July 2016 Blog Posts (13)

പതിനഞ്ചു നോയമ്പ്

പതിനഞ്ചു നോയമ്പ്

ഓഗസ്റ്റ് ഒന്ന് മുതൽ പ.സഭ പതിനഞ്ചു നോയമ്പ് ആചരിക്കുകയാണ് . പ . മാതാവിന്റെ സ്വർഗ്ഗാരോപണത്തിനായി ഒരുങ്ങുന്ന കാലയളവാണ് ഇത് . വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം.1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ…

Continue

Added by STEPHEN KIZHAKKEKALA on July 31, 2016 at 16:27 — No Comments

എല്ലാ ദമ്പതികളും ഈ മൂന്നുവാക്ക് അറിഞ്ഞിരിക്കണമെന്ന് മാര്‍പാപ്പ

ക്രാക്കോവ്: കുടുംബജീവിതത്തിന്റെ വിജയത്തിന് എല്ലാ ദമ്പതികളും ഈ മൂന്നു വാക്ക് അറിഞ്ഞിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. തന്റെ രണ്ടാമത്തെ ബാല്‍ക്കണി പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം…

Continue

Added by ASHBIN on July 30, 2016 at 16:20 — No Comments

Are you Looking for Empty Thrills or to find fulfillment? Pope Francis. July 30, 2016

Are you looking for empty thrills or to find fulfillment?(Pope to young people in Krakow)

 
POPE FRANCIS After reading the Gospel, Pope Francis spoke, urging young people to have a merciful heart."Are you able to dream? When a heart is open and prepared to dream, there is also room for mercy. There is also room to be close to those who suffer, those who want…
Continue

Added by Elsy Mathew on July 30, 2016 at 4:24 — No Comments

ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്

ലണ്ടന്‍: രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന കത്തോലിക്ക സഭയിലേക്ക് ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ചേരുന്നതായി ട്വിറ്റര്‍ വഴിയാണ് സൊഹ്‌റാബ് അഹ്മാരി അറിയിച്ചത്. ഇന്നലെ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് താന്‍ റോമന്‍ കത്തോലിക്ക സഭയില്‍ അംഗമാകുന്നതെന്ന് സൊഹ്‌റാബ് അഹ്മാരി ട്വിറ്ററില്‍ കുറിച്ചു.

വാള്‍…

Continue

Added by ASHBIN on July 27, 2016 at 16:50 — No Comments

വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ്ക് ക്രക്കോവില്‍

  യുവജനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരില്‍ ഒരാളായ വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ് ആഗോളസഭാതലത്തിലുള്ള യുവജനസംഗമത്തിന്‍റെ വേദിയയാ ക്രക്കോവില്‍ പരസ്യവണക്കത്തിന് വയ്ക്കുന്നു.

     യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിന്‍റെ തെക്കുഭാഗത്തുള്ള  ഫെജ്യൂസ് തുളോണ്‍ രൂപതയില്‍ നിന്ന് പോളണ്ടിലേക്ക് കൊണ്ടുവന്നിട്ടുള്ള തിരുശേഷിപ്പ് അന്നാട്ടിലെ വിവിധ രൂപതകളിലൂടെയുള്ള തീര്‍ത്ഥാടനാനന്തരം ഈ ശനിയാഴ്ച (23/07/16) യുവജനസംഗമവേദിയായ ക്രക്കോവില്‍ എത്തി.

     കാരുണ്യത്തിന്‍റെ സാക്ഷിയായും…

Continue

Added by EDAYAN COMMUNICATIONS on July 23, 2016 at 20:30 — No Comments

Ask and You Shall Receive. July 23, 2016

Ask and You shall Receive........

Tender hearts, holy thoughts, loving speech-- there can invoke the  Divine principle to manifest into awareness.Jesus said, "Ask, it shall be given; call, it will be answered; knock, it shall be opened." But are we asking, calling and knocking? Yes, we are asking, we are calling, we are knocking at the door. But,…

Continue

Added by Elsy Mathew on July 23, 2016 at 7:38 — No Comments

ഉണ്ണികളെ ഒരു കഥ പറയാം..(ജോ കാവാലം)

ഉണ്ണികളെ ഒരു കഥ പറയാം..(ജോ കാവാലം)

ആൺകുട്ടികളുടെ മുടി സംരക്ഷണം കൂട്ടുകാരായ കുട്ടികൾ പലപ്പോഴും ചോദിക്കാറുണ്ട്, ഇത്രേം പ്രായമായിട്ടും അങ്കിളിന്റെ മുടിക്കെന്തേ ഒരു കുഴപ്പോം ഇല്ലാത്തത്? നല്ല ഉള്ളും സാമാന്യം ഭംഗിയും ഉണ്ടല്ലോ?
മുടി സ്ത്രീകൾക്ക് മാത്രമല്ല…
Continue

Added by Jo Kavalam on July 18, 2016 at 5:46 — No Comments

SERAFIN RETREAT FINDER

https://youtu.be/HfRcjhzNH_I

Added by ASHBIN on July 17, 2016 at 15:04 — No Comments

Commitment. July 16, 2016

Commitment.........We are committed to feed Christ who is hungry, committed to clothe Christ who is naked, committed to take in Christ who has no home--and to do all this with a smile on our faces and bursting with joy--Mother Teresa

Years ago a young man knelt with his pastor and prayed as he committed his tithes to God. His first week's pay was $10…

Continue

Added by Elsy Mathew on July 16, 2016 at 6:16 — No Comments

"കൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ!"

“ജൂലൈ മാസത്തില്‍ പൊതുകൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ എനിക്കുവേണ്ടിയും ദയവായി പ്രാര്‍ത്ഥിക്കണേ!”   പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാം!   പ്രാര്‍ത്ഥനയിലുള്ള കൂട്ടായ്മയുടെയും ഐക്യപ്പെടലിന്‍റെയും ചിന്തയാണ് ജൂലൈ 7-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി…

Continue

Added by EDAYAN COMMUNICATIONS on July 12, 2016 at 19:39 — No Comments

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹിക്കാൻ അറിയാവുന്നവന് 

സ്നേഹിക്കാൻ ആളില്ല 
സ്നേഹിക്കാൻ ആളുള്ളവന് 
സ്നേഹിക്കാൻ അറിയില്ല 
സ്നേഹം ഞാനല്ല, സ്നേഹം നീയല്ലേ;
സ്നേഹം വികാരമല്ല, വിചാരവുമല്ല  
സ്നേഹം സത്യമാണ് അതു ദൈവമാണ്.
സ്നേഹമായെന്നുള്ളിലെ ദൈവമാണ്`
സത്യ സ്നേഹമായെന്നിൽ നിന്ന് നിർഗ്ഗളിക്കുക 

Added by Jo Kavalam on July 10, 2016 at 10:00 — No Comments

Ask the Lord to Convert the heart of those full of Violence. Pope Francis. July 5, 2016

Ask the Lord to convert the heart of those full of violence blinded by hatred....

POPE FRANCIS

During the Angelus, Pope Francis painfully recalled the attacks in Baghdad and Dhaka, in which over 150 people lost their lives at the hands of terrorists. "I clinch my closeness to the relatives of the victims and the wounded in the attack that occurred yesterday in Dhaka and also in Baghdad. Let us…
Continue

Added by Elsy Mathew on July 5, 2016 at 6:01 — No Comments

കണ്ടു വിശ്വസിച്ചവന്‍ ----- തോമ്മാസ്ലീഹാ ......

ഭാരതസഭയുടെ  അപ്പസ്തോലനായ  വി. തോമ്മാസ്ലീഹായുടെ  ഓര്‍മ്മത്തിരുനാള്‍ (ദുക്റാന) നാമിന്ന് ആഘോഷിക്കുകയാണ്. അവിശ്വാസി എന്നു മുദ്രയടിക്കപ്പെടുകയും എന്നാല്‍ ,ഉത്ഥിതനായ യേശുവിനെ കണ്ടു വിശ്വസിച്ച്,'' എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ'' എന്ന…
Continue

Added by mercy jose on July 2, 2016 at 23:42 — 1 Comment

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service