July 2013 Blog Posts (21)

ജപമാല ചൊല്ലുന്നവർക്ക് പ. മാതാവ് നല്കുന്ന 15 വാഗ്ദാനങ്ങൾ

1. ജപമാല തുടർന്ന് ചെല്ലുന്നത് മൂലം 'എനിക്ക്' സേവനം ചെയ്യുന്നവർക്ക് വലിയ അനുഗ്രഹങ്ങൾ ലഭിക്കും.

2.ജപമാല ചൊല്ലുന്നവർക്കു എന്റെ സവിശേഷമായ സംരക്ഷണവും ഏറ്റവും വലിയ അനുഗ്രഹങ്ങളും ഞാൻ വാഗ്ദാനം ചെയ്യുന്നു.

3.ജപമാല നരകത്തിന് എതിരായ ശക്തിയേറിയ രക്ഷാകവചം ആകുന്നു. ഇത് തിന്മയെ നശിപ്പിക്കുകയും പാപത്തെ ലഘുവാക്കുകയും മത നിന്ദയെ തോല്പ്പിക്കുകയും ചെയ്യുന്നു.

4. ജപമാല, സദ്ഗുണങ്ങളും സല്പ്രവർത്തികളും വളരുവാൻ കാരണമാകുന്നു.

5.…

Continue

Added by Tony Perunchery on July 29, 2013 at 13:57 — 2 Comments

മൂന്ന് പൗണ്ടിൽ നിന്ന് 300 പൗണ്ടിലേക്കുയർന്ന സഹായം.

ചൈന കമ്മ്യൂണിസ്റ്റാധിപത്യത്തിൽ അമരുന്നതിന്‌ മുമ്പ് ചൈനയും ജപ്പാനും തമ്മിൽ യുദ്ധം നടക്കുന്ന കാലം. ചൈനയിലെങ്ങും കൊടും പട്ടിണി. ചൈനക്കാർക്ക് സഹായമെത്തിക്കാൻ പല രാജ്യങ്ങളും മുന്നോട്ട് വന്നു.ചൈനക്കാരെ സാഹായിക്കാനായി ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ചൈനീസ് വംശചനായ "ചൂങ്ങ്" എന്ന് പേരായ ബലന്റെ കഥ പ്രസിദ്ധമാണ്.

ഒരു സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്ന മൂന്ന് പൗണ്ടാണ്‌ ചൂങ്ങിന്റെ ആകെയുള്ള സമ്പാദ്യം. ചൈനാക്കരുടെ വിഷമതകൾ കേട്ടറിഞ്ഞ ചൂങ്ങ് തന്റെ കയ്യിലുള്ള സമ്പാദ്യം ചൈനാക്കാരെ…

Continue

Added by Satheesh G on July 27, 2013 at 4:30 — 2 Comments

മദ്യപാനി...!!

   കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല. വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടുകയാണെങ്കില്‍‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌, നില്‍പ്പനൊ ഇരുപ്പനൊ എന്നൊന്നുമില്ല.

അക്വേറിയത്തില്‍ കിടക്കുന്ന ഗോള്‍ഡ് ഫിഷ് ശ്വസിക്കാന്‍ വായ് പൊളിച്ച് പിടിക്കുമ്പോലെ പിടിച്ച്, പൊള്ളാച്ചിയില്‍ നിന്ന് നടത്തിക്കൊണ്ടു വരുന്ന കൊമ്പില്‍ പെയിന്റടിച്ച അറവുമാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു…

Continue

Added by AmaL on July 25, 2013 at 21:52 — 3 Comments

നാം എന്തിനു വാങ്ങിപ്പ് പെരുനാള്‍ ആചരിക്കണം....???

യഹൂദ ഗോത്രത്തില്‍ ദാവീധിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ള യുയാക്കിമിന്റെയും , അതെ ഗോത്രത്തിലും കുലത്തിലും ഹില്കിയാവിന്റെ മകളായ ഹന്നയുടെയും പുത്രിയായിരുന്നു മറിയം . 'മറിയാം ' എന്നാ എബ്രായാ നാമത്തിന്റെ യവന രൂപമാണ് മറിയം . ലോക രക്ഷകനെ പ്രസവിക്കുവാന്‍ ദൈവം പരിശുദ്ധിയും , നിഷ്കളങ്കയുമായ ഒരു കന്യകെയെ മരിയയിലൂടെ കണ്ടു." കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും " ( യേശ . 7:14) എന്നാ യെശയ്യ പ്രവചനം അങ്ങനെ നിവൃതിയായതായി…
Continue

Added by EDAYAN COMMUNICATIONS on July 25, 2013 at 12:11 — 1 Comment

സഹനം സഹനമാക്കുമ്പോള്‍

                മനുഷ്യജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ജീവിതമാകുന്ന ഈ യാത്രയില്‍ വിജയപരാജങ്ങളിലൂടെയും, കയറ്റിറക്കങ്ങളിലൂടെയും നമുക്ക് യാത്ര ചെയ്യേണ്ടിവരും. വിജയങ്ങളുടേതായ, സന്തോഷങ്ങളുടെതായ പൂന്തെന്നല്‍ നമ്മെ തഴുകിതലോടിയേക്കാം. പേമാരിയും കൊടുങ്കാറ്റും നമ്മുടെ ജീവിതയാത്രയെ തടസ്സപ്പെടുത്തിയേക്കാം. ഇങ്ങനെയുള്ള ഏതവസ്ഥയിലും ഇത് ദൈവീകദാനമാണെന്നു മനസ്സിലാക്കിക്കൊണ്ട് ദൈവത്തോടൊപ്പം നമ്മുടെ  സന്തോഷങ്ങളില്‍ സന്തോഷിക്കുവാനും, ദുഃഖപരാജയങ്ങളില്‍ തളര്‍ന്നുപോകാതെ ജീവിതം മുന്നോട്ട് നയിക്കുന്നതിനും നമുക്ക്…

Continue

Added by Sabuchaayan on July 22, 2013 at 16:11 — 8 Comments

തൂലികാസൗഹൃദം..!

സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില്‍ കണ്ട ‘തൂലികാ സൌഹൃദം തേടുന്നു’ എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന്‍ കത്തയച്ചത്‌.

പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജിലേ പോലെയൊരു പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില്‍ കാക്കത്തൊള്ളായിരം അഡ്രസ്സുകള്‍. പ്രായവും താല്‍പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്‍.

അതിലുള്ള…

Continue

Added by AmaL on July 22, 2013 at 10:14 — 11 Comments

കെല്ലിയുടെ കത്ത്

ബ്രയിൻ ട്യൂമർ നീക്കാനുള്ള ഓപ്പറേഷന്‌ ശേഷം റേഡിയേഷനും കീമോതെറാപ്പിയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കെല്ലി.ആറു വയസ്സുകാരിയായ കെല്ലി ഒരു ദിവസം വീടിനടുത്തുള്ള കടയിലേക്ക് അവളുടെ അമ്മയുടെ കൈയ്യും പിടിച്ച് നടക്കുന്ന സമയം. പതിവിന്‌ വിപരീതമായി അന്നവൾ ഏറെ മൗനത്തിലായിരുന്നു. പെട്ടന്ന് അവൾ…

Continue

Added by Satheesh G on July 20, 2013 at 4:20 — No Comments

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സമ്മാനം

          

            

   ജീവിതത്തിന്‍റെ തകര്‍ച്ചയിലും  വേദനയിലും നടന്നു നീങ്ങിയ നാളുകളില്‍ ,ഒരു ആശ്വാസവക്കിനുപോലും ബന്ധങ്ങള്‍ ഉപകരിക്കാത്ത നിമിഷങ്ങളില്‍  തിരിച്ചറിഞ്ഞു ഈ  ജന്മത്തില്‍ നിഴല്‍ പോലും കൂട്ടിനില്ല എന്ന സത്യം.

   സഹനത്തിന്‍റെ ഏകാന്തതയില്‍ കണ്ണുകളുടെ നിറവിനും കവിളിന്‍റെ നനവിനും എന്‍റെ മനസിനെ തണുപ്പിക്കാനായില്ല..കുരിശിലേക്കു നോക്കാന്‍ കണ്ണുകള്‍ ഉയര്‍ന്നില്ല..സൃഷ്ടിച്ച കൈകള്‍ താങ്ങുമെന്ന പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

   ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍…

Continue

Added by Princy Joseph on July 20, 2013 at 1:09 — 8 Comments

ഒരു എട്ട് വയസുകാരന്റെ പ്രാർത്ഥന നമുക്ക് മാതൃക...

എട്ട് വയസ്സുകാരനായിരുന്ന ഗില്ബർട്ട് സകൗട്ടിലെ അംഗമായിരുന്നു. ഒരിക്കൽ സ്കൗട്ട് അംഗങ്ങൾക്ക് വേണ്ടി ഒരു കാറോട്ട മത്സരം സംഘറ്റിപ്പിക്കപെട്ടു. അതിന്റെ രീതി ഇപ്രകാരമായിരുന്നു: സ്കൗട്ടംഗങ്ങൾ രൂപകല്പന ചെയ്യുന്ന ചെറിയ മരകഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ കാറുകൾ ഒരു സ്റ്റാർട്ടിംഗ് ലൈനിൽ നിന്ന് തള്ളി വിടണം ഏറ്റവും മുന്നിലെത്തുന്ന കാർ…

Continue

Added by Satheesh G on July 15, 2013 at 3:42 — 6 Comments

കുട്ടികൾ നോക്കികൊണ്ടിരിരിക്കുന്ന കണ്ണാടിയാണ്‌ മാതാപിതാക്കൾ...

1920 കളിൽ ഷിക്കാഗോ നഗരത്തിൽ ആയിരത്തോളം അംഗങ്ങളുള്ള മാഫിയാ സംഘത്തിന്റെ തലവനായിരുന്നു 26 വയസ്സുള്ള കപ്പോൺ. ഏത് കൊടും ക്രൂര കൃത്യങ്ങളും ചെയ്യാൻ മടിക്കാത്തവൻ.എന്നാൽ ഇത്രയധികം ക്രൂരതകൾ കാട്ടി നഗരം അടക്കി വാഴുമ്പോഴും കപ്പോൺ നിയമത്തിനു മുന്നിൽ പിടികൊടുക്കാതെ വിദഗ്ധമായി രക്ഷപ്പെടുമായിരുന്നു. ഈ…

Continue

Added by Satheesh G on July 12, 2013 at 3:56 — 6 Comments

Prayer to the Holy Spirit

Prayer to the Holy SpiritOh Holy Spirit, You are the Third Person of the Blessed Trinity. You are the Spirit of truth, love and holiness, proceeding from the Father and the Son, and equal to Them in all things. I adore You and love You with all my heart. Teach me to know and to seek God, by whom and for whom I was created. Fill my heart with a holy fear and a great love for Him. Give me compunction and patience, and do not…

Continue

Added by shins thomas on July 11, 2013 at 6:16 — No Comments

വെളിച്ചം കാണാത്ത വിളക്കുകൾ....

ഏതാനും മാസങ്ങൾക്ക് മുൻപ് എന്റെ ബന്ധുവായ ഒരു സഹോദരി ഞങ്ങളെ കാണുവാനായി വന്നു. ഞങ്ങളെ അവരുടെ സംഘത്തിൽ ചേർക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ഒരു സഹോദരനാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. "കണക്കു" രീതിയിലാണ്‌ ഇവരുടെ പ്രാര്ത്ഥന. ഈ സഹോദരൻ വഴി ഇതിൽ ചേരുവാൻ ഒരാൾ 3000 രൂപ കൊടുക്കണം. എന്നാൽ ഇതിലെ അംഗങ്ങൾ വഴി ആണെങ്കിൽ 2500 രൂപ കൊടുത്താൽ മതി. അങ്ങിനെ ചേർക്കുന്ന അംഗത്തിന് മാർക്കും കിട്ടും. ഒരു അംഗം ഇങ്ങിനെ 3 പേരെ എങ്കിലും ചേർക്കണം. അവർ ഓരോരുത്തരും 3 പേരെ വീതം.'മണി ചെയിൻ'…

Continue

Added by Tony Perunchery on July 9, 2013 at 16:15 — 5 Comments

സഹായകന്റെ പിന്നാലെ

 

സഹായകന്റെ പിന്നാലെ

Written by സ്റ്റെല്ല ബെന്നി(Shalom Times)

'ജീസസ് യൂത്ത് 87' എന്ന യൂത്ത് കൺവൻഷന് മുന്നോടിയായി ജീസസ് യൂത്തിലെ ഫസ്റ്റ്‌ലൈൻ ലീഡേഴ്‌സ് കളമശേരിയിലെ എമ്മാവൂസിൽ ഒരുമിച്ചുകൂടിയ സമയം. ആ ദിവസം ഭക്ഷണം പാകം ചെയ്യുന്ന ടീമിന്റെ ലീഡറായി ഞാൻ നിയോഗിക്കപ്പെട്ടു. കപ്പയും മത്തിയും അടുക്കളയിൽ എത്തി. ഞങ്ങളുടെ ടീമിലുള്ള ആൺകുട്ടികൾ കപ്പപ്പുഴുക്ക് ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മീൻ കറിവയ്ക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു.…

Continue

Added by Bastian Antony on July 7, 2013 at 14:11 — 2 Comments

Akshaya Scholarships

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ…

Continue

Added by Subin P Varghese on July 7, 2013 at 8:35 — 1 Comment

മാത്സ് ബ്ളോഗ്

കൊച്ചി: അധ്യാപകരുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട മാത്സ് ബ്ളോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം രണ്ടുകോടി കവിഞ്ഞു. ജൂണില്‍ മാത്രം 15ലക്ഷത്തിലേറെ ഹിറ്റ് ലഭിച്ച ബ്ളോഗില്‍ (www.mathsblog.in) ദിവസം ശരാശരി അരലക്ഷത്തിലേറെ സന്ദര്‍ശനങ്ങള്‍ ലഭിക്കുന്ന മലയാള ബ്ളോഗുകളുടെ മുന്‍നിരയിലേക്ക് കടന്നതായി അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് അടിക്കടി വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്…

Continue

Added by Subin P Varghese on July 7, 2013 at 8:09 — No Comments

ജീവനില്ലാത്ത ജീവിതങ്ങള്‍ (കഥ

ശോശാമ്മച്ചേടുത്തി ഇന്ന് വളരെ സന്തോഷത്തിലാണ്. രാവിലെ കുര്‍ബ്ബാന കഴിഞ്ഞ് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടക്കവേ പുറകില്‍നിന്നും ത്രേസ്യാച്ചേടുത്തി അന്വേഷിച്ചു, എന്താ ഇന്നിത്ര തിടുക്കം. ഇന്നെന്‍റെ മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ക്രിസ്തുമസ് അവധി ആഘോഷിക്കുവാനായി വരുന്നുണ്ട്. അവര്‍ തിരികെപോകുമ്പോള്‍ ബാംഗ്ലൂര്‍ക്ക് എന്നെയും കൊണ്ടുപോകുമെന്നാ പറഞ്ഞിരിക്കുന്നത്. ത്രേസ്യേ ഞാന്‍ വേഗം നടക്കുവാ. മീനും ഇറച്ചിയുമൊക്കെ വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പുതന്നെ കറികളൊക്കെ…

Continue

Added by Sabuchaayan on July 6, 2013 at 11:05 — 5 Comments

വി. ബർണ്ണാർദിന്റെ നായ - ബാറിയ്ക്ക് സധിച്ചതും... നമുക്കൊക്കെ സധിക്കാതെ പോകുന്നതും...

ഒരു നായയുടെ നാമധേയത്തിൽ പാരിസിൽ സ്ഥാപിച്ചിരിക്കുന്ന ബാറി സ്തൂപത്തിന്‌ പിന്നിൽ കരളലിയിപ്പിക്കുന്നൊരു കഥയുണ്ട്.ആൽപ്സ് മലയിടുക്കുകളിലൂടെ കടന്ന് പോകുന്ന യാത്രികർ പലപ്പോഴും ഹിമപാതമേറ്റു മരിക്കാറുണ്ട്. ഇതിന്‌ പരിഹാരമായി വി. ബർണ്ണാർദ്ദിന്റെ മക്കൾ പർവ്വതത്തിന്റെ പ്രാന്ത പ്രദേശത്ത് അവർ ഒരു ആശ്രമം…

Continue

Added by Satheesh G on July 5, 2013 at 13:17 — 5 Comments

എന്‍റെ കര്‍ത്താവേ ... എന്‍റെ ദൈവമേ ....

ഇടയന്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ദുക്‌റാന തിരുനാള്‍ ആശംസകള്‍ ...!!!

Added by mercy jose on July 3, 2013 at 3:43 — 3 Comments

ഉള്ളിന്റെയുള്ളിൽ നിന്നും ഉയരണമൊരു തേങ്ങൽ...“എന്റെ കർത്താവേ എന്റെ ദൈവമേ!”

അവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്ക്...

വിശ്വാസത്തിൽ നിന്ന് പ്രേഷിത ദൗത്യത്തിലേക്ക്...

പ്രേഷിത ദൗത്യത്തിൽ നിന്ന് തീഷ്ണതയിലേക്കും പീഢനങ്ങളിലേക്കും...

അതുവഴി ഭാരതത്തെ യേശുവിന്റെ കരങ്ങളിലേക്ക് ഏല്പിച്ച അപ്പസ്തോലൻ- തോമാ ശ്ളീഹ...ഇന്ന് ജൂലായ് 3 ഭാരതത്തിന്റെ…

Continue

Added by Satheesh G on July 2, 2013 at 20:14 — 5 Comments

Thought for the Day: Sailing in the Same Boat.

Sailing in the Same Boat........The rich worry over their money, the poor over their bread--Vietnamese Proverb
When you give to the poor, it is like lending to the Lord,

and the Lord will pay you back (Proverb…
Continue

Added by Elsy Mathew on July 2, 2013 at 18:38 — 1 Comment

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service