February 2014 Blog Posts (45)

വിവാഹം: വിശുദ്ധിയിലേക്കുള്ള വിളി

"അവൻ അവിടംവിട്ട്‌ യൂദയായിലേക്കും ജോർദ്ദാന് മറുകരയിലേക്കും പോയി. വീണ്ടും ജനങ്ങൾ അവന്റെയടുക്കൽ ഒരുമിച്ചുകൂടി. പതിവുപോലെ അവൻ അവരെ പഠിപ്പിച്ചു. ഫരിസേയർവന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: മോശ എന്താണ് നിങ്ങളോട് കല്പിച്ചത്? അവർ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങൾക്കുവേണ്ടി…

Continue

Added by ബൈബിൾ ചിന്തകൾ on February 28, 2014 at 11:59 — 1 Comment

മറ്റുള്ളവരുടെ വഴി മുടക്കരുത്

"അവൻ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാൽ, ആർമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്." (ലൂക്കാ 17:1-2)

വിചിന്തനം 

വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ…

Continue

Added by ബൈബിൾ ചിന്തകൾ on February 27, 2014 at 4:41 — 2 Comments

തിരസ്കരിക്കപ്പെടുന്ന വചനം

"അവർ അവിടെനിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.കാരണം, അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ പറഞ്ഞു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ എല്പ്പിക്കപ്പെടുകയും അവർ അവനെ വധിക്കുകയും ചെയ് യും. അവൻ വധിക്കപ്പെട്ടു മൂന്ന് ദിവസം കഴിയുന്പോൾ ഉയിർത്തെഴുന്നേൽക്കും. ഈ വചനം അവർക്ക് മനസ്സിലായില്ല. എങ്കിലും അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു." (മർക്കോസ് 9:30-32)…

Continue

Added by ബൈബിൾ ചിന്തകൾ on February 26, 2014 at 4:53 — No Comments

കടുകുമണിയോളം വിശ്വാസം

"അവർ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തു കൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ…

Continue

Added by ബൈബിൾ ചിന്തകൾ on February 25, 2014 at 3:34 — No Comments

Photo: Philippians 2:10,11 ''So that at the name of Jesus every knee may be bent, of those in heaven and those on earth and those in the underworld,And that every tongue may give witness that Jesus Christ is Lord, to the glory of God the Father. അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

Continue

Added by BIJI K THOMAS on February 24, 2014 at 13:57 — No Comments

Photo: ഇത് നടന്നതും നമ്മുടെ കേരളത്തില്‍ !!! ഇവനെയൊക്കെ എന്ത് ചെയ്യണം !!!!!!

Continue

Added by BIJI K THOMAS on February 24, 2014 at 13:49 — 1 Comment

പുതിയ വികാരിയച്ചനോട് പള്ളിയിലെ അടിച്ചുതളിക്കാരി മറിയക്കുട്ടി പറഞ്ഞു:”അച്ചോ അച്ചന്റെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്റെ കട്ടിലും മേശയുമൊക്കെ പഴഞ്ച…

പുതിയ വികാരിയച്ചനോട് പള്ളിയിലെ അടിച്ചുതളിക്കാരി മറിയക്കുട്ടി പറഞ്ഞു:”അച്ചോ അച്ചന്റെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.”എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു:”നിങ്ങള്‍ കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്റെ മേല്‍ക്കൂരയെന്നും…

Continue

Added by BIJI K THOMAS on February 24, 2014 at 13:48 — No Comments

Photo

Continue

Added by BIJI K THOMAS on February 24, 2014 at 13:41 — No Comments

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ? പഴയൊരു അറേബ്യന്‍ കഥ കേട്ടോളൂ. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി. അയാള്‍ പറഞ്ഞു."ബാഗ്ദാദിലെ …

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ?

പഴയൊരു അറേബ്യന്‍ കഥ കേട്ടോളൂ.

ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി.

അയാള്‍ പറഞ്ഞു."ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു. മരണം എന്നെ സൂക്ഷിച്ച് നോക്കി. മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ."

"എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ. ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ."

അങ്ങനെ അയാള്‍…

Continue

Added by BIJI K THOMAS on February 24, 2014 at 13:32 — 1 Comment

ആത്മാവിനു പകരമായി എന്തു കൊടുക്കും?

"സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?" (മർക്കോസ് 8:35 -…

Continue

Added by ബൈബിൾ ചിന്തകൾ on February 24, 2014 at 5:40 — 1 Comment

ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍  സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍  കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട്  നമ്മുടെ കര്‍ത്താവും ദൈവവുമായ  അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍ അവിടുന്നു നമ്മുട…

ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ 
സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍ 
കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് 
നമ്മുടെ കര്‍ത്താവും ദൈവവുമായ 
അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
അവിടുന്നു നമ്മുടെ…
Continue

Added by I.JOHN AVE MARIA on February 24, 2014 at 4:33 — No Comments

ഒരു മകന് അമ്മ അയച്ച കത്ത് .... |Must Read|""എന്‍റെ മോന്"" വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്.ഇവ…

ഒരു മകന് അമ്മ അയച്ച കത്ത് .... |Must Read|

""എന്‍റെ മോന്"" 

വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്.

ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്‌,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ.

മോന്‍റെ…
Continue

Added by BIJI K THOMAS on February 23, 2014 at 12:30 — No Comments

കണ്ണിനുപകരം കണ്ണ്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ…

Continue

Added by ബൈബിൾ ചിന്തകൾ on February 23, 2014 at 2:45 — No Comments

Photo

Continue

Added by BIJI K THOMAS on February 22, 2014 at 15:51 — No Comments

https://www.facebook.com/KuravilangadChurchOfficial http://www.kuravilangadchurch.com" />

Photo: ദൈവം ചോദിക്കാത്ത 10 കാര്യങ്ങൾ..... <a href=https://www.facebook.com/KuravilangadChurchOfficial http://www.kuravilangadchurch.com" />

Continue

Added by BIJI K THOMAS on February 22, 2014 at 15:50 — No Comments

Photo

Continue

Added by BIJI K THOMAS on February 22, 2014 at 15:49 — No Comments

ഇത് വെറും കഥയാണോ?!

അറബ് ദമ്പതികൾ വെക്കേഷന് ലണ്ടനിൽ എത്തിയതാ .

ഒരു ദിവസം രാവിലെ ഭാര്യയുടെ 'Farra Farra' എന്നുള്ള നിലവിളി കേട്ടാണ് ഭര്ത്താവ് ഉണര്ന്നത് 

[Farra ന്നു വച്ചാൽ എലി ,അറബികിൽ]

റൂം സർവീസിൽ വിളിക്കാൻ ഫോണ്‍ എടുത്തപ്പോൾ ആണ് എലിക്കു ഇന്ഗ്ലീഷിൽ എന്താണ് പറയുന്നത് എന്ന് അറിയില്ല അറബി മനസ്സിലാക്കുന്നത് ,എന്തായാലും ഫോണ്‍ ചെയ്തു .

അറബി :ഹലോ റൂം സർവീസ് ?

റൂം സർവീസ്: എസ് സാർ ,ഹൌ ക്യാൻ ഐ ഹെൽപ് യൂ ?

അറബി :ഹബീബി…

Continue

Added by BIJI K THOMAS on February 22, 2014 at 15:30 — No Comments

കുരിശ് ഒരു അനുഗ്രഹം

"അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ." (മർക്കോസ് 8:34)

വിചിന്തനം …

Continue

Added by ബൈബിൾ ചിന്തകൾ on February 22, 2014 at 5:32 — 1 Comment

മരണത്തെ തോല്‍പ്പിച്ച അന്ന

http://annamini.blogspot.co.il/2014/02/blog-post_21.html

മരണത്തെ തോല്‍പ്പിച്ച അന്ന !!

*********************

അന്നയും ജോയും വിവാഹിതരായി ഒരു ആഴ്ചക്ക് ശേഷം പുറംനാട്ടിലുള്ള ജോയുടെ ജോലിസ്ഥലത്തേക്ക് പോയി. ആദ്യമായി നാട് വിട്ടു പുറത്തുപോകുന്ന അന്നയ്ക്കു പുറംലോക കാഴ്ചകള്‍ കൌതുകം നിറഞ്ഞതായിരുന്നു. നേഴ്സ് ആയ…

Continue

Added by Mini johnson on February 21, 2014 at 19:39 — No Comments

സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്ന മനുഷ്യൻ

"മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ് അവനെ മാറ്റി നിർത്തിക്കൊണ്ട് തടസ്സം പറയാൻ തുടങ്ങി. യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നിൽക്കുന്നതുകണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു  പറഞ്ഞു: സാത്താനേ, നീ എന്റെ…

Continue

Added by ബൈബിൾ ചിന്തകൾ on February 21, 2014 at 3:07 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service