November 2010 Blog Posts (259)

SHARE A THOUGHT... CARE A LIFE

Continue

Added by Thought on November 30, 2010 at 23:30 — No Comments

Daily Saint's ~~Today's Saint!!!!

November 30, 2010 ****St. Andrew ****Andrew was St. Peter's brother, and was called with him. "As [Jesus] was walking by the sea of Galilee, he saw two brothers, Simon who is now called Peter, and his brother Andrew, casting a net into the sea; they were fishermen. He said to them, 'Come after me, and I will make you fishers of men.' At once they left their nets and followed him" (Matthew 4:18-20).

John the Evangelist presents Andrew as a disciple of John the Baptist. When Jesus walked by… Continue

Added by jose George on November 30, 2010 at 12:19 — No Comments

ദൈവശബ്ദം എങ്ങനെ തിരിച്ചറിയുവാന്‍ കഴിയും?

തലമുറകളായി എണ്ണമറ്റ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്‌. ശമുവേല്‍

ബാലന്‍ ദൈവശബ്ദം കേട്ടെങ്കിലും ഏലി കാര്യം പറഞ്ഞു

മനസ്സിലാക്കിക്കോടുക്കുന്നതുവരെ അവന്‍ അത്‌ അറിഞ്ഞിരുന്നില്ല

(1ശമു.3:1-10). ദൈവം അവനു പ്രത്യക്ഷപ്പെട്ടെങ്കിലും ഗിദെയോന്‍ അത്‌

മനസ്സിലാക്കിയില്ലെന്നു മാത്രമല്ല മൂന്നു പ്രാവശ്യം അടയാളങ്ങള്‍ ചോദിച്ച്‌

സംശയനിവാരണം വരുത്തുകയും ചെയ്തു (ന്യായാ.6:17-22, 36-40). നാം ദൈവശബ്ദം

കേള്‍ക്കുമ്പോള്‍ ദൈവമാണ്‌ നമ്മോടു സംസാരിക്കുന്നത്‌ എന്ന്‌ എങ്ങനെ

മനസ്സിലാക്കാം?… Continue

Added by jo on November 30, 2010 at 10:13 — No Comments

എസ്‌.എം.എസിനെ വിശ്വസിക്കാമോ?

ജയ്‌മോന്‍ കുമരകം

നമ്മുടെ മൊബൈല്‍ ഫോണില്‍ അപരിചിത കേന്ദ്രങ്ങളില്‍നിന്ന്‌ ഒരു എസ്‌.എം.എസ്‌ എ ങ്കിലും കിട്ടാത്തവര്‍ ഉണ്ടാകാനിടയില്ല. എവിടെനിന്ന്‌? ആര്‌? എപ്പോള്‍? നമ്മുടെ നമ്പര്‍ കണ്ടെത്തിയെന്ന്‌ നാം അത്ഭുതപ്പെട്ടിട്ടുണ്ടാകും? ഇങ്ങ നെ വരുന്ന എസ്‌.എം.എസുകളില്‍ ചിലത്‌ വ്യാ പാരസ്ഥാപനങ്ങളുടെ പരസ്യങ്ങളാകാം. മറ്റു ചി ലപ്പോള്‍…

Continue

Added by EDAYAN COMMUNICATIONS on November 30, 2010 at 2:30 — 1 Comment

ജനപ്രതിനിധികള്‍ ലക്ഷ്യം മറക്കരുത്‌

ജനപ്രതിനിധികള്‍ ക്രിസ്‌തീയ മൂല്യങ്ങളില്‍നിന്നും ശക്തി പ്രാപിച്ച്‌ ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. സൂസപാക്യം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വെള്ളയമ്പലം…

Continue

Added by EDAYAN COMMUNICATIONS on November 30, 2010 at 2:27 — No Comments

SHARE A THOUGHT... CARE A LIFE

Continue

Added by Thought on November 30, 2010 at 0:30 — No Comments

Krupa Jeevan Dhoodh bulletin

Added by EDAYAN COMMUNICATIONS on November 30, 2010 at 0:00 — No Comments

3 priests and 50 Christians killed in Baghdad church (news by Santhosh Glory)

BLOOD OF THE MARTYRS.....

Below you will find horrifying pictures of the slaughter which took place in Baghdad last week on October 31st. Two priests were killed as they celebrated holy MASS (ages 27 and 32 yrs old). One other priest was severely injured and is undergoing surgeries. The priests begged for their lives to be taken only…

Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 23:56 — 14 Comments

Analyse your Life in the Light of Faith

Brothers and sisters,



Without faith we cannot live. You are sitting under this roof because you believe that

there will not be an earthquake now. If you have a little doubt about this you

will not sit here. You have faith in the person…

Continue

Added by Fr. J. Kurias on November 29, 2010 at 14:30 — No Comments

Christmas message

Christmas message.doc…

Continue

Added by Fr. J. Kurias on November 29, 2010 at 14:00 — No Comments

Daily Saint's ~~Today's Saint!!!!

November 29, 2010 *****Servant of God John of Monte Corvino ****(1247-1328) ***At a time when the Church was heavily embroiled in nationalistic rivalries within Europe, it was also reaching across Asia to spread the gospel of Jesus Christ to the Mongols. John of Monte Corvino went to China about the same time Marco Polo was returning.

John was a soldier, judge and doctor before he became a friar. Prior to going to Tabriz, Persia (present-day Iran), in 1278, he was well known for his… Continue

Added by jose George on November 29, 2010 at 13:16 — No Comments

इस अद्भुत जीवन तुम्हारा है, अगर तुम सिर्फ यीशु के पास आते हैं.

कुछ दिन पहले मैं टीवी समाचार में एक अद्भुत कहानी देखा था.…
Continue

Added by jose issac on November 29, 2010 at 11:00 — No Comments

വിധി­യില്‍ തളര്‍ന്ന് നിസ്സ­ഹാ­യ­ത­യോടെ ആഷിക്ക് മസീഹ്

ഇസ്ലാമാബാദ്: വികാ­ര­തീ­വ്ര­മാ­യി­രുന്നു ആ രംഗം. വധ­ശി­ക്ഷയ്ക്ക് വിധി­ക്ക­പ്പെട്ട് പാക്കി­സ്ഥാ­നിലെ ശെയ്ക്കു­പുര ജില്ലാ ജയി­ലില്‍ കഴി­യുന്ന ആസിയ ബീവി­യുടെ സെ­ല്ലിന് മുമ്പില്‍ മൂന്ന് പെണ്‍മ­ക്കളെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് ആഷിക്ക് മസീഹ് ഒരു നിമിഷം വിതു­മ്പി. സിദ്ര, എയ്ഷാ, എയ്ഷും എന്നീ പെണ്‍കു­ട്ടി­ക­ളുടെ കണ്ണു­കളും നിറ­ഞ്ഞൊ­ഴു­കി. മാന­സിക വൈക­ല്യ­മുള്ള പന്ത്രണ്‍ടു­കാരി എയ്ഷു­മിന് അമ്മ എന്ന് മട­ങ്ങു­മെ­ന്നാണ് അറി­യാ­നുണ്‍ടാ­യി­രു­ന്ന­ത്. സെല്ലി­ലെ…

Continue

Added by jose issac on November 29, 2010 at 11:00 — No Comments

അധ്യാപക നിര്‍ണയത്തിന്‌ വീണ്ടും കമ്മിറ്റി: ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍

1998-2001 കാലത്തനുവദിച്ച കോഴ്സുകള്‍ക്ക്‌ അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചതിനുശേഷം കോളജ്‌ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും യൂണിവേഴ്സിറ്റിയുടെയും മാനേജ്മെണ്റ്റിണ്റ്റെയും പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി ഇക്കാര്യം പുനഃപരിശോധിക്കണമെന്നുള്ള ഉത്തരവ്‌ ഉടന്‍ പിന്‍വലിക്കണമെന്ന്‌ കേരള പ്രൈവറ്റ്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ പ്രഫ. ആര്‍. പ്രസന്നകുമാറും സെക്രട്ടറി റവ. ഡോ.…
Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:24 — No Comments

രാഷ്്ട്രപതിയുടെ ഭരണങ്ങാനം സന്ദര്‍ശനം ചരിത്രസംഭവമാകും

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി സമാപനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭരണങ്ങാനത്തെത്തുന്ന രാഷ്്ട്രപതി പ്രതിഭാ പാട്ടീലിണ്റ്റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനം. രാഷ്്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ പാലാ ബിഷപ്സ്‌ ഹൌസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി ചരിത്രസംഭവമാക്കി മാറ്റാന്‍ തീരുമാനമെടുത്തത്‌. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട…
Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:21 — No Comments

നന്ദി വേണോ... പണം വേണോ?

പ്രശസ്‌ത കായികതാരം സൈന നെഹ്‌ വാള്‍ അടുത്തകാലത്ത്‌ ഒരു പ്രമുഖ പ്ര സിദ്ധീകരണത്തില്‍ ഇങ്ങനെ എഴുതി; ``എന്റെ വിജയങ്ങള്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നത്‌ എന്റെ മാതാപിതാക്കളോടാണ്‌. കാരണം, എനിക്ക്‌ ജന്മംനല്‍കിയതും വളര്‍ത്തിയതും പ്രോത്സാഹിപ്പിച്ചതും അവരാണ്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ അപശകുനമെന്ന്‌…

Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:17 — 10 Comments

അക്ഷരപഥങ്ങളിലെ തെളിരേഖകള്‍

? പൗരോഹിത്യജൂബിലി വര്‍ഷം തൊട്ടുമുന്‍പില്‍ എത്തിനില്‍ക്കുന്ന ഈ സമയം വൈദികരോടും സന്യാസിനീ സന്യാസികളോടും അങ്ങേയ്‌ക്ക്‌ എന്താണ്‌ പറയുവാനുള്ളത്‌. വൈദികരും സന്യസ്‌തരും തങ്ങളുടെ വിളിയനുസരിച്ച്‌ യേശുവിനെ…

Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:13 — No Comments

ശബ്‌ദമില്ലാത്തവര്‍ക്ക്‌ നല്‍കിയ `ശബ്‌ദ'ത്തിന്‌ അംഗീകാരം



``ശബ്‌ദത്തിന്റെ മാധുര്യം അറിയാത്ത ഇന്ത്യയിലെ എണ്ണമില്ലാത്ത കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞാനീ അംഗീകാരം സ്വീകരിക്കുന്നു.'' രാഷ്‌ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നും മികച്ച സാമൂഹ്യ സേവികയ്‌ക്കായുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ സിസ്റ്റര്‍ മെര്‍ലിന്‍ ടോം പറഞ്ഞു.



വികലാംഗരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മേഘാലയത്തിലെ…
Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:09 — No Comments

ദത്തെടുക്കപ്പെട്ട കുട്ടികളുടെ സംഗമം

ദീനസേവന സഭയുടെ (ഡി.എസ്‌.എസ്‌) അനാഥാലയത്തില്‍ നിന്നും കുട്ടികളെ ദത്തെടുത്ത ദമ്പതികളും കുഞ്ഞുങ്ങളും കൃതജ്ഞതാ സ മര്‍പ്പണത്തിന്‌ ഒത്തുകൂടി.

പട്ടുവം ദീനസേവന സഭയില്‍നിന്നും ദത്തെടുത്ത 150-ഓളം കുട്ടികള്‍ ഒത്തുചേര്‍ന്നപ്പോള്‍, ആരുമില്ലാത്തവരായി എത്തിച്ചേര്‍ന്നവരെ സനാഥത്വത്തിലേക്ക്‌…

Continue

Added by EDAYAN COMMUNICATIONS on November 29, 2010 at 4:05 — No Comments

Monthly Archives

2017

2016

2015

2014

2013

2012

2011

2010

1999

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service