October 2013 Blog Posts (24)

റ്റാറ്റൂ...!

   

                  സ്റ്റേഷനറിക്കടയുടെ വരാന്തയിലേക്കു കയറിയപ്പോഴേ നിത്യ എന്ന നാലു വയസുകാരി പപ്പയുടെ മുഖത്തേക്കു നോക്കി. പിന്നെ വരാന്തയിലെ സ്റ്റാന്‍ഡില്‍ തൂങ്ങിയാടുന്ന മാസികയിലേക്കു കൈ ചൂണ്‌ടി. പ്രീ പ്രൈമറി കുട്ടികള്‍ക്കുവേണ്‌ടിയുള്ള ഒരു പ്രമുഖ പ്രസിദ്ധീകരണത്തിലേക്കാണ്‌ അവള്‍ കൈ ചൂണ്‌ടിയത്‌. തെല്ലും മടിക്കാതെ അവളുടെ പപ്പ സ്റ്റാന്‍ഡില്‍നിന്ന്‌ ആ മാസിക എടുത്ത്‌ അവള്‍ക്കു നേരേ നീട്ടുകയും ചെയ്‌തു. ആഹ്ലാദത്തോടെയാണ്‌ അവള്‍ അതു വാങ്ങിയത്‌.കടയില്‍…

Continue

Added by AmaL on October 31, 2013 at 13:35 — 3 Comments

നമ്മുടേതിനെക്കാൾ മെച്ചപ്പെട്ട ദൈവത്തിന്റെ സ്വപ്നങ്ങൾ...

ഒരു മലമുകളിൽ മൂന്ന് വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവർ മൂവരും തങ്ങളുടെ ജീവിത സ്വപ്നങ്ങൾ പങ്ക് വയ്ക്കാൻ തുടങ്ങി.ആദ്യത്തെ വൃക്ഷം പറഞ്ഞു: എനിക്ക് സ്വർണ്ണാഭരനങ്ങളൊടും രത്നങ്ങളോടുമാണ്‌ ഇഷ്ടം. അതിനാൽ എനിക്ക് അവയൊക്കെ സൂക്ഷിക്കുന്ന ആഭരണ ചെപ്പാവാനാണിഷ്ടം.രണ്ടാമത്തെ മരം പറഞ്ഞു: എനിക്ക്…

Continue

Added by Satheesh G on October 27, 2013 at 17:02 — 9 Comments

വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 1 (Bible – History and Compilation: Part 1)വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 1 (Bible – History and Compilation: Part 1)  •  

വി. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ആരൊക്കെയാണ്…

Continue

Added by Lalu Ancy on October 24, 2013 at 11:38 — No Comments

വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 2 (Bible – History and Compilation: Part 2)വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 2 (Bible – History and Compilation: Part 2)വി. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ആരൊക്കെയാണ് എഴുതിയത്, എഴുതിയ കാലഘട്ടം, സഭയെങ്ങനെയാണ് അതിലെ ഉള്ളടക്കം…

Continue

Added by Lalu Ancy on October 24, 2013 at 11:36 — No Comments

ദൈവമാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ പഴയനിയമത്തിലുള്ള പ്രതിരൂപങ്ങളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചിന്തിക്കുന്നത്.

ദൈവമാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ പഴയനിയമത്തിലുള്ള പ്രതിരൂപങ്ങളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചിന്തിക്കുന്നത്.

1. യാക്കോബ് ദര്‍ശിച്ച ഗോവണി (Ladder viewed by Jacob)

നിഴല്‍: യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി.…

Continue

Added by Lalu Ancy on October 24, 2013 at 11:26 — No Comments

അയാള്‍ ആ മനുഷ്യനിലെ ദൈവത്തിന്റെ സ്വരത്തില്‍നിന്ന് ഓടിയകലുകയായിരുന്നു''ദൈവത്തില്‍നിന്ന് ഓടിയകലാന്‍ കൂടുതല്‍ കൗശലപൂര്‍വവും കുലീനവുമായ വിധങ്ങളുമുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലെ സൂചന വിശുദ്ധ ലൂക്…

അയാള്‍ ആ മനുഷ്യനിലെ ദൈവത്തിന്റെ സ്വരത്തില്‍നിന്ന് ഓടിയകലുകയായിരുന്നു''ദൈവത്തില്‍നിന്ന് ഓടിയകലാന്‍ കൂടുതല്‍ കൗശലപൂര്‍വവും കുലീനവുമായ വിധങ്ങളുമുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലെ സൂചന വിശുദ്ധ ലൂക്കായില്‍നിന്നുള്ള സുവിശേഷഭാഗത്തെയായിരുന്നു (10:25-37). അത്, ''അര്‍ദ്ധപ്രാണനാക്കപ്പെട്ട, വഴിയിലേക്ക് വലിച്ചെറിയപ്പെട്ട ഒരുവനെ''ക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് മാര്‍പാപ്പ തുടര്‍ന്നു,…
Continue

Added by Lalu Ancy on October 22, 2013 at 11:11 — No Comments

യോനായുടെ കഥ

യോനായുടെ കഥ ''അദ്ദേഹത്തിന്റെ ജീവിതം മുഴുവനും ചിട്ടയോടെയായിരുന്നു; അദ്ദേഹം കര്‍ത്താവിനെ ശുശ്രൂഷിച്ചു; ഒരുപക്ഷേ അദ്ദേഹം ഒത്തിരിയേറെ പ്രാര്‍ത്ഥിച്ചിരുന്നിരിക്കാം. അദ്ദേഹം ഒരു പ്രവാചകനായിരുന്നു, ഒരു നല്ല മനുഷ്യന്‍, അദ്ദേഹം ഒത്തിരി നന്മ ചെയ്തു.'' എങ്കിലും ''താന്‍ തെരഞ്ഞെടുത്ത ജീവിതപന്ഥാവില്‍ വ്യതിചലനം ഉണ്ടാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല; ദൈവവചനം കേട്ടപ്പോള്‍ അദ്ദേഹം രക്ഷപ്പെടാന്‍ തുനിഞ്ഞു. എന്നിട്ട് അദ്ദേഹം…
Continue

Added by Lalu Ancy on October 22, 2013 at 11:09 — No Comments

പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

കുരിശില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം30 സെപ്തംബര്‍ 2013, വത്തിക്കാന്‍

കുരിശില്‍ നിന്ന് ഓടിയൊളിക്കാതിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു. സെപ്തംബര്‍ 28ന് സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നല്‍കിയത്. യേശു…
Continue

Added by Lalu Ancy on October 21, 2013 at 12:09 — No Comments

നിങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കുക

നിങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കുകസമാധാനത്തിന്റെ നഗരത്തില്‍നിന്നും മനുഷ്യജീവനെ ആദരിക്കുവാനും 

സൃഷ്ടികളെ വിലമതിക്കുവാനുമുള്ള ആഹ്വാനം''വിശുദ്ധ ഫ്രാന്‍സീസിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് പറയുന്നു: സ്വര്‍ണ്ണമോ വെള്ളിയോ എന്റെ പക്കലില്ല. അതിനേക്കാള്‍ വളരെ വിലപ്പെട്ട ഒന്ന് നിങ്ങള്‍ക്ക് ഞാന്‍ തരുന്നു; യേശുവിന്റെ സുവിശേഷം. ധീരതയോടെ മുന്നേറുക! നിങ്ങളുടെ ജീവിതത്തിലൂടെ…
Continue

Added by Lalu Ancy on October 21, 2013 at 12:04 — No Comments

സുവിശേഷത്തിന്റെ ശുശ്രൂഷി

സുവിശേഷത്തിന്റെ ശുശ്രൂഷിതന്റെ ചുറ്റുംകൂടിയ ആദ്യസഹോദരരോട് വിശുദ്ധ ഫ്രാന്‍സീസ് പറഞ്ഞതുപോലെ, തന്റെ മുന്‍പില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് യുവജനങ്ങളോട് ഫ്രാന്‍സീസ് മാര്‍പാപ്പ ഉപസംഹാരമായി പറഞ്ഞത് ഇതാണ്: ''എപ്പോഴും സുവിശേഷം പ്രഘോഷിക്കുക, ആവശ്യമുണ്ടെങ്കില്‍മാത്രം വാക്കുകള്‍ ഉപയോഗിക്കുക.'' എന്നാല്‍ ഇതെങ്ങനെയാണ്? വാക്കുകള്‍ ഉപയോഗിക്കാതെ സുവിശേഷം പ്രഘോഷിക്കുകയെന്നത് സാധ്യമാണോ? അതെ, സാധ്യമാണ്. നിങ്ങളുടെ ജീവിതസാക്ഷ്യം മുഖേന…
Continue

Added by Lalu Ancy on October 21, 2013 at 12:03 — No Comments

പ്രേഷിതവൃത്തിക്കുവേണ്ടി വിശേഷാല്‍ സമര്‍പ്പിതമായ ഈ മാസത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അസംഖ്യം പ്രേഷിതപ്രവര്‍ത്തകരെക്കുറിച്ച് സ്മരിക്കാം. സുവിശേഷം സംവഹിക്കുന്നതിനുവേണ്ടി, എല്ലാത്തരം വിഘ്‌നങ്ങളു…

പ്രേഷിതവൃത്തിക്കുവേണ്ടി വിശേഷാല്‍ സമര്‍പ്പിതമായ ഈ മാസത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അസംഖ്യം പ്രേഷിതപ്രവര്‍ത്തകരെക്കുറിച്ച് സ്മരിക്കാം. സുവിശേഷം സംവഹിക്കുന്നതിനുവേണ്ടി, എല്ലാത്തരം വിഘ്‌നങ്ങളും അവര്‍ മറികടന്നു; സത്യമായും അവര്‍ തങ്ങളുടെ ജീവിതങ്ങള്‍തന്നെ സമര്‍പ്പിച്ചു. തിമോത്തിയോട് വിശുദ്ധ പൗലോസ് പറയുംപ്രകാരം: ''നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവിടുത്തെ തടവുകാരനായ എന്നെ പ്രതിയും നീ…
Continue

Added by Lalu Ancy on October 21, 2013 at 12:01 — No Comments

കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ! അത് വളര്‍ത്തണമേ!''

കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ! അത് വളര്‍ത്തണമേ!''എപ്രകാരം കര്‍ത്താവ് ഇതിന് നമുക്ക് ഉത്തരം നല്‍കുന്നു? അവിടുന്ന് പ്രത്യുത്തരിക്കുന്നു: ''നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്ന് പറഞ്ഞാല്‍ അത് നിങ്ങളെ അനുസരിക്കും'' (വാക്യം 6). കടുകുമണി വളരെ ചെറുതാണ്; എന്നിട്ടും യേശു പറയുന്നത് ആ വലിപ്പത്തിലുള്ള വിശ്വാസം,…
Continue

Added by Lalu Ancy on October 21, 2013 at 12:00 — No Comments

ചിന്താമൃതം - ആരോഗ്യവാന്‍ (ജോ കാവാലം)

ആരോഗ്യദൃഡഗാത്രനായ  ഒരു അമേരിക്കന്‍ മലയാളി, അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കൂട്ടുകാരുടേയും, വീട്ടുകാരുടേയും നിര്‍ബന്ധത്തിനുവഴങ്ങി വിശദമായ ഒരു  വൈദ്യപരിശോധനക്കു പോയി. തൃശൂര്‍ അമലയില്‍ രാവിലെ എട്ടുമണിക്ക് തുടങ്ങിയ  വിശദമായ പരിശോധന വൈകിട്ട് ഏഴുമണിക്കാണ് സമാപിച്ചത്.…

Continue

Added by Jo Kavalam on October 20, 2013 at 11:00 — 6 Comments

ഒരു ചിലവുമില്ലാതെ ഒരു പിടി ജപമാലകൾ

ജപമാല ചൊല്ലുവാൻ ഒരുപ്പാട്‌ മടിച്ചിരുന്ന സുഹൃത്ത്‌ ഇപ്പോൽ ഒരു ദിവസം ചുരുങ്ങിയത് നാല് മുതല് 10 ഉം 12 ഉം വരെ ചൊല്ലുന്ന കഥ കേട്ടത് കഴിഞ്ഞ ദിവസം. കമ്പ്യൂട്ടർ തുറക്കുന്ന സമയം മുതല് ഓണ്‍ലൈൻ ജപമൽ തുറന്നിടും, മെയിൽ ചെക്ക് ചെയുന്നതും മറ്റു വർക്കുകൾ വർക്കുകൾ കമ്പ്യൂട്ടറിൽ ചെയുംബോഴും, എന്തിനു പല്ല് തേയിക്കുമ്പോഴും തുണി തേയിക്കുമ്പോഴും ഒക്കെ ജപമാലയുടെ പാശ്ചാത്തലസംഗീതം കേട്ടുകൊണ്ടാണ്ഓരോ പ്രാവശ്യം ഈ ഓണ്‍ലൈൻ ജപമാലയുടെ വെബ്സൈറ്റ് തുറക്കുമ്പോൾ 100 പേരെങ്കിലും ഓണ്‍ലൈൻ ഉണ്ടാകും.... ഒരു മണിക്കൂര് കൊണ്ട് 4…

Continue

Added by Bastian Antony on October 16, 2013 at 21:58 — No Comments

വി.കുർബ്ബാന ശരിയോ തെറ്റോ..?

വി.കുര്‍ബ്ബാന മനുഷ്യ ബുദ്ധിക്കതീതമായ വലിയ ദൈവിക രഹസ്യമാണ്. അതിനാല്‍ തന്നെ മനുഷ്യബുദ്ധി കൊണ്ട് വി.കുര്‍ബ്ബാനയെ വീക്ഷിച്ച പലരും അതിനെ എതിര്‍ക്കുവാന്‍ ഇടയാകുകയും ചെയ്തു. സഭാമക്കളുടെ ആത്മീയ കേന്ദ്രമായ വി.കുര്‍ബ്ബാനക്കെതിരെ പാഷണ്ഡതകള്‍ നിലവിലുണ്ട്. വി.കുര്‍ബ്ബാനയെ എതിര്‍ക്കു പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. അവര്‍ സത്യം അറിയുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 'അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കേണമേ! അവിടുത്തെ വചനമാണ് സത്യം'.(യോഹ17:17).

ഞാന്‍ ആറാം…

Continue

Added by Abel Jose on October 15, 2013 at 10:29 — 3 Comments

Prayer of Reparation (An important daily prayer taught at Fatima

Prayer of Reparation (An important daily prayer taught at Fatima):O Most Holy Trinity, Father, Son and Holy Spirit, I adore You profoundly. I offer You the most precious Body, Blood, Soul and Divinity of Jesus Christ, present in all the tabernacles of the world, in reparation for the outrages, sacrileges and indifferences by which He is offended. By the infinite merits of the Sacred Heart of Jesus and the Immaculate…

Continue

Added by shins thomas on October 14, 2013 at 12:31 — No Comments

സ്നേഹം രുചിച്ചറിയണം

ചെറുപ്പം മുതല്‍ക്കേ സണ്‍‌ഡേ സ്കൂളിലും മുതിര്‍ന്നവരില്‍ നിന്നും നാം കേള്‍ക്കുന്ന ഒരു കാര്യമുണ്ട്.ദൈവം സ്നേഹമാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നൊക്കെ. പക്ഷെ അതിന്റെ അര്‍ത്ഥം നാം മനസിലാക്കുന്നത്‌ എപ്പോഴാണ്? ദൈവം ഏതെങ്കിലും ഒരു അവസരത്തില്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു എന്ന് ബോധ്യമാകുമ്പോഴല്ലേ?അതിനു ഒരു അടയാളം നമുക്ക് ആവശ്യമായി വരുന്നു. സ്നേഹസമ്പന്നനായ ദൈവത്തില്‍ വിശ്വസിക്കണമെങ്കില്‍ അടയാളം ആവശ്യമായ നമുക്ക് സാധാരണക്കാരനായ ഒരു മനുഷ്യനെ വിശ്വസിക്കണമെങ്കില്‍ അതിനു തക്കതായ ഒരു പെരുമാറ്റം വേണ്ടി…

Continue

Added by Sanju Rose Kurian on October 13, 2013 at 22:33 — 1 Comment

Continue

Added by Sijo Jose Arackal on October 11, 2013 at 6:06 — No Comments

പെന്തകൊസ്തില്‍ വിഗ്രഹങ്ങളോ???

പിന്നേം കണ്ഫ്യൂഷനോട് കണ്ഫ്യൂഷന്‍ !!! പെന്തകൊസ്തില്‍ വിഗ്രഹങ്ങളോ??? അതും അപ്പോസ്തോലിക സഭകളെ കണക്കിന് വിമര്‍ശിക്കുന്ന പെന്തകൊസ്തില്‍? ആ ചിത്രം കണ്ടപ്പോള്‍ ഒട്ടും വിശ്വസിക്കാന്‍ തോന്നിയില്ല. ഫോട്ടോഷോപ്പ് പരിപാടി ആണെന്നാണ്‌ കരുതിയത്‌. കാര്‍മല്‍ ടീം പണ്ടേ അസത്യം പ്രച്ചരിപ്പിക്കുന്നവരാണ് എന്നാണു എല്ലാരും പറയണത്. എന്നാല്‍ ഒരു പ്രമുഖ പെന്തകോസ്ത് പത്രം ഇത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു. ചില പാസ്റ്റര്‍മാര്‍ ക്ലീവ്ലന്‍ഡിലെ ആസ്ഥാനം…
Continue

Added by Lalu Ancy on October 6, 2013 at 12:34 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service