January 2014 Blog Posts (61)

അവഗണിക്കപ്പെടുന്ന കടുകുമണികൾ

"അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്ക് സദൃശ്യമാണ്. നിലത്തു പാകുന്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുന്പോൾ അതു വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു. അവർക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ…

Continue

Added by ബൈബിൾ ചിന്തകൾ on January 31, 2014 at 3:20 — No Comments

ഉള്ളവനു നൽകപ്പെടും

"അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്കപ്പെടും;ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും…

Continue

Added by ബൈബിൾ ചിന്തകൾ on January 30, 2014 at 4:29 — No Comments

വിത്തും വിതക്കാരനും

"കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനു ചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിരന്നു. അവൻ ഉപമകൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അവരെ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ. ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരുകിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു. മറ്റു ചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു.…

Continue

Added by ബൈബിൾ ചിന്തകൾ on January 29, 2014 at 4:35 — 1 Comment

"ആരെയാണ് ഞാൻ അയക്കുക?"

                                   "ആരെയാണ് ഞാൻ അയക്കുക?"  

                 …

Continue

Added by cleitus antony on January 28, 2014 at 18:39 — No Comments

ദൈവത്തിന്റെ ഹിതം

"അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മർക്കോസ് 3:31-35)

വിചിന്തനം

ഇന്നത്തെ…

Continue

Added by ബൈബിൾ ചിന്തകൾ on January 28, 2014 at 3:39 — No Comments

ദൂഷണം പറയുന്ന മനുഷ്യമക്കൾ

"ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? അന്തച്ചിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തച്ചിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്‌താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത്…

Continue

Added by ബൈബിൾ ചിന്തകൾ on January 27, 2014 at 4:41 — 1 Comment

അന്ധകാരത്തിൽ ഉദിച്ച പ്രകാശം

"യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടത്‌ നിവൃത്തിയാകാൻവേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാന്റെ മറുകരയിൽ, സെബുലൂണ്‍, നഫ്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും…

Continue

Added by ബൈബിൾ ചിന്തകൾ on January 26, 2014 at 3:15 — 1 Comment

അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു !!!

"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21)

 …

Continue

Added by ബൈബിൾ ചിന്തകൾ on January 25, 2014 at 3:08 — 1 Comment

അടുത്തേക്ക് വിളിക്കുന്ന ദൈവം

"പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്നർത്ഥമുള്ള ബൊവനെർഗെസ് എന്നു പേരു നൽകിയ സെബദിപുത്രന്മാരായ യാക്കോബും…

Continue

Added by ബൈബിൾ ചിന്തകൾ on January 24, 2014 at 3:26 — 1 Comment

അവൻ പലർക്കും രോഗശാന്തി നൽകി

"യേശു ശിഷ്യന്മാരോടുകൂടെ കടൽത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളിൽനിന്നും ജോർദ്ദാന്റെ മറുകരെനിന്നും ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവർത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽ പെട്ട് ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യന്മാരോട് ഒരു വള്ളം ഒരുക്കി നിർത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി…

Continue

Added by ബൈബിൾ ചിന്തകൾ on January 23, 2014 at 3:47 — 1 Comment

എഴുന്നേറ്റ് നടുവിലേക്ക് വരൂ

"യേശു വീണ്ടും സിനഗോഗിൽ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാൾ അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട്‌ അവൻ പറഞ്ഞു: എഴുന്നേറ്റ് നടുവിലേക്ക് വരൂ. അനന്തരം, അവൻ അവരോടു ചോദിച്ചു: സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണ് നിയമാനുസൃതം? അവർ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ച്…

Continue

Added by ബൈബിൾ ചിന്തകൾ on January 22, 2014 at 3:27 — 1 Comment

സാബത്ത് മനുഷ്യനുവേണ്ടിയാണ്

"ഒരു സാബത്തുദിവസം അവൻ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുന്പോൾ, ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്? അവൻ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ…

Continue

Added by ബൈബിൾ ചിന്തകൾ on January 21, 2014 at 3:49 — 1 Comment

പഴയ വസ്ത്രത്തിൽ പുതിയ കഷണം

"യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോട് ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാർ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം…

Continue

Added by ബൈബിൾ ചിന്തകൾ on January 20, 2014 at 4:22 — 1 Comment

Kavitha

http://annamini.blogspot.co.il/2014/01/blog-post_18.html

ചിത്തഭ്രമം

********

ഭ്രാന്തമാകും നിന്റെ സ്നേഹത്തിമര്‍പ്പിനെ

എന്തു വിളിച്ചു ഞാന്‍ ഓമനിക്കും

കണ്ടില്ലയെന്നു നടിക്കാന്‍ കഴിയാതെ

കാതരമാകുന്നു എന്റെ ദു:ഖംഇടവഴിതാണ്ടി നീ മുന്നോട്ടു പോകുന്നു

പൊട്ടി…

Continue

Added by Mini johnson on January 19, 2014 at 19:32 — No Comments

പ്രഭാത പ്രാര്‍ത്ഥന.....പാപംചെയ്തകന്ന ലോകത്തെ പശ്ചാത്താപത്തിലൂടെ തിരികെനേടാൻ സ്വർഗ്ഗംവിട്ടിറങ്ങിയ ഈശോയേ, അങ്ങയെ ഒരു സുഹൃത്തായി കണ്ടു സ്നേഹിക്കാനും, രക്ഷകനായി ഏറ്റുപറഞ്ഞ് അനുഗമിക്കാനും, ദൈവമായി അറിഞ്ഞു…

പ്രഭാത പ്രാര്‍ത്ഥന.....
പാപംചെയ്തകന്ന ലോകത്തെ പശ്ചാത്താപത്തിലൂടെ തിരികെനേടാൻ സ്വർഗ്ഗംവിട്ടിറങ്ങിയ ഈശോയേ, അങ്ങയെ ഒരു സുഹൃത്തായി കണ്ടു സ്നേഹിക്കാനും, രക്ഷകനായി ഏറ്റുപറഞ്ഞ് അനുഗമിക്കാനും, ദൈവമായി അറിഞ്ഞു ആദരിക്കാനും, അങ്ങയെ വെളിപ്പെടുത്തി തരുന്ന പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. അവിടുത്തെ സ്നേഹത്താൽ നിറച്ച്, അങ്ങയിലൂടെ മാത്രം ലഭ്യമായ രക്ഷയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റണമേ. ആമ്മേൻ.

Continue

Added by Rijo on January 19, 2014 at 19:19 — No Comments

വാര്‍ധക്യത്തിന്‍റെ വിലാപങ്ങള്‍.

വാര്‍ധക്യത്തിന്‍റെ വിലാപങ്ങള്‍.കഴിഞ്ഞ മാസം എന്റെ ഒരാളെയും കൊണ്ട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ ഒപിയ്ക്ക് മുന്നിലിരിയ്ക്കുമ്പോഴാണ് ഞാനാ വൃദ്ധയെ ശ്രദ്ധിച്ചത്. എവിടെയോ കണ്ടു മറന്നത് പോലെ. നല്ല മുഖ പരിചയം. എന്നാൽ ഓർമ്മയിൽ ഒട്ട് എത്തുന്നതും ഇല്ല. ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടാകണം അവർ ചോദിച്ചു "മോൻ എന്നെ അറിയുമോ..? മോൻ ഏതാ..?" ഞാൻ പേരും വീട്ടുപേരും പറഞ്ഞു. മേരിക്കുട്ടിയുടെ മകനാണോ ..? "അതെ" ഞാൻ പറഞ്ഞു. "മോൻ എന്നെ ഓർക്കുന്നില്ലേ" ​. ​ഒരു നിമിഷത്തിന്റെ ഇടവേളയിൽ ഞാൻ ഓർത്തെടുത്തു…

Continue

Added by Binu Titus on January 19, 2014 at 7:02 — 6 Comments

അവൻ പറയുന്നതു ചെയ്യുവിൻ

"മൂന്നാം ദിവസം, ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവർക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാകരോടു പറഞ്ഞു: അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ. യഹൂദരുടെ ശുദ്ധീകരണകർമ്മത്തിനുള്ള വെള്ളം…

Continue

Added by ബൈബിൾ ചിന്തകൾ on January 19, 2014 at 3:08 — No Comments

ഒരു പുരോഹിതചിന്ത - 71

ഒരു പുരോഹിതചിന്ത - 71


അല്ലയോ പുരോഹിതാ, നിൻറെ ദൈവം നിന്നെയും നീ അവിടുത്തെയും സ്വന്തമാക്കിയതിൻറെ മുദ്രയാണ് നിൻറെ പൗരോഹിത്യമെന്ന് നീ എന്നും അനുസ്മരിക്കുക... അവനായി അനേകരെ നേടുന്നതാകട്ടെ നിൻറെ ജീവിതത്തിൻറെ പ്രധാന ലക്‌ഷ്യം... അങ്ങനെയല്ലേ നിൻറെ ദൈവത്തോട് വിശ്വസ്തത പുലർത്താനും നന്ദി പ്രകാശിപ്പിക്കാനും നിനക്കു കഴിയൂ...

Added by Shijo Paul CST on January 19, 2014 at 3:00 — 1 Comment

പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതൻ

"യേശു വീണ്ടും കടൽത്തീരത്തേക്കു പോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു. അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുന്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയുംകൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം…

Continue

Added by ബൈബിൾ ചിന്തകൾ on January 18, 2014 at 3:19 — No Comments

ഒരു പുരോഹിതചിന്ത - 70

ഒരു പുരോഹിതചിന്ത - 70അല്ലയോ പുരോഹിതാ, തിരസ്കരണങ്ങളാലും അപവാദപ്രചാരണങ്ങളാലും ഗോതമ്പുമണിപോലെ പോടിയപ്പെടുമ്പോഴും മുന്തിരിപ്പഴംപോലെ ഞെരുക്കപ്പെടുമ്പോഴും നിൻറെ ഹൃദയം തകരാതിരിക്കട്ടെ... തൻറെ ശരീരവും രക്തവുമായി മാറ്റപ്പെടുവാൻ അൾത്താരയിൽ തനിക്കു കാഴ്ചയാകേണ്ട ഗോതമ്പപ്പവും മുന്തിരിച്ചാറുമായി നിൻറെ ജീവിതത്തെ അവിടുന്ന് ഒരുക്കുന്നതിൽ നീ ആനന്ദം…

Continue

Added by Shijo Paul CST on January 18, 2014 at 3:00 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service