September 2010 Blog Posts (102)

ഇടതുപക്ഷത്തിന്റെ അവസാന മണ്ടത്തരം...

നാലു കോളജുകളിൽ പ്രവേശനം സുതാര്യമല്ല: മുഹമ്മദ്‌ കമ്മിറ്റി
ഇന്റർ ചർച്ച്‌ കൗൺസിലിനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സുതാര്യമല്ലെന്നു ജസ്റ്റിസ്‌ പി.എ.മുഹമ്മദ്‌ കമ്മിറ്റി. അമല, ജൂബിലി, പുഷ്പഗിരി, കോലഞ്ചേരി മെഡിക്കൽ കോളജുകളിലെ പ്രവേശനം സുതാര്യമല്ലെന്നു മുഹമ്മദ്‌ കമ്മിറ്റി നിയോഗിച്ച സബ്‌ കമ്മിറ്റിയാണു കണ്ടെത്തിയത്‌. ഇതിന്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം വിശദമായ…
Continue

Added by എഴുത്തുകാരി on September 30, 2010 at 22:39 — No Comments

ഇടയലേഖനങ്ങളില്‍ ഇടറുന്നതാര്‌?

റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരപ്പറമ്പില്‍ (ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ വക്‌താവ്‌)

ക്രൈസ്‌തവ സഭകളിലെ ഒരു വിഭാഗം പരസ്യമായി രാഷ്‌ട്രീയത്തിലിടപെടുകയും സി.പി.എം.നെതിരെ പ്രചരണം നടത്തുകയും ചെയ്യുന്നുവെന്ന്‌ പാര്‍ട്ടിയുടെ വിജയവാഡയില്‍ നടന്ന വിശാല കേന്ദ്രകമ്മറ്റി യോ ഗം വിലയിരുത്തി. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതാണ്‌ ലേഖനമെന്നാണ്‌ ഒരു ആരോപണം. മാര്‍ ക്‌സിസ്റ്റു…
Continue

Added by EDAYAN COMMUNICATIONS on September 30, 2010 at 22:33 — 12 Comments

സഹോദരസ്നേഹം ക്രൈസ്തവ വിശ്വാസത്തിണ്റ്റെ കാതല്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ദൈവസ്നേഹവും സഹോദരസ്നേഹവുമാണ്‌ ക്രൈസ്തവ ജീവിതത്തിണ്റ്റെ കാതലെന്നും ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ പരസ്പരം സഹകരിക്കുമ്പോഴാണ്‌ സമൂഹം വളരുന്നതെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചാസ്‌ മാടപ്പള്ളി യൂണിറ്റിണ്റ്റെയും കേരള ലേബര്‍ മൂവ്മെണ്റ്റിണ്റ്റെയും സ്വാശ്രയസംഘ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. സാമ്പത്തികവളര്‍ച്ച മാത്രമല്ല ധാര്‍മികതയും നീതിബോധവും ഹൃദയത്തിണ്റ്റെ…
Continue

Added by EDAYAN COMMUNICATIONS on September 30, 2010 at 22:30 — No Comments

മുഹമ്മദ്‌ കമ്മിറ്റിയെ ഗവര്‍ണര്‍ പിരിച്ചുവിടണം: കാത്തലിക്‌ ഫെഡറേഷന്‍

ശമ്പളത്തിണ്റ്റെ കാര്യത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ തുല്യമായ വേതനം വേണമെന്ന്‌ നിര്‍ബന്ധംപിടിക്കു കയും പൊതുഖജനാവിലെ പണം ദുര്‍വ്യയം ചെയ്യുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയെ ഗവര്‍ണര്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പിരിച്ചുവിടണമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ. പി.പി.…
Continue

Added by EDAYAN COMMUNICATIONS on September 30, 2010 at 22:28 — No Comments

സീറോ മലബാര്‍ സഭ അല്‍മായ നേതൃസമ്മേളനം കൊച്ചിയില്‍

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നേതൃസമ്മേളനം അടുത്ത ഒന്‍പതിന്‌ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ തുടങ്ങും. രാവിലെ പത്തിന്‌ തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഒന്നരയ്ക്കു സമാപിക്കും. സഭാപിതാക്കന്‍മാരും 13 രൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ അല്‍മായ സെക്രട്ടറിമാരും അല്‍മായ വനിതാ പ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ട അല്‍മായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയ,…
Continue

Added by EDAYAN COMMUNICATIONS on September 30, 2010 at 22:27 — No Comments

വിദ്യാഭ്യാസ മേഖലയിലും സൈദ്ധാന്തിക അധിനിവേശം: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

സൈദ്ധാന്തിക അധിനിവേശം ലക്ഷ്യം വച്ചാണ്‌ പ്രത്യയ ശാസ്ത്രക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപത കാത്തലിക്‌ ടീച്ചേഴ്സ്‌ ഗില്‍ഡ്‌ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച്‌ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത്‌ സംജാതമായിട്ടുള്ള മാറ്റങ്ങള്‍…
Continue

Added by EDAYAN COMMUNICATIONS on September 30, 2010 at 22:24 — No Comments

ആലഞ്ചേരി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി മാര്‍ത്താ മറിയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

അഞ്ചല്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനമായ ആലഞ്ചേ രി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദൈവാലയം മാര്‍ത്താമറിയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയില്‍ ആയൂര്‍ കുളത്തൂപ്പുഴ റൂട്ടില്‍ ആലഞ്ചേരിയിലാണ്‌ ഈ ദൈവാലയം. 1932-ല്‍ സണ്‍ഡേ ക്ലാസ്‌ ആയി ആരംഭിച്ച ബഥേല്‍ ബംഗ്ലാവില്‍ ഉമ്മന്‍ ജോര്‍ജ്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ നിര്‍മ്മിച്ചതാണ്‌ ദൈവാലയം. പുത്തന്‍കാവില്‍ ഗീ വര്‍ഗീസ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തയാണ്‌ 1937 ഓഗസ്റ്റ്‌… Continue

Added by എഴുത്തുകാരി on September 29, 2010 at 14:30 — No Comments

കുരിശിനെതിരെ വാളോങ്ങുന്നവര്‍

യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത്‌ ബല്‍ജിയത്തിലെ ബ്രസല്‍സ്‌ നഗരത്തിലാണ്‌. ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ അസാധാരണമായൊരു പ്രതിമ കാണാം: മൃഗത്തിന്റെ പുറത്ത്‌ സവാരി ചെയ്യുന്ന ഒരു…

Continue

Added by എഴുത്തുകാരി on September 29, 2010 at 14:28 — 1 Comment

ഹൃദയം ഹൃദയത്തോട്‌ സംസാരിക്കുന്നു

പരിശുദ്ധ സിംഹാസനവും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഏപ്പോഴാണ്‌ ക്രിസ്‌തീയവിശ്വാസം ബ്രിട്ടനിലെത്തിയതെന്ന്‌ കൃത്യമായി പറയുക സാധ്യമല്ലെങ്കിലും റോമന്‍…

Continue

Added by EDAYAN COMMUNICATIONS on September 29, 2010 at 14:18 — No Comments

അവന്റെ കാലടികളില്‍ - നോവല്‍ -2

ഭാഗം -1 ഇവിടെ വായിക്കം..

അടുത്ത ഒരാഴ്ച ഫര്‍സ്റ്റ് ചര്‍ച്ചിലെ വിശ്വാസികളുടെ ചര്‍ച്ചാ വിഷയം ഇതു മാത്രമായിരുന്നു. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അയാളെ ഒരു മാനസിക രോഗത്തിന്റെ വക്കില്‍

എത്തിച്ചിരിക്കുന്നു എന്നു പലരും വിലയിരുത്തി. എങ്കിലും, ആര്‍ക്കും അയാളോട്

അപ്രിയം തോന്നിയിരുന്നില്ല. കാരണം, മൃദുവായ ശബ്ദത്തില്‍,

ക്ഷമാപണത്തോടുകൂടിയായിരുന്നു അയാളുടെ…
Continue

Added by സജി on September 28, 2010 at 21:36 — No Comments

നാലു ശതാബ്‌ദികളുടെ സംഗമം

ക്രൈസ്‌തവ ലോകം പൊതുവേ നാലു ശതാബ്‌ദികളുടെ സംഗമലഹരിയിലാണ്‌. കത്തോലിക്കര്‍ക്കു പൊതുവിലും ഭാരത ക ത്തോലിക്കര്‍ക്കു പ്രത്യേകിച്ചും കേരളീയര്‍ ക്കു വിശേഷിച്ചും ആഹ്ലാദം…

Continue

Added by EDAYAN COMMUNICATIONS on September 28, 2010 at 20:08 — No Comments

ക്ഷയരോഗത്തിനെതിരെ സഭയും കേന്ദ്ര സര്‍ക്കാരും ഒരുമിക്കുന്നു

രാജ്യത്തിന്‌ ഏറ്റവും ഭീഷണിയായ ക്ഷയരോഗത്തിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവ ര്‍ത്തനങ്ങളെ സഹായിക്കാന്‍ കത്തോലിക്കാ സഭ രംഗത്ത്‌. ദേശീ യ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കത്തോലിക്കാ സഭ…

Continue

Added by EDAYAN COMMUNICATIONS on September 28, 2010 at 19:03 — No Comments

അണുബോംബിനെ പ്രതിരോധിച്ച ജപമാല

Friday, 10 September 2010 09:52 ജിന്റോ മാത്യു

ലോകചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദി വസമാണ്‌ 1945 ഓഗസ്റ്റ്‌ ആറ്‌. ജപ്പാനിലെ ഹിരോഷിമയില്‍ ആദ്യത്തെ അണുബോംബ്‌ പതിച്ച ദിവസം. അന്നൊരു തിങ്കളാഴ്‌ചയായിരുന്നു. രാവിലെ 8.15…

Continue

Added by EDAYAN COMMUNICATIONS on September 28, 2010 at 19:00 — 13 Comments

ദൈവകൃപ ലഭിക്കാന്‍ നാം പ്രത്യാശയോടെ കാത്തിരിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്

ദൈവകൃപ ലഭിക്കാന്‍ പ്രത്യാശയോടെ കാത്തിരിക്കണമെന്ന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. മൂലമറ്റം ഫൊറോനാതല ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ രണ്ടാംദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഹൃദയങ്ങളെ വിശുദ്ധ ഗ്രന്ഥത്തിലേക്ക്‌ നയിക്കണം. തിരുവചനം നമ്മുടെ ഹൃദയത്തില്‍ വേരുപാകണം. തിരുവചനം കൊണ്ട്‌ നെയ്യപ്പെട്ട മേലങ്കിയായിരുന്നു പരിശുദ്ധ മറിയം. പരിശുദ്ധ മറിയം വചനത്തിനു…
Continue

Added by EDAYAN COMMUNICATIONS on September 28, 2010 at 18:57 — No Comments

തൊഴില്‍മേഖലയില്‍ ധാര്‍മികത സംരക്ഷിക്കപ്പെടണം: മാര്‍ റാഫേല്‍ തട്ടില്‍

തൊഴില്‍ മേഖലയില്‍ ധാര്‍മികത സംരക്ഷിക്കപ്പെടണമെന്ന്‌ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. കേരള ലേബര്‍ മൂവ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ഡിബിസിഎല്‍ിയില്‍ നടന്ന ലീഡേഴ്സ്‌ മീറ്റില്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്റ്റ്‌ ജോസഫ്‌ ജൂഡ്‌ അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ വടശേരി, ജനറല്‍ സെക്രട്ടറി ബിന്നി പി. ജോസഫ്‌, ട്രഷറര്‍ ഷാജു ആണ്റ്റണി, സെക്രട്ടറി എ.ജെ. സാബു എന്നിവര്‍ പ്രസംഗിച്ചു

Added by EDAYAN COMMUNICATIONS on September 28, 2010 at 18:56 — No Comments

ഭര്‍ത്താവ് കഠിനഹൃദയനാണോ?

മഹാ ജ്ഞാനിയായ ഒരു താപസന്‍ ഒരു പര്‍വ്വത ശിഖിരത്തില്‍ വസിച്ചിരുന്നു.അറിവിനും, പ്രശ്ന പരിഹാരങ്ങള്‍ക്കുമായി അദ്ദേഹത്തെ ജനങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ താപസനെ കാണുവാന്‍ എത്തി.“എന്റെ ഭര്‍ത്താവിന്‍ എന്നോട് വലിയ സ്നേഹവും കരുതലും ആയിരുന്നു” കരഞ്ഞുകൊണ്ട് അവള്‍ മുനിയോടു പറഞ്ഞു.

“എന്നാല്‍, അദ്ദേഹം യുദ്ധത്തിന്‍ പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞ് ആണ് മടങ്ങി വന്നത്. അതോടെ അദ്ദേഹത്തിന്റെ സ്വഭാവം ആകെ മാറിപ്പോയി”അവള്‍ കണ്ണീരു തുടച്ചു… Continue

Added by സജി on September 27, 2010 at 16:50 — 5 Comments

കേരളം വളരുകയാണോ തളരുകയാണോ എന്ന്‌ ചിന്തിക്കണം: ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍

ദൈവത്തിന്റെ നാടെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കേരളം യഥാര്‍ത്ഥത്തില്‍ വളരുകയാണോ ത ളരുകയാണോ ചെയ്യുന്നതെന്ന്‌ ഗൗരവമായി ചിന്തിക്കണമെന്ന്‌ ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. രൂപതയിലെ പ്രത്യേക സര്‍ക്കുലറിലാണ്‌ അദ്ദേഹം ഇതു വ്യ ക്തമാക്കിയത്‌.…

Continue

Added by EDAYAN COMMUNICATIONS on September 27, 2010 at 15:29 — 1 Comment

ആക്രമണം നിയന്ത്രിക്കാന്‍ കൂട്ടായപ്രവര്‍ത്തനം വേണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ ചില സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍. വര്‍ധിച്ചുവരുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അദേഹം പറഞ്ഞു. പുറക്കാട്‌ മാര്‍ സ്ളീവാ ദേവാലയത്തിണ്റ്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദേഹം. സഹകരണ മന്ത്രി ജി. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എംപി, വികാരി ഫാ. തോമസ്‌ മംഗലുത്ത്‌, ദേവദത്ത്‌ ജി പുറക്കാട്‌ എന്നിവര്‍… Continue

Added by EDAYAN COMMUNICATIONS on September 27, 2010 at 15:11 — No Comments

സഭകള്‍ക്കുനേരേയുള്ള കടന്നുകയറ്റം; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇടപെടണം: കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ചില രാഷ്ട്രീയ നേതാക്കള്‍ ക്രൈസ്തവ സഭകള്‍ക്കുനേരേ നടത്തുന്ന ഭീഷണിയും സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെടുത്താനുള്ള ശ്രമവും നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു. ഒരു സമുദായ ഭാരവാഹി സ്വന്തം…
Continue

Added by EDAYAN COMMUNICATIONS on September 27, 2010 at 15:10 — No Comments

ആട്ടിൻ തോലണിഞ്ഞ ചെന്നായുടെ കഥ ആരും മറക്കരുത്‌..

ആട്ടിൻ തോലണിഞ്ഞ ചെന്നായുടെ കഥ ആരും മറക്കരുത്‌.. …Continue

Added by EDAYAN COMMUNICATIONS on September 27, 2010 at 15:00 — 1 Comment

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service