose issac's Friends

  • vincyvarkey
  • Anoop Mathew
  • Sheema Sanil
  • jo

jose issac's Groups

 

jose issac's Page

jose issac's Photos

  • Add Photos
  • View All

Jose issac's Blog

इस अद्भुत जीवन तुम्हारा है, अगर तुम सिर्फ यीशु के पास आते हैं.

Posted on November 29, 2010 at 11:00 0 Comments

कुछ दिन पहले मैं टीवी समाचार में एक अद्भुत कहानी देखा था.…
Continue

വിധി­യില്‍ തളര്‍ന്ന് നിസ്സ­ഹാ­യ­ത­യോടെ ആഷിക്ക് മസീഹ്

Posted on November 29, 2010 at 11:00 0 Comments

ഇസ്ലാമാബാദ്: വികാ­ര­തീ­വ്ര­മാ­യി­രുന്നു ആ രംഗം. വധ­ശി­ക്ഷയ്ക്ക് വിധി­ക്ക­പ്പെട്ട് പാക്കി­സ്ഥാ­നിലെ ശെയ്ക്കു­പുര ജില്ലാ ജയി­ലില്‍ കഴി­യുന്ന ആസിയ ബീവി­യുടെ സെ­ല്ലിന് മുമ്പില്‍ മൂന്ന് പെണ്‍മ­ക്കളെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് ആഷിക്ക് മസീഹ് ഒരു നിമിഷം വിതു­മ്പി. സിദ്ര, എയ്ഷാ, എയ്ഷും എന്നീ പെണ്‍കു­ട്ടി­ക­ളുടെ കണ്ണു­കളും നിറ­ഞ്ഞൊ­ഴു­കി. മാന­സിക വൈക­ല്യ­മുള്ള പന്ത്രണ്‍ടു­കാരി എയ്ഷു­മിന് അമ്മ എന്ന് മട­ങ്ങു­മെ­ന്നാണ് അറി­യാ­നുണ്‍ടാ­യി­രു­ന്ന­ത്. സെല്ലി­ലെ…

Continue

പ്രവാ­ച­കനെ നിന്ദി­ച്ചെന്ന കേസില്‍ വനി­തയെ വധ­ശി­ക്ഷയ്ക്ക് വിധി­ച്ചു.

Posted on November 18, 2010 at 23:48 0 Comments



കറാച്ചി: പ്രവാ­ച­കനെ നിന്ദി­ച്ചെന്ന കേസില്‍ പാക്കി­സ്ഥാ­നില്‍ ആദ്യ­മായി ഒരു ക്രിസ്തീയ വനി­തയെ വധ­ശി­ക്ഷയ്ക്ക് വിധി­ച്ചു. നവം­ബര്‍ 7 ന് നല്‍കിയ സെഷന്‍സ് കോട­തി­ ഉത്ത­രവ് പ്രകാരം പഞ്ചാബ് സ്വദേ­ശി­നി­യായ ആസിയ ബീവിയെയാണ് വധ­ശി­ക്ഷയ്ക്ക് വിധി­ച്ച­ത്. രാജ്യത്ത് ആദ്യ­മാ­യാണ് ഒരു വ്യക്തിയെ മത­നി­ന്ദ­യുടെ പേരില്‍ വധ­ശി­ക്ഷയ്ക്ക് വിധി­ക്കു­ന്ന­ത്. അഞ്ച് മക്ക­ളുടെ മാതാ­വാണ് ആസി­യ. വധശി­ക്ഷ­യോ­ടൊപ്പം 50,000 രൂപ… Continue

ക്രിസ്തീയ ജീവിതഠ

Posted on November 14, 2010 at 10:30 1 Comment







ഇന്ന് വിശ്വാസത്തിന് എതിരേയുള്ള വിവിധ ഉപദേശങ്ങള് വിശ്വാസികളി ല് കടുന്നുവരുന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ട്. ആളുകളെ വഴിതെറ്റിക്കുന്ന ഈ ഉപദേശങ്ങളെ വിശ്വാസികള് തിരിച്ചറിയണമെങ്കില് നാം വിശ്വസിക്കുന്ന നമ്മുടെ അതിവിശുദ്ധ വിശ്വാസപ്രമാണം വിശ്വാസികള്ക്ക് വ്യക്തമായി ബോധ്യപ്പെടണം. കാറ്റിനാല് ഉലയുന്ന ഓലപോലെയാകാതെ ദൈവമക്കളെ വിശ്വാസത്തില് ഉറപ്പിക്കേണ്ട ദൗത്യം സഭയുടെ കാവല്ക്കാരായ സഭാ…

Continue

Comment Wall (1 comment)

You need to be a member of EDAYAN to add comments!

Join EDAYAN

At 7:50pm on January 08, 2011, Anoop Mathew gave jose issac a gift
 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service