September 2013 Blog Posts (16)

ദൈവം സംസാരിക്കുന്നു

സുവിശേഷപ്രഘോഷകരും അല്മായരും പുരോഹിതരുമൊക്കെ ദൈവം സംസാരിച്ചു എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും മനസിലായിരുന്നില്ല. ദൈവം എങ്ങനെ മനുഷ്യരോട് നേരിട്ട് സംസാരിക്കും? സാധാരണക്കാരുടെ വിശ്വാസംപിടിച്ചുപറ്റാന്‍ വേണ്ടി അവര്‍ വെറുതെ പറയുന്നു എന്ന് ഞാന്‍ സംശയിച്ചിരുന്നു.പക്ഷെ, അവസാനം ഞാനും സംസാരിച്ചു. വചനങ്ങളിലൂടെ അവിടുന്ന് എന്നോട് സംസാരിച്ചു. വലിയ ഒരു ഭാരം ഇറക്കി വയ്ക്കുന്ന ഒരു അനുഭവം ആയിരുന്നു അത്. തൊട്ടടുത്ത്‌ നിന്നു ആശ്വസിപ്പിക്കുന്നതുപോലെ. ആ അനുഭവം നിങ്ങളുമായി പങ്കുവക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.…

Continue

Added by Sanju Rose Kurian on September 30, 2013 at 8:38 — 4 Comments

“ആത്മാവിനുള്ള കോഴി സൂപ്പ് (Chicken Soup for the Soul)”

ഇക്കഴിഞ്ഞ ദിവസം ഞങ്ങൾ നാല്‌ സുഹൃത്തുക്കൾ ഒരു കോളേജിൽ ഒരു പദ്ധതിയെ കുറിച്ച് സംസാരിക്കാൻ ചെന്നു. ആ പദ്ധതി കൈകാര്യം ചെയ്തിരുന്നത് ആ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയിരുന്ന എല്ലാപേരും സ്നേഹപൂർവ്വം വിളിക്കുന്ന ഐറിസ് ടീച്ചർ ആയിരുന്നു.ടീച്ചറും ഞങ്ങളും കോളേജ് ക്യാന്റീനിൽ ചായ കുടിക്കുന്ന സമയം…

Continue

Added by Satheesh G on September 29, 2013 at 14:18 — 6 Comments

ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതം.

ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതം.

"തന്റെ അഭിഷ്ട്ടമനുസരിച്ച്ചു ഇഛിക്കാനും,പ്രവര്‌ത്തിക്കാനും ഒരുവനെ പ്രചോദിപ്പിക്കുന്നത് ദൈവമാണ് " ( ഫിലി : 2:1 3 )

'പൂരാഘോഷത്തിന്റെ നടുവില്‍ തിടംമ്പേറ്റുന്ന ആന ,പൂരപ്പറമ്പില്‍ ചുറ്റുപാടുമുള്ള ബഹളങ്ങളിലല്ല, പിന്നയോ, മുകളിലിരിക്കുന്ന പാപ്പാന്റെ മൃതുല സ്പര്‍ശനത്തിലൂടെയും , സ്വരമര്‍മ്മരങ്ങളിലൂടെയും ,സൂചനകലിലൂടെയും വരുന്ന സന്ദേശങ്ങളെയാണ്‌ ശ്രദ്ധിക്കുന്നത് ....! ആത്മാവിനാല്‍ നയിക്കപ്പെടുന്നരും ഇതുപൊലെയാണ് ;ലോകത്തില്‍ ആയിരിക്കുമ്പോഴും ലോകത്തിന്റെ…

Continue

Added by Jose Nadackal on September 27, 2013 at 14:52 — 3 Comments

പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകണമോ ...?പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകണമോ? വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ ? പിന്നെ എന്തിനാണ് എന്നും വേഷംകെട്ടി പള്ളിയില്‍ പോകുന്നത് ? പലരില്‍നിന്നും പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്.

പ്രാര്‍ത്ഥിക്കുന്നതിനായി ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റുമതസ്ഥരും അവരുടെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ പോകാറുണ്ട്. അപ്പോള്‍പിന്നെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ കുടികൊള്ളുന്ന ഒരു ദിവ്യ ചൈതന്യമുണ്ടെന്നു വ്യക്തമാണ്.ഈശോ പറയുന്നു "അദ്ധ്വാനിക്കുന്നവരും ഭാരം…

Continue

Added by mercy jose on September 25, 2013 at 22:25 — 10 Comments

ബാക്കി ജലമെല്ലാം ചവിട്ടിക്കലക്കണോ? (mathew illatthuparampil)

               നാട്ടുവഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിക്കുന്നത് പഴയകാല കുട്ടികളുടെ ഒരു ജലകേളിയായിരുന്നു. നിര്‍ദ്ദോഷമായ ഒരു രസം; അത്രേയുള്ളൂ. വീട്ടുമുറ്റത്തും മറ്റും നില്‍ക്കുന്നവര്‍ വര്‍ത്തമാനത്തിനിടയില്‍ കയ്യെത്തുംദൂരത്തുള്ള ചെടികളുടെ തലപ്പും പൂക്കളും തിരുമ്മിപ്പറിക്കുന്നത് കണ്ടിട്ടുണ്ട്. ഈ വിക്രിയ നടക്കുന്നത് അവര്‍ അറിയണമെന്ന് തന്നെയില്ല. ചിലപ്പോഴത് അന്യന്‍റെ തോട്ടമാണെന്നു അവര്‍ ചിന്തിക്കുന്നുപോലുമില്ല, ഓന്തിനെ കണ്ടാല്‍ യാതൊരു പ്രകോപനവുമില്ലാതെ കല്ലെറിയുന്ന…

Continue

Added by Sabuchaayan on September 22, 2013 at 15:30 — No Comments

നമ്മുടെ കണ്ണുകൾക്ക് ശരിയായ കാഴ്ചശക്തിയുണ്ടോ?

പ്രശസ്ത സംഗീതജ്ഞനും 1919-20 കാലഘട്ടത്തിൽ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്നാസ് പദരെവ്സ്കി.ഒരിക്കലദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലെത്തി. തെരുവിലൂടെ നടന്നു പോകുമ്പോൾ ഷൂ പോളിഷ് ചെയ്യുന്ന പയ്യൻ അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന് ചോദിച്ചു:…

Continue

Added by Satheesh G on September 21, 2013 at 10:16 — 2 Comments

നാം ചെറുതെന്ന് കരുതുന്ന വലിയ കാര്യങ്ങൾ നേടുവാൻ...

കോൺസ്റ്റന്റൈൻ - ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തി. ഒരിക്കലദ്ദേഹം സേവകരോടൊത്ത് തന്റെ മുൻ ഗാമികളുടെയും റോമിനു വേണ്ടി പടപൊരുതിയിട്ടുള്ള ധീര യോദ്ധാക്കളുടെയും പ്രസിദ്ധമായ പ്രതിമകൾ ചുറ്റി കാണുകയായിരുന്നു. പ്രതിമകളെല്ലാം കണ്ട കോൺസ്റ്റന്റൈൻ ചക്രവർത്തി നിരീക്ഷിച്ച കാര്യമിതായിരുന്നു. താൻ കണ്ട…

Continue

Added by Satheesh G on September 16, 2013 at 4:00 — 2 Comments

Continue

Added by Lalu Ancy on September 14, 2013 at 11:44 — No Comments

ദൈവത്തിന്റെ കണ്ണുകളെ മറയ്ക്കാൻ ആർക്കും കഴിയില്ല

വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിന്റെ മുഖവാരത്തിൽ സ്ഥാപിക്കുന്നതിനുള്ള വിശുദ്ധന്റെ പ്രതിമ നിർമ്മിക്കുകയായിരുന്നു ശില്പി. അതിനിടയിലാണ് ഏതാനും വിനോദസഞ്ചാരികൾ അവിടേക്ക് വന്നത്. അവർ നോക്കിയപ്പോൾ അതേ വിശുദ്ധന്റെ നിർമ്മാണം പൂർത്തിയായ മറ്റൊരു പ്രതിമ സമീപത്തുണ്ടായിരുന്നു. ''എന്തിനാണ് രണ്ട് പ്രതിമകൾ?'' അവർ ചോദിച്ചു.''ആദ്യത്തേതിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ അബദ്ധവശാൽ ചെറിയൊരു പോരായ്മ സംഭവിച്ചു. അതിനാൽ…

Continue

Added by Lalu Ancy on September 14, 2013 at 11:19 — 1 Comment

""അഗതികളുടെ സഹോദരികള്‍ ദരിദ്രരുടെ മദ്ധ്യേ കരുണാര്‍ദ്രനായ ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം''

നിയമബിരുദം നേടി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സിസ്റ്റര്‍ സുമ ജോസ് എസ് ഡി ക്കു വൈകാതെ ഒരു കാര്യം ബോദ്ധ്യമായി. പാവപ്പെട്ടവര്‍ക്കു നിയമസഹായം ലഭ്യമാക്കാനാണെങ്കില്‍ സുപ്രീം കോടതിയിലല്ല പ്രവര്‍ത്തിക്കേണ്ടത്.""അഗതികളുടെ സഹോദരികള്‍ ദരിദ്രരുടെ മദ്ധ്യേ കരുണാര്‍ദ്രനായ ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം'' എന്നുണ്ട് എസ് ഡി സഭയുടെ ഭരണഘടനയില്‍. അതുകൊണ്ട് അലഹബാദ് ഹൈക്കോടതിയിലും ഗാസിയാബാദ് മേഖലയിലെ മറ്റു…
Continue

Added by Lalu Ancy on September 14, 2013 at 11:10 — No Comments

Continue

Added by mercy jose on September 14, 2013 at 8:47 — No Comments

ഫ്രാന്‍സിസ് പാപ്പയെ ക്രിസ്മസ് പപ്പയാക്കരുത്

ഉള്‍പ്പൊരുള്‍ വിന്‍സന്‍റ് കുണ്ടുകുളം 2013 മാര്‍ച്ച് 13ന് സഭയുടെ അമരക്കാരനായി ഉയര്‍ത്തപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ "താരപ്രസിദ്ധി' കൊണ്ടാടുന്നതില്‍ ഈ യിടെയായി മാധ്യമങ്ങള്‍ അല്പംകുറവു വരുത്തിയെന്നു…

Continue

Added by Lalu Ancy on September 10, 2013 at 7:45 — 1 Comment

മാര്‍പാപ്പയുടെ സമാധാന സന്ദേശം

സിറിയയിലും മധ്യപൂര്‍വ്വദേശത്തും ലോകം മുഴുവനും സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി സമാധാനരാജ്ഞിയായ പ.കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാളിന്‍റെ തലേന്നാളായ സെപ്തംബര്‍ 7ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നയിച്ച ജാഗരപ്രാര്‍ത്ഥനാ സംഗമത്തില്‍ നല്‍കിയ സന്ദേശം:“താന്‍ സൃഷ്ടിച്ചതെല്ലാം മനോഹരമായിരിക്കുന്നുവെന്ന് ദൈവം കണ്ടു” (ഉല്‍പത്തി1:12,18,21,25)

പ്രപഞ്ചത്തിന്‍റേയും മനുഷ്യചരിത്രത്തിന്‍റേയും ആരംഭത്തെക്കുറിച്ചുള്ള വിശുദ്ധ…

Continue

Added by EDAYAN COMMUNICATIONS on September 9, 2013 at 0:25 — No Comments

ദൈവം അയച്ച VIP

ദൈവം  അയച്ച   VIP 

 

 

കഴിഞ്ഞ ദിവസം  എറണാകുളത്തു  വച്ച്  രാവിലെ  ചായ കുടിക്കുവാനായി  ഒരു  ഹോട്ടലിൽ  കയറിയതായിരുന്നു  ഞാൻ.വല്ലപ്പോഴുമൊക്കെ  ഞാൻ   അവിടെ നിന്ന് ചായയും  പ്രഭാത ഭക്ഷണവും  കഴിക്കാറുണ്ട് . അതുകൊണ്ട് തന്നെ  അധികം നേരം  എനിക്ക് അവിടെ ഭക്ഷണം  കിട്ടാൻ  കാത്തു നില്കേണ്ടി വന്നില്ല. മുൻപിൽ കൊണ്ടുവന്നു വച്ച അപ്പവും  മുട്ടകറിയും   കഴിക്കുന്നതിന്റെ  ഇടയിൽ ഞാൻ 2 ടേബിൾ  മുന്നില്  എനിക്ക് എതിരായി  ഇരുന്നു  ഭക്ഷണം കഴിക്കുന്ന …

Continue

Added by G.PAUL MATHEW on September 7, 2013 at 20:47 — 5 Comments

വേദനയിലും സൗന്ദര്യമുണ്ട്...

അഗസ്തെ റെൻവാർ (1841-1919). പ്രസിദ്ധനായ ഫ്രഞ്ച് ചിത്രകാരൻ. ഇദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം ഇന്നും അമൂല്യങ്ങളാണ്‌. എന്നാൽ ചിത്രരചന ഇദ്ദേഹത്തെ സംബന്ധിച്ച് അനായാസമായി ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതിന്റെ പ്രധാന കാരണം ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തന്നെ. വളരെ ദുരബലമായിരുന്നു ആരോഗ്യസ്ഥിതി. രണ്ട്…

Continue

Added by Satheesh G on September 6, 2013 at 18:37 — 4 Comments

പിന്നീടാവാം എന്നത് ഒരുപക്ഷെ നടന്നില്ലെങ്കിലോ??

കാറിനെ അതിരറ്റ് സ്നേഹിച്ചിരുന്ന ഒരാള്‍ പതിവുപോലെ തന്‍റെ പുതിയകാര്‍ തുടച്ച്മിനുക്കുകയായിരുന്നു. ആറു വയസ്സായ അയാളുടെ മകന്‍ കാറിന്‍റെ പിന്‍വശത്ത് കമ്പികൊണ്ട് പോറിച്ച് എഴുതുന്നത്‌ കുറെ കഴിഞ്ഞപ്പോഴാണ് അയാള്‍ കണ്ടത്.കോപംപൂണ്ട് അയാള്‍ കൈയ്യില്‍കിട്ടിയ സ്പാനര്‍ എടുത്ത് കുഞ്ഞിന്‍റെ കൈയില്‍ ആഞ്ഞാഞ്ഞടിച്ചു. അവന്‍റെ വിരലുകളൊടിഞ്ഞ് ചോര ചാടുന്നത് കണ്ടപ്പോള്‍ അയാള്‍തന്നെ അവനെ ആശുപത്രിയിലെത്തിച്ചു അടിയന്തിര ചികിത്സ ചെയ്യിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിരലുകള്‍ അനക്കാന്‍ കഴിയാതെ വേദനിക്കുന്ന കുട്ടി പിറ്റേന്ന്…

Continue

Added by Sabuchaayan on September 3, 2013 at 19:42 — 2 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service