April 2010 Blog Posts (24)

ഉയര്‍ച്ചയുടെ ഉള്‍ക്കരുത്ത് “തന്നെത്താന്‍ ഉയിര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയിര്‍ത്തപ്പേടും” (മത്തായി 23:12). ഈ ലോകത്ത് പ്രായോഗികമായി സംഭവിച്ചുകൊണ്ടിരിയ്ക്ക…

ഉയര്‍ച്ചയുടെ ഉള്‍ക്കരുത്ത്

“തന്നെത്താന്‍ ഉയിര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയിര്‍ത്തപ്പേടും” (മത്തായി 23:12). ഈ ലോകത്ത് പ്രായോഗികമായി സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മര്‍മ്മമാണ് മേല്‍ ഉദ്ധരിച്ചിരിയ്ക്കുന്ന വാക്യം. ഇത് ലോകത്ത് ആദ്യമായിപറഞ്ഞത്…

Continue

Added by എഴുത്തുകാരി on April 30, 2010 at 19:54 — 2 Comments

മലയാറ്റൂര്‍ കുരിശുമലയുടെ വെര്‍ച്വല്‍ ടൂര്‍

മലയാറ്റൂര്‍ കുരിശുമലയുടെ വെര്‍ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Added by Leen Thobias on April 29, 2010 at 19:15 — No Comments

അമിത് ഗില്‍ബര്‍ട്ടിന്റെ മരണം : ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി ഭോപ്പാല്‍ : മധ്യപ്രദേശിലെ ബെടൂലില്‍ കഴിഞ്ഞ 12 ന് രാത്രി 8 ന് ക്രൈസ്തവര്‍ നടത്തിയ സുവിശേഷ യോഗത്തിനുനേരേ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തിയ …അമിത് ഗില്‍ബര്‍ട്ടിന്റെ മരണം : ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി ഭോപ്പാല്‍ : മധ്യപ്രദേശിലെ ബെടൂലില്‍ കഴിഞ്ഞ 12 ന് രാത്രി 8 ന് ക്രൈസ്തവര്‍ നടത്തിയ സുവിശേഷ യോഗത്തിനുനേരേ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ നടത്തിയ ആക്രമണത്തിനിടെ സുവിശേഷകന്‍ ഓടിരക്ഷപെടുവാന്‍ ശ്രമിച്ച് കിണറ്റില്‍ വീണുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തലസ്ഥാന നഗരിയായ ഭോപ്പാലില്‍ നടന്ന ക്രൈസ്തവരുടെ വന്‍പ്രതിഷേധറാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുകയുണ്ടായി.… Continue

Added by EDAYAN COMMUNICATIONS on April 29, 2010 at 17:06 — No Comments

Jesus loves us.

The love of Jesus is without limit and conditions. He loves all. Let us experience this love. we are called to this love. St. Little Flower is a saint who experienced this love in he life. she is the saint of Love. Today,s world needs love. It needs to experiece the love of God. then we have to share this love with all.

Added by Alukka George on April 29, 2010 at 8:01 — 1 Comment

ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.. !

"ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.. ആഴത്തിന് മേല്‍ അന്ധകാരം വ്യാപിച്ചിരുന്നു.." ഉത്പത്തി പുസ്തകത്തിലെ ഈ വിവരണങ്ങള്‍ വളരെ മനോഹരമാണ്... ഭൂമിയുടെ ഉത്പത്തിയും, ഹരിതപൂര്‍ണ്ണ സമൃദ്ധിയിലേക്കുള്ള അതിന്‍റെ വളര്‍ച്ചയും വളരെ ചുരുങ്ങിയ വാക്കുകളില്‍ എഴുതപ്പെട്ടിരിക്കുന്നു.. ദൈവിക പരിപാലനയിലുള്ള നൂറ്റാണ്ടുകളുടെ പരിണാമം മൂന്നു നാല് വാചകങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത് പോലെ തോന്നും.ഭൂമി ഉരുണ്ടാതാണെന്നാണ് നാം പഠിച്ചിട്ടുള്ളത്.. ഇപ്പോള്‍ സറ്റെലൈറ്റ്…

Continue

Added by Thomas Chacko on April 24, 2010 at 10:46 — 4 Comments

കര്‍ണ്ണാടകയില്‍ 500 ദിവസത്തിനുള്ളില്‍ 1000 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ ബംഗലുരു: മതേതര രാഷ്ട്രമാ‍യ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ 500 ദിവസത്തിനുള്ളില്‍ 1000 ക്രിസ്ത്യന്‍ വിരുദ്ധ …

കര്‍ണ്ണാടകയില്‍ 500 ദിവസത്തിനുള്ളില്‍ 1000 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍

ബംഗലുരു: മതേതര രാഷ്ട്രമാ‍യ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ 500 ദിവസത്തിനുള്ളില്‍ 1000 ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവ നേതാക്കളെയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും ശാരീരികമായി ആക്രമിക്കുക, ആരാധനാസ്ഥലങ്ങള്‍ ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്യുക,…
Continue

Added by SHANTYMOL LUKOSE on April 22, 2010 at 22:10 — 5 Comments

എഴുത്തുകാരി

ഭാര്യയുടെ ഘാതകന്‌ ഭര്‍ത്താവ്‌ ബൈബിള്‍ സമ്മാനിച്ചു…
Continue

Added by എഴുത്തുകാരി on April 20, 2010 at 13:07 — 4 Comments

എഴുത്തുകാരി

കുഷ്‌ഠരോഗി മരണത്തെ വെല്ലുവിളിക്കുന്നു - ആത്മന്‍ നായരുടെ ജീവിതസാക്ഷ്യം…
Continue

Added by എഴുത്തുകാരി on April 20, 2010 at 12:30 — No Comments

God The Almighty..........

Buddha never claimed to be God. Moses never claimed to be Jehovah. Mohammed never claimed to be Allah. Yet Jesus Christ claimed to be the true and living God. Buddha simply said, "I am a teacher in search of the truth." Jesus said, "I am the Truth." Confucius said, "I never claimed to be holy." Jesus said, "Who convicts me of sin?" Mohammed said, "Unless God throws his cloak… Continue

Added by Dipin Abraham on April 16, 2010 at 22:45 — 3 Comments

തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ21 ശുശ്രൂഷകരെശ്രീലങ്കന്‍ സൈന്യം മോചിപ്പിച്ചു കൊളംബോ: തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ പെന്തെക്കോസ്‌തു സഭയിലെ ശുശ്രൂഷകരായ മൂന്നു പാസ്‌റ്റര്‍മാരെയും 13 സഹോദരിമാരെയും മുല്ലത്തീ…

തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ

21 ശുശ്രൂഷകരെ

ശ്രീലങ്കന്‍ സൈന്യം മോചിപ്പിച്ചു കൊളംബോ: തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ പെന്തെക്കോസ്‌തു സഭയിലെ ശുശ്രൂഷകരായ മൂന്നു പാസ്‌റ്റര്‍മാരെയും 13 സഹോദരിമാരെയും മുല്ലത്തീവ്‌ വനമേഖലയില്‍ നിന്നും ഏപ്രില്‍ 25 നു രാവിലെ ശ്രീലങ്കന്‍ സൈന്യം മോചിപ്പിച്ചു. കുറെദിവസങ്ങളായി തമിഴ്‌പുലികളുടെ നിയന്ത്രിത മേഖലയില്‍ ആയിരുന്ന ശുശ്രൂഷകര്‍ മുല്ലത്തീവ്‌ വനത്തില്‍ ആഹാരമൊന്നുമില്ലാതെ കഴിയുകയായിരുന്നു. പിന്നീട്‌ ശ്രീലങ്കന്‍ പട്ടാളം മുല്ലത്തീവ്‌ വനമേഖല വളഞ്ഞ്‌ തമിഴ്‌…
Continue

Added by EDAYAN COMMUNICATIONS on April 13, 2010 at 18:16 — No Comments

ആത്മീയതയും ആസ്വാദ്യതയും..!

അങ്കിള്‍, ജീവിതം ആസ്വദിക്കാനുള്ളതല്ലേ..? പിന്നെയെന്തിന് ഇങ്ങനെ മസിലുപിടിച്ചു ജീവിക്കണം..? നിങ്ങള്‍ ആത്മീയക്കാരൊക്കെ ഞങ്ങളെ അനാവശ്യമായി നിയന്ത്രിക്കുന്നതെന്തിനാ.? ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടു കൂടെ..? ഞങ്ങളും കുറെയൊക്കെ ജീവിതം ആസ്വദിച്ചിട്ടു ആത്മീയതയിലേക്ക് വരാം.. അത് പോരെ..?
ഒരു ചെറുപ്പക്കാരന്റെ വളരെ ആത്മാര്‍ഥമായ ചോദ്യം. അതിനുത്തരം കൊടുക്കാന്‍ എന്‍റെ കയ്യില്‍ ഒത്തിരി ഉപായങ്ങള്‍ ഉണ്ടെങ്കിലും, അതൊന്നും ഇപ്പോഴുള്ള…
Continue

Added by Thomas Chacko on April 11, 2010 at 8:59 — 4 Comments

കേന്ദ്രമന്ത്രി ജയ്റാം രമേശിനെതിരെ ക്രൈസ്തവരുടെ പ്രതിഷേധം.,.,.,

കേന്ദ്രമന്ത്രി ജയ്റാം രമേശിനെതിരെ ക്രൈസ്തവരുടെ പ്രതിഷേധം

ഭുവനേശ്വര്‍ : ഭോപ്പാലില്‍ ഒരു ബിരുദദാന ചടങ്ങിനിടെ ക്രിസ്ത്യന്‍ വികാരങ്ങളെ മുറിപ്പെടുത്തുംവിധം നടത്തിയ പരാമര്‍ശത്തിന് കേന്ദ്രവനം സഹമന്ത്രി ജയറാം രമേശ് മാപ്പുപറയണമെന്ന് ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആവശ്യപ്പെട്ടു. ഭോപാലില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിന്റെ ബിരുദദാന ചടങ്ങിനിടെയാണ് മന്ത്രി വിവാദ പരാമര്‍ശം…
Continue

Added by എഴുത്തുകാരി on April 10, 2010 at 21:35 — No Comments

പാസ്റ്റര്‍മാരെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു....

അമ്പലവയല്‍ : വയനാട്ടില്‍ അമ്പലവയല്‍ പോലീസ്റ്റേഷന്‍ പരിധിയില്‍ മടക്കരയില്‍ ക്രിസ്ത്യന്‍ ഫിലിം പ്രദര്‍ശനം നടത്തി തിരികെപ്പോകുകയായിരുന്ന പാസ്റ്റര്‍മാരെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മാര്‍ച്ച് 29 ന് വൈകിട്ട് 7 ന് ഐ.പി.സി. സഭാശുശ്രൂഷകന്‍ കൂടിയായ പാസ്റ്റര്‍ ഈശോ വര്‍ഗ്ഗീസ് (33) സഹശുശ്രൂഷകന്‍ ബൈജു പി.ജോര്‍ജ്ജ് (31) എന്നിവര്‍ മടക്ക ഗ്രാമത്തില്‍വച്ച് ഒരു ഫിലിംപ്രദര്‍ശനം നടത്തി. എന്നാല്‍ 15 മിനിറ്റു കഴിഞ്ഞപ്പോള്‍ കനത്ത മഴകാരണം പ്രദര്‍ശനം… Continue

Added by എഴുത്തുകാരി on April 10, 2010 at 21:32 — 1 Comment

ചെറിയതും മറക്കരുത്‌ ...,.,.

ചെറിയതും മറക്കരുത്‌

നാലാള്‍ കാണുന്ന കാര്യങ്ങള്‍ ചെയ്‌ത്‌ അഭിനന്ദനം നേടുവാനാഗ്രഹിക്കുന്നവരാണു സാധാരണ മനുഷ്യന്‍. ഇതിനിടയ്‌ക്കു തങ്ങള്‍ക്കുള്ള ചെറിയ കഴിവുകളും സാധ്യതകളും അവര്‍ മറന്നു പോകുന്നു. ഒരു താലന്തു ലഭിച്ച ദാസന്‍ അതു കുഴിച്ചുവെച്ചതുതന്നെ ഉദാഹരണം.

ഒരു ചൈനീസ്‌ ഗായകസംഘം തങ്ങളുടെ സംഗീതകച്ചേരിയുടെ അരങ്ങേറ്റം…

Continue

Added by എഴുത്തുകാരി on April 10, 2010 at 21:23 — 3 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service