November 2012 Blog Posts (61)

സകല ഭക്തന്മാരായുള്ളോരേ വന്നു കേള്‍പ്പിന്‍ അവന്‍ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം"

"സകല ഭക്തന്മാരായുള്ളോരേ വന്നു കേള്‍പ്പിന്‍ അവന്‍ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം"

ഞാന്‍ ബിനു ടൈറ്റസ്. വീട് തിരുവല്ല.

എനിക്ക് നിങ്ങളോട് പറയാനുള്ളത് ഞാന്‍ എങ്ങനെ ദൈവ പൈതലായി എന്നതാണ്.

ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു എങ്കിലും ദൈവത്തെ അറിയാത്തവനായി ജീവിതം ആഘോഷിച്ചു നടന്ന എന്നെ, നാശകരമായ കുഴിയില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും ദൈവം പിടിച്ചുയര്‍ത്തി ക്രിസ്തുവാകുന്ന പാറമേല്‍ നിര്‍ത്തിയ വലിയ കൃപ ഞാന്‍ ഇന്ന് അറിയുന്നു. അതിന്‍റെ പ്രധാന കാരണം "ഇടയന്‍" എന്ന…

Continue

Added by Binu Titus on November 30, 2012 at 10:51 — 24 Comments

എല്ലാ കുട്ടുകര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടും ഒരു ക്രിസ്മസ് കൂടി .നേര്‍ത്ത മഞ്ഞിന്റെ മേലങ്കി അണിഞ്ഞ സുന്ദര രാവുകള്‍ .വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നു .ഈസ്റര്‍ നാളുകള്‍ സാന്ത്വനത്തിന്റെയും സഹനത്തിന്റെയും സായൂജ്യമേകുന്നു .ക്ഷമികുന്നവന്റെ മുന്നില്‍ മുട്ട് കുത്താത്ത ഒന്നുമില്ലെന്ന് ലോകത്തെ പടിപിച്ച ദൈവപുഎല്ലാ കുട്ടുകര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ത്രന്റെ വാക്കുകള്‍ എല്ലാവരുടെയും…

Continue

Added by shins thomas on November 30, 2012 at 7:20 — 1 Comment

Jesus Calls Four Fishermen. November 30, 2012

Jesus Calls Four Fishermen.......

 
Are we ready to leave everything to follow Jesus. 
As Jesus walked along the shore of Lake Galilee, he saw two brothers who were fishermen, Simon (called Peter) his brother Andrew, catching fish in the lake with a net. Jesus said to them, "Come…
Continue

Added by Elsy Mathew on November 30, 2012 at 6:25 — 3 Comments

പ്രശ്നപരിഹാരങ്ങളുടെ താക്കോല്‍..

നമ്മുടെ ആവശ്യങ്ങളില്‍ നാം ദൈവത്തെ ആശ്രയിക്കുന്നു. തന്നില്‍ ആശ്രയിക്കുന്നവനെ ദൈവം ഉപേക്ഷിക്കുന്നില്ലെന്ന ദൈവീക വാഗ്ദത്തങ്ങള്‍ അനവധിയാണ്‌.

ചിന്തിക്കൂ...!!! ദൈവം നമുക്ക് ആരാണ്? ആവശ്യങ്ങള്‍ നേടുവാനായിട്ടുള്ള ഒരു ഏജന്‍സി ആയിട്ടാണോ നാം ദൈവത്തെ കാണുന്നത്? അതോ സ്നേഹവാനായ പിതാവോ? നാം ദൈവത്തെ സ്നേഹിച്ചതല്ല പ്രിയരേ, നാം പാപികളായിരിക്കുമ്പോള്‍ ദൈവം നമ്മെ സ്നേഹിച്ചു. നമുക്കും സ്നേഹിക്കാം ദൈവത്തെ... ആ സ്നേഹത്തിന്റെ പാരമ്യതയില്‍ അവിടുത്തെ ആരാധിക്കാം... അവിടുത്തെ വാഗ്ദത്തങ്ങളില്‍…

Continue

Added by Maranatha on November 30, 2012 at 2:30 — 12 Comments

ഗര്‍ഭനിരോധനം ചെയ്യുന്നത്‌ ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?

സന്താനപുഷ്ടി ഉള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുവാനാണ്‌ ദൈവം മനുഷനോട്‌ കല്‍പിച്ചത്‌ (ഉല്‍പ.1:28). മനുഷനെ ദൈവം കുടുംബത്തില്‍ ആക്കിയത്‌ ദൈവഭക്തിയുള്ള തലമുറകളെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയാണ്‌ (മലാ.2:15). ഖേദമെന്നു പറയട്ടെ, ഇന്നത്തെ തലമുറയില്‍ പലരും മക്കളെ ഒരു ശല്യമായോ അല്ലെങ്കില്‍ ഭാരമായോ കാണുന്നു. അവരുടെ സ്വാര്‍ത്ഥ സ്വഭാവത്തിനു തടസ്സമായും, അവരുടെ ജീവിത ദൌത്യം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരായും, അവരുടെ സാമ്പത്തീക മുന്നേറ്റത്തിന്‌ വിഘാതമായും മക്കളെ കാണുന്നവരുണ്ട്‌. ഇത്തരം…

Continue

Added by Noble Augustine on November 29, 2012 at 21:28 — 1 Comment

സമൃദ്ധിയിലൂടെ ദൈവാനുഗ്രഹ സമൃധിയുണ്ടാകണമെങ്കില്‍

പ്രിയപ്പെട്ടവരെ , അതിമനോഹരമായ ഗാനങ്ങളാല്‍ വൈദ്യന്‍ എന്ന ആദ്യ ആല്‍ബം കൊണ്ട് തന്നെ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ MCBS അവതരിപ്പിക്കുന്ന പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം -സമൃദ്ധി- പുറത്തിറങ്ങിയ വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.. 

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടുന്ന അല്പ സമയം ഉപയോഗിച്ച് വിദേശത്തിരുന്നുകൊണ്ട് പരിമിതമായ സൌകര്യങ്ങളുപയോഗിച്ച് , വരാവുന്ന എല്ലാ പണം പാഴാക്കലുകളും ഒഴിവാക്കി,  ഒരു നിമിഷം പോലും പാഴാക്കാതെ , ഏറെ നാളുകളിലെ…

Continue

Added by EDAYAN COMMUNICATIONS on November 29, 2012 at 19:24 — No Comments

കയ്പുള്ള പച്ചക്കറികള്‍ ആരോഗ്യത്തിനു നല്ലത്

കയ്പുള്ള പച്ചക്കറികള്‍ ആരോഗ്യത്തിനു നല്ലത് കയ്പുള്ള പച്ചക്കറികള്‍ ആരോഗ്യത്തിനു നല്ലത് പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു…
Continue

Added by george mm on November 29, 2012 at 17:07 — No Comments

ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ MCBS അവതരിപ്പിക്കുന്ന പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം -സമൃദ്ധി- പുറത്തിറങ്ങി

അതിമനോഹരമായ ഗാനങ്ങളാല്‍ വൈദ്യന്‍ എന്ന ആദ്യ ആല്‍ബം കൊണ്ട് തന്നെ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ MCBS അവതരിപ്പിക്കുന്ന പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം -സമൃദ്ധി- പുറത്തിറങ്ങി . 

ദിവ്യകാരുണ്യ മിഷനറി സഭ എമ്മാവൂസ് പ്രവിശ്യാ അസി. പ്രോവിന്ഷ്യാല്‍ റവ.ഫാ. ജോസെഫ് മടത്തിക്കണ്ടത്തില്‍ ന്റെ അധ്യക്ഷതയില്‍ തൊടുപുഴ , ഇടുക്കി…

Continue

Added by EDAYAN COMMUNICATIONS on November 29, 2012 at 14:15 — 1 Comment

ബിപി ഇന്ന കാരണം കൊണ്ടേ ഉണ്ടാകാവൂ എന്നില്ല. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാവുന്ന ഒരു അവസ്ഥയാണിത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്…ബിപി ഇന്ന കാരണം കൊണ്ടേ ഉണ്ടാകാവൂ എന്നില്ല. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാവുന്ന ഒരു അവസ്ഥയാണിത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.

ഉപ്പ് കുറയ്ക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ പ്രധാനമായ…

Continue

Added by george mm on November 28, 2012 at 17:18 — 1 Comment

Vatican to beatify Indian lay martyr

Vatican to beatify Indian lay martyr

 

November 27, 2012 

The…

Continue

Added by jose George on November 27, 2012 at 16:05 — 1 Comment

എനിക്കുവേണ്ടി പക്ഷവാദം ..........

പ്രാര്‍ത്ഥന:

സ്നേഹവാനായ കര്‍ത്താവേ,

ഞാന്‍ ബലഹീനമായ ഒരു പാത്രമാണെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങ് എനിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു എന്ന് …

Continue

Added by shajanjohnyv on November 27, 2012 at 5:16 — No Comments

Love for the Poor..............  The value of an offering made with a sincere heart is immeasurable. Mahatma Gandhi went from city to city, village to village collecting funds for the Charkha Sangh. …

Love for the Poor.............. The value of an offering made with a sincere heart is immeasurable.Mahatma Gandhi went from city to city, village to village collecting funds for the Charkha Sangh. During one of his tours he addressed a meeting in Orissa. After his speech a poor old woman got up. She was bent with age, her hair was grey and…

Continue

Added by Elsy Mathew on November 26, 2012 at 4:53 — 2 Comments

Our Lady's November 25, 2012 message to Marija - Medjugorje.

Our Lady's November 25, 2012 message to Marija - Medjugorje.God bless!…Continue

Added by jose George on November 26, 2012 at 3:22 — No Comments

വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?
മറ്റെല്ലാ ലൈംഗീക പാപങ്ങളെപ്പോലെ തന്നെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെയും വേദപുസ്തകം തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു (പ്രവ.15:20; റോമ.1:29; 1കൊരി.5:1; 6:13,18; 2കൊരി.12:21; ഗലാ.5:19; എഫേ.5:3; കൊലോ.3:5; 1തെസ്സ.4:3; യൂദ.വാക്യം 7). വിവാഹത്തിനു മുമ്പ്‌ ലൈഗീക ബന്ധം പൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌. വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം…

Continue

Added by Noble Augustine on November 25, 2012 at 22:19 — 6 Comments

എടാ, നീ പള്ളിയുടെ തേങ്ങ മോഷ്ടിച്ചോ?.....

പോലിസിനോടു മനസ് തുറന്നപ്പോള്‍ !!…

Continue

Added by shajanjohnyv on November 25, 2012 at 7:31 — 2 Comments

ക്രിസ്തുവിന്റെ ശിഷ്യരായ നമ്മളും

ഏവര്‍ക്കും ക്രിസ്തുരാജ തിരുന്നാള്‍ ആശംസകള്‍.

ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍....പ്രിയ കൂട്ടുകാരെ, ഇന്ന് ആഗോള സഭ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു. ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ (34) ആണ് തിരുന്നാള്‍ ദിനമായി ആഘോഷിക്കുക.…

Continue

Added by എന്റെ ജീവിതലക്ഷ്യങ്ങള്‍ on November 25, 2012 at 7:17 — 4 Comments

An Attitude of Gratitude..........!

An Attitude of Gratitude..........!My Dear friends in Jesus Christ ..One of my friends during Sunday School with a group of children in the class reading this story of the ten lepers. My friend asked the children “What do you think a

bout this story?” he asked after he had read it to them. One little girl answered, “Jesus must have been so happy that somebody thanked…
Continue

Added by bijo joseph+(Psychologist) on November 23, 2012 at 3:46 — 2 Comments

A Wonderful Words of Wisdom from a Child

A Wonderful Words of Wisdom from a Child

November 22, 2012 

There is so much to be garnered from this.  I hope you will all feel the same.  As the sender said .  .  . read and…

Continue

Added by jose George on November 22, 2012 at 11:48 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service