October 2010 Blog Posts (166)

KRUPA

Added by EDAYAN COMMUNICATIONS on October 31, 2010 at 10:22 — No Comments

ശുദ്ധസംഗീതത്തിന്റെ ശീലുകള്‍

കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഗീതമായ ഗ്രിഗോറിയന്‍ സംഗീതത്തിന്റെ മധുരസാന്ദ്രത നമ്മെ ദൈവസാന്നിധ്യത്തിന്റെ ഹൃദയാനുഭൂതിയില്‍ നിറയ്‌ക്കുമ്പോള്‍ത്ത ന്നെ സ്ഥലകാലങ്ങളെയും അഭിരുചിയെയും ആസ്വാദന ക്ഷമതയെയും…

Continue

Added by EDAYAN COMMUNICATIONS on October 31, 2010 at 9:18 — No Comments

വിദര്‍ഭ എന്തുകൊണ്ട്‌ വിലപിക്കുന്നു?

മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ വടക്ക്‌ കിഴക്കന്‍ ഭൂപ്രദേശത്ത്‌ 11 ജില്ലകളിലായി മധ്യപ്രദേശിനോട്‌ ചേര്‍ന്നു കിടക്കുന്ന ഏറ്റം അവികസിതമേഖലയാണ്‌ വിദര്‍ഭ. കേരളത്തോട്‌ താരതമ്യപ്പെടുത്തിയാല്‍ നൂറുവര്‍ഷം കഴിഞ്ഞാലും ആ…

Continue

Added by EDAYAN COMMUNICATIONS on October 31, 2010 at 9:11 — 2 Comments

അക്ഷരങ്ങളെ നക്ഷത്രമാക്കി...

പെരിയാറിന്റെ തീരത്ത്‌ ത ണല്‍ മരങ്ങള്‍ നിറഞ്ഞ സ മീക്ഷ എന്ന ആധ്യാത്മികകേന്ദ്രം. സിമന്റ്‌ തേ യ്‌ക്കാത്ത, ചുടുകട്ടകളാല്‍ പണിത ചെ റുവീടുകള്‍. വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കുമുള്ളതാണ്‌ ആ വീ ടുകള്‍.…

Continue

Added by EDAYAN COMMUNICATIONS on October 31, 2010 at 9:00 — No Comments

വിശ്വാസിയായ അമ്മയായിരിക്കുന്നതിനെപ്പറ്റി വേദപുസ്തകം എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഒരു അമ്മയായിരിക്കുക എന്ന ഭാഗ്യം ദൈവം കൊടുക്കുന്ന വലിയ പദവിയാണ്‌. മക്കളെ സ്നേഹപൂര്‍വം നടത്തി (തീത്തൊ.2:2-4) അവള്‍ ആരാധിക്കുന്ന ദൈവത്തിന്റെ നാമത്തിന്‌ മഹത്വം കൊണ്ടുവരുവാന്‍ കടപ്പെട്ടവളാണ്‌ ഒരു ക്രിസ്തീയ…

Continue

Added by jo on October 30, 2010 at 12:59 — No Comments

അപ്പന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?

വേദപുസ്തകത്തിലെ ഏറ്റവും വലിയ കല്‍പന "മുഴുഹൃദയത്തോടും, മുഴു ആത്മാവോടും, മുഴു ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുക" എന്നതാണ്‌ (ആവ.6:5). ആ അദ്ധ്യായത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ്‌. "നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും ഞാന്‍ നിന്നോടു കല്‍പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്‍പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിനും നീ… Continue

Added by jo on October 30, 2010 at 12:58 — No Comments

ബൈബിള്‍ അടിസ്ഥാനത്തില്‍ നല്ല മാതാപിതാക്കള്‍ ആയിരിക്കുനനനത്‌ എങ്ങനെയാണ്‌?

മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികള്‍ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം പ്രതിഫലം നിറഞ്ഞ മറ്റു ചുമതലകള്‍ ചുരുക്കമാണ്‌. നല്ല മാതാപിതാക്കള്‍ ആയിരിക്കുന്നതിനെപ്പറ്റി വേദപുസ്തകത്തില്‍ അനേക കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മക്കളെ ദൈവവചനം പഠിപ്പിക്കുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത്‌ മക്കളുടെ മുമ്പാകെ ഒരു നല്ല മാതൃകാജീവിതം…
Continue

Added by jo on October 30, 2010 at 12:56 — No Comments

കേരളം നിറയെ ക്രിസ്‌തുമാര്‍!

പ്രഫ. ടി.ജെ. ജോസഫിനുവേണ്ടി രണ്ടുവാക്കു പറഞ്ഞാല്‍ താനും മറ്റൊരു ക്രിസ്‌തുവായി മാറുമെന്ന്‌ വിശ്വസിക്കുന്ന പലരും ഇന്നു കേരളത്തില്‍ ഉണ്ട്‌. വസ്‌തുതകള്‍ വിലയിരുത്താതെ വെറും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുന്നവരാണ്‌ സാധാരണജനം. സത്യത്തെ…

Continue

Added by EDAYAN COMMUNICATIONS on October 30, 2010 at 12:37 — 16 Comments

ദുരന്തമായി മാറുന്ന വിവാഹങ്ങള്‍

വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന മനുഷ്യരും അവരുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും എ ല്ലാം ആഗ്രഹിക്കുന്നത്‌ അതിലുപരി കൊതിക്കുന്നത്‌ അനുഗ്രഹീതമായ ഒരു കുടുംബജീവിതമാണ്‌. വിജയിച്ചാല്‍ മനോഹരമായ അനുഭവം ആണ്‌ കുടുംബജീവിതം. അല്ലെങ്കില്‍…

Continue

Added by EDAYAN COMMUNICATIONS on October 30, 2010 at 12:34 — No Comments

Our Lady of Peace said

  • " pray, pray, pray until prayer becomes a joy for you". TAKE TIME TO PRAY....... it is the greatest power on earth ! WHEN YOU PRAY........... say what you mean and mean what you say. It is said that"GOD GOVERNS THE WORLD BUT PRAYER GOVERNS GOD" ALWAYS PRAY FROM YOUR HEARTS............…
Continue

Added by joseph&juby on October 30, 2010 at 10:55 — No Comments

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?

വിവാഹജീവിതത്തില്‍ കീഴങ്ങിയിരിക്കുന്നതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. ലോകത്തില്‍ പാപം പ്രവേശിക്കുന്നതിനു മുമ്പുതന്നെ ദൈവം അങ്ങനെയാണ്‌ തീരുമാനിച്ചിരുന്നത്‌. ആദ്യം ആദാം സൃഷ്ടിക്കപപെദട്ടു. ആദാമിനു തുണയായി ഹവ്വയെ ദൈവം സൃഷ്ടിച്ചു (ഉല്‍പ.2:18-20). അക്കാലത്ത്‌ ദൈവീക കല്‍പന അല്ലാതെ മറ്റൊരു അധീനതയും ആവശ്യമില്ലായിരുന്നു. പാപം ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ ഭരിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌… Continue

Added by jo on October 30, 2010 at 5:09 — 6 Comments

വിവാഹത്തെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?

ആദ്യ വിവാഹത്തെപ്പറ്റി ഉല്‍പ.2:21-24 വരെ വായിക്കുന്നു. "ആകയാല്‍ യഹോവയായ ദൈവം മനുഷന്‌ ഒരു ഗാഡനിദ്ര വരുത്തി. അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്ന്‌ എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യെഹോവയായ ദൈവം മനുഷനില്‍ നിന്ന്‌ എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷന്‍, ഇത്‌ ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്ന്‌ അസ്ഥിയും… Continue

Added by jo on October 30, 2010 at 5:08 — No Comments

ഉല്‍പത്തി പുസ്തകത്തിലെ ആളുകള്‍ എന്തുകൊണ്ടാണ്‌ നീണ്ടവര്‍ഷങ്ങള്‍ ജീവിച്ചിരുന്നത്‌?

ഉല്‍പത്തിപ്പുസ്തകത്തിലെ ആളുകള്‍ നീണ്ടനാളുകള്‍ എന്തുകൊണ്ടാണ്‌ ജീവിച്ചിരുന്നത്‌ എന്നത്‌ ഒരു മാര്‍മ്മീക വിഷയമാണ്‌. ഇതിനു പല സിദ്ധാന്തങ്ങളും വേദപഠിതാക്കള്‍ ഉന്നയിച്ചിട്ടുണട് ‌. അതിലൊന്ന് ഉല്‍പത്തി 5 ല്‍ ആദാമിന്റെ സന്താനങ്ങളില്‍ ദൈവഭക്തരായിരുന്നവരുടെ പിന്തലമുറക്കാരെപ്പറ്റിയാണ്‌ പറഞ്ഞിരിക്കുന്നത്‌. അവരില്‍കൂടെയാണല്ലോ ഭാവിയില്‍ ക്രിസ്തു ജനിക്കേണ്ടിയിരുന്നത്‌. അതുകൊണ്ട്‌ അവരെ ദൈവം… Continue

Added by jo on October 29, 2010 at 11:37 — No Comments

മനുഷന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

വേദപുസ്തകം അനുസരിച്ച്‌ മനുഷന്റെ കാണപ്പെടാത്ത ഘടകങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ്‌ ദേഹിയും ആത്മാവും. ഇവ തമ്മില്‍ ഉള്ള കൃത്യമായ വ്യത്യാസം എന്തെന്ന്‌ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത്‌ ചിലപ്പോള്‍ നമ്മെ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം. മനുഷന്‌ ഒരു ആത്മാവ്‌ ഉണ്ടെങ്കിലും നാം വെറും ആത്മീയ ജീവികള്‍ അല്ല. സത്യവേദപുസ്തകം അനുസരിച്ച്‌ വിശ്വാസികള്‍ മാത്രമാണ്‌ ആത്മീയജീവന്‍ പ്രാപിച്ചവര്‍… Continue

Added by jo on October 29, 2010 at 11:35 — No Comments

മനുഷന്‍ ത്രിഘടക ജീവിയോ അതോ ദ്വിഘടക ജീവിയോ? മനുഷന്‌ ദേഹം, ദേഹി, ആത്മാവ്‌ എന്ന മൂന്നു ഘടകങ്ങള്‍ ഉണ്ടോ അതോ ദേഹം, ദേഹി-ആത്മാവ്‌ എന്ന രണ്ടു ഘടകങ്ങള്‍ മാത്രമാണോ ഉള്ളത്‌?

ഉല്‍പത്തി 1:26-27 അനുസരിച്ച്‌ മനുഷന്‍ മറ്റുള്ള ജീവികളില്‍ നിന്ന് വിഭിന്നനാണ്‌ എന്ന് മനസ്സിലാക്കാം. കാണാവുന്ന ശരീരവും, അതേസമയം അശരീരിയായ ദൈവത്തോടു ബന്ധം ഉണ്ടാകത്തക്കവണ്ണം കാണാനാവാത്ത ഭാഗങ്ങളും ഉള്ളവനായിട്ടാണ്‌ മനുഷനെ ദൈവം സൃഷ്ടിച്ചത്‌. എല്ലും തൊലിയും മാംസള ഭാഗങ്ങളും രക്തവും ഈ ഭൂമിയില്‍ ഉള്ളിടത്തോളം മനുഷന്‌ ഉണ്ട്‌. എന്നാല്‍ ദേഹി, ആത്മാവ്‌, ബുദ്ധിവൈഭവം, ഇഛാശക്തി, മനസ്സാകഷി എന്നീ… Continue

Added by jo on October 29, 2010 at 11:35 — No Comments

മനുഷന്‍ ദൈവ സാദൃശ്യത്തിലും ദൈവത്തിന്റെ സ്വരൂപത്തിലും ആണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌ (ഉല്‍പ.1:26-27)?

സൃഷ്ടിയുടെ അവസാനത്തില്‍ ദൈവം പറഞ്ഞു, "നാം നമ്മുടെ സാദൃശ്യത്തിലും നമ്മുടെ സ്വരൂപത്തിലും മനുഷനെ സൃഷ്ടിക്ക" (ഉല്‍പ.1:26) എന്ന്‌. അങ്ങനെ ദൈവം തന്റെ സൃഷ്ടിയുടെ വേല തന്റെ വ്യക്തിമുദ്ര പതിപ്പിച്ച്‌ അവസാനിപ്പിച്ചു എന്നു കാണാവുന്നതാണ്‌. മണ്ണില്‍ നിന്ന്‌ മനുഷനെ ഉണ്ടാക്കി അവന്റെ വായില്‍ ജീവശ്വാസം ഊതി ദൈവം മനുഷനെ ജീവനുള്ള ദേഹിയാക്കിത്തീര്‍ത്തു (ഉല്‍പ.2:7). അതുകൊണ്ട്‌ ദൈവസൃഷ്ടിയില്‍ മനുഷന്‍… Continue

Added by jo on October 29, 2010 at 11:34 — No Comments

മരിക്കുംബോള്‍ വാസ്തവത്തില്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തും എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാനൊക്കും?

നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്നും മരിക്കുംബോള്‍ വാസ്തവത്തില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തും എന്നും നിങ്ങള്‍ക്കറിയാമോ? ഈ കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. "ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടെന്ന്‌ നിങ്ങള്‍ അറിയേണ്ടതിനു തന്നേ" (1യോഹ.5:13). ഇപ്പോള്‍ നിങ്ങള്‍… Continue

Added by jo on October 29, 2010 at 11:32 — No Comments

നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?

വിശുദ്ധ വേദപുസ്തകം നിത്യജീവങ്കലേക്കുള്ള വഴി വ്യക്തമായി കാണിക്കുന്നു. ആദ്യമായി നാം ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കണം. എല്ലാവരും പാപം ചെയ്ത്‌ ദൈവതേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു എന്ന്‌ വേദപുസ്തകം പറയുന്നു (റോമ.3:23). നാമെല്ലാവരും ദൈവത്തിന്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്ത്‌ ദൈവീക ശിക്ഷക്ക്‌ അര്‍ഹരായിത്തീര്‍ന്നു. . എല്ലാ പാപങ്ങളും നിത്യനായ ദൈവത്തിന്‌… Continue

Added by jo on October 29, 2010 at 11:00 — No Comments

രാഷ്ട്രീയവത്കരിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസം-ഫാ. കുര്യാക്കോസ്‌ കൊടകല്ലിൽ

നമ്മുടെ സാംസ്കാരികപൈതൃകവും തനിമയും നിലനിർത്തിപ്പോരുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളത്‌ പൊതുവിദ്യാലയങ്ങളാണ്‌. പല സ്കൂളുകളും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണിന്ന്‌.ലക്ഷ്യവും മാർഗവും സംശുദ്ധമായിരിക്കണമെന്ന ഉത്തമബോധ്യമാണ്‌ പൊതുവിദ്യാലയങ്ങളെ നാടിന്റെ…
Continue

Added by EDAYAN COMMUNICATIONS on October 29, 2010 at 9:48 — No Comments

സിപിഎം ജില്ലാക്കമ്മിറ്റിയുടെ പ്രസ്താവന കത്തോലിക്കാ സഭയോടുള്ള വെല്ലുവിളി: സെമിനാരി റെക്ടർനാലാഞ്ചിറ സെന്റ്‌ മേരീസ്‌ മലങ്കര മേജർ സെമിനാരിയിലെ വൈദികർക്കും വൈദിക വിദ്യാർഥികൾക്കും വോട്ടവകാശം നിഷേധിച്ചശേഷം വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ്‌ ആക്ഷേപിക്കുന്നതു കത്തോലിക്കാ സഭയോടുള്ള വെല്ലുവിളിയാണെന്നു സെമിനാരി റെക്ടർ ഫാ.ജോൺ കൊച്ചുതുണ്ടിൽ പ്രസ്താവനയിൽ അറിയിച്ചു.മലങ്കര സെമിനാരിയിൽ…
Continue

Added by EDAYAN COMMUNICATIONS on October 29, 2010 at 9:44 — 8 Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service