December 2014 Blog Posts (58)

Happy New Year 2015

Dear All: May the Lord bless you and take care of you; 
May the Lord let his face shine on you, and be gracious to you!
May the Lord look on you with favour and give you Peace.
--…
Continue

Added by Elsy Mathew on December 31, 2014 at 21:18 — 2 Comments

തുളഞ്ഞ ഹൃദയവുമായി ദൈവസന്നിധിയിലേക്ക്...

വിശുദ്ധ പെദ്രോ കലുംഗ്‌സോഡ്ഹൃദയത്തിൽ ദൈവസ്‌നേഹം അനുഭവിക്കുമ്പോൾ ദേവാലയത്തിൽ പോകുന്നത് ഒരു ആനന്ദമായി പെദ്രോയ്ക്ക് തോന്നി. ദേവാലയശുശ്രൂഷിയാകാൻ അത് പെദ്രോയെ പ്രേരിപ്പിച്ചു. പിന്നീട് മിഷനറി മതബോധകനായി ഡീഗോ ലൂയിസ് ഡെ സാൻ വിറ്റോറസിനൊപ്പം ശുശ്രൂഷ ചെയ്യാനും പെദ്രോ താത്പര്യമെടുത്തത് ഉള്ളിൽ ആളിക്കത്തിയ ദൈവസ്‌നേഹം നിമിത്തംതന്നെയായിരിക്കണം.  സ്പാനിഷ് ജെസ്യൂട്ട് മിഷനറിയായിരുന്നു ഫാ.വിറ്റോറസ്. ഇരുവരുടെയും പ്രവർത്തനഫലമായി ഗുവാം പ്രദേശത്തെ…

Continue

Added by Shins Thomas on December 31, 2014 at 13:00 — No Comments

ഈശോയെ....

ഈശോയെ.....2015 ലേക്ക് ഞാന്‍ ഇതാ ചുവടു വെക്കുന്നു. ഒരു പുതിയ വര്‍ഷം ദാനമായി തന്നതിന് നന്ദി പറയുന്നു..എന്‍റെ ഓരോ ചുവടു വെപ്പിലും അവിടുന്ന് കൂടെ ഉണ്ടായിരിക്കണമേ....ഞാന്‍ വീണു പോകാതിരിക്കാന്‍ അവിടുത്തെ കരങ്ങള്‍ എന്നെ താങ്ങട്ടെ അനുഗ്രഹപ്രഥമായ ഒരു വര്‍ഷം എനിക്കും എന്‍റെ പ്രിയപ്പെട്ടവര്‍ക്കും നല്‍കി അനുഗ്രഹിക്കണമേ. ആമേന്‍

Added by Shins Thomas on December 31, 2014 at 5:30 — No Comments

Peace on Earth. December 30, 2014

Peace on Earth........
Let me be an instrument of Thy peace, O Jesus.

On New Year's Day, 1953, a woman started on foot from Los Angeles to New York. Her purpose was to present a peace petition to the United Nations. She traveled for a year, averaging about 25 miles a day. She detoured on her trek to touch the Mexican and Canadian borders. Finally, after a…

Continue

Added by Elsy Mathew on December 30, 2014 at 6:40 — No Comments

The Glory of God in Nature. December 29, 2014

The Glory of God in Nature.......

 
He sees into the oceans and into the human heart, 
and he knows the secrets of both. 
Now I will remind you of the works of the Lord and describe the things I have seen. The words of the…
Continue

Added by Elsy Mathew on December 29, 2014 at 8:17 — No Comments

ബർത്തോലോ ലോംഗോ..

Added by EDINS JOSEPH on December 29, 2014 at 4:11 — No Comments

ഡിസംബര്‍ 28 ഇന്നത്തെ വിശുദ്ധന്‍ - വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)

ഡിസംബര്‍ 28

ഇന്നത്തെ വിശുദ്ധന്‍ - വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)

അയര്‍ലന്‍ഡിലെ ഏറ്റവും വലിയ വിശുദ്ധനും ആ രാജ്യത്തിന്റെ അപ്പസ്തോലനുമായി അറിയപ്പെടുന്ന വിശുദ്ധ പാട്രിക് (മാര്‍ച്ച് 17ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഒരു കൊള്ളക്കാരനായിരുന്നു മൊഹോള്‍ഡ്. പാട്രിക് അയര്‍ലന്‍ഡിലെ ത്തുന്ന സമയത്ത് അവിടെ അടിമവേലയും മന്ത്രവാദവും വ്യാപക മായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു…

Continue

Added by EDAYAN COMMUNICATIONS on December 28, 2014 at 14:23 — No Comments

ഒരു പല്ലിയുടെ നിസ്വാര്‍ത്ഥമായ സ്നേഹം ഒരു പാഠമാകേണ്ടതാണ്.

ഒരു ജാപ്പനീസ് ഭവനം പൊളിച്ചു പണിയുന്നതിന്‍റെ ഭാഗമായി ജോലിക്കാരന്‍ ഒരു മുറിയുടെ ഭിത്തി പൊളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ജപ്പാനിലെ വീടുകളുടെ മരംകൊണ്ടുണ്ടാക്കിയ ഭിത്തികള്‍ക്കിടയില്‍ ചൂടും തണുപ്പും നിയന്ത്രിക്കാനായി പൊള്ളയായ ഭാഗമുണ്ടായിരിക്കും.ഭിത്തി പൊളിച്ചു കൊണ്ടിരുന്ന ജോലിക്കാരന്‍ ആ കാഴ്ചകണ്ട്‌ ഒരുനിമിഷം ശ്രദ്ധിച്ചു. കാലില്‍ ഒരു ആണി തുളച്ചു കയറിയതിനാല്‍ മതിലില്‍ കുടുങ്ങിപ്പോയ ഒരു പല്ലി.

അയാള്‍ക്ക്‌ സഹതാപം…

Continue

Added by Shins Thomas on December 28, 2014 at 5:46 — No Comments

വിജയമാകാൻ വേണ്ടിയല്ല എന്നെ വിളിച്ചത്

സുവിശേഷം ശ്രദ്ധയോടെ പഠിച്ചാൽ മനസിലാകുന്ന ഒരു സത്യമുണ്ട്- സുവിശേഷം ആരംഭിക്കുമ്പോൾ ശ്രദ്ധേയരായിരുന്ന പല രും സുവിശേഷം അവസാനിക്കുമ്പോൾ പ്രാധാന്യമില്ലാത്തവരായി മാറിയിട്ടുണ്ട്. ആരും അറിയാതിരുന്ന ചിലർ ശ്രദ്ധേയരും പ്രാധാന്യമർഹിക്കുന്നവരുമായി വളരുകയും ചെയ്തു. ഉണ്ണിയേശുവിനെ കാണാൻ ഭാഗ്യം ലഭിച്ച ആട്ടിടയ ന്മാരും കുരിശു ചുമക്കാൻ യേശുവിനെ സഹായിച്ച ശിമയോനും, ഉത്ഥിതനായ യേശുവിനെ ആദ്യം കണ്ട മഗ്ദലനമറിയവും എല്ലാം തങ്ങളുടെ വിശ്വസ്തതയിലൂടെ ദൈവസമക്ഷം വിജയമായി തീർന്നവരാണ്. ഇന്നത്തെ ലോകം…

Continue

Added by Shins Thomas on December 27, 2014 at 8:00 — No Comments

പുതുവത്സര സന്ദേശം

പുതുവത്സര സന്ദേശം

ഒരു പുതിയ വർഷം കൂടി ദൈവം നമുക്ക് ദാനമായി തന്നിരിക്കുകയാണ് അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി  നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളർത്താൻ സന്നദ്ധരാകണം വി . പൗലോസ്‌ ശ്ലീഹ…

Continue

Added by STEPHEN KIZHAKKEKALA on December 26, 2014 at 11:22 — 1 Comment

Happy Christmas Christmas blessings from above,Fills our hearts this day,As we focus on the Christmas messageAnd the wonder it conveys It gives us reason to praise GodFor all that He has doneAnd fo…

Happy Christmas

Christmas blessings from above,

Fills our hearts this day,

As we focus on the Christmas message

And the wonder it conveys

It gives us reason to praise God

For all that He has done

And for…

Continue

Added by Elsy Mathew on December 25, 2014 at 7:47 — No Comments

പുതിയ അയൽക്കാരി

പുതിയതായി വന്ന അയൽക്കാരിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൂട്ടുകാരായ രണ്ട് വീട്ടമ്മമാർ. 

''അവളുടെ സംസാരവും പെരുമാറ്റവുമൊക്കെ നല്ലതാണ്. പക്ഷേ, നടക്കുമ്പോൾ കൂടുതൽ ഗമ കിട്ടാൻ കാൽ ഒരു പ്രത്യേകരീതിയിൽ വച്ചാണ് നടക്കുന്നത്. അത് എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. ആ നടപ്പ് കണ്ടിട്ട് അല്പം അഹങ്കാരമുണ്ടെന്ന് തോന്നുന്നു'' ആദ്യത്തെയാൾ പറഞ്ഞു.ഇതുകേട്ട കൂട്ടുകാരി ഉടനെ തിരുത്തി. ''ഇല്ല കേട്ടോ. ഞാൻ അവളോട് സംസാരിച്ചിരുന്നു. അപ്പോൾ മനസിലായത് അവളുടെ ഒരു കാലിന് ചെറിയ…

Continue

Added by Shins Thomas on December 24, 2014 at 6:25 — No Comments

ക്രിസ്തുമസ് നൽകുന്ന സന്ദേശം

ക്രിസ്തുമസ് നൽകുന്ന സന്ദേശം

കാലത്തിൻറെ തികവിൽ കന്യകയിൽ നിന്നും കല്ലടാവിൽ ജനിച്ചു കാലിത്തൊഴുത്തിൽ കിടന്ന ഉണ്ണിയേശുവിനെ വരവേൽക്കുവാൻ നാം കാത്തിരിക്കുമ്പോൾ ഓർക്കേണ്ടത് ഭുമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശ മാണ് . ആട്ടിടയർക്കും ജ്ഞാനികൾക്കും ലഭിച്ച സന്ദേശം സ്വീകരിച്ചു രണ്ടു കുട്ടരും ഉണ്ണിയെ കാണാൻ പുറപ്പെട്ടു . പാവപ്പെട്ടവരായ ആട്ടിടയർ ഒരു തടസവും കുടാതെ കാലിത്തൊഴുത്തിൽ എത്തി എങ്കിൽ അത് അവരുടെ…

Continue

Added by STEPHEN KIZHAKKEKALA on December 23, 2014 at 16:57 — 3 Comments

ദൈവം നമ്മോട് ആവശ്യപ്പെടുന്നു, പ്രാര്‍ത്ഥിക്കുവിന്‍ , അന്വേഷിക്കുവിന്‍ ,വിശ്വസിക്കുവിന്‍ , അനുസരിക്കുവിന്‍.

വിശുദ്ധ മത്തായിയുടെ സുവിശേഷം ഏഴാം അദ്ധ്യായം ഏഴാം വാക്യത്തില്‍ ഇപ്രകാരം  പറയുന്നു '' ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും , അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും , മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു ,അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു .മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു . വിശ്വാസം , പ്രാര്‍ത്ഥന , അനുസരണം , അന്വേഷണം, ഇവയെല്ലാം ഒരു ചരടില്‍ കോര്‍ത്ത മാലയിലെ മനോഹരങ്ങളായ മുത്തുകള്‍ ആണെന്നു പറയാം. ഒന്ന് ഒന്നിനോട് ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നു…

Continue

Added by mercy jose on December 23, 2014 at 10:12 — No Comments

Prince of Peace. December 22, 2014

Prince of Peace..............

“For to us a child is born, to us a son is given, and the government will be on his shoulders. And he will be called Wonderful Counselor, Mighty God, Everlasting Father, Prince of Peace”
(Isaiah 9:6…
Continue

Added by Elsy Mathew on December 22, 2014 at 6:01 — No Comments

ആരുടെ അടുത്ത് നിങ്ങൾ സഹായത്തിനുവേി ഓടിച്ചെല്ലും? (ഏശയ്യാ 10:3)

ദൈവഹിതം അനുസരിച്ച് ജീവിക്കുവാനും വഴിതെറ്റി പോകാതിരിക്കുവാനുമായി ദൈവം ഇസ്രായേൽ ക്കാർക്ക് കല്പനകൾ നല്കി. ദൈവകല്പനകൾ അനുസരിച്ച് രാജാവും പുരോഹിതരും ജനങ്ങളും ജീവിച്ചപ്പോൾ ദൈവം അവരെ ഐശ്വര്യപ്പെടുത്തി. അധികം യുദ്ധങ്ങൾ നടത്തേï ആവശ്യം അവർക്ക് ഉïായില്ല. ഉïായ യുദ്ധങ്ങളിൽ അവർ വിജയിച്ചു. നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും ദൈവം അവർക്ക് നല്കി. വഴിതെറ്റിയപ്പോൾ പ്രവാചകന്മാരെ അയച്ച് ദൈവം അവരെ തിരുത്തുവാൻ ശ്രമിച്ചു.

എന്നിട്ടും പലപ്പോഴും അവർ ദൈവത്തിൽനിന്ന്…

Continue

Added by Shins Thomas on December 22, 2014 at 5:00 — No Comments

കൈകൾക്കെന്താ ബലമില്ലേ?

ഗായോസ് ആകെ വിഷമിച്ച് നില്ക്കുകയാണ്. ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുപോകാൻനേരം കൈയിലുണ്ടായിരുന്ന പണക്കിഴി കാണുന്നില്ല. സാധനങ്ങൾ വാങ്ങിച്ചപ്പോൾ അതിൽനിന്നാണ് പണം എടുത്തുകൊടുത്തത്. ഗായോസ് അവിടെയെല്ലാം പരതിനോക്കി. എങ്ങും കാണുന്നില്ല. ഗായോസിന്റെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ അടുത്തുനിന്നിരുന്ന കുറച്ചുപേർ ശ്രദ്ധിച്ചു. 

''എന്താണുണ്ടായത്?'' അവർ അന്വേഷിച്ചു. 

''എന്റെ കൈയിലുണ്ടായിരുന്ന പണക്കിഴി കാണുന്നില്ല'' ഗായോസ് സങ്കടത്തോടെ…

Continue

Added by Shins Thomas on December 20, 2014 at 7:21 — No Comments

God Among Us. December 19, 2014

God Among Us..........For God loved the world so much that he gave his only Son. (John 3:16)Celebrating Christmas is, above all, believing and enjoying God’s closeness. These Holy Days can be celebrated fully only by those who believe God is nearer and more understanding than we had always imagined. The Child born in Bethlehem represents the…
Continue

Added by Elsy Mathew on December 19, 2014 at 5:17 — 1 Comment

ഡിസംബര്‍ 19 ഇന്നത്തെ വിശുദ്ധര്‍ - രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും

ഡിസംബര്‍ 19

ഇന്നത്തെ വിശുദ്ധര്‍ - രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും (മൂന്നാം നൂറ്റാണ്ട്)

ഇൌജിപ്തിലെ അലക്സാന്‍ഡ്രിയായില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് നെമെസിയോണ്‍ എന്നും വിളിക്കപ്പെടുന്ന നെമെസിയസ്. യേശു കുരിശില്‍ തുങ്ങി മരിച്ചത് രണ്ടു കള്ളന്മാരുടെ മധ്യേ കിടന്നാണെന്നു നമുക്കറിയാം. നെമെസിയസിന്റെ രക്തസാക്ഷിത്വവും ഇൌ വിധത്തില്‍ യേശുവിനോടു സാമ്യപ്പെടുന്നു.…

Continue

Added by EDAYAN COMMUNICATIONS on December 19, 2014 at 4:34 — No Comments

Monthly Archives

2018

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service