ക്രൈസ്തവ  സഭയിൽ വിത്യസ്ത ജീവിതാന്തസുകൾ നയിക്കാൻ ദൈവത്തില്‍ നിന്നു ലഭിക്കുന്ന വിളിയാണ് ദൈവവിളി. വിളിക്കപ്പെടാത്തവരായ ആര്‍ക്കും സഭയോട് ചേരാനോ, നിത്യജീവന്‍റെ ഓഹരി പങ്കു പറ്റാനോ  സാധിക്കുകയില്ല. എന്നാല്‍, വിളിക്കപ്പെടുന്നവരെല്ലാം തെരഞ്ഞെടുക്കപ്പെടണം …