April 2011 Blog Posts (269)

ജീവിതത്തില്‍ പരിവര്‍ത്തനം നടക്കണം: ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

നമ്മുടെ ജീവിതത്തില്‍ പരിവര്‍ത്തനം നടത്തണമെന്നും അതിനായി ഇന്നലെവരെയുള്ള നമ്മുടെ ജീവിതത്തില്‍ നിന്നും നാം തിരിച്ചുവരണമെന്നും ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. പുതിയൊരു ജീവിതമാണ്‌ ഉദ്ധിതനായ യേശുദേവന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന്‌ ഡോ.സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ഇന്ന്‌ മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ സുഖലോലുപത നിറഞ്ഞ ജീവിതമാണ്‌. ഈ ജീവിതംകൊണ്ട്‌ എന്തു പ്രയോജനമാണ്‌ ലഭിക്കുന്നതെന്ന്‌ ചിന്തിക്കണം. പഴയ മനുഷ്യനെ ഊരിമാറ്റി പുതിയ മനുഷ്യനെ ധരിക്കണം. അങ്ങനെയേ ഈസ്റ്ററിണ്റ്റെ അര്‍ഥം വ്യക്തമാകുകയുള്ളൂവെന്ന്‌ ബിഷപ്‌… Continue

Added by EDAYAN COMMUNICATIONS on April 25, 2011 at 17:02 — No Comments

മൂല്യബോധമുള്ള വിശ്വാസികള്‍ രാഷ്‌ട്രീയത്തിന്റെ അടിത്തറ

Written by സൈജോ ചാലിശേരി

``അടുത്ത കാലത്ത്‌ സഭയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ നന്മ ചെയ്‌ത ആത്മീയ മുന്നേറ്റമാണ്‌ കരിസ്‌മാറ്റിക്‌ പ്രസ്ഥാനം. സമൂഹത്തില്‍ ബൈബിള്‍ അധിഷ്‌ഠിതമായ ഒരു ജീവിതശൈലി രൂപപ്പെടുന്നതില്‍ കരിസ്‌മാറ്റിക്‌  പ്രസ്ഥാനം…

Continue

Added by EDAYAN COMMUNICATIONS on April 25, 2011 at 17:00 — 1 Comment

പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം അനുവദിക്കണം

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനി ല്‍ മതസ്വാതന്ത്ര്യമനുവദിക്കണമെന്ന്‌ ക്രൈസ്‌തവ- മുസ്ലിം നേ താക്കള്‍ അഭ്യര്‍ത്ഥിച്ചു. ലാഹോറില്‍ നടന്ന പീസ്‌ ആന്റ്‌ ഹാര്‍മ ണി കോണ്‍ഫ്രന്‍സിലാണ്‌ മതനേതാക്കള്‍ മതം, രാഷ്‌ട്രത്തില്‍ നിന്നും വേറിട്ടുനിര്‍ത്തണമെന്ന്‌ അഭ്യര്‍ത്ഥിച്ചത്‌. രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നതിന്‌ ഭരണഘടനയും സ്‌കൂള്‍ സിലബസും പുനപരിശോധിക്കണമെന്ന്‌ അവര്‍ സൂചിപ്പിച്ചു. പാക്കിസ്ഥാന്‍ പല പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ തകര്‍ച്ചയു ടെ വക്കിലാണെന്നും ചാവേര്‍ അക്രമങ്ങളും ഭീകരാക്രമണങ്ങ ളും… Continue

Added by EDAYAN COMMUNICATIONS on April 25, 2011 at 16:51 — No Comments

സ്വവര്‍ഗ്ഗവിവാഹം; അനുമതി നിഷേധിച്ചു

ഡെന്‍വര്‍(കൊളറാഡോ): എട്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ കൊളറാഡോയില്‍ സ്വവര്‍ഗ്ഗവിവാഹം നിലവില്‍ വരുത്തുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു. നേരിയ വ്യത്യാസത്തിലാണ്‌ സ്വവര്‍ഗ്ഗവിവാഹം വേണ്ടെന്ന അനുമാനത്തിലേക്ക്‌ കൊളറാഡോ നിയമനിര്‍മ്മാതാക്കള്‍ എ ത്തിച്ചേര്‍ന്നത്‌. സുപ്രീം കോടതിയില്‍ പൊതുജനങ്ങള്‍ക്കുകൂടി വാദിക്കാനുള്ള അവസരം നല്‍കിയരുന്നു. ബില്ല്‌ അവതരിപ്പിക്കുന്നതിന്‌ മിനിറ്റുകള്‍ക്ക്‌ മുന്‍പ്‌ ഡെന്‍വര്‍ സഹായമെത്രാന്‍ ജെയിംസ്‌ ഡി.കോണ്‍ലിയുടെ നേതൃത്വത്തില്‍ പ്ര തിഷേധ… Continue

Added by EDAYAN COMMUNICATIONS on April 25, 2011 at 16:46 — No Comments

SHARE A THOUGHT ... CARE A LIFE APRIL - 25images.jpgContinue

Added by Thought on April 25, 2011 at 14:19 — No Comments

GET RID OF FEAR~!!!

GET RID OF FEAR~!!!
/////~**~*~*~~*~*~*~~*~**~~*~*~*~*~*~~*~*~*~~*~*~*~*~*~*~~*~*~*~*~~*~*~*~*~*~*~*~*~*~~~*~*~*~*~*~~**~/////
Luke 8:50, "But when Jesus heard it, he answered him saying, Fear not:… Continue

Added by jose George on April 25, 2011 at 3:43 — No Comments

A YEAR WITH JOHN PAUL-II-DAILYMEDITATIONS FROM HIS WRITINGS & PRAYERS!!!

A YEAR WITH JOHN PAUL-II-DAILYMEDITATIONS FROM HIS WRITINGS & PRAYERS!!!April 25 

 …

Continue

Added by jose George on April 25, 2011 at 3:35 — No Comments

ആ മൂടിക്കല്ല്

        പുലരിയില്   അവന്റെ  ശവകുടീര്ത്തിലേക്ക്  യാത്രയാകുപ്പോള്‍  ആ  സ്ത്രീകളെ  അലട്ടിയിരുന്ന പ്രശനം  ശവകുടീര്ത്തിലേ മൂടി കല്ല്‌തന്നെയാണ് സ്വഭാവികമായിട്ട്  അത്  ഈ സ്ത്രീ കള്‍ക്ക്  എടുത്തു  മാറ്റാന്‍ പറ്റാത്ത  വിധത്തില്  ഭാരവും  വലിപ്പവും ഉള്ളതാണ് .  അതിനെക്കാള്‍  ഏറെയിട്ട്  ആ മൂടിക്കല്ല്  മുദ്ര ചെയ്തയട്ടുണ്ട്.    അവന്റെ ശിഷ്യന്മാര് അവന്റെ മൃത് ശരീരം…
Continue

Added by sabastianarakkel on April 24, 2011 at 23:46 — No Comments

MAKING FAITH WORK-!!!!///*~*~*~*~*~~*~*~*~*~*~*~~*~*~*~*~*~*~~*///

MAKING FAITH WORK~!!!

Luke 8:46, "And Jesus said, Somebody hath touched me:…

Continue

Added by jose George on April 24, 2011 at 4:59 — No Comments

A YEAR WITH JOHN PAUL-II-DAILYMEDITATIONS FROM HIS WRITINGS & PRAYERS!!!April 24A YEAR WITH JOHN PAUL-II-DAILYMEDITATIONS FROM HIS WRITINGS & PRAYERS!!!…

Continue

Added by jose George on April 24, 2011 at 4:53 — No Comments

Staying Focused

Staying Focused

We ask you, gracious God, to help us to become more aware of the gift of your presence. Keep us from getting so caught up in our activities—or in our rush to accomplish things—that we lose sight of the immensity of your love and care for us.

Added by jose George on April 23, 2011 at 21:43 — No Comments

Easter Blessings

"Because I live, you will also live" (Jn 14:19)


I wish you and your near and dear ones 
A joyous and grace-filled Easter!…
Continue

Added by Joe Eruppakkatt on April 23, 2011 at 19:53 — No Comments

Thoughts for the Week!

Happy Easter: I live and you shall Live…................Occasionally we hear about people who "come back from the dead." The late Dr. Elizabeth Kubler-Ross wrote extensively on their experiences. Lazarus in the Gospel was dead for four days, but then came back from death to this life.


That isn't what happened with Jesus. He did not come back from death…
Continue

Added by Elsy Mathew on April 23, 2011 at 18:36 — No Comments

SERVANT POWER-!!!

SERVANT POWER-!!!

Mark 4:41, "And they feared exceedingly, and said one to another, What manner of man is this, that even the wind and the sea obey him?"MARK 4:35-41…

Continue

Added by jose George on April 23, 2011 at 4:36 — 1 Comment

A YEAR WITH JOHN PAUL-II-DAILYMEDITATIONS FROM HIS WRITINGS & PRAYERS!!!April 23
How can we not return ever anew to this mystery, which contains the entire life of the Church? For two thousand years, this sacrament has given nourishment to countless believers. It has been the source of a great river of grace. How many saints have found in…
Continue

Added by jose George on April 23, 2011 at 4:30 — No Comments

ഈശോയുടെ ഉത്ഥാനം മനുഷ്യജീവിതത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും

സീറോ-മലബാര്‍ സഭാ അഡ്‌മിനിസ്‌ട്രേറ്റര്‍ ബിഷപ്‌ ബോസ്‌ക്കോ പുത്തൂര്‍ ഇടയന്റെ  വായനക്കാര്‍ക്ക്‌ നല്‌കുന്ന ഈസ്റ്റര്‍ സന്ദേശംഈശോയുടെ ഉത്ഥാനത്തെപ്പറ്റി പൗലോസ്‌ ശ്ലീഹയുടെ പ്രഘോഷണം ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. ``നി ങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്ക്‌ രക്ഷ പ്രദാനം ചെയ്‌തതുമായ സുവിശേഷം... (1 കൊറി: 15:1). എനിക്കു ലഭിച്ചത്‌ പരമപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‌പിച്ചുതന്നു'' (1 കൊറി 15:3). ഇവിടെ ഒരു കാര്യം സ്‌പഷ്‌ടമാണ്‌. ക്രൈസ്‌തവജീവിതത്തിന്റെ… Continue

Added by EDAYAN COMMUNICATIONS on April 23, 2011 at 0:00 — No Comments

ഇതെനിക്ക്‌ വിശ്വാസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌

Written by ഫാ.റോയ്‌ പാലാട്ടി സിഎംഐ

വിശ്രുതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അള്‍ത്താരയില്‍ പ്രതിഷ്‌ഠിക്കപ്പെടുമ്പോള്‍ ആ പുണ്യമനുഷ്യന്റെ നിഴലില്‍ സിസ്റ്റര്‍ മരിയേ സിമോന്‍ പിയേറും ആദരിക്കപ്പെടുന്നു. ഇവര്‍ക്കുണ്ടായ സൗഖ്യമാണ്‌ വാഴ്‌ത്തപ്പെട്ട പദവിയിലേക്ക്‌ പരി.പിതാവിനെ ഉയര്‍ത്താനുള്ള ഏറ്റവും അടുത്ത…

Continue

Added by EDAYAN COMMUNICATIONS on April 22, 2011 at 23:30 — 2 Comments

SHARE A THOUGHT ... CARE A LIFE- APRIL - 22Crucified christ.gif


"Who his own self bare our sins in his own body on the tree, that we, being dead to sins, should live unto righteousness: by whose stripes ye were healed."…
Continue

Added by Thought on April 22, 2011 at 12:35 — No Comments

"That through death he might destroy him that had the power of death."

"That through death he might destroy him that had the power of death."

Hebrews 2:14

O child of God, death hath lost its sting, because the devil's power over it is destroyed. Then cease to fear dying. Ask grace from God the Holy Ghost, that by an intimate knowledge and a firm belief of thy Redeemer's death,…

Continue

Added by jose George on April 22, 2011 at 4:29 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service