November 2013 Blog Posts (23)

യേശുവിന്റെ അധികാരം

"യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്." (മത്തായി 7:28)

വിചിന്തനം 
അധികാരം എന്നത് വളരെ ശക്തമായ ഒരു പദമാണ് - ആജ്ഞാശക്തിയുള്ള, അംഗീകാരം ആവശ്യപ്പെടുന്ന, ഭയമുളവാക്കുന്ന, അച്ചടക്കത്തിനായി നിർബന്ധിക്കുന്ന ഒരു വാക്കാണത്‌. ഈ ലോകത്തിൽ അധികാരമെന്നാൽ ഒരു സ്ഥാനമാണ് - രാജാക്കന്മാർ അധികാരത്തിലേക്ക് ജനിച്ചു വീഴുന്നു,…
Continue

Added by ബൈബിൾ ചിന്തകൾ on November 30, 2013 at 12:44 — 1 Comment

അസാധ്യമായെനിക്കൊന്നുമില്ല എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം

 
അസാധ്യമായെനിക്കൊന്നുമില്ല 
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍ 
എന്റെ ദൈവം എന്നെ നടത്തുന്നു 
PRAYER TO
MARY, HELP OF CHRISTIANS
Most Holy and Immaculate Virgin, 
Help of the…
Continue

Added by I.JOHN AVE MARIA on November 30, 2013 at 6:13 — 2 Comments

മുടന്തൻ നായയെ വാങ്ങിയ ബാലൻ...

ഒരു ബാലൻ ഏകനായി റോഡരികിലൂടെ നടക്കുന്ന സമയം ‘നായ്ക്കുട്ടികൾ വില്പനയ്ക്ക്’ എന്ന ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ ആ ബോർഡ് കിടന്ന കെട്ടിടത്തിലേക്ക് കയറി. എന്നാലവന്‌ നായ്ക്കുട്ടികളെ അവിടെ കാണാൻ സാധിച്ചില്ല.അവൻ ഉച്ചത്തിൽ ‘ഇവിടാരുമില്ലേ’ എന്നന്വേഷിച്ചു. അപ്പോൾ ഉടമ ഇറങ്ങി വന്നു. ബാലൻ പറഞ്ഞു…

Continue

Added by Satheesh G on November 29, 2013 at 16:43 — 7 Comments

പാറമേൽ സ്ഥാപിതമായ ഭവനം

"എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച…
Continue

Added by ബൈബിൾ ചിന്തകൾ on November 29, 2013 at 11:39 — No Comments

അനീതി പ്രവർത്തിക്കുന്നവരേ അകന്നുപോകുവിൻ

"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ." (മത്തായി…
Continue

Added by ബൈബിൾ ചിന്തകൾ on November 28, 2013 at 13:08 — 1 Comment

മക്കള്‍ മൂന്നും മൂന്നുതരം !!

മക്കള്‍ മൂന്നും മൂന്നുതരം !!

*********************ഒരു മനശാസ്ത്ര പുസ്തകത്തില്‍ വായിച്ച കാര്യമാണ് എന്‍റെ ഭാവനയില്‍  ഇവിടെ പങ്കുവക്കാന്‍ ആഗ്രഹിക്കുന്നത്.കുഞ്ഞച്ചന്‍ - റാണി ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്. മൂന്ന് ആണ്‍മക്കള്‍., മൂന്നും മൂന്നുതരമാണ്. മൂത്തവന്‍ ഒരു ധിക്കാരി, രണ്ടാമത്തവന്‍ ഒരു പേടിത്തൊണ്ടന്‍,…

Continue

Added by Paulson Pavaratty on November 28, 2013 at 9:25 — 4 Comments

ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും

"ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്തവൃക്ഷം ചീത്ത ഫലവും നൽകുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും."…
Continue

Added by ബൈബിൾ ചിന്തകൾ on November 27, 2013 at 14:06 — No Comments

ഇടവക - തീര്‍ഥാടന കേന്ദ്രങ്ങളിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉതകുന്ന അജപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടുരൂപം - സൂസപാക്യം എം. തിരുവനന്തപുരം മെത്രാപ്പോലീത്ത

പ്രിയ ബഹുബഹുമാനപ്പെട്ട വൈദികരേ, സന്യസ്ഥരേ, സഹോദരീ സഹോദര•ാരേ,തിരുനാളുകളെക്കുറിച്ചു തയ്യാറാക്കിയ അജപാലന മാര്ഗ്ഗ്രേഖ. അങ്ങയുടെ അഭിപ്രായത്തില്‍ ഇനിയും എന്തെങ്കിലും കൂട്ടിച്ചേര്ക്കു വാനോ, വ്യത്യാസപ്പെടുത്താനോ ഉണ്ടെ-ങ്കില്‍ ചൂണ്ടിക്കാണിക്കുക. ഇതിന്‌ ഒരു മറുപടി ഡിസംബര്‍ മാസം 15–ാം തീയതിക്കു മുമ്പ്‌ നിര്ബ്ന്ധപൂര്വ്വം പ്രതീക്ഷിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മറുപടി കിട്ടാതെ വന്നാല്‍ അങ്ങേയ്ക്കും ഇടവക ജനങ്ങള്ക്കും അജപാലന മാര്ഗ്ഗെരേഖയിലെ നിര്ദ്ദേങശങ്ങള്‍ സ്വീകാര്യമാണെന്ന്‌…

Continue

Added by Satheesh G on November 26, 2013 at 18:45 — 1 Comment

ചിന്താമൃതം--"ഞാന്‍ സ്വയം തെരെഞ്ഞെടുത്ത ദൈവത്തിന്‍റെ സമ്മാനം" (ജോ കാവാലം)

കേരളത്തിലെ ഒരു വ്യാപാരസമുച്ചയത്തിനുള്ളില്‍  പുതുമയാര്‍ന്ന ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍…
Continue

Added by Jo Kavalam on November 25, 2013 at 20:55 — 9 Comments

പുതിയ വീഞ്ഞും പഴയ കുപ്പിയും

കേരളത്തിലെ വടക്കൻ കുടിയേറ്റ മേഖലയിലെ കത്തോലിക്കർക്കായി പള്ളികൾ ഇല്ലാത്ത പ്രദേശങ്ങളിൽ, സി.പി. എം. പാർട്ടി ചിലവിൽ പള്ളികൾ പണിയുവാൻ തീരുമാനിച്ചതായി വാർത്ത കണ്ടു. നിരീശ്വര വാദത്തെ പ്രോത്സാഹിപ്പിക്കുകയും 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് പഠിപ്പിക്കുകയും കൊല പാതക സംഘങ്ങളെ തീറ്റി പോറ്റി വളര്ത്തി സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനം ഒന്നും കാണാതെ ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങി തിരിക്കുമോ?  തൽകാലം ആരെയും പിണക്കാതെ തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ കാത്തിരിക്കുകയാണ് . തൽകാലം മറ്റു വിഷയങ്ങളിൽ…

Continue

Added by Tony Perunchery on November 22, 2013 at 19:21 — No Comments

ചിന്താമൃതം - മനുഷ്യനെ മറക്കുന്ന മൃഗസ്നേഹികൾ (ജോ കാവാലം)

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്  പൂര്‍വ്വഡല്‍ഹിയിലെ തിരക്കുള്ള ഒരു പാതയുടെ നടുവില്‍  വാഹനങ്ങളുടെ യാത്രയെ തടസ്സപ്പെടുത്തി ഒരു പശു നിന്നിരുന്നത് ഓര്‍ക്കുന്നു. പലരും നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ട് ആ പശുവിനെ തൊട്ടുവന്ദിച്ചിട്ടാണ്  അവരുടെ തുടര്‍യാത്ര…

Continue

Added by Jo Kavalam on November 22, 2013 at 8:15 — 5 Comments

മനസ്സറിഞ്ഞ് കൊടുത്താൽ !!

മനസ്സറിഞ്ഞ് കൊടുത്താൽ !!

*********************

ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു സംഭവം ഓർമ്മയിൽ വരുന്നു. അതൊന്നു കുറിക്കട്ടെ.പാലക്കാട്‌ മലമ്പുഴയിൽ കൃപാസദൻ എന്ന ഒരു വൃദ്ധമന്ദിരത്തെക്കുറിച്ചും അവിടത്തെ ഡയറക്ടർ ആയ പുണ്യാത്മാവായ വിയാനി അച്ചനെക്കുറിച്ചും മുൻപൊരിക്കൽ ഞാൻ ഇവിടെ എഴുതിയിരുന്നു.  അതേ വിയാനി അച്ചനെക്കുറിച്ച്തന്നെയാണ് ഇപ്പോഴും…

Continue

Added by Paulson Pavaratty on November 18, 2013 at 7:10 — 3 Comments

സഭ നല്ലവർക്കു വേണ്ടി മാത്രമല്ല

സഭ നല്ല ആളുകൾക്കുവേണ്ടി മാത്രമല്ലെന്നും നമ്മൾ എല്ലാ പാപികളും ക്ഷണിക്കപ്പെട്ട വരാണെന്നും ഫ്രാൻസീസ് മാർപാപ്പ. സെന്റ് മാർത്താസ് ഹൗസിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിനോടൊപ്പം  ആയിരിക്കാനാണ് അവിടുന്ന് നമ്മെ ഓരോരുത്തരെയും ക്ഷണിച്ചിരിക്കുന്നത്. എന്നാ ൽ അതൊരിക്കലും ഗസ്റ്റ് ലിസ്റ്റിലല്ല. ക്രിസ്തീയത എന്നാൽ കർത്താവിന്റെ വിരുന്നിൽ പൂർണ്ണമായും പങ്കെടുക്കാനുള്ള ക്ഷണമാണ്. വെറും പങ്കുചേരലല്ല  പൂർണ്ണപങ്കാളിത്തമാണ് നമുക്ക്…

Continue

Added by EDAYAN COMMUNICATIONS on November 17, 2013 at 13:17 — 1 Comment

BE HAPPY ALWAYS !

Added by AJO JOSEPH THOMAS on November 16, 2013 at 11:33 — No Comments

THE NEW SKY & NEW EARTH

Added by AJO JOSEPH THOMAS on November 16, 2013 at 11:32 — No Comments

OUR HOPE !

Added by AJO JOSEPH THOMAS on November 16, 2013 at 11:31 — No Comments

A PRAYER FOR THOSE SOULS WHO ARE IN PURGATORY

Added by AJO JOSEPH THOMAS on November 16, 2013 at 11:00 — No Comments

OUR HOPE !

Added by AJO JOSEPH THOMAS on November 16, 2013 at 11:00 — No Comments

We came into the world alone, we are alone and alone will depart. Recognize your loneness, know it and experience it.

Lonely person doesn’t know himself and such a person runs after other objects and persons to keep his mind occupied. Enjoyment is in mind not in objects. You can have enjoyment without objects.

 

He fails to experience the internal joy and peace. If you can’t live alone, it…

Continue

Added by AJO JOSEPH THOMAS on November 16, 2013 at 10:52 — No Comments

പോക്കറ്റ് കാലിയാക്കാത്ത സമ്മാനങ്ങൾ...

സമ്മാനങ്ങൾ സ്വീകരിക്കാത്തവർ ആരും തന്നെ കാണില്ല. സ്വീകരിക്കാൻ എല്ലരും മുന്നിലുണ്ടാവും എന്നാൽ സമ്മാനങ്ങൾ മറ്റുള്ളവർക്ക് നല്കേണ്ടി വരുമ്പോഴോ? പലരും പിന്നോട്ട് പോയെന്നിരിക്കും. കാരണം പോക്കറ്റ് കാലിയാവുമെന്ന ഭയം. എന്നാൽ പോക്കറ്റ് കാലിയാവാതെ എത്രയോ സമ്മാനങ്ങൾ നമുക്ക് മറ്റുള്ളവർക്ക് നല്കാനാവും. നാം…

Continue

Added by Satheesh G on November 14, 2013 at 18:16 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service