August 2013 Blog Posts (35)

ആഘാതങ്ങളെ ആഘോഷമാക്കിയവര്‍.. ചിന്താമൃതം (ജോ കാവാലം)

അന്ന് ആ സുഹൃത്ത്‌ പതിവിലും  കൂടുതല്‍ സുസ്മേരവദനനായിരുന്നു. ഒരിക്കലും കാണാത്ത പ്രസരിപ്പും സന്തോഷവും ആ മുഖത്ത് ഞാന്‍ കണ്ടു. കാരണം ചോദിക്കാന്‍ നാവെടുക്കുംമുന്‍പേ അദ്ദേഹം എന്നോടു പറഞ്ഞു "ഇന്ന് ലൈറ്റിന്‍റെ സ്വിച്ച് കേടായി. പുതിയതുവാങ്ങി മാറ്റി വൈക്കുന്നതിനിടയില്‍…

Continue

Added by Jo Kavalam on August 31, 2013 at 6:00 — 5 Comments

കുട്ടനങ്കിളും കുട്ടികളും 4

ഭാഷകളുടെ ഉത്ഭവം

"കുട്ടനങ്കിളേ, ഇന്നലെ വൈകിട്ട് ഞങ്ങൾ ബീച്ചിൽ പോയപ്പോൾ അവിടെ കുറേ ടൂറിസ്റ്റുകളുണ്ടായിരുന്നു. അവര്‍ പറയുന്ന ഭാഷയൊന്നും മനസ്സിലാകുന്നതേയില്ല. അത് ഇംഗ്ലീഷൊന്നുമല്ല, വേറെന്തോ ഭാഷയാണ്. ഈ സായിപ്പന്‍മാര്‍ ഇംഗ്ലീഷല്ലാതെ വേറെന്തു ഭാഷയാണങ്കിളേ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on August 30, 2013 at 17:59 — 1 Comment

പ്രതികാരം

ഉറ്റ മിത്രങ്ങളായിരുന്ന അവരിരുവരും എന്തോ ഒരു കാരണത്തിന്റെ പേരിൽ തെറ്റി. പിന്നെ അവർ ശത്രുക്കളായി മാറി. അധികം താമസിയാതെ ഒരാൾ മറ്റേയാളെ നശിപ്പിക്കാൻ ശ്രമിച്ചു. ഇത്രറിഞ്ഞ മറ്റേയാൾ കോപം കൊണ്ട് കലിതുള്ളി. തന്റെ പഴയ സുഹൃത്തായ എതിരാളിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂവെന്ന് ശപഥം ചെയ്തു. ഈ ആലോചനയിൽ ജീവിതം തള്ളി നീക്കിയ അദ്ദേഹം…

Continue

Added by Satheesh G on August 30, 2013 at 15:30 — 2 Comments

Continue

Added by Sijo Jose Arackal on August 26, 2013 at 12:45 — No Comments

നിങ്ങളുടെ വിശ്വാസം എവിടെ ? ചിന്താമൃതം (ജോ കാവാലം ).

വളരെ സജീവമായ  പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന എന്‍റെ  ഒരു സുഹൃത്തിന് ജോലിയില്‍  കുറെ അസ്വസ്ഥതകള്‍ ഉണ്ടായി. ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായി. ആകെ തകര്‍ന്നുപോയി ആ കൂട്ടുകാരനും കുടുംബവും. പലരും അവര്‍ക്കുവേണ്ടി  പ്രാര്‍ത്ഥിച്ചു.…
Continue

Added by Jo Kavalam on August 26, 2013 at 6:00 — 9 Comments

Continue

Added by Sijo Jose Arackal on August 26, 2013 at 4:19 — No Comments

അദ്ഭുത ഓറഞ്ച് മരം

ഒരു ഓറഞ്ച് മരത്തിന്റെ കഥ.ധാരാളം ഓറഞ്ചുകൾ കായ്ക്കുന്ന മരമായിരുന്നു അത്. ഒരിക്കൽ ഒരു വേനല്കാലത്ത് പടർന്ന് പിടിച്ച അഗ്നി ആ ഓറഞ്ച് മരത്തിന്റെ കാതലായ ഭാഗത്തെ പരിക്കേല്പിച്ചു. ഇലകൾ ഉണങ്ങി കരിഞ്ഞു, ചൂട് കാരണം മരത്തിന്റെ പല ഭാഗവും ഉണങ്ങി.പിന്നെ…

Continue

Added by Satheesh G on August 23, 2013 at 15:00 — 7 Comments

അഞ്ചപ്പം കൊണ്ടയ്യായിരം പേര്‍ക്ക്

പള്ളിയില്‍ നിന്നും വേദോപദേശ ക്ലാസിലേക്ക് അധികം ദൂരമില്ല. എങ്കിലും എത്രയും പെട്ടന്ന് തന്നെ ക്ലാസ്സില്‍ എത്താന്‍ തിടുക്കപ്പെട്ടു നടക്കുകയാണ് താന്‍, കാരണം കൃത്യനിഷ്ടയെ കുറിച്ച് ഇടതടവില്ലാതെ പ്രസംഗിക്കുന്ന താന്‍ തന്നെ ക്ലാസ്സില്‍ എത്താന്‍ വൈകിയാലോ. പോരാത്തതിന് ഒരു ഇടവക പള്ളിയുടെ മുഴുവന്‍ ചുമതലയും ഉള്ള പള്ളി വികാരിയും ആണ് താന്‍. കൊച്ചു കുഞ്ഞുങ്ങള്‍ ആണെങ്കിലും എല്ലാം ഓരോ ടിന്റുമോന്‍ മാരാ. ഉരുളക്കുപ്പേരി പോലെ മറുപടി പറയാന്‍ എല്ലാം ഒന്നിന്നോന്നു മെച്ചം. തന്റെ ലോഹയുടെ ഒരു ബലത്തില്‍ തന്നെ…

Continue

Added by sunny chakko on August 22, 2013 at 7:00 — 14 Comments

ഞാനെപ്പോഴെങ്കിലും ദൈവത്തെ കണ്ടെത്തുമോ?

ദൈവത്തിന്റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തു നടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണെ്ടത്തിയ ഒരു സംഭവമാണിത്.വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോ ധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്റെ

കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ ആറിഞ്ച് നീളത്തില്‍ കിടക്കുന്ന നീണ്ട ചണം പോലുള്ള തന്റെ മുടി കോതിയൊതുക്കി…

Continue

Added by Tony Stephen on August 21, 2013 at 21:16 — 6 Comments

Being a Christian is more than something we claim!

Being a Christian is more than something we claim

The world is so…
Continue

Added by Elsy Mathew on August 21, 2013 at 10:14 — No Comments

പ്രത്യാശ കൈമോശം വന്നവരാകാതിരിക്കുക…

ഇംഗ്ലീഷ് എഴുത്തുകാരനായ ഒ. ഹെൻഡ്രിയുടെ വിശ്വവിഖ്യാതമായ ചെറുകഥയാണ് "ദ ലാസ്റ്റ് ലീഫ്" (അവസാന ഇല).

ജോണ്‍സിയും സ്യൂവും യുവ കലാകാരികളാണ്. വാഷിങ്ങ്ടൻ നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് അവരുടെ താമസം. വയോധികനായ ബ്രഹ്മാൻ എന്ന ചിത്രകാരൻ ഇവരുടെ അയൽവാസി ആയിരുന്നു. അതിമനോഹരമായ ഒരു “മാസ്റ്റർ പീസ്” വരയ്ക്കുവാൻ കഴിയാത്തതിൽ …

Continue

Added by Fr. Abhilash Baisil, CSJ on August 20, 2013 at 20:03 — 3 Comments

Soul Drops: What you do for others, lives on. August 19, 2013

Soul Drops: What you do for others, lives on

Happy are those who are concerned for the poor;

the Lord will help them when they are in trouble.

The Lord will protect them and preserve their lives;

he will make them happy in the land; he will not abandon them to the power of their…
Continue

Added by Elsy Mathew on August 19, 2013 at 17:33 — 2 Comments

വർഗീസ്‌ ചേട്ടന്റെ കുര്ബ്ബാന സ്വീകരണം

വർഗീസ്‌ ചേട്ടനെ എപ്പോഴും  സന്തോഷവാനയിട്ടാണ് കാണുവാൻ കഴിയുക. കാരണം എപ്പോഴും “വെള്ളത്തിൽ” ആയിരിക്കും കക്ഷി. പള്ളിയിൽ പോലും വെള്ളത്തിൽ ആയിരിക്കും ഇരിക്കുക. വികരിയച്ചൻ അദ്ദേഹത്തോട് പറഞ്ഞു പറഞ്ഞു തോറ്റു.

അങ്ങിനെയിരിക്കെ, ഇടവകയിലേക്ക് പുതിയൊരു കൊച്ചച്ചൻ വന്നു. മാലയിടാനും മറ്റും വർഗീസ്‌ ചേട്ടൻ ഉണ്ടായിരുന്നു. കുടിച്ചുകൊണ്ടു എല്ലാക്കാര്യത്തിലും മുന്പന്തിയില് നില്ക്കുന്ന വര്ഗ്ഗീസ് ചേട്ടനെന കൊച്ചച്ചൻ നോക്കി വെച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ വികാരിയച്ചൻ കൊച്ചച്ചനോട് ഇടവകയെക്കുറിച്ചു…

Continue

Added by Antijoy Olattupurath on August 19, 2013 at 17:23 — 7 Comments

സ്നേഹത്തിന്‍റെ ബലി......

സ്നേഹത്തിന്‍റെ ബലി......എന്തിനായിരിക്കണം മുപ്പത്തിമൂന്നുവയസ്സുള്ള ചെറുപ്പക്കാരന്‍ തന്‍റെ ജീവന്‍ ബലി കൊടുത്തത് ? എന്തിനായിരിക്കണം ഒരപ്പന്‍‍ സ്വന്തം മകനെ ബലി കൊടുത്തത് ?സ്നേഹിക്കാന്‍ മാത്രം ഭൂമിയെ പഠിപ്പിച്ച നസ്രത്തിലെ ആ ചെറുപ്പക്കാരന്‍ മടങ്ങി പോവുന്നതിനു മുന്‍പ് ഒരേ ഒരു കല്പന മാത്രം തന്‍റെ സ്നേഹിതര്‍ക്കു " സ്നേഹിക്കുക അതും ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ". ആ കല്പനയ്ക്കു ദൃഡത കൊടുക്കാന്‍ വേണ്ടി സ്വയം ബലിയായി. അതല്ലാതെ…

Continue

Added by Abhilash Thomas on August 17, 2013 at 11:53 — 2 Comments

ഒരു തടവുകാരിയുടെ ക്ഷമ...

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവിൽ കഴിയാൻ വിധിക്കപെട്ട സഹോദരിമാരായിരുന്നു ഹോളണ്ട്കാരായിരുന്ന കോറി ടെൻബും, ബെറ്റ്സിയും. ഇവരിൽ ബെറ്റ്സി തടങ്കൽ പാളയത്തിൽ വച്ച് കൊടും പീഢനങ്ങളേറ്റ് മരിച്ചു. എന്നാൽ ജീവനോടെ രക്ഷപ്പെടാൻ കോറിയ്ക്ക് സാധിച്ചു. 1947-ൽ കോറി ഹോളണ്ടിൽ നിന്ന് ജർമനിയിലേക്ക് പോയി.…

Continue

Added by Satheesh G on August 16, 2013 at 18:11 — 1 Comment

അമ്മയുടെ സ്വര്ഗ്ഗാരോപണ തിരുന്നാളും ഞങ്ങളുടെ പ്രിയ നാടിന്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്ന ഈ പ്രഭാതത്തിലേക്ക്‌ എന്നെ കൊണ്ടുവന്ന അങ്ങയുടെ അനന്ത സ്നേഹത്തിനും കാരുണ്യത്തിനും നന്ദി

ഈശോയെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയുടെ സ്വര്ഗ്ഗാരോപണ തിരുന്നാളും ഞങ്ങളുടെ പ്രിയ നാടിന്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്ന ഈ പ്രഭാതത്തിലേക്ക്‌ എന്നെ കൊണ്ടുവന്ന അങ്ങയുടെ അനന്ത സ്നേഹത്തിനും കാരുണ്യത്തിനും നന്ദി. ഈശോയെ എത്ര മനോഹരമായ ഒരു ജീവിതമാണ് അങ്ങ് എനിക്ക് ദാനമായി നല്കിയിരിക്കുന്നത്. പലപ്പോഴും ഞാൻ അതിന്റെ സൌന്ദര്യവും വിലയും മനസിലാക്കുന്നില്ലല്ലോ. എന്നെകൊണ്ട് സാധിക്കില്ല എന്ന് ഞാൻ കരുതുന്ന കാര്യങ്ങളിൽ അങ്ങ് എന്നെ നയിച്ച്‌…

Continue

Added by Abhilash Thomas on August 15, 2013 at 14:20 — No Comments

സ്വാതന്ത്ര്യ ദിനാശംസകൾ

Added by Satheesh G on August 15, 2013 at 2:55 — No Comments

ദൈവവിളിയുടെ ചുംബനം

ബ്രസീല്‍ സന്ദര്‍ശനത്തിനിടെ റിയോ ഡി ജനീരോയിലെ തെരുവുകളിലൂടെ തുറന്ന വാഹനത്തില്‍ പോകുകയായിരുന്ന ഫ്രാന്‍സീസ് മാര്‍പാപ്പയും പതിന്നാലുകാരനായ ഒരു ബാലനും തമ്മിലുണ്ടായ കൂടിക്കാഴ്ചയും സംഭാഷണവും ലോകമെങ്ങും ശ്രദ്ധിക്കപ്പട്ടു. വഴിയോരത്ത് സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന വേലിക്കെട്ടുകള്‍ മറികടന്ന് നാഥാന്‍ ഡി ബ്രിട്ടോ എന്ന ബാലനാണ് മാര്‍പാപ്പായുടെ വാഹനത്തിനടുത്തെത്തിയത്.

         “ പിതാവേ, ഞാന്‍ ക്രിസ്തുവിന്റെ ഒരു വൈദീകനാകാന്‍ ആഗ്രഹിക്കുന്നു, ക്രിസ്തുവിന്‍റെ ഒരു പ്രതിനിധി,” ഇതാണ് അവന്‍…

Continue

Added by Sabuchaayan on August 11, 2013 at 15:17 — No Comments

ദൈവം നല്കുന്ന നന്മകൾ കാണാതെ പോവുന്നതിന്റെ പ്രധാനം കാരണം

അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ ബിരുദദാന ചടങ്ങ് വളരെ പ്രൗഢമാണ്‌. ചടങ്ങിന്‌ ശേഷം ബുരുദധാരികൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും വിലപിടിച്ച സമ്മാനങ്ങളോ പണമോ കൈമാറാറുണ്ട്.ഒരിക്കൽ ധനികരായ മാതാപിതാക്കളുടെ ഏക മകൻ തന്റെ ബിരുദ പഠനം പൂർത്തിയാക്കുന്ന അവസരം. അദ്ദേഹം തന്റെ ആഗ്രഹം പിതാവിനോട് പങ്കു വച്ചു:…

Continue

Added by Satheesh G on August 9, 2013 at 6:36 — 2 Comments

On settling for lesser truths:

1. “Slowly but surely, however, it would become evident that the light of autonomous reason is not enough to illumine the future; ultimately the future remains shadowy and fraught with fear of the unknown. As a result, humanity renounced the search for a great light, Truth itself, in order to be content with smaller lights which illumine the fleeting moment yet prove incapable of showing the way. Yet in the absence of light everything becomes…

Continue

Added by shins thomas on August 7, 2013 at 7:25 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service