June 2013 Blog Posts (36)

എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്?

എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്? ഇരിങ്ങാലക്കുട അടുത്ത് മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റ് എന്ന പ്രസ്ഥാനം വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക - കുടുംബ ജീവിതമേഖലകളിലും ഭിന്നതയ്ക്കു കാരണമാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല, മറിച്ച് ട്രസ്റ്റ് ആണ്. 'ട്രസ്റ്റ്' എന്ന…
Continue

Added by Jo Kavalam on June 30, 2013 at 9:24 — 8 Comments

നമ്മെ കാത്തിരിക്കുന്ന കരുണാർദ്രമായ തിരുഹൃദയം!

ലോകത്തിന്റെ ആദരവ് സമ്പത്തിലാണ്‌...

സമ്പത്ത് എങ്ങിനെ എന്നതിലല്ല കണ്ണ്‌, എത്ര എന്നതിലാണ്‌...

നിക്ഷേപം എവിടെയോ…

Continue

Added by Satheesh G on June 29, 2013 at 17:00 — No Comments

നിങ്ങൾക്ക് സമാധാനം

സമാധാനത്തിന്റെ ശാശ്വത സന്ദേശം നമുക്ക് ലഭിക്കുന്നത് യേശുവിൽ നിന്നാണ്. അത് തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് നല്കുന്നുമുണ്ട്.സമാധാനത്തിന്റെ പ്രതീകമായ കഴുതപുറത്ത് കയറിയാണ് അവിടുന്ന് യെരുശലേം നഗരത്തിൽ എഴുന്നള്ളിയത്.

യേശു…
Continue

Added by Satheesh G on June 26, 2013 at 19:32 — 3 Comments

ചെയ്യാൻ പറ്റുന്ന കാലത്ത് എറ്റവും നല്ലത് ഒട്ടും വൈകാതെ തന്നെ ചെയ്യുക!!

പ്രശസ്ത സ്കൊടിഷ് പ്രബന്ധകാരനായ തോമസ്‌ കാർലൈൽ വിവാഹ0 കഴിച്ചത് അദ്ധേഹത്തിന്റെ സെക്രട്ടറി ആയ ജെയിണ്‍ വെള്ഷിനെയാണ് ..ഭാര്യ രോഗിയായത് ഗൌനിക്കാതെ പിന്നെയും ജോലി ചെയ്തു കൊണ്ടിരിക്കാൻ  കാർലൈൻ  നിഷ്കര്ഷിച്ചു , താനെ ജോലിയിൽ ശ്രദ്ധയും താത്പര്യവുമുള്ള  ആളായിരുന്നു കാർലൈൻ  ,അതുകൊണ്ടാണ് സ്വന്തം ഭാര്യയുടെ രോഗം അദ്ധേഹത്തെ അത്ര ആലോസരപ്പെടുതിയിരുന്നത് .

  രോഗം കാൻസർ ആയിരുന്നു . താമസിയാതെ കിടപ്പിലായി ഭാര്യയെ സ്നേഹിക്കുമായിരുന്നെങ്കിലും രോഗിയായ പ്രാണ പ്രേയസിയുടെ…
Continue

Added by JITTU JOHN on June 26, 2013 at 15:00 — 5 Comments

കാതില്‍ മുഴങ്ങുന്ന ഏങ്ങലടികള്‍ .....

       മൂന്ന്‍ വര്‍ഷങ്ങള്‍ക്ക്മുന്പു ഞാനും ഭാര്യയും സൗദിയില്‍ ജോലിചെയ്യുകയായിരുന്നു. ഞങ്ങളുടെ മകള്‍ നാട്ടില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഭാര്യ റിയാദില്‍ പ്രശസ്ഥമായ ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി നോക്കുന്നു. ഞാന്‍ റിയാദില്‍ തന്നെ ഒരു കമ്പനിയിലും. ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയുടെ നിയമമനുസരിച്ച്, അവിടെ ജോലിക്ക് പ്രവേശിക്കുന്ന നാള്‍മുതല്‍ നാല് വര്‍ഷത്തേയ്ക്ക് ‘pregnancy’ പാടില്ല. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ ദൈവപദ്ധതി മറ്റൊന്നായിരുന്നു. ജോലിക്ക് ചേര്‍ന്നതിന്റെ രണ്ടാം വര്‍ഷം എന്‍റെ ഭാര്യ…

Continue

Added by Sabuchaayan on June 26, 2013 at 7:34 — 18 Comments

പ്രതിസന്ധികളിൽ തളരാതെ....

എന്റെ ഗൾഫ്‌ ജീവിതത്തിന്റെ ആരംഭത്തിലെ അനുഭവം ഒന്ന് പങ്കു വയ്ക്കുകയാണ്.

വലിയ വ്യാമോഹങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിലും ന്യായമായ ജോലി,ശമ്പളം ഒക്കെ പ്രതീക്ഷിച്ചാണ് പുറപ്പെട്ടത്‌. അവിടെ സ്ഥാപനത്തിൽ ചെന്നപ്പോളാണ് കാര്യങ്ങൾ തകിടം മറഞ്ഞത്. കുറച്ചുനാൾ അവിടെ പിടിച്ചു നിന്നു. ഒടുവിൽ അവരുടെ സമ്മതത്തോടെ വേറെ ജോലിക്കായി ശ്രമം തുടങ്ങി.അന്ന് എനിക്ക് ഇന്നുള്ളപോലെ പ്രാർത്ഥന ഒന്നും ഇല്ലായിരുന്നു.രാവിലെ- വൈകിട്ടും ഉള്ള പ്രാർത്ഥന, പള്ളീപോക്ക് മാത്രം.

* എന്റെ ആദ്യ ശ്രമം ഒരു വലിയ കമ്പനിയിൽ ആയിരുന്നു.…

Continue

Added by Tony Perunchery on June 25, 2013 at 19:48 — 10 Comments

O MY GOD

O My God 2 When I look into the future, I am frightened, But why plunge into the future? Only the present moment is precious to me, As the future may never enter my soul at all. It is no longer in my power, To change, correct or add to the past; For neither sages nor prophets could do that. And so, what the past has embraced I must entrust to God. O present moment, you belong to me, whole and entire. I desire to use you as best I can. And although I am weak and small, You grant me the grace…

Continue

Added by shins thomas on June 25, 2013 at 7:48 — No Comments

PRAYER TO JESUS IN THE BLESSED SACRAMENT

PRAYER TO JESUS IN THE BLESSED SACRAMENTBehold, O my most loving Jesus, 

how far Thine exceeding love hath reached! 

Of Thine own Flesh and Most Precious Blood 

Thou hast prepared for me a Divine table 

in order to give Thyself wholly to me. 

What hath impelled Thee to such transports of love? 

Nothing else surely save Thy most loving Heart. 

O adorable Heart of my…

Continue

Added by shins thomas on June 25, 2013 at 7:46 — No Comments

The Feast of John the Baptist - The Last Prophet

June 24: The Feast of John the Baptist - The Last Prophet.

 

 

Christians observe birth days of 3 persons as feast…

Continue

Added by Johnny on June 23, 2013 at 8:22 — No Comments

ആരാണ് ഉത്തരവാദി

ആരാണ് ഉത്തരവാദി

ഫോണ്‍ ചെയ്തപ്പോൾ  ഒരു  കുട്ടുകാരൻ വിഷമത്തോട്  എന്നോട് പറഞ്ഞു  എട്ടാം ക്ലാസ്സിൽ  പഠിക്കുന്ന മകൻ അനുസരിക്കുന്നില്ല എന്ന് !!!!. വഴക്ക് പറഞ്ഞാൽ അവൻ എന്തെങ്കിലും കടും കൈ ചെയ്താലോ -- ഒറ്റ സന്തതി അല്ലെ ഉള്ളു എന്ന് !!!!!…

Continue

Added by STEPHEN KIZHAKKEKALA on June 22, 2013 at 19:27 — 7 Comments

''എന്നെ സ്നേഹിക്കുന്ന ദൈവം''

ഇത് പുതിയ ഒരു ആൽബം ആണ് .അടുത്ത മാസം റിലീസ് ചെയും .എല്ലാവരിലും എത്തിക്കണേ ,വിജയത്തിനായി പ്രർധിക്കണം .ഇതില്ൽ നിന്നും കിട്ടുന്ന ലാഭം മുഴുവനും കാൻസർ വന്ന കുട്ടികളുടെ ചികിത്സ ചിലവിനായി മാറ്റിവെച്ചിരിക്കുന്നു

എന്നെ സ്നേഹിക്കുന്ന ദൈവം…

Continue

Added by Shilu George on June 22, 2013 at 8:30 — No Comments

പ്രകാശത്തിന്റെ മനുഷ്യനിൽ പ്രകാശമുണ്ട്; അവൻ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു

1984-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ നീഗ്രോ വംശജനായ ഡെസ്മണ്ട് ടുട്ടു. ടുട്ടു ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നു.

ഒരിക്കൽ ടിട്ടു വൃദ്ധയായ അമ്മയുമൊത്ത് വഴിയരുകിൽ നില്ക്കുമ്പോൾ ഒരു വെള്ളക്കാരൻ ടുട്ടുവിന്റെ അമ്മയെ നോക്കി വന്ദനം പറഞ്ഞു. ഇത് ടുട്ടുവിനെ വളരെയധികം വിസ്മയിപ്പിച്ചു. കാരണം…

Continue

Added by Satheesh G on June 21, 2013 at 18:21 — 4 Comments

ക്രൈസ്തവരുടെ വിജയീഭാവം

ക്രൈസ്തവരുടെ വിജയീഭാവംമാനുഷികമായ പരാജയത്തിൽ നിാണ്, ദൗർബല്യത്തിൽ നിാണ്, കുരിശിന്റെ പരാജയത്തിൽ നിാണ്, ക്രൈസ്തവരുടെ ജൈത്രയാത്രാ മനോഭാവം ഉണ്ടാകുത്. വിവിധ രീതിയിലുള്ള ജൈത്രയാത്രാ മനോഭാവം ഉണ്ട്. ലോകത്തിന്റേതായ വിജയയോന്മാദത്തിന് വിധേയമാകുക എാണ് ഇതിന്റെയെല്ലാം അർത്ഥം.…

Continue

Added by EDAYAN COMMUNICATIONS on June 21, 2013 at 17:59 — No Comments

വിശുദ്ധ.തോമസ് മൂർ.(1478-1535)

വിശുദ്ധ.തോമസ് മൂർ.(1478-1535)

---------------------------------------

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മൂർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം…

Continue

Added by EDAYAN COMMUNICATIONS on June 21, 2013 at 17:52 — No Comments

ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ. ( മാര്‍ക്കോസ് 10.9)

                              രണ്ടാഴ്ച മുന്പ് പരിചയപ്പെട്ട ഒരു സഹോദരന്‍റെ കദനകഥയാണ് ഇത് എഴുതുവാന്‍ പ്രേരണയായത്, യൂറോപ്പില്‍ നല്ലനിലയില്‍ ജോലി ചെയ്യുന്ന ആ സുന്ദരനായ ചെറുപ്പക്കാരന്‍ നാല് മക്കളുടെ പിതാവാണ്, ഭാര്യയും മക്കളും നാട്ടിലാണ് ഉണ്ടായിരുന്നത് കൂടെ പ്രായമായ അമ്മയും, നാല് വര്‍ഷം മുന്പ് ഭാര്യ വീട്ടില്‍ ജോലിക്ക് വന്ന ആളുമായി നാട് വിട്ടുപോയി, നാല് മക്കളും അമ്മയും നാട്ടില്‍ കഴിയുന്നു, ഭാര്യ പോയതിന്‍റെ വിഷമത്തില്‍ ആകെ തളര്‍ന്ന ആ സഹോദരനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍…

Continue

Added by cleitus antony on June 20, 2013 at 16:17 — 1 Comment

വിശ്വാസവും - വൈരാഗ്യവും

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ ഇടവകയിൽ ധ്യാനത്തിന് വന്നതാണ് അച്ഛൻ. എല്ലാം കൊണ്ടും അനുഗ്രഹീതമായ ഒരു ഗ്രാമം. അച്ഛനും ആ ഗ്രാമം എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു. ആദ്യത്തെ ദിവസം രാവിലെ ധ്യാനത്തിന് പള്ളി നിറയെ ആളുകള് ഉണ്ടായിരുന്നു

.ആദ്യത്തെ ദിവസം രാവിലെ ധ്യാനം എല്ലാം കഴിഞ്ഞു അച്ഛൻ പള്ളിക്കകത്ത്‌ പ്രാര്തിച്ചു കൊണ്ടിരുന്നു. ആളുകള് എല്ലാം പോയി തീര്ന്നു. കപ്യാര് പള്ളി വാതിലുകൾ അടച്ചു തുടങ്ങി. ഒരു ബഹളം കേട്ടാണ് അച്ഛൻ ശ്രദ്ധിച്ചത്. ഒരു വല്യമ്മയും കപ്യാരും തമ്മിലാണ് തര്ക്കം.എന്തൊക്കെയോ പിറുപിറുത്തു…

Continue

Added by Tony Perunchery on June 19, 2013 at 8:00 — 10 Comments

ദൈവമേ, ഇന്ന് അങ്ങേയ്ക്ക് എന്റെ എന്തു സഹായമാണ്‌ വേണ്ടത്...?

പ്രാർത്ഥനയിലൂടെ നാം ദൈവത്തോട് ഒട്ടേറെ അനുഗ്രഹങ്ങൾ ചോദിക്കുന്നവരാണ്‌. പ്രാർത്ഥന പലപ്പോഴും നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റവതരണമാകാറുണ്ട്. എന്നാൽ നാം ദൈവത്തോട് സഹായം ചോദിക്കുന്നത് പോലെ അവിടുന്ന് നമ്മുടെ സഹായവും ആവശ്യപ്പെടുന്നുണ്ട് എന്ന ചിന്ത നന്നായിരിക്കും. അത്തരത്തിലുള്ള ചിന്തയും ദൈവത്തിന്റെ സഹായ…

Continue

Added by Satheesh G on June 19, 2013 at 3:54 — 3 Comments

ഫലം പുറപ്പെടുവിക്കുവാന്‍; നല്ല ഫലം പുറപ്പെടുവിക്കുവാന്‍

ഫലം പുറപ്പെടുവിക്കുവാന്‍; നല്ല ഫലം പുറപ്പെടുവിക്കുവാന്‍

യോഹ.15:16 'നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ…
Continue

Added by Johnny on June 18, 2013 at 14:34 — 2 Comments

If my heart has grown cold

If my heart has grown cold 

There Your love will unfold 

As You open my eyes to the work of Your hand 

When I’m blind to my way 

There Your Spirit will pray 

As You open my eyes to the work of Your hand 

As You open my eyes to the work of Your hand Oceans will part nations come 

At the whisper of Your call 

Hope will rise glory shown 

In my life Your…

Continue

Added by shins thomas on June 17, 2013 at 9:26 — No Comments

വിശ്വാസത്തോടെ കല്ലുരുട്ടി മാറ്റുന്നവർക്ക് ജീവതത്തിൽ ദൈവമഹത്വം ദർശിക്കാൻ സാധിക്കും...

മരിച്ചവനെ ഉയർപ്പിക്കാൻ തക്ക വിധം കഴിവുള്ള ഒരാൾക്ക് ഒരു കല്ലറയിലെ വാതിലുരുട്ടിമാറ്റുകയെന്നത് വെറും നിസ്സാരമായ കാര്യം മാത്രം...എന്നാൽ യേശു ആ കല്ലുരുട്ടി മാറ്റുവാനാവശ്യപ്പെടുന്നു.

ദുർഗന്ധം വമിക്കുമെന്ന് മരിച്ച ലാസറിന്റെ സോദരി മാർത്ത വിശ്വാസകുറവിന്റെ ധ്വനിയുയർത്തിയപ്പോൾ യേശു ശാസിക്കുന്നതിപ്രകാരമാണ്‌ : വിശ്വസിച്ചാൽ നീ…

Continue

Added by Satheesh G on June 15, 2013 at 19:10 — 3 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service