August 2010 Blog Posts (63)

ബ്ലെസ്‌ഡ്‌ മദര്‍ തെരേസാ മിഷനില്‍ തിരുനാളും ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ പെരുന്തോട്ടത്തിന്‌ സ്വീകരണവും

നാഷ്‌വില്‍ (ടെന്നസി): വാഴ്‌ത്തപ്പെട്ട മദര്‍ തെരേസായുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്‌, നാഷ്‌വില്ലിലെ സീറോ മലബാര്‍ മദര്‍ തെരേസാ മിഷനില്‍ സെപ്‌റ്റംബര്‍ നാലാംതീയതി തിരുനാള്‍ നടത്തപ്പെടുമെന്ന്‌ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ടോമി പുളിയനാംപട്ടയില്‍ അറിയിച്ചു.ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം…

Continue

Added by EDAYAN COMMUNICATIONS on August 31, 2010 at 0:00 — No Comments

NEWSസാന്ദിയാഗോ:- ചിലി ഇപ്പോള്‍ ഒന്നടങ്കം കേഴുകയാണ്. പ്രാര്‍ത്ഥിക്കുകയാണ് ആ 33 പേര്‍ക്കായി. സമുദ്ര നിരപ്പില്‍ നിന്നും 700മീറ്റര്‍ താഴെ തകര്‍ന്ന സ്വര്‍ണ്ണ- ചെമ്പ് ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ പുറത്തുകൊണ്ടുവരാനായി രാജ്യത്തെ പ്രമുഖ എഞ്ചിനീയര്‍മാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും മനശാസ്ത്രജ്ഞരുടെയുമൊക്കെ… Continue

Added by EDAYAN COMMUNICATIONS on August 30, 2010 at 23:22 — 1 Comment

മദര്‍:സേവനപാതയിലെ സ്നേഹകാന്തം,-;ഷാനവാസ്‌ പുതുപൊന്നാനി

1910 ഓഗസ്റ്റ്‌ 26 ന് യൂഗോസ്ലോവിയയിലെ സ്കോപ്ജെയില്‍ ജനിച്ച ആഗ്നസ് ഗോണ്‍ഹാബോയക്സ എന്ന മദര്‍ തേരസ പതിനെട്ടാം…
Continue

Added by EDAYAN COMMUNICATIONS on August 30, 2010 at 0:30 — No Comments

മുറിവുണങ്ങാതെ രണ്ടു വര്‍ഷം ഒറീസ്സാക്രൈസ്തവര്‍

ഭുവനേശ്വര്‍ : ഒറീസ്സയില്‍ ക്രൈസ്തവര്‍ക്കെതിരായി നടന്ന കലാപത്തിന്റെ മുറിവുണങ്ങാതെ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പ്രശ്നപരിഹാരം പൂര്‍ത്തീകരണത്തിലെത്താത്തത് ഏവരെയും വേദനിപ്പിക്കുന്നു. 2008 ആഗസ്റ്റ് 23ന് രാത്രിയിലാണ് ആസൂത്രിത കലാപത്തിന് തുടക്കമായത്. 2007 ഡിസംബറില്‍ തുടങ്ങി വച്ച കലാപം 2008- ല്‍ ആസൂത്രിതമായി നടപ്പാക്കുകയായിരുന്നു. നാലുമാസം നീണ്ടു നിന്ന ക്രൈസ്തവ വേട്ടയ്ക്കിടെ അറുന്നൂറോളം ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. മുന്നൂറോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ 5000… Continue

Added by ANTHRAYOSE on August 29, 2010 at 8:15 — No Comments

എം.എല്‍.എയുടെ ക്രൈസ്തവ വിരുദ്ധ ലേഖനം : ക്ഷമ ചോദിക്കണമെന്ന് മുഖ്യമന്ത്രി യദിയൂരപ്പ

ബെല്‍ഗയിം :- സ്വാതന്ത്ര്യദിനത്തില്‍ ലേഖനത്തിലൂടെ ക്രൈസ്തവര്‍ക്കെതിരായി പരാമര്‍ശം നടത്തിയ ബി.ജെ.പി.

എം.എല്‍.എ യോട് ക്രിസ്ത്യാനികളോട് ക്ഷമ ചോദിക്കുവാന്‍ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പയുടെ നിര്‍ദ്ദേശം. സ്വാതന്ത്ര്യദിനത്തില്‍ ഖാനാപൂര്‍ എം.എല്‍.എ.പ്രഹ്ലാദ് രമണി എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. ക്രൈസ്തവരെ നാട്ടില്നിന്നും പായിക്കുവാന്‍ ഹിന്ദുക്കള്‍ രംഗത്ത് വരണമെന്നും ബ്രിട്ടീഷുകാര്‍ ഇട്ട വിത്തിന്റെ ഫലമാണ് ക്രൈസ്തവരെന്നുമാണ്…
Continue

Added by ANTHRAYOSE on August 29, 2010 at 8:13 — No Comments

EDAYAN NEWSഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി ജക്കാര്‍ത്ത :- ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരായി മുസ്ലീം തീവ്രവാദികള്‍ നടത്തുന്ന ആക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ക്രൈസ്തവര്‍ ഇന്തോനേഷ്യയില്‍ പ്രസിഡന്റ് സുസിലോ ബമ്പാങ്ങ് യു ധോയോനോയുടെ വസതിക്കു മുന്‍പില്‍ പ്രതിഷേധ റാലി നടത്തി. വിവിധ പ്രൊട്ടസ്റ്റന്റ്… Continue

Added by എഴുത്തുകാരി on August 28, 2010 at 9:57 — No Comments

നഴ്‌സിംഗ്‌ പഠിക്കാനാഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ ക്കും ഇനി അബദ്ധം പറ്റരുത്‌.

">കേരളത്തിനു പുറത്ത്‌ നഴ്‌സിംഗ്‌ പഠനത്തിനു പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

പ്ലസ്‌ടു ഫലം വന്നു. എന്തു കോഴ്‌സ്‌ പഠിക്കണം എന്നതിനെ സംബന്ധിച്ചും എവിടെ പഠിക്കണം എന്നതിനെ ക്കുറിച്ചും ഗൗരവമായ അന്വേഷണങ്ങളും…

Continue

Added by EDAYAN COMMUNICATIONS on August 27, 2010 at 19:30 — 8 Comments

റാഫേല്‍ അച്ഛന്‍ എത്തി പ്രേസ്ടോന്‍ ഓണാഘോഷം അടിപൊളി

റാഫേല്‍ അച്ഛന്‍ എത്തി പ്രേസ്ടോന്‍ ഓണാഘോഷം അടിപൊളി
പ്രേസ്ടോന്‍ : വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല ഓണാഘോഷത്തിനു സാക്ഷ്യം വഹിച്ചു പ്രേസ്ടോന്‍ മലയാളികള്‍.തിരുവാതിര,ഒപ്പന,കടുവാകളി,മാവേലി,ഓണസദ്യ ഇങ്ങന തുടങ്ങി വിഭവങ്ങള്‍ കൂടാതെ റാഫേല്‍ അച്ഛന്റെ സാന്നിധ്യം.ഒരുകാലത്തെ പ്രേസ്ടോന്‍ മലയാളികള്‍ക്ക് ഇടയില്‍ കുടംബ കൂട്ടായിമ്മയെക്കും ക്രിസ്ത്യന്‍ ആരാധന കര്‍മ്മങ്ങള്‍ക്കും
ചുക്കാന്‍ പിടിച്ച റാഫേല്‍…
Continue

Added by EDAYAN COMMUNICATIONS on August 27, 2010 at 9:00 — No Comments

EDAYAN NEWSബീജിംങ്ങ് : ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കിടെ ഒരു പുതിയ സംഭവംകൂടി. ലിന്‍ഫെനിന്‍ ഒരു സുവിശേഷക സ്നേഹി ആരംഭിച്ച ഒരു ചെരുപ്പുകമ്പനിയാണ് അധികാരികള്‍ പൊളിച്ചുകളഞ്ഞത്. ഗോസ്പല്‍

ഷൂഫാക്ടറി എന്ന പേരില്‍ ആരംഭിച്ച കമ്പനിയോട് ചേര്‍ന്ന് ഹൌസ്ചര്‍ച്ചും ഉണ്ടായിരുന്നു. ഇവിടെ…
Continue

Added by JAISON CHACKO MATHEW on August 27, 2010 at 8:10 — No Comments

വടക്കന്‍ കൊറിയയില്‍ 23 ക്രൈസ്തവരെ തടവിലിട്ടു സോള്‍ : വടക്കന്‍ കൊറിയയില്‍ രഹസ്യ സഭയില്‍ ആരാധന നടത്തിയ 23 വിശ്വാസികള്‍ക്ക് തടവുശിക്ഷ. പ്യോങ്ങന്‍ പ്രവിശ്യയിലെ പ്യേംങ്ങ്സങ്ങ് കൌണ്‍സില്‍ കൂവാള്‍ഡങ്ങിന്‍ ര…

വടക്കന്‍ കൊറിയയില്‍ 23 ക്രൈസ്തവരെ തടവിലിട്ടു സോള്‍ : വടക്കന്‍ കൊറിയയില്‍ രഹസ്യ സഭയില്‍ ആരാധന നടത്തിയ 23 വിശ്വാസികള്‍ക്ക് തടവുശിക്ഷ. പ്യോങ്ങന്‍ പ്രവിശ്യയിലെ പ്യേംങ്ങ്സങ്ങ് കൌണ്‍സില്‍ കൂവാള്‍ഡങ്ങിന്‍ രഹസ്യമായി ആരാധന നടത്തിയ 3 സുവിശേഷകരും 20 വിശ്വാസികളും നേരത്തെ റെയ്ഡിനെത്തുടര്‍ന്ന് പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ചെറിയ ഒരു വിചാരണ മാത്രമാണ് നടത്തിയിരുന്നത്. യോഡക്കിലെ നമ്പര്‍ 15 ലേബര്‍ ക്യാമ്പിലാണ്… Continue

Added by JAISON CHACKO MATHEW on August 27, 2010 at 8:08 — 2 Comments

NEWSപാകിസ്ഥാന്‍ ക്രൈസ്തവര്‍ കരിദിനം ആചരിച്ചു ലാഹോര്‍ : പാകിസ്ഥാന്‍ 63-മത് സ്വാതന്ത്ര്യദിനം ആഘോഷലഹരിയില്‍ കഴിയുമ്പോള്‍ അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവര്‍ കരിദിനം ആചരിച്ചു. ആഗസ്റ്റ് 11 ന് ബുധനാഴ്ച ക്രൈസ്തവര്‍ രഹസ്യമായും പരസ്യമായും പ്രാര്‍ത്ഥനകളിലും പ്രതിഷേധ മീറ്റിംഗുകളിലും സജീവമായിരുന്നു. പാകിസ്ഥാനില്‍… Continue

Added by എഴുത്തുകാരി on August 27, 2010 at 8:05 — No Comments

EDAYAN NEWS

തിരുവല്ല: ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ചെറുവിമാനം പൊട്ടിത്തെറിച്ച് പ്രമുഖ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി സൗന്ദര്യയും മലയാളി പൈലറ്റുമടക്കം നാലുപേര്‍ മരിച്ചത് 2004 ഏപ്രില്‍ 17ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയായിരുന്നു. അന്ന് ആ ചെറുവിമാനം പറത്തിയത് മാവേലിക്കര സ്വദേശിയായ ജോയി ഫിലിപ്പ് എന്ന പെന്റക്കൊസ്റ്റ് വിശ്വാസിയായിരുന്നു. ഏപ്രില്‍ 17ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബാംഗ്ലൂര്‍… Continue

Added by EDAYAN COMMUNICATIONS on August 25, 2010 at 8:02 — No Comments

മലേഷ്യയില്‍ ആരാധനാകെട്ടിടം തീവെച്ച രണ്ടുപേര്‍ക്ക് തടവുശിക്ഷ

കോലാലംപൂര്‍: ജനുവരി ആദ്യവാരത്തില്‍ മലേഷ്യയില്‍ ക്രൈസ്തവ ആരാധനാസ്ഥലങ്ങള്‍ക്കു നേരേ ആക്രമണം നടന്ന ഘട്ടത്തില്‍ ആരാധനാസ്ഥലത്തിനു തീവെച്ചകേസില്‍ രണ്ടു മുസ്ലീംസഹോദരന്മാര്‍ക്ക് 5 വര്‍ഷം വീതം ജയില്‍ശിക്ഷ വിധിച്ചു. രണ്ടു പ്രൊട്ടസ്റ്റന്റ് സഭാഹാളുകള്‍ക്ക് തീയിടുവാന്‍ നേതൃത്വം നല്‍കിയ രാജാമുഹമ്മദ് ഇബ്രാഹിം (25) സഹോദരന്‍ രാജാ മുഹമ്മദ് ഇദ്സാം (23) എന്നിവര്‍ക്കാണ് കൊലാലംപൂര്‍ ജില്ലാകോടതി ജഡ്ജി കോമതി സുപ്പായ ശിക്ഷ വിധിച്ചത്. ഇരുവരും 20 വര്‍ഷത്തെ ശിക്ഷയ്ക്കു യോഗ്യരാണ്. എങ്കിലും ജഡ്ജി 5… Continue

Added by EDAYAN COMMUNICATIONS on August 25, 2010 at 7:53 — No Comments

പാകിസ്ഥാനിലെ വെള്ളപ്പൊക്കം 2 ലക്ഷം ക്രൈസ്തവരെ ബാധിച്ചു.ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതികളില്‍ രണ്ടുലക്ഷം ക്രൈസ്തവരെങ്കിലും ദുരിതത്തിലായി. യു.എന്‍.ഏകദേശ കണക്കുപ്രകാരം 1600 പേരെങ്കിലും മരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കകെടുതികളില്‍ ഇരയായവരെ സഹായിക്കാനായി വിവിധ സംഘടനകളോട് സഹായങ്ങളും… Continue

Added by EDAYAN COMMUNICATIONS on August 25, 2010 at 7:52 — No Comments

ആഗോള സുവിശേഷ സംവാദം ഒക്ടോബര്‍ 16 മുതല്‍ കേപ്പയില്‍കേപ്പ: ലോകത്തെ എല്ലാ വങ്കരകളില്‍ നിന്നുമുള്ള സുവിശേഷകരെ പങ്കെടുപ്പിച്ചു കൊണ്ടു നടക്കുന്ന ക്രൈസ്തവ സംവാദമായ മൂന്നാമത് ലോസന്നി കോണ്‍ഗ്രസ് ഒക്ടോബര്‍ 16 മുതല്‍ 25 വരെ സൌത്ത് ആഫ്രിക്കയിലെ കേപ്പ ടൌണില്‍

നടക്കും. 200 രാഷ്ട്രങ്ങളില്‍ നിന്നായി 4000 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ യോഗങ്ങളില്‍ പങ്കെടുക്കും.…
Continue

Added by EDAYAN COMMUNICATIONS on August 21, 2010 at 9:42 — No Comments

NEWSപാകിസ്ഥാനിലെ ഇരട്ടക്കൊല : ക്രൈസ്തവര്‍ പ്രതിഷേധിച്ചു സര്‍ഗോധം : പാകിസ്ഥാനില്‍ ജൂലൈ 19ന് കോടതിക്കു മുന്‍പില്‍ രണ്ടു ക്രൈസ്തവ സഹോദരങ്ങള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സര്‍ഗോധ പ്രസ്സ് ക്ലബ്ബിനു മുന്‍പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ക്രൈസ്തവരുടെ രോഷം അണ പൊട്ടി. ഞായറാഴ്ച നടന്ന പ്രതിഷേധ യോഗത്തില്‍ ക്രിസ്ത്യന്‍… Continue

Added by EDAYAN COMMUNICATIONS on August 21, 2010 at 9:39 — No Comments

THINK TWICE, BEFORE U VOTE

THINK TWICE, BEFORE U VOTE Continue

Added by EDAYAN COMMUNICATIONS on August 19, 2010 at 16:00 — No Comments

ദൈവം അമേരിക്കയെ രക്ഷിക്കാനായി ലക്ഷം പേരുടെ പ്രാര്‍ത്ഥനാ കാമ്പയിന്‍അറ്റ്ലാന്റ: ‘ഗോഡ് സേവ് അമേരിക്ക’ - ദൈവം അമേരിക്കയെ രക്ഷിക്കട്ടെ എന്ന ആപ്തവാക്യത്തിലൂന്നിയ പ്രാര്‍ത്ഥനാ കാമ്പയിനുമായി

ഡോ.മൈക്കിള്‍ യൂസഫ് വളരെ അദ്ധ്വാനത്തിലാണ്. ജൂലൈ നാലിനാരംഭിച്ച പ്രാര്‍ത്ഥനാ കാമ്പയിനില്‍ ഇതുവരെയായി 42450 പേരെ

കൂട്ടിച്ചേര്‍ക്കുവാന്‍ ദ ചര്‍ച്ച ഓഫ് ദ അപ്പോസ്തലസ് എന്ന് സഭയുടെ പ്രസിഡന്റും നേതാവുമായ ഡോ.മൈക്കിള്‍ യൂസഫിനു കഴിഞ്ഞു.

തന്റെ ലക്ഷ്യം ഒരു ലക്ഷം…
Continue

Added by EDAYAN COMMUNICATIONS on August 19, 2010 at 15:55 — 3 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service