vimaldaniel
 • Male
 • Kerala Adoor
 • India
Share on Facebook
Share

Vimaldaniel's Friends

 • Jeena Saimon
 • Neethu
 • Nalini Joel
 • Noble Augustine
 • josephandrews
 • sijo m jacob

Gifts Received

Gift

vimaldaniel has not received any gifts yet

Give a Gift

 

vimaldaniel's Page

Profile Information

BLOOD GROUP
O+

vimaldaniel's Photos

 • Add Photos
 • View All

Vimaldaniel's Blog

GOD,PLEASE SAVE HIM/HER

Posted on March 22, 2015 at 11:52 2 Comments

അന്ന് ജോലി തിരക്കൊഴിഞ്ഞ ഒരു ദിവസത്തിന്റെ ഇടവേളയില്‍ പുതുതായി വന്ന ഒരു ഫിലിപ്പൈനി മെയില്‍ നേഴ്സിനെ കാണുവാന്‍  പോയി . ഔപചാരികതയ്ക്ക് ശേഷം സ്ഥിരം നടത്തുന്ന ബി .പി ചെക്ക്‌ അപ്പ്‌ കഴിഞ്ഞു നന്ദി പറയാന്‍ ഒരുങ്ങുമ്പോള്‍ പെട്ടന്ന് അയാളുടെ ഷെല്‍ഫില്‍ പരിചയം ഉള്ള ആ തടിച്ച കറുത്ത ബയണ്ടുകള്‍ ഉള്ള പുസ്തകം കണ്ടു .ബൈബിള്‍ ആണെന്ന് തോന്നി . ഇതുവരെ ഒരു കണ്‍സ്ട്രക്ഷന്‍ സയിറ്റിലും അങ്ങനെ ഒന്ന് കാണാത്തകൊണ്ട് അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു “എന്താ അത് ബൈബിള്‍ അല്ലെ ?” . “ അതെ “ അവന്‍ പറഞ്ഞു. “ ഒപ്പം ഇരുന്ന ഒരു ചെറിയ…

Continue

happy new year-my thoughts

Posted on January 1, 2015 at 9:56 0 Comments

“ഹാപ്പി ന്യൂ ഇയര്‍ . എന്തൊക്കെയാണ് ന്യൂ ഇയര്‍ പരിപാടികള്‍ ? “ “ ഓ എന്ത് അങ്ങനെ പോന്നു, നമ്മള്ക്ക്് എന്ത് ഹാപ്പി ന്യൂ ഇയര്‍ “ ഇക്കൊല്ലവും കേട്ട ചില നിരാശ കലര്ന്നി കമനന്റുകള്‍ . അസുഖങ്ങളും , സാമ്പത്തിക ഞെരുക്കങ്ങളും, വിരഹങ്ങളും ഒക്കെ അനുഭവിക്കുന്നവര്ക്ക്ങ കുറെ സമ്പല്‍ സമൃദ്ധമായ , അതി സന്തോഷം വാരി വിതറിയ ആശംസകള്‍ എക്കാലത്തെയും പോലെ ആശംസിക്കുനില്ല. സഹനങ്ങള്‍ ക്രിസ്ത്യാനിയുടെ അലങ്കാരങ്ങള്‍ ആകുന്നു .

മുകളില്‍ പറയുന്ന പ്രയാസങ്ങള്ക്ക്ത നടുവിലും പാരമ്പര്യം ആയി പകര്‍ന്നു കിട്ടിയ സത്യവിശ്വാസം…

Continue

**സാത്താന്‍ പേടിക്കുന്ന പ്രാര്ത്ഥങന ***

Posted on October 25, 2014 at 6:56 6 Comments

വിശ്വാസിയായ ഒരാള്‍ അംഗശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിച്ചു ഉയിര്‍പ്പ് കുര്‍ബനയ്ക്കായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും അതിനു തൊട്ടു അടുത്ത് തന്നെ തലേന്ന് രാത്രിയില്‍ പെയ്ത മഴയില്‍ വഴിയുടെ വശം ഇടിഞ്ഞു ഉണ്ടായ  മറ്റൊരു കുഴിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി ശരീരം…

Continue

* ഒരു ഗായകന്റെ ജീവിത സംഗീതം * +++

Posted on August 27, 2014 at 9:44 5 Comments

 

മോന്‍സ്‌ എന്ന ഗായകന്‍ അന്ന് പാതി രാത്രി കഴിഞ്ഞും ഉറങ്ങാതെ കാത്തിരിക്കുന്നു. കാരണം ഇന്നു അവനെ സംബധിച്ചിടത്തോളം അവസാന രാത്രിയാണ് . നേരത്തെ കരുതി  വെച്ചിരുന്ന വെള്ള പേപ്പറും പേനയും എടുത്തു വെച്ചു . അവന്‍ ഇങ്ങനെ കുറിച്ചു “ സംഗീതം ഇല്ലാതായ ഈ ജീവിതം ഇന്നു വിരാമം ഇടുന്നു . ഞാന്‍ അവിടുത്തേക്ക് അര്പിച്ച ഓരോ സംഗീത അര്ച്ചനകളും  വൃഥാവിലായി . അര്പിച്ച വിശ്വാസം നഷ്ടപെട്ട എനിക്ക് ഇനി ഈ ലോകം വേണ്ട . ഞാന്‍ പോകുന്നു . എന്നെ ചതിച്ച എന്റെ ഭാര്യക്ക് ഞാന്‍ മാപ്പ് നല്‍കുന്നു . എന്റെ സംഗീത വഴിയില്‍…

Continue

Comment Wall (3 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 17:09 on December 15, 2014, Philip Antony said…

Dear Friend,
I am sorry to disturb you but it is very urgent. I have a friend coming from far and need a place to stay. I have indicated your house. Please receive Him. His name is Jesus of Nazareth. He comes on 25th December. Prepare your mind and your life as a whole to receive Him. If He comes your heartyou win your life. Advance X’mas wishes

At 10:28 on October 31, 2014, ജോസ് ജോര്‍ജ്ജ് ആറുകാട്ടി said…

ഇന്ന് ജപമാല മാസത്തിന്റെ അവസാനദിനം. സ്വവര്‍ഗ്ഗരതിയേയും വിവാഹമോചനത്തേയും അനുകൂലിച്ച് സഭയ്ക്കുള്ളില്‍ നിന്നുതന്നെയുയരുന്ന പാഷണ്ഡതകളെ പരാജയപ്പെടുത്താന്‍ സഭയ്ക്കു ശക്തിലഭിക്കുന്നതിനും പരിശുദ്ധപിതാവടക്കമുള്ള സഭയുടെ ആത്മീയ നേതൃത്വം പരിശുദ്ധാത്മാമാവില്‍ നിന്നും ശക്തിസ്വീകരിച്ച് സഭയെ ഞിക്കുന്നതിനും വേണ്ടി ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.

At 2:53 on June 7, 2012, Noble Augustine said…

Thanks

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service