December 2013 Blog Posts (68)

ഒരു പുതിയ തുടക്കം

"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ…

Continue

Added by ബൈബിൾ ചിന്തകൾ on December 31, 2013 at 3:40 — 1 Comment

തകർച്ചകളെ ദൈവത്തിൽ ആശ്രയിക്കാനുള്ള അവസരങ്ങളാക്കണം

"ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവൾ കന്യകാപ്രായം മുതൽ ഏഴു വർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുന്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും…

Continue

Added by ബൈബിൾ ചിന്തകൾ on December 30, 2013 at 3:41 — 2 Comments

AVE MARIA

സനാതന പ്രകാശവും മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയുമായ മിശിഹായുടെ വത്സല മാതാവേ ഇതാ അങ്ങയുടെ മക്കള്‍ ഒന്നുചെര്‍ന്നു കണ്ണുനീരില്‍ കുതിര്‍ന്ന ജീവിതഭാരം കൈകുമ്പിളിലെന്തി നിന്റെ കണ്മുമ്പില്‍ നില്ക്കുന്നു,ലൂര്‍ദിലും ഫാത്തിമായിലും നിന്റെ വിശ്വസ്ത ദാസര്‍ക്ക് പ്രത്യക്ഷപ്പെട്ടു വരമരുളിയ അങ്ങ് നിന്റെ വത്സല മക്കളായ ഞങ്ങളിലും നിന്റെ അനുഗ്രഹത്തിന്റെ വരനിര ചൊരിയട്ടെ,ഞങ്ങളുടെ അനര്‍ത്ഥനകള്‍ നിരസിക്കാതെ ഞങ്ങളെ നിരന്തരം കാത്തുകൊള്ളണമേ,ഈ യാചനകളെല്ലാം നിന്റെ…

Continue

Added by I.JOHN AVE MARIA on December 29, 2013 at 4:27 — No Comments

തിരുക്കുടുംബം

"ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച…

Continue

Added by ബൈബിൾ ചിന്തകൾ on December 29, 2013 at 3:58 — No Comments

“ഇതും കടന്നു പോകും”

തെയഡോർ ടിൽട്ടൺ എഴുതിയ “രാജാവിന്റെ മോതിരം” എന്ന കവിതയിൽ പേരില്ലാത്ത ഒരു രാജാവിന്റെ കഥ പറയുന്നുണ്ട്. ഈ രാജാവ് പ്രഭാതത്തിലും പ്രദോഷത്തിലും സന്തോഷത്തിലും പ്രതിസന്ധികളിലും തന്റെ വിരലിലെ മോതിരത്തിൽ നോക്കും.അദ്ദേഹം മോതിരത്തിൽ നോക്കുന്നത് അതിൽ എഴുതിയിരിക്കുന്ന മഹദ് വാക്യം വായിക്കാനാണ്‌. ആ വാക്യം…

Continue

Added by Satheesh G on December 28, 2013 at 18:32 — 4 Comments

അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം

"അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക; ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി; ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ…

Continue

Added by ബൈബിൾ ചിന്തകൾ on December 28, 2013 at 3:11 — No Comments

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളുംക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളുംക്രിസ്തുമസ് ക്രിസ്തീയ കലണ്ടര് പ്രകാരമുള്ള പുണ്യദിനമാണ് അതു യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില് ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർ ക്കും…

Continue

Added by STEPHEN KIZHAKKEKALA on December 27, 2013 at 17:50 — 3 Comments

ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു

"ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല." (യോഹന്നാൻ 1:1-5)

 …

Continue

Added by ബൈബിൾ ചിന്തകൾ on December 27, 2013 at 4:14 — No Comments

അവർ അതിവേഗം പോയി ശിശുവിനെ കണ്ടു

"ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു; ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം:…

Continue

Added by ബൈബിൾ ചിന്തകൾ on December 24, 2013 at 22:56 — No Comments

അത്തി വൃക്ഷം

ചില അത്തിവൃക്ഷങ്ങള്‍ ഇങ്ങനെയാണ്…. എത്ര വെള്ളവും വളവും നല്‍കിയാലും അത് കായ്ക്കണം എന്ന് ഇല്ല…..എത്ര പരിചരണം നല്‍കിയാലും അത്തിവൃക്ഷം അതേപടി നില്‍ക്കും…….എങ്കിലും ആ വൃക്ഷത്തിന് കോടാലി വയ്ക്കാന്‍ കര്‍ഷകന്‍ ആഗ്രഹിക്കുന്നില്ല…..ഇത് വരെയുള്ള വളര്‍ച്ചയില്‍ ആ മരത്തിനു ഒത്തിരി സ്നേഹവും പരിചരണവും നല്‍കിയിട്ടുണ്ട് അവന്‍ …എന്നെങ്കിലും പൂക്കും എന്ന പ്രതീക്ഷ അപ്പോളും അവന്‍ കാത്തു സൂക്ഷിക്കും ആ പ്രതീക്ഷ അവനോടൊപ്പം എന്നും ഉണ്ടാകും…ഒത്തിരി ഫലം തന്നില്ലെങ്കിലും നീ ഒന്ന് പൂവിട്ടിരുന്നു എങ്കില്‍ എന്ന…

Continue

Added by Robert Zacharias Netto on December 24, 2013 at 7:26 — 1 Comment

സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല

"അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു…

Continue

Added by ബൈബിൾ ചിന്തകൾ on December 24, 2013 at 4:33 — No Comments

കർത്താവിന്റെ കരത്തിന്റെ കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു... ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി.…

Continue

Added by ബൈബിൾ ചിന്തകൾ on December 23, 2013 at 6:06 — No Comments

സകല തലമുറകൾക്കും ഭാഗ്യവതി

"മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും.... മറിയം അവളോടുകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി." (ലൂക്കാ 1:46-56)

താൻ അനുദിനജീവിതത്തിൽ…

Continue

Added by ബൈബിൾ ചിന്തകൾ on December 22, 2013 at 3:18 — No Comments

വ്യർത്ഥമായ ആഘോഷങ്ങൾ

വ്യർത്ഥമായ ആഘോഷങ്ങൾ !

പാതിരാ കുര്‍ബാന കഴിഞ്ഞ് -

ഞാന്‍ നടന്നു...

കുളിരു വീണ നാട്ടുവഴികളിലൂടെ ..

ലോകമാകെ , ആയിരം പുല്‍ക്കൂടുകളില്‍ ഉണ്ണി പിറന്നിരിക്കുന്നു .

റെഡിമെയിഡു പുല്‍ക്കൂടൊരുക്കി,

തെളിഞ്ഞ നിയോണ്‍ വെട്ടത്തില്‍,

വീട്ടുകാർ പടിപ്പുര വാതില്‍ മലര്‍ക്കെ തുറന്നു

കാത്തിരിക്കുമ്പോള്‍, സകലരും കാണ്‍കെ

"വിശ്വാസി" പൊതുവഴിയിൽ ഇഴയുന്നു , പാമ്പായ് . .കടപ്പാട് : ആയിരം പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു പിറന്നാലും നിന്‍റെഹൃദയത്തില്‍ യേശു പിറന്നില്ലെങ്കില്‍ ഈ…

Continue

Added by Binu Titus on December 21, 2013 at 7:39 — 6 Comments

നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു…

Continue

Added by ബൈബിൾ ചിന്തകൾ on December 21, 2013 at 0:58 — No Comments

ഒരു ക്രിസ്തുമസ് ഓർമ്മ

                            ഒരു ക്രിസ്തുമസ് ഓർമ്മ              വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമസ് ദിനത്തിൽ ഉച്ചക്ക് ഗവഃആശുപത്രിയിലുള്ള രോഗികൾക്കും തെരുവിലുള്ളവർക്കും നല്ല ഭക്ഷണം നൽകണം എന്ന തീരുമാനം എടുത്തു.              കൈവശം നാന്നൂറ് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു, പ്രയർ ഗ്രൂപ്പിൽ സംസ്സാരിച്ചപ്പോൾ ആയിരം രൂപ കിട്ടി,മട്ടൻ വാങ്ങിക്കണം, ക്രിസ്തുമസ് തലേന്ന് വൈകുന്നേരം അഞ്ചു മണി ആയിട്ടും രൂപയൊന്നും ശരിയായില്ല,

              ഞങ്ങൾ രണ്ട് പേർ റൂമിൽ ഇരുന്നു…

Continue

Added by cleitus antony on December 20, 2013 at 7:57 — 3 Comments

ഇതാ കർത്താവിന്റെ ദാസി!

"ആറാം മാസം ഗബ്രിയേൽദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ... മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ…

Continue

Added by ബൈബിൾ ചിന്തകൾ on December 20, 2013 at 4:09 — No Comments

പ്രതീക്ഷയും യാഥാർത്ഥ്യവും

"അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരത്തിലാണുള്ളത്. അല്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ…

Continue

Added by ബൈബിൾ ചിന്തകൾ on December 19, 2013 at 2:34 — No Comments

ദൈവം നമ്മോടുകൂടെ

"യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുന്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ…

Continue

Added by ബൈബിൾ ചിന്തകൾ on December 18, 2013 at 3:25 — 1 Comment

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും…
Continue

Added by I.JOHN AVE MARIA on December 17, 2013 at 4:58 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service