August 2011 Blog Posts (436)

വി. റെയിമ~ു നൊണ്ണാത്തൂസ് ( 1204 - 1240)

അയര്‍ലന്റില്‍ ഒരു കുലീന കുടുംബത്തില്‍ ഫിയാക്കര്‍ ജനിച്ചു. സോഡെര്‍ സ്ഥലത്തെ ബിഷപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൌകിക സുഖങ്ങള്‍ ഉപേക്ഷിച്ച് ഏതാനും ഭക്തരായ കൂട്ടുകാരോടും കൂടി ഏകാന്തത്തെ അന്വേഷിച്ചു ഫ്രാന്‍സിലേക്ക് കപ്പല്‍ കയറി.… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:45 — 2 Comments

അള്‍ത്താരയിലെ കുഞ്ഞുമാലാഖമാര്‍ തന്നെയാണ്

    കാല്‍വരിയില്‍ യേശുനാഥന്‍ മനുഷ്യവര്‍ഗത്തിന്റെ രക്ഷയ്ക്കായി അര്‍പ്പിച്ച ബലിയുടെ പുനരവതരണമാണ് ഓരോ ദിവ്യബലിയും. ദിവ്യബലിയര്‍പ്പിക്കുന്ന പുരോഹിതന്‍ ഈശോയായി മാറുമ്പോള്‍ ഓരോ അള്‍ത്താരയും സ്വര്‍ഗമായി മാറുന്നു. സ്വര്‍ഗത്തില്‍ ഈശോയെ പാടിസ്തുതിക്കാന്‍ മാലാഖമാര്‍ ഉള്ളതുപോലെ നമ്മുടെ അള്‍ത്താരയിലും… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:40 — 1 Comment

പോര്‍ക്ക് വിന്താലു

ചേരുവകള്‍: 

ഇറച്ചി - 1 കിലോ 

കടുക് - 1

ടീസ്പൂണ്‍ വെള്ളുള്ളി - 3 കൊടം

 ഇഞ്ചി - 4 കഷ്ണം

 നല്ല ജീരകം -…

Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:37 — 1 Comment

ഇസ്രായേലിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയമാണിത്

വടക്കേ ഇസ്രായേലിലെ ഏറ്റവും വലിയ ജില്ലയും അതിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണവുമാണ് ഇസ്രായേല്‍. 1050 അടി കടല്‍ നിരപ്പിനേക്കാള്‍ ഉയരത്തിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പാലസ്തീന്‍ ക്രിസ്ത്യാനികളും മുസ്ളീമുകളുമാണ് ഇവിടെ കൂടുതലുള്ളത്. 

1955 - 65 കാലഘട്ടത്തില്‍… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:33 — No Comments

മുഖത്ത് എപ്പോഴും പുഞ്ചിരിയുമായി

സംഗീതമെന്നത് ദൈവദത്തമായൊരു കലയാണ്. ഒരു തവണ പാടുന്നവന്‍ രണ്ട~ു പ്രാവശ്യം പ്രാര്‍ഥിക്കുന്നു എന്നു പറയുന്നത് നാം കേട്ടിട്ടുള്ളതാണ്. ശാസ്ത്രീയ സംഗീതം ക്രൈസ്തവര്‍ക്ക് അത്ര സുപരിചിതമല്ലാതിരുന്ന ഒരു കാലത്ത് ശാസ്ത്രീയ സംഗീതം അഭ്യസിക്കാനും തന്റെ കഴിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും കഴിഞ്ഞത്… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:30 — No Comments

ദിവ്യകാരുണ്യം മുട്ടുകുത്തി നിന്നുകൊ~് നാവില്‍ സ്വീകരിക്കുന്നതാണ് ഉചിതമായ

ദിവ്യകാരുണ്യം മുട്ടില്‍ നിന്ന് സ്വീകരിക്കണം: കര്‍ദ്ദിനാള്‍ അന്റോണിയോവത്തിക്കാന്‍: ദിവ്യകാരുണ്യം മുട്ടുകുത്തി നിന്നുകൊ~് നാവില്‍ സ്വീകരിക്കുന്നതാണ് ഉചിതമായ കാര്യമെന്ന് സ്പാനിഷ് കര്‍ദ്ദിനാള്‍ അന്റോണിയോ കനിസാരസ് പ്രസ്താവിച്ചു. വത്തിക്കാനിലെ ദിവ്യാരാധനയ്ക്ക് വേ~ിയുളള തിരുസംഘം തലവനാണ് കര്‍ദ്ദിനാള്‍… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:25 — No Comments

EID.... Special for my Edayan Friends....

 

Eid is the combination of 3 meaningful words

 

E – Embrace with open heart…Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:20 — No Comments

പ്രാര്‍ത്ഥന: പിശാചിന്റെ തന്ത്രങ്ങളില്‍ വീഴാത അവിടുന്ന് എന്നെ കാത്തുകൊള്ളേണമേ

പ്രാര്‍ത്ഥന:             August 31

 

പരിശുദ്ധ പിതാവേ, എന്നെ രക്ഷിച്ച്, എനിക്ക് അത്ഭുതങ്ങള്‍ ചെയ്യുവാനായി അങ്ങ് കര്‍ത്താവായ യേശു ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചുവല്ലോ. അതിനായി ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്നേഹം വര്‍ണ്ണിക്കുവാന്‍…

Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 31, 2011 at 5:00 — No Comments

Goodmorning....Friends

 

Happy EID-Mubarak to all of you

A Wonderful One..!!

To Help Make Your Eid…

Continue

Added by shajanjohnyv on August 31, 2011 at 4:51 — 1 Comment

Accept Change With A Smile

Accept the change with a smile…
Continue

Added by Mail on August 31, 2011 at 1:37 — No Comments

Service

“Service is the rent we pay for being. 

It…

Continue

Added by Thought on August 31, 2011 at 1:29 — 1 Comment

പരസ്പരം ഉപദേശിക്കുവിന്‍

"ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ …

Continue

Added by Word on August 31, 2011 at 1:25 — 1 Comment

ST. AIDANContinue

Added by Life on August 31, 2011 at 1:18 — No Comments

Why Are Couples Arguing So Much?

Christian Couples Arguing - 6 Reasons Why

Don't Become Known As "The Arguing Couple"…

Continue

Added by shajanjohnyv on August 30, 2011 at 9:30 — 1 Comment

My Testimony....

I would like to express my gratitude to all at Edayan and specially my friends at Edayan for all your prayers.  It was because of all your prayers that I escaped from a serious accident in a matter of a single minute.  Thank you all and may God bless… Continue

Added by shajanjohnyv on August 30, 2011 at 7:46 — 3 Comments

എല്ലാ തുറകളിലും ജയംപ്രാപിപ്പാന്‍ എന്നെ സഹായിക്കേണമേ

പ്രാര്‍ത്ഥന:      August 30

സ്നേഹവാനായ കര്‍ത്താവേ, 

കര്‍ത്താവേ, ജീവിതത്തിന്റെ എല്ലാ തുറകളിലും ജയംപ്രാപിപ്പാന്‍ എന്നെ സഹായിക്കേണമേ.അങ്ങയുടെ സ്നേഹത്താല്‍ എന്നെ നിറയ്ക്കേണമേ. എപ്പോഴും അങ്ങയുടെ സാന്നിദ്ധ്യത്താല്‍എന്നെ വഴിനടത്തേണമേ. എന്റെ ജീവിതം സകലവിധങ്ങളിലും…

Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 30, 2011 at 7:14 — 2 Comments

മതമോ ശാസ്ത്രമോ?

മതവും ശാസ്ത്രവും ഒരുമിച്ച് പോകില്ല എന്നാണ് കുറെയേറെ ശാസ്ത്രജ്ഞര്‍ ഇന്നും ചിന്തിക്കുന്നത്. ലോകത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ദൈവത്തിന്റെ ആവശ്യമില്ല എന്നതാണ് അവരുടെ വാദം. സൂക്ഷ്മതയിലും ആവര്‍ത്തനത്തിലും പരീക്ഷണങ്ങളിലും ശാസ്ത്രം വിശ്വസിക്കുന്നു. മനുഷ്യന്‍ ഭൂമുഖത്ത് ഉദയം ചെയ്തതും അവന്റെ ജീവിതത്തിലെ… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 30, 2011 at 7:09 — 1 Comment

വി. ഫിയാക്കര്‍ (+670)

വി. ഫിയാക്കര്‍ (+670)

അയര്‍ലന്റില്‍ ഒരു കുലീന കുടുംബത്തില്‍ ഫിയാക്കര്‍ ജനിച്ചു.

സോഡെര്‍ സ്ഥലത്തെ ബിഷപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം.…

Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 30, 2011 at 7:05 — 1 Comment

ഓരോ വീഴ്ചകളും ഓരോ പുതിയ പാഠങ്ങളായി

വൈകല്യം തളര്‍ത്തുന്ന ശരീരമോ? നീരജിന്റെ നിഘ~ുവില്‍ അങ്ങനെയൊരു കാര്യമേ ഇല്ല. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന പാരലിമ്പിക്സ് ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ നേടികൊ~ാണ് നീരജ് ജോര്‍ജ് കായിക ലോകത്ത് കരുത്ത്… Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on August 30, 2011 at 7:00 — 4 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service