October 2014 Blog Posts (48)

നമ്മളുടെ മരിച്ചവരെ ഓര്‍ക്കാം

നമ്മളുടെ മരിച്ചവരെ ഓര്‍ക്കാം

ഇന്ന് രാത്രി നിന്‍റെ ആത്മാവിനെ ചോദിച്ചാല്‍ അതിനു പകരം നീ എന്തു കൊടുക്കും?

പ. സഭ മരിച്ചവരെ ഓര്‍ക്കുന്ന മാസമാണല്ലോ നവംബര്‍ !!!! മരിച്ചവരെ ഓര്‍ക്കുന്ന മാസം എന്ന് മാത്രമല്ല നവംബര്‍ രണ്ടു അവര്‍ക്കുവേണ്ടി പ്രത്യക പ്രാര്‍ത്ഥനക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ദിവസം ആണ്. മരിച്ചവര്‍ക്ക്…

Continue

Added by STEPHEN KIZHAKKEKALA on October 31, 2014 at 15:06 — 1 Comment

വത്തിക്കാൻ സിനഡ് എന്തു നല്കി ????

വത്തിക്കാൻ സിനഡ് എന്തു നല്കി ????

കഴിഞ്ഞ ആഴ്ച അവസാനിച്ച Family യെ കുറിച്ചുള്ള വത്തിക്കാൻ സിനഡിന്റെ outcome എന്താണ് എന്ന് ആരും വ്യക്തമാക്കുന്നില്ല . പങ്കെടുത്തവർ ഇത് പറയുവാൻ തയാറാകാത്തത് തന്നെ കാരണം , മനസിലയടത്തോളം കൊണ്ട് പാപികളെ സ്വീകരിക്കാൻ പറഞ്ഞ ക്രിസ്തുനാഥന്റെ വാക്ക് ചെറിയ രീതിയിൽ മാറ്റി പാപത്തെ സ്വീകരിക്കാനും അംഗി കരിച്ചു അതിനെ globaloization ആക്കാനും ശ്ര മിക്കുന്നില്ലേ എന്ന് ഒരു…

Continue

Added by STEPHEN KIZHAKKEKALA on October 28, 2014 at 20:04 — 1 Comment

ജപമാല ജപിച്ച കൈകള്‍ റിമോട്ടിലമർന്നപ്പോള്‍

Written by സ്റ്റെല്ല ബെന്നി

ജപമാല ജപിച്ച കൈകൾ റിമോട്ടിലമർന്നപ്പോൾ!

ഒരു ധ്യാനാവസരത്തിൽ കൗൺസലിംഗിനെത്തിയ യുവാവ് തന്റെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയില്ലായെന്ന് സമ്മതിച്ചു. ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആ യുവാവിനോട് ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതിതാണ്. കുടുംബപ്രാർത്ഥന മുടങ്ങാനുള്ള കാരണം പല വീടുകളിലേതുംപോലെ ടി.വിയുടെ അമിത ഉപയോഗമാണ്. ഇങ്ങനെ എഴുതുമ്പോൾ മിക്കവാറും…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on October 27, 2014 at 20:34 — 1 Comment

രക്ഷ

ഞാൻ കുറച്ചു നാളായി ഞാൻ ജോലി ചെയുന്ന ഫീൽഡിൽ ഒരാള് ആയി സൌഹൃദം സ്ഥാപിച്ചു വരുന്നൂ. ആദ്യം പരിചയപെട്ടപ്പോൾ എന്റെ പേര് ചോദിച്ചു പേര് പറഞ്ഞപ്പോൾ ഏതു church -ഇൽ ആണ് പോകുന്നത് എന്ന് ചോദിച്ചു. ഞാൻ church പറഞ്ഞപ്പോൾ catholic ആണ് അല്ലെ എന്ന് പറഞ്ഞു. ഞാൻ ആളുടെ പേര് ചോദിച്ചു ആൾ ആളുടെ പേര് പറഞ്ഞു, അതൊരു ഹിന്ദു പേര് ആയിരുന്നൂ. എന്നിട്ട് ആൾ പറഞ്ഞു ഞാനും ക്രിസ്തിയാനി ആണ് എന്ന് പറഞ്ഞു, കേട്ടപ്പോൾ ഒത്തിരി …
Continue

Added by Tomy Muringathery on October 27, 2014 at 12:56 — No Comments

**സാത്താന്‍ പേടിക്കുന്ന പ്രാര്ത്ഥങന ***

വിശ്വാസിയായ ഒരാള്‍ അംഗശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിച്ചു ഉയിര്‍പ്പ് കുര്‍ബനയ്ക്കായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും അതിനു തൊട്ടു അടുത്ത് തന്നെ തലേന്ന് രാത്രിയില്‍ പെയ്ത മഴയില്‍ വഴിയുടെ വശം ഇടിഞ്ഞു ഉണ്ടായ  മറ്റൊരു കുഴിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി ശരീരം…

Continue

Added by vimaldaniel on October 25, 2014 at 6:56 — 6 Comments

തിടുക്കത്തിൽ ഒരമ്മ

നിങ്ങളുടെ അമ്മയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കൊരവസരം ലഭിച്ചുവെന്നു വിചാരിക്കുക. അമ്മയുടെ നോട്ടം, ചിരി, വ്യക്തിത്വം എല്ലാം നമുക്കുതന്നെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നെങ്കിൽ? ഏറ്റവും മനോഹരമായ ചിരിയും കരുണാർദ്രമായ കണ്ണുകളും മൃദുലമായ സ്വരവും ഒക്കെയായിരിക്കും നമ്മൾ നമ്മുടെ അമ്മയ്ക്കായി തിരഞ്ഞെടുക്കുക. അങ്ങനെ നമുക്ക് അമ്മയെ മെനഞ്ഞെടുക്കാൻ കഴിഞ്ഞാൽ ഈ ലോകത്തിലേക്കുംവച്ച് ഏററവും സുന്ദരിയായിരിക്കും അവൾ; അകവും പുറവും ഒരുപോലെ സൗന്ദര്യമുള്ളവൾ.എന്നാൽ മനുഷ്യരാരും ഒരിക്കലും അവനവന്റെ…

Continue

Added by Shins Thomas on October 23, 2014 at 12:00 — 1 Comment

വിലയുള്ള ജീവിതം സ്വന്തമാക്കാം

ആധുനിക ലോകത്തിനും സഭയ്ക്കും യേശു നല്കിയ വലിയൊരു വരദാനമാണ് ഫ്രാൻസിസ് മാർപാപ്പ. യേശു പഠിപ്പിച്ച ലാളിത്യവും സമഭാവനയും പരസ്‌നേഹവുമെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ആ മഹാ ഇടയൻ ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ടൈം മാസിക ഫ്രാൻസിസ് മാർപാപ്പയെ 'പേഴ്‌സൺ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തു. ഫോർച്യൂൺ മാസിക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ഒരു പട്ടിക തയാറാക്കിയപ്പോൾ ഒന്നാം സ്ഥാനമാണ് പരിശുദ്ധ പിതാവിന് നല്കിയത്.ഫ്രാൻസിസ് മാർപാപ്പ നല്കിയ സന്ദേശത്തിൽ എന്നെ സ്പർശിച്ച…

Continue

Added by Shins Thomas on October 23, 2014 at 5:02 — No Comments

HAVE A NICE DAY

Added by ReshmaThomas on October 22, 2014 at 21:22 — No Comments

Sharpen Your Skills. October 22, 2014

Sharpen Your Skills.................

 


“Do you see someone skilled in their work? They will serve before kings...”
(Proverbs 22:29, NIV)
Too often, it’s easy to get stuck in a rut,…
Continue

Added by Elsy Mathew on October 22, 2014 at 9:25 — No Comments

നന്മയുടെ വില

ചിത്രപ്രദർശനം നടക്കുന്ന ഹാളിനോട് ചേർന്ന് ഒരു വൃദ്ധനായ ചിത്രകാരൻ ഏതാനും ചിത്രങ്ങൾ വില്പനക്ക് വച്ചിരുന്നു. പക്ഷേ, ചിത്രങ്ങൾക്ക് ആകർഷണീയത കുറവായിരുന്നു.  ''ചിത്രങ്ങൾ വാങ്ങി ദയവായി സഹായിക്കണം. എന്റെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.'' പിന്നിലുള്ള ചെറിയ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. രണ്ട് ചിത്രകാരന്മാർ ഒരുമിച്ചാണ് പ്രദർശന ഹാളിലേക്ക് വന്നത്. ''എന്റെ കയ്യിൽ ഇപ്പോൾ പണമില്ല. എന്റെ ചിത്രങ്ങൾ വിറ്റാൽ തീർച്ചയായും നിങ്ങളുടെ മകന്റെ ചികിത്സക്കുള്ള പണം തരും.'' ഇതു പറഞ്ഞിട്ട് ഒരു ചിത്രകാരൻ…

Continue

Added by Shins Thomas on October 21, 2014 at 13:24 — No Comments

Helping the Poor. October 21, 2014

Helping the Poor.........

 

After Mother Teresa had inaugurated the AIDS Ward of Asha Daan, the home for the destitute and handicapped in Mumbai, the director of the home told a press reporter: "For Mother, the person in front of her is the most important. It may be the Prime Minister or a beggar. She sees God in that person and for that moment he becomes very…

Continue

Added by Elsy Mathew on October 21, 2014 at 10:13 — No Comments

സഹനം ഒരു ശുശ്രൂഷ

ഒരു പ്രശ്‌നം മാറുമ്പോൾ മറ്റൊരു പ്രശ്‌നം. ഓർമവച്ച നാൾമുതൽ വേദനകളാണെന്നും. ''ഞാൻ ദൈവത്തോടു ചേർന്നുനി ന്നിട്ടും എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നു?'' എന്ന ചോദ്യവും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ആ വ്യ ക്തിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കർത്താവ് ഉള്ളിൽ നല്കിയ മറുപടി ഇപ്രകാരമായിരു ന്നു: അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശുശ്രൂഷ സഹനമാണെന്ന് പറയുക. അവൻ ചിന്തിച്ചുറച്ചിരിക്കുന്നത് വചനപ്രഘോഷണം മാത്രമാണ് തന്റെ ശുശ്രൂഷയെന്നാണ്. അതിനെക്കാൾ വലുതും അർത്ഥപൂർണവുമായ ശുശ്രൂഷ അ വനിലൂടെ…

Continue

Added by Shins Thomas on October 20, 2014 at 15:45 — No Comments

ആധുനിക പെന്തകസ്തു സഭയുടെ ഉത്ഭവം

ആധുനിക പെന്തകസ്തു സഭയുടെ ഉത്ഭവം ഇരുപതാം നൂറ്റാണ്ടോടു കൂടി ആണ് ..

1901 ജനുവരി ഒന്നാം തീയതി അര്‍ദ്ധരാത്രിയില്‍ അമേരിക്കയില്‍ അയോവ പട്ടണത്തിലെ ഒരു ബൈബിള്‍ കോളേജില്‍ ഉണ്ടായ ഒരു സംഭവം ആണ് അഭിനവ അന്യഭാഷയോടു കൂടിയ പെന്തകൊസ്തു പ്രസ്ഥാനത്തിന്റെ ഉല്‍ഭവത്തിനു കാരണമായത്‌ആ കോളേജില്‍ പെണ്‍കുട്ടികളും ആണ്‍ കുട്ടികളും താമസിച്ചിരുന്നു.അവിടെ ചാള്‍സ് പെര്‌ഹാമിന്റെ ശിഷ്യയായിരുന്നു ആഗ്നസ്…

Continue

Added by Jo Kavalam on October 20, 2014 at 9:51 — No Comments

Prayer. October 20, 2014

Prayer.............A cobbler came to Rabbi Issac of Ger and said, "Tell me what to do about my morning prayer. My customers are poor men who have only one pair of shoes. I pick up their shoes late in the evening and work on them most of the night; at dawn there is still work to be done if the men are to have their shoes ready before they go to work. Now my…
Continue

Added by Elsy Mathew on October 20, 2014 at 7:19 — No Comments

സ്നേഹപൂർവ്വം...

Added by EDINS JOSEPH on October 20, 2014 at 5:17 — No Comments

എധാർത്ത ഭക്തി..

എധാർത്ത ഭക്തി..

 രോഗം മൂര്‍ച്ഛിച്ചതിനുശേഷമായിരുന്നു ആ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്തുകൊണ്ടാണ്‌ ഇത്രയും വൈകിയതെന്ന്‌…

Continue

Added by EDINS JOSEPH on October 19, 2014 at 5:51 — No Comments

അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

കരുണയുടെ വാതിലും സകല നന്മകളുടെയും ഉറവിടവും തന്നോട് യാചിക്കുന്നവരുടെ യാചനകളെ നിരസിക്കാത്തവളും തന്നോട് അപേക്ഷിക്കുന്നവരെ ലജ്ജിപ്പിക്കാതവളുമായ ഞങ്ങളുടെ മാതാവായ കന്യകയെ, ഞങ്ങളുടെ ബലഹീനതയെ സഹായിക്കുന്നതിനു നിന്റെ വിശുദ്ധിയോടും നന്മയോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. മാതാവേ നിന്നില്‍ നിന്നും ജനിച്ച നിന്റെ ഏകപുത്രനോടുള്ള പ്രാര്‍ത്ഥന മുഖാന്തിരം ഞങ്ങളുടെ രോഗികള്‍ സുഖം പ്രാപിക്കേണമേ. ഞങ്ങളുടെ കറകള്‍ മാഞ്ഞു പോകേണമേ. ഞങ്ങളുടെ ആത്മാക്കള്‍ ശുധീകരിക്കപെടെണമേ. ഞങ്ങളുടെ വിചാരങ്ങള്‍…

Continue

Added by Shins Thomas on October 18, 2014 at 14:06 — No Comments

യേശുവിന് എന്നെ വിശ്വസിക്കാമോ?

കസാൻദ്‌സാക്കിസ് എന്ന വിശ്വപ്രസിദ്ധ എഴുത്തുകാരൻ എഴുതിയ മനോഹരമായ ഒരു നോവലുണ്ട് - 'സെന്റ് ഫ്രാൻസിസ്.' ഫ്രാൻസിസിന്റെ ബാല്യകാലത്തിലെ ഒരു സംഭവം: സെന്റ് റൂഫീനോ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച പീഡാനുഭവത്തെക്കുറിച്ചുള്ള ഒരു നാടകമുണ്ടായിരുന്നു. നാടകത്തിൽ യേശു ദാരുണമാംവിധത്തിലുള്ള ക്രൂരതകളേറ്റു വാങ്ങി ക്രൂശിൽ മരിക്കുന്നത് കണ്ട സദസ്യരുടെ മനസ് കണ്ണീരിൽ കുതിർന്നു. സ്ത്രീകൾ പൊട്ടിക്കരഞ്ഞു. അന്നു രാത്രി അഭിനേതാക്കൾക്ക് അത്താഴം ഫ്രാൻസിസിന്റെ വീട്ടിലായിരുന്നു. കുരിശിൽ മരിച്ചതായി അഭിനയിച്ചയാൾ സന്തോഷത്തോടെ…

Continue

Added by Shins Thomas on October 18, 2014 at 10:00 — No Comments

Rediscover the Joy of Praising God. October 18, 2014

Rediscover the Joy of Praising God..........
 
Pope Francis
 
"We know very well how to pray when we want to ask for things, even when we want to thank the Lord, but a prayer of praise is a bit more difficult for us: we are not…
Continue

Added by Elsy Mathew on October 18, 2014 at 5:57 — No Comments

അമ്മ ഓടിയെത്തിയപ്പോൾ

ഇന്നത്തെ സ്‌പെയിനിലും പോർച്ചുഗലിലുമായി വ്യാപിച്ചുകിടന്നിരുന്ന ലിയോൺസിന്റെയും ഗലീഷ്യയുടെയും രാജാവായിരുന്നു അൺഫോൻസോ. അദ്ദേഹം അരപ്പട്ടയിൽ എപ്പോഴും ജപമാല അണിയും. പക്ഷേ ജപമാലപ്രാർത്ഥന ചൊല്ലിയിരുന്നില്ല. 

ഒരിക്കൽ ഗുരുതര രോഗബാധിതനായ രാജാവിന് ഒരു ദർശനമുണ്ടായി. മരിച്ച് ന്യായവിധിക്കായി നില്ക്കുകയാണ് താൻ. ഒരു കൂട്ടം പിശാചുക്കൾ പാപങ്ങളെല്ലാം വിളിച്ചുപറയുന്നു. വിധികർത്താവ് തന്നെ നരകാഗ്നിക്ക് വിധിക്കാനൊരുങ്ങവേ, പെട്ടെന്ന് ദൈവമാതാവ് ഓടിയെത്തി. മാതാവിന്റെ നിർദ്ദേശമനുസരിച്ച്…

Continue

Added by Shins Thomas on October 18, 2014 at 4:57 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service