Featured Blog Posts (887)

മക്കളും മാതാപിതാക്കളും

മക്കളും മാതാപിതാക്കളുംഇന്നത്തെ പത്രത്തിൽ വളരെ ഹൃദയ ഭേധകമായ ഒരു വാർത്ത‍ വായിക്കുവാൻ ഇടയായി .ചെങ്ങന്നൂർ 84 വയസ്സുള്ള ഒരു പിതാവ് ട്രെയിന് മുൻപിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു .ആദ്യം പരശുരാം എക്സ്പ്രെസ്സിനു മുൻപിൽ ചാടിയ അദേഹത്തെ പോലീസ് രക്ഷിച്ചു , പക്ഷെ വീണ്ടും അടുത്ത ട്രെയിൻ വന്നപ്പോൾ അദ്ദേഹം വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു.പോലീസ് വീണ്ടും രക്ഷിച്ചു ചോദ്യം ചെയ്തപ്പോൾ ആണ് ആ പിതാവ് തന്റെ ജീവിതം അവസാനിപ്പിക്കുവാനുള്ള ചിന്തക്ക് പ്രേരകമായ സത്യം വെളിപ്പെടുത്തിയത്. മൂന്നു മക്കളുടെ… Continue

Added by Jayamol Saiju on November 28, 2014 at 18:58 — 1 Comment

മയക്കുമരുന്ന്‍ മാഫിയ സംഘത്തില്‍ നിന്ന്‍ കത്തോലിക്ക വൈദികനിലേക്ക്; ഫാ. ഡൊണാള്‍ഡ് കലോവേ

സ്റ്റോക്ക് ബ്രിഡ്ജ്: പാപത്തിന്റെ വഴിയില്‍ നിന്ന്‍ ജീവിത നവീകരണം നടത്തി കത്തോലിക്ക വൈദികനായി തീര്‍ന്ന ഫാദര്‍ ഡൊണാള്‍ഡ് കലോവേയുടെ ജീവിതത്തെ പറ്റിയുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു പാപത്തിന് അടിമയായതിന് ശേഷം തന്നെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു…

Continue

Added by EDAYAN COMMUNICATIONS on November 28, 2016 at 1:30 — No Comments

മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.

മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.
 

അബുദാബി: സര്‍വസൈന്യാധിപന്‍ കൂടിയായ…

Continue

Added by Jo Kavalam on September 16, 2016 at 9:13 — No Comments

ചാമിമാർ ചിരിക്കുമ്പോൾ

ഓണത്തിന് മലയാളിക്കൊരു സന്തോഷ വാർത്ത, നമ്മുടെ പാവം ചാമിയെ സുപ്രീം കോടതി വധ ശിക്ഷയിൽ നിന്നൊഴിവാക്കി. നീതി പീഠ ത്തെ കുറ്റം പറയാനാവില്ല, അവർക്ക് തെളിവില്ലാതെ ആരെയും ശിക്ഷിക്കാൻ കഴിയില്ല. പക്ഷെ  നെഞ്ച് പൊട്ടിക്കരയുന്ന ഒരമ്മയെയും, വിതുമ്പിക്കരയുന്ന ഒരു സഹോദരനെയും ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ കണ്ടപ്പോൾ കണ്ണു…
Continue

Added by Jo Kavalam on September 15, 2016 at 19:40 — No Comments

എന്റെ മകൾ അമിയ മദർ തേരേസായുടെ സമ്മാനം: കപിൽ ദേവ്

1983ൽ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കീരീടം നേടിക്കൊടുത്ത നായകനാണ് കപിൽദേവ്. അഗതികളുടെ അമ്മയായ മദർ തേരേസായും ക്രിക്കറ്റ് ഇതിഹാസം കപിലും തമ്മിൽ എന്തു ബന്ധം ? ന്യായമായ ഒരു ചോദ്യം 

ഇതിനെക്കുറിച്ച് കപിൽ ദേവിന്റെ തന്നെ ഒരു വിവരണം താഴെ ചേർക്കുന്നു…

Continue

Added by EDAYAN COMMUNICATIONS on September 1, 2016 at 22:22 — No Comments

റിയോ ഒളിമ്പിക്സിലെ കാരുണ്യ സ്പർശം.(ജോ കാവാലം)

റിയോ: മനസിലെ നന്മയാൽ പ്രകാശം പരത്തിയ നിക്കി ഹാംബ്ലിൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ‘സ്പോർസ് വുമൻ’ സ്പിരിറ്റിന്റെയും, സഹാനുഭൂതിയുടെയും ഉത്തമ മാതൃകയാണ് ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിൻ കാഴ്ച്ചവെച്ചത്.

വനിതകള്‍ക്കായുള്ള 5000 മീറ്റര്‍ ഓട്ടമത്സരത്തിൽ അമേരിക്കയുടെ അബെ…

Continue

Added by Jo Kavalam on August 17, 2016 at 11:00 — No Comments

മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ .....(ജോ കാവാലം)

പത്താം ക്ളാസ്സിലെ മോഡൽ പരീക്ഷയുടെ ഒന്നാം ദിവസം കാവാലം എൻ. എസ് എസ് ഹൈ സ്കൂളിലെ പരീക്ഷാ മുറിയിൽ ഞാൻ തല ചുറ്റിവീണു. കൂട്ടുകാർ എന്നെ എടുത്തു തൊട്ടടുത്തുള്ള എന്റെ ആൽമ മിത്രവും ഇപ്പോൾ സീരിയൽ നടനുമായ കല്ലൂക്കളം സോജപ്പന്റെ (സോജപ്പൻ കാവാലം) വീട്ടിൽ കൊണ്ടുപോയി കിടത്തിയത് ഓർമ്മയുണ്ട്.…
Continue

Added by Jo Kavalam on August 1, 2016 at 13:00 — No Comments

ചിന്ത : (കുഞ്ഞുകവിതകള്‍ - ജോ കാവാലം)

ചിന്ത : കുഞ്ഞുകവിതകള്‍ - ജോ കാവാലം)

ചിന്തയില്ലായ്മയാണെന്റെയന്തം 
ചിന്തയുള്ളായ്മയാണെന്റെചന്തം 
ചിതറുന്ന ചിന്തതൻ ചെറുചില്ലുകൾ 
ചിരിയായി…
Continue

Added by Jo Kavalam on February 11, 2014 at 12:40 — No Comments

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹിക്കാൻ അറിയാവുന്നവന് 

സ്നേഹിക്കാൻ ആളില്ല 
സ്നേഹിക്കാൻ ആളുള്ളവന് 
സ്നേഹിക്കാൻ അറിയില്ല 
സ്നേഹം ഞാനല്ല, സ്നേഹം നീയല്ലേ;
സ്നേഹം വികാരമല്ല, വിചാരവുമല്ല  
സ്നേഹം സത്യമാണ് അതു ദൈവമാണ്.
സ്നേഹമായെന്നുള്ളിലെ ദൈവമാണ്`
സത്യ സ്നേഹമായെന്നിൽ നിന്ന് നിർഗ്ഗളിക്കുക 

Added by Jo Kavalam on July 10, 2016 at 10:00 — No Comments

കണ്ടു വിശ്വസിച്ചവന്‍ ----- തോമ്മാസ്ലീഹാ ......

ഭാരതസഭയുടെ  അപ്പസ്തോലനായ  വി. തോമ്മാസ്ലീഹായുടെ  ഓര്‍മ്മത്തിരുനാള്‍ (ദുക്റാന) നാമിന്ന് ആഘോഷിക്കുകയാണ്. അവിശ്വാസി എന്നു മുദ്രയടിക്കപ്പെടുകയും എന്നാല്‍ ,ഉത്ഥിതനായ യേശുവിനെ കണ്ടു വിശ്വസിച്ച്,'' എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ'' എന്ന…
Continue

Added by mercy jose on July 2, 2016 at 23:42 — 1 Comment

ബാഗൊന്നു വാങ്ങി പിടിച്ചിരുന്നെങ്കിൽ…(എന്‍റെ ബസ്‌ യാത്ര)

അന്നും പതിവുപോലെ സ്കൂള്‍വിട്ടു പതിവായി കേറുന്ന ബസില്‍ കേറി. സ്കൂള്‍ വിട്ട് ബസില്‍ കയറണമെങ്കില്‍ അത്യാവശo യുദ്ധവും കരോട്ടയും നടത്തണം. അന്ന് വളരെ വൈകിയാണ് സ്കൂളില്‍ നിന്നും പോകാന്‍ സാധിച്ചത്. പതിവായി കയറുന്ന ബസില്‍ പതിവിലധികം തിരക്കുണ്ട്. സീറ്റുകള്‍ എല്ലാം നിറഞ്ഞു. ഞാനും എന്‍റെ കൂട്ടുകാരിയും മറ്റ് രണ്ടുപേരും…

Continue

Added by SHERIN CHACKO on March 19, 2016 at 18:33 — 1 Comment

പുതുവത്സര സന്ദേശം (NEW YEAR MESSAGE)

പുതുവത്സര സന്ദേശം (NEW YEAR MESSAGE)

2015 ൻറെ അവസാന ദിവസം ആണ് ഇന്ന് (ജനുവരി 31 ) അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളർത്താൻ സന്നദ്ധരാകണം വി . പൗലോസ് ശ്ലീഹ പറയുന്നത് നിങ്ങൾ ഈ ലോകത്തിനു അനുരുപരകരുത് എന്നാണ് (റോ…

Continue

Added by STEPHEN KIZHAKKEKALA on December 31, 2015 at 5:54 — No Comments

ചിന്താമൃതം :പുതു വർഷത്തിൽ പരുന്തിനെപ്പോലെ (ജോ കാവാലം)

ഉയർന്ന മരത്തിന്റെ മുകളിൽ ഇരുന്ന പരുന്ത് ചിറകടിച്ചുയർന്നു. മേഘങ്ങൾക്കൊപ്പം`ഉന്നത വിഹായസ്സിലേക്ക് പറന്നുയരാനുള്ള വലിയ വലിയ മോഹവുമായി പറന്നുയർന്ന പരുന്ത്‌ എതിരേ വന്ന ശക്തമായ കാറ്റ് കണ്ട് പേടിച്ച് മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരുന്നു. പല ആവർത്തി പറക്കാൻ ശ്രമിച്ച പരുന്തിന്…
Continue

Added by Jo Kavalam on December 28, 2015 at 13:04 — No Comments

ചിന്താമൃതം : പണത്തിന് മീതെ പരുന്തും പറക്കുമോ? (ജോ കാവാലം)

2015 ന്റെ അന്ത്യ പാദുകത്തിൽ ചെന്നൈ പട്ടണത്തെ കഷ്ടപ്പെടുത്തിയ ജല പ്രളയത്തിന്റെ ഭീകര ഓർമ്മകൾ ഇപ്പോഴും ആ വൻ നഗരത്തോട് ബന്ധപെട്ടു കിടക്കുന്ന പലരുടെയും മനസ്സിൽ ഒരു പേടി സ്വപ്നമായി അവശേഷിക്കുന്നു. ദാഹജലമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, പാർപ്പിട മില്ലാതെ അനേകർ…
Continue

Added by Jo Kavalam on December 19, 2015 at 16:30 — No Comments

എമ്പറര്‍ ഇമ്മാനുവല്‍ സഹോദരങ്ങളുടെ ചില പ്രസ്താവനകള്‍ക്കുള്ള മറുപടി

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. പ്രിയ എമ്പറര്‍ ഇമ്മാനുവല്‍ സഹോദരങ്ങളുടെ ചില പോസ്റ്റുകള്‍ക്കുള്ള / ചില പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് ഇത്. ക്ഷമയും സഹനവും തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അങ്ങേയറ്റം പാലിക്കേണ്ടതാണ്. പക്ഷേ, നമ്മുടെ വിശ്വാസത്തെ സ്പര്‍ശിക്കുന്ന കാര്യങ്ങളില്‍ ഒരിത്തിരി പോലും വിട്ടുവീഴ്ചയ്ക്ക് നമ്മള്‍ തയ്യാറാവരുത്. ഇവിടെ ആരെയും ഉപദ്രിവിക്കുന്നില്ല, നമ്മുടെ വിശ്വാസങ്ങളെ ഒന്ന് മനസ്സിലാക്കിക്കുന്നു എന്ന് മാത്രം. തിരുസഭയില്‍ നിന്നും വഴുതി നിത്യ നരകത്തിലേക്ക് വീണു… Continue

Added by Rose Maria (Devi Menon) on December 15, 2015 at 20:56 — 2 Comments

ചിന്താമൃതം : കരുണയുടെ വർഷം (ജോ കാവാലം)

ആഗോള കത്തോലിക്കാ സഭ 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ കരുണയുടെ വിശുദ്ധ വൽസരമായി ആചരിക്കുന്നു.  ദൈവത്തിന്റെ കരുണയുടെ കണ്ണുകളിലൂടെ ലോക ജനതയെ നോക്കി കാണുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രത്യേക താല്പര്യവും വലിയ ഒരു സ്വപ്നവുമാണ് ഈ പ്രത്യേക വർഷാചരണത്തിനു…
Continue

Added by Jo Kavalam on December 7, 2015 at 11:14 — No Comments

ശൂന്യമല്ലെൻ ജീവിതം ചിന്താമൃതം (ജോ കാവാലം)

വിശ്വ വിഖ്യാത സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ് വേയുടെ "വൃദ്ധനും കടലും" എന്ന കഥയില്‍ "സാന്റിയാഗോ" എന്നൊരു വൃദ്ധകഥാപാത്രമുണ്ട്. ഒരിക്കല്‍ പുറംകടലില്‍ ചൂണ്ട ഇടാന്‍ പോയ സാന്റിയാഗോയുടെ ചൂണ്ടയില്‍ വലിയ ഏതോ വലിയ ഒരു മല്‍സ്യം കുടുങ്ങി. അദ്ദെഹം ആ മല്‍സ്യത്തെ തന്റെ വഞ്ചിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കവേ, വള്ളത്തോടൊപ്പം അദ്ദേഹത്തെയും വലിച്ചുകൊണ്ട് ആ വലിയ മല്‍സ്യം ആഴക്കടലിലേക്ക് പാഞ്ഞു.അദ്ദേഹവും വിട്ടുകൊടുത്തില്ല;ചൂണ്ടയുടെ പിടിവിടതെ അദ്ദേഹം ആ വലിയ മല്‍സ്യത്തെ തന്റെ…

Continue

Added by Jo Kavalam on February 4, 2011 at 9:00 — 41 Comments

കുരിശിനെപ്പേടിക്കുന്നവര്‍. (ജോ കാവാലം)

ചെകുത്താന്‍ കുരിശു കണ്ടാല്‍ പേടിച്ചോടുമെന്ന് വളരെ ചെറുപ്രായത്തില്‍ എന്റെ വല്ലമ്മച്ചി പറഞ്ഞു തന്നിരുന്നത് ഓര്‍ക്കുന്നു.കൂരിശിലൂടെയാണല്ലോ യേശുക്രിസ്തു മനുഷ്യ രക്ഷ നേടിയത്. പിശാചിന്റെ സര്‍വ്വാധിപത്യത്തെ തകര്‍ത്ത കുരിശു കാണുന്നതും, ആ പേരു കേള്‍ക്കുന്നതും ചെകുത്തനെ വിറളിപിടിപ്പിക്കുമെന്നത് എനിക്ക് ബോദ്ധ്യമായ ഒരു സത്യമാണ്.

 

പൈശാചികബന്ധനത്തില്‍നിന്നു മുക്തി നേടന്‍ തന്നെയാവണം നമ്മുടേ പൂര്‍വ്വികര്‍ നമ്മെ കുരിശു വരയ്ക്കാന്‍ പഢിപ്പിച്ചതും,  കുരിശും വെന്തിങ്ങയുമൊക്കെ ധരിക്കാന്‍…

Continue

Added by Jo Kavalam on January 23, 2011 at 14:00 — 66 Comments

ആനിക്ക് സംഭവിച്ചത് നമ്മുടെ മകൾക്ക് / പെങ്ങാന്മാര്ക്ക് സംഭവിക്കാതിരിക്കട്ടെ ....

ഈ പെണ്‍കുട്ടിയെ നിങ്ങളറിയും. കുറച്ചു ദിവസങ്ങളായി അവളുടെ ഉടലുകളുടെ ചിത്രങ്ങള്‍ ആദ്യം നിങ്ങളില്‍ പലരുടേയും വാട്സപ്പ് ഗാലറിയെ പുളകം കൊള്ളിച്ചുവെങ്കില്‍ പിന്നീട് അതേ ചിത്രം കണ്ടതിന്‍റെ പേരില്‍ നിങ്ങളില്‍ ചിലരെങ്കിലും ഇത്തരം പ്രചരണമാധ്യമങ്ങള്‍ പോലും വെറുത്തു…
Continue

Added by Jo Kavalam on August 21, 2015 at 11:59 — 4 Comments

ഓര്‍മ്മകള്‍ മരിക്കുമോ ....?

     2001-ല്‍ കുഞ്ഞേട്ടനോടൊപ്പം എടുത്ത ഒരു ഫോട്ടോ ...

                                                                                                                                     …

Continue

Added by mercy jose on August 11, 2015 at 5:00 — No Comments

Featured Monthly Archives

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service