April 2014 Blog Posts (21)

ഗൾഫുകാരന്റെ ഓരോ ചെയ്തികൾ!!

എന്റെ പ്രിയ സുഹൃത്ത്‌ സണ്ണി കഴിഞ്ഞ ദിവസം എന്നോട് പങ്കുവെച്ച ഒരു കാര്യം നിങ്ങളോടും പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.ദുബായിലെ ഒരു റസ്റ്റോറന്റിൽ ഒരു ദിവസം രാത്രി സണ്ണി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത ടേബിളിൽ മദ്ധ്യവയസ്കനായ ഒരാൾ ഒരു കുബ്ബൂസ് ചായയിൽ മുക്കി കഴിക്കുന്നത്‌ കണ്ടു. ആ രംഗം സണ്ണിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഏതോ കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണെന്ന് വേഷം കണ്ടപ്പോൾ മനസ്സിലായി.ഭക്ഷണം…

Continue

Added by Paulson Pavaratty on April 29, 2014 at 12:19 — 4 Comments

യേശു ഉയിർത്തെഴുന്നേൽക്കുമെന്ന് നീ വിശ്വസിച്ചിരുന്നുവോ??

                           യേശു ഉയിർക്കുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നുവോ?. ഉത്തരം ഉവ്വ്‌ എന്നായിരിക്കും. എന്നാൽ, ആരു എന്ന ചോദ്യത്തിനു ഉത്തരം യേശുവിന്റെ മിത്രങ്ങൾ എന്നല്ല യേശുവിനെ ശത്രുവായി കണ്ടിരുന്ന സമൂഹം എന്നായിരിക്കും. കുന്തം കൊണ്ട്‌ കുത്തി യേശുവിന്റെ മരണം ശത്രുക്കൾ സ്ഥിരീകരിച്ചു. ഇത്രമാത്രം കനത്ത സുരക്ഷ ഏർപ്പെടുത്തപ്പെട്ട കല്ലറ യേശുവിന്റേതല്ലാതെ ലോകചരിത്രത്തിൽ മറ്റാരുടേയും ഉണ്ടായിട്ടില്ല. ഒരു മൃതശരീരത്തെ സൂക്ഷിക്കുന്നതിനു ഇത്രയും ആയുധധാരികളായ പട്ടാളക്കാരെ നിയമിക്കേണ്ട ആവശ്യമുണ്ടോ?.…

Continue

Added by Sabuchaayan on April 23, 2014 at 3:40 — 2 Comments

'ഈ ഗോ'ഡ്സ് ഓണ്‍ കണ്‍ട്രി

ചലച്ചിത്ര നടന്‍ ജയസൂര്യ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ഒരു ലേഖനമാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ കാര്യമാത്രപ്രസക്തവും അഭിനന്ദനാര്‍ഹവുമായ ഈ ചിന്തകള്‍ നാം ഓരോരുത്തരും നിര്‍ബ്ബന്ധമായും ജീവിതത്തില്‍ പകര്‍ത്തേണ്ടവയാണ്.

'ഈ ഗോ'ഡ്സ് ഓണ്‍ കണ്‍ട്രി

സത്യം പറഞ്ഞാല്‍ നമുക്ക് ഇന്ന് ഒരാളെ നോക്കി ചിരിക്കാന്‍ പോലും മടിയാണ്. എന്താണോ നമ്മളൊക്കെ ഇങ്ങനെ ആയിപ്പോയത്. സാധാരണ പുറംരാജ്യത്തൊക്കെ േപായാല്‍ ഒട്ടും…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on April 21, 2014 at 8:56 — 3 Comments

ഉയിര്‍ത്തെഴുന്നേറ്റവനില്‍ വിശ്വസിക്കുക; നിങ്ങളെ ബന്ധിച്ചിട്ടിരിക്കുന്ന കല്ലറകള്‍ തകര്‍ക്കപ്പെടും

നമ്മുടെ പ്രായം, രോഗം, പരാജയങ്ങള്‍, നേട്ടങ്ങള്‍ ഇവയെല്ലാം നോക്കി ഇനിയൊന്നും ചെയ്യാനില്ല, എല്ലാം ചെയ്തു കഴിഞ്ഞു. ഇനി പ്രവർത്തിക്കാനോ വിജയിക്കാനോ പറ്റില്ല, സമയം വൈകിപ്പോയി, ഇനി എങ്ങനെയെങ്കിലും ജീവിച്ചുതീർത്താല്‍ മതി, തുടങ്ങിയ ചിന്തകള്‍ നമ്മളെയും കീഴടക്കാം. എന്നാല്‍, ദൈവതിരുമനസിനോട് വിധേയപ്പെടുമ്പോള്‍ ഏതവസ്ഥയിലും ഫലദായകമായ ജീവിതം സാധ്യമാണെന്ന് ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ ജീവിതം സാക്ഷ്യം നല്കുന്നു.നിത്യതയിലേക്ക് വിളിക്കപ്പെടുന്ന നിമിഷംവരെയും നമുക്ക് ഏറെ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on April 18, 2014 at 8:30 — No Comments

പാപ്പാ ഫ്രാന്‍സിന്‍റെ പെസഹാ അഗതികള്‍ക്കൊപ്പം

പാവപ്പെട്ട രോഗികളെയും അംഗവൈകല്യമുള്ളവരെയും പരിചരിക്കുന്ന റോമിലെ അഗതിമന്ദിരത്തിലായിരിക്കും ഇക്കുറി പാപ്പാ ഫ്രാന്‍സിസ് പെസഹാനാളില്‍ കാലുകഴുകല്‍ ശുശ്രൂഷ നടത്തി, തിരുവത്താഴപൂജ അര്‍പ്പിക്കുന്നതെന്ന് ഏപ്രില്‍ 8-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ…

Continue

Added by യേശുവിന്റെ കൂടെ ഒരു നിമിഷം on April 15, 2014 at 18:19 — No Comments

Mother teresa a biography

VIEW FILE

Mother teresa a biography…

Continue

Added by EDINS JOSEPH on April 15, 2014 at 6:32 — No Comments

സ്വർഗ്ഗാരോഹണവും സ്വർഗ്ഗാരോപണവും!

"സ്വർഗ്ഗാരോഹണം", "സ്വർഗ്ഗാരോപണം" ഈ രണ്ടു വാക്കുകൾ കേൾക്കുമ്പോൾ ചിലർക്ക് സംശയം തോന്നിയേക്കാം, എന്താണ് ഈ രണ്ടു…
Continue

Added by Paulson Pavaratty on April 14, 2014 at 8:38 — No Comments

ദുഃഖവെള്ളി? Good Friday? ഇതിൽ ഏതാ ആക്റ്റ്വലി കറക്റ്റ്??

ദുഃഖവെള്ളി? Good Friday? ഇതിൽ ഏതാ ആക്റ്റ്വലി കറക്റ്റ്??

മനുഷ്യകുലത്തെ രക്തം ചിന്തി വീണ്ടെടുക്കാൻ വേണ്ടി ദൈവം സ്വപുത്രനെ മനുഷ്യർക്ക്‌ വിട്ടു കൊടുത്ത ദിവസം. ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷ സാധ്യമായ ദിവസം. അതുകൊണ്ട് ഇതൊരു ഗുഡ് ഫ്രൈഡേ ആണ്.

പിന്നെ, എന്തുകൊണ്ടാവും ദുഃഖവെള്ളിയെന്ന് ഈ ദിവസത്തെ നമ്മൾ മലയാളികൾ വിളിക്കുന്നത്‌?

ആകെ മൊത്തത്തിൽ ഒരു കണ്‍ഫ്യൂഷൻ!! :-(

യേശുവിനെ കുരിശിൽ തറച്ചു കൊന്നത് കൊണ്ടാണോ? ഹേയ്!! അത് നമ്മുടെ രക്ഷക്ക് വേണ്ടിയല്ലേ..

നമ്മുടെ…

Continue

Added by LiJO DEVASiA on April 13, 2014 at 12:56 — No Comments

ദാവീദിന്റെ പുത്രനു ഓശാന...

ക്രിസ്തുവിനുമുൻപ്‌ 171-ആം ആണ്ടിൽ യഹൂദജനത്തിന്റെ ശത്രുവായിരുന്ന ട്രിഫോയെ ശിമയോൻ മക്കബേയൂസ്‌ പരാജയപ്പെടുത്തി. വിജയശ്രീലാളിതനായി വന്നെത്തിയ ഭരണാധികാരിയും പ്രധാനാചാര്യനുമായ ശിമയോനെ ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിചു. സ്തുതിഗീതങ്ങളാലപിച്‌, ഈന്തപ്പന കൊമ്പുകളേന്തി, വീണ, കൈത്താളം, തന്ത്രിവാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ അവർ അദ്ദേഹത്തെ എതിരേറ്റു. സൈത്തിൻ കൊമ്പുകൾ മഹത്‌ വ്യക്തികളെ എതിരേൽക്കുവാൻ ഉപയോഗിക്കുമായിരുന്നു. ഇതുപോലെ സൈത്തിൻ കൊമ്പുകളേന്തി മഹാന്മാരിൽ മഹാനായ ക്രിസ്തുവിനെ ജറുസലേം നിവാസികൾ എതിരേറ്റ…

Continue

Added by Sabuchaayan on April 13, 2014 at 6:25 — No Comments

St. MARTIN DE PORRES.

VIEW FILE…

Continue

Added by EDINS JOSEPH on April 12, 2014 at 6:44 — No Comments

ധനം ഉപയോഗിച്ച് ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ...

ധനം ഉപയോഗിച്ച് ദൈവാനുഗ്രഹം സ്വന്തമാക്കാനുള്ള വഴികൾ...

Written by  ബേബിച്ചൻ…

Continue

Added by EDINS JOSEPH on April 10, 2014 at 6:00 — No Comments

മാതാവിനെ നാം സ്നേഹിക്കുന്നു, എന്നാല്‍ ആരാധിക്കുന്നില്ല ..

മാംസമായിതീര്‍ന്ന വചനത്തെ ഉദരത്തില്‍ വഹിച്ചുകൊണ്ട് രക്ഷാകരകര്‍മ്മത്തില്‍ പങ്കാളിയായ  പരിശുദ്ധ കന്യാമറിയം സ്നേഹത്തിന്‍റെ, ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ വഴികളിലൂടെ കുരിശിന്‍ ചുവടുവരെ യേശുവിനെ അനുഗമിച്ചു. കുരിശിന്‍ ചുവട്ടില്‍ " നിന്‍റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും " എന്ന ശിമയോന്‍ പ്രവാചകന്‍റെ വാക്കുകള്‍ പൂര്‍ത്തികരിച്ചുകൊണ്ട് ദുഃഖഭാരത്തോടെ  നിന്ന പരിശുദ്ധ അമ്മയെ , വി.യോഹന്നാനെ ഏല്‍പ്പിച്ചുകൊണ്ട് യേശു നാഥന്‍ പറഞ്ഞു " ഇതാ നിന്‍റെ അമ്മ ".അന്നു മുതല്‍…

Continue

Added by mercy jose on April 9, 2014 at 18:35 — 8 Comments

കുരിശിന്റെ വഴി.

VIEW FILE…

Continue

Added by EDINS JOSEPH on April 9, 2014 at 7:50 — No Comments

അഭിഷേകാഗ്നി..

VIEW FILE…

Continue

Added by EDINS JOSEPH on April 9, 2014 at 7:45 — No Comments

ആരായിട്ടു ആണ് നാം പങ്കെടുക്കുന്നത് ????

 ആരായിട്ടു  ആണ്  നാം പങ്കെടുക്കുന്നത് ????

നാം  നോയമ്പിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുകയാണ്. ഓശാന ഞായറും കഷ്ടാനുഭവവും കുരിശു മരണവും കൊണ്ടാടാൻ  പോകുന്നു .  ദാവിദിന്റെ പുത്രന് ഓശാന  എന്ന് പാടിയവർ തന്നെ ആണ് അവനെ ക്രുശിക്കുക  എന്ന്…

Continue

Added by STEPHEN KIZHAKKEKALA on April 8, 2014 at 15:31 — 2 Comments

പീഡിതന്‍റെ സങ്കീര്‍ത്തനം.

ആര്‍ത്തിരമ്പുന്ന കടല്‍പോലെ പ്രഷുബ്ധമായ മനസ്സ് .... ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഗതികിട്ടാപ്രേതങ്ങള്‍ കണക്കെ തലങ്ങുംവിലങ്ങും ഓടി നടക്കുന്നു. ഇനിയെന്ത് ..? എന്ന ചോദ്യത്തിന് ഇനിയും എന്തെങ്കിലും ഉണ്ടോ? എന്ന മറുചോദ്യം ഉത്തരമായി നില്‍ക്കുമ്പോള്‍, മുറിവുകളാല്‍ വികൃതമാക്കപ്പെട്ട മുഖവും ക്ഷിണിതമായ ശരീരവും, ആണിയടിക്കപ്പെട്ട, രക്തം വാര്‍ന്നോഴുകുന്ന കൈകള്‍ കൊണ്ടുള്ള സ്നേഹാര്‍ദ്രമായ അവന്‍റെ തലോടല്‍, പീഡനങ്ങള്‍ ഏറ്റു ആശക്തനെങ്കിലും, കുഞ്ഞേ എന്നുള്ള കരുണാദ്രമായ അവന്‍റെ…

Continue

Added by mercy jose on April 4, 2014 at 16:18 — 3 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service