August 2016 Blog Posts (6)

137 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഴുകാതെ വിശുദ്ധയുടെ ശരീരം

1879ല്‍  35ാമത്തെ വയസ്സിലാണ് വി. മേരി ബര്‍ണ്ണാദത്ത മരണമടഞ്ഞത്. ബര്‍ണ്ണാദത്ത മരിച്ച് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് നടത്തുന്ന പരിശോധനയ്ക്ക് കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുത്തു.

കല്ലറ തുറന്നപ്പോള്‍ തന്നെ അതില്‍ മൃതദേഹം അടക്കം ചെയ്ത പെട്ടി ദൃശ്യമായി. ഉടന്‍ അതെടുത്ത് മുറിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് പെട്ടി തുറന്നപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. അന്ന് അടക്കം ചെയ്തതില്‍…

Continue

Added by EDAYAN on August 24, 2016 at 3:03 — No Comments

Our Life is Not a Video Game or Soap Opera. August 23, 2016

Our life is Not a Video Game or Soap Opera.......



POPE FRANCIS



During the Sunday Angelus, the pope spoke of divine salvation and mercy. He called on Christians to take the act of salvation seriously and strive to break through the door that leads to it.  



"If God is good and loves us, why close the door at a given moment? Because our life is not a video game or a soap opera. Our life is serious…
Continue

Added by Elsy Mathew on August 23, 2016 at 6:00 — No Comments

റിയോ ഒളിമ്പിക്സിലെ കാരുണ്യ സ്പർശം.(ജോ കാവാലം)

റിയോ: മനസിലെ നന്മയാൽ പ്രകാശം പരത്തിയ നിക്കി ഹാംബ്ലിൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ‘സ്പോർസ് വുമൻ’ സ്പിരിറ്റിന്റെയും, സഹാനുഭൂതിയുടെയും ഉത്തമ മാതൃകയാണ് ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിൻ കാഴ്ച്ചവെച്ചത്.

വനിതകള്‍ക്കായുള്ള 5000 മീറ്റര്‍ ഓട്ടമത്സരത്തിൽ അമേരിക്കയുടെ അബെ…

Continue

Added by Jo Kavalam on August 17, 2016 at 11:00 — No Comments

ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..

ക്ഷമ കാലഹരണപ്പെട്ട ഒരു വാക്കൊന്നുമല്ല. പ്രയോഗത്തില്‍ വരുത്താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ വേണമെന്നേയുള്ളൂ. ക്ഷമയില്‍നിന്നാണ് കാരുണ്യത്തിന്റെ കടലൊഴുക്കുകള്‍ ഉദ്ഭവിക്കുന്നതുതന്നെ. പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു വ്യക്തിബന്ധങ്ങളെ ദുഷിപ്പിക്കും. ശാരീരികവും മാനസികവുമായ അനാരോഗ്യകരമായ ജീവിതാവസ്ഥയിലേക്ക് അതു മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

ഒന്നോര്‍ത്താല്‍ ക്ഷമയാണ് മനുഷ്യജീവിതത്തിന്റെ കാതല്‍. ആരൊക്കെയോ നമ്മളോട് എപ്പോഴൊക്കെയോ ക്ഷമിച്ചതുകൊണ്ടോ ക്ഷമിക്കുന്നതുകൊണ്ടോ ആണ്…

Continue

Added by EDAYAN on August 8, 2016 at 23:03 — No Comments

It isn't right to say that Islam is a Terrorist Faith. Pope Francis. August 2, 2016

It isn't Right to Say that Islam is a Terrorist Faith.....

POPE FRANCIS



It was an intense press conference with Pope Francis on the plane back from WYD in Krakow. The Pope spoke to reporters about Islamic fundamentalism, and repeated that it is not fair to identify Islam with violence.



"I think that in almost all religions there is always a small fundamentalist group... Fundamentalist. We also have…
Continue

Added by Elsy Mathew on August 2, 2016 at 6:09 — No Comments

മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ .....(ജോ കാവാലം)

പത്താം ക്ളാസ്സിലെ മോഡൽ പരീക്ഷയുടെ ഒന്നാം ദിവസം കാവാലം എൻ. എസ് എസ് ഹൈ സ്കൂളിലെ പരീക്ഷാ മുറിയിൽ ഞാൻ തല ചുറ്റിവീണു. കൂട്ടുകാർ എന്നെ എടുത്തു തൊട്ടടുത്തുള്ള എന്റെ ആൽമ മിത്രവും ഇപ്പോൾ സീരിയൽ നടനുമായ കല്ലൂക്കളം സോജപ്പന്റെ (സോജപ്പൻ കാവാലം) വീട്ടിൽ കൊണ്ടുപോയി കിടത്തിയത് ഓർമ്മയുണ്ട്.…
Continue

Added by Jo Kavalam on August 1, 2016 at 13:00 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service