Thomas Cherian's Blog (17)

അഴിച്ചു വെക്കേണ്ട പുറങ്കുപ്പായങ്ങൾ

വിശുദ്ധ യോഹന്നാൻറെ സുവിശേഷം 13 : 4 -5 വാക്യങ്ങൾ ഇങ്ങനെ വായിക്കും അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി, അനന്തരം ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടക്കുവാനും തുടങ്ങി.

നേതൃ നിരയിലുള്ളവരും അതിനായി ഒരുങ്ങുന്നവരും ഈ വചങ്ങൾ ഒന്ന് കൂടി വിചിന്തനം ചെയ്യുന്നത് നന്നാവും. പലപ്പോഴും നമ്മുടെ കൂട്ടായ്മകളും സംഘടനകളും ഇഴഞ്ഞു നീങ്ങാൻ കാരണം നേതൃത്വം, അധികാരത്തിന്റെ പുറങ്കുപ്പായം മാറ്റിവെച്ച് കൂട്ടാളികൾ സഞ്ചരിച്ച വഴികൾ…

Continue

Added by Thomas Cherian on May 13, 2018 at 13:39 — No Comments

ടി വിയും വൈ ഫൈയും പോയപ്പോൾ

ടി വിയും വൈ ഫൈയും പോയപ്പോൾ

സെപ്റ്റംബറിൽ പള്ളിയിൽ വെച്ച് നടന്ന കരിസ്മാറ്റിക് ബേസിക് പ്രോഗ്രാമിനായി…

Continue

Added by Thomas Cherian on November 17, 2016 at 10:46 — No Comments

ദൈവത്തിൻറെ അഭിഷിക്തരെ വിധിക്കാൻ നാം യോഗ്യരോ?

ആരോ ഫോർവേഡ് ചെയ്ത കുറെ ലേഖനങ്ങളാണ് എന്നെ ഇങ്ങനെയെല്ലാം ചോദിക്കാൻ പ്രേരിപ്പിക്കുന്നത്.  ഔട്ട്‌ലുക്ക്‌ മാസികയിൽ കേരള സഭയെപ്പറ്റി വന്ന ചില ലേഖനങ്ങളും സഭവിട്ടിറങ്ങേണ്ടി വന്ന സിസ്റ്റർ മേരി ചാണ്ടിയുടെയും പുരോഹിതനായിരുന്ന ഷിബു കാലമ്പറമ്പിലിന്റെയും അഭിമുഖ സംഭാഷങ്ങളും ചില മലയാള സിനിമകളുടെ സംഭാഷണങ്ങളും അവിടെ കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ കുടുംബ സിനഡിൽ ബിഷപ്പുമാരെ ദത്തെടുത്തു പ്രാർത്ഥിക്കാൻ അപേക്ഷിച്ചു കൊണ്ട് സമീപിച്ചപ്പോൾ ചിലരിൽ നിന്നെങ്കിലും വന്ന പ്രത്യുത്തരങ്ങൾ വല്ലാതെ വിഷമിപ്പിച്ചു. …

Continue

Added by Thomas Cherian on November 16, 2016 at 13:00 — No Comments

ക്രിസ്തുവായി മാറാം

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് തൻറെ മകളെ വളരെ ചെറിയൊരു തെറ്റിനായി ഒത്തിരിയേറെ ഉപദേശിക്കുന്നതും വഴക്ക് പറയുന്നതും ശ്രദ്ധയിൽപ്പെട്ടു.  അതെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പെണ്‍കുട്ടിയാ നല്ല…

Continue

Added by Thomas Cherian on December 9, 2015 at 15:03 — 1 Comment

നവംബർ മാസത്തിനായി ഒരുങ്ങാം

നമ്മൾ മലയാളികൾ ബന്ധങ്ങൾക്കും ബന്ധുക്കൾക്കും എന്നും മറ്റാരെയും കാൾ വില നൽകുന്നവരാണ്.  തീർച്ചയായും നമ്മിലെല്ലാം ഒരു നല്ല സമരിയാക്കാരൻ ഒളിച്ചിരുപ്പുണ്ട്.  വേദന കണ്ടാൽ, സങ്കടം കണ്ടാൽ…

Continue

Added by Thomas Cherian on October 29, 2015 at 10:59 — No Comments

ഒരു ജന്മ ദിന പ്രാർത്ഥന

അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ എന്നെ പേര് ചൊല്ലി വിളിച്ച നല്ല ദൈവമേ അനവരതം അങ്ങേ കുമ്പിട്ടാരാധിക്കുന്ന മലാഖാമാരോടും വിശുദ്ധരോടും ചേർന്ന് ഞാനുമങ്ങയെ…

Continue

Added by Thomas Cherian on October 25, 2015 at 15:17 — No Comments

കുംബുസാരക്കൂട്ടിലെ ഈശോ

ഇക്കഴിഞ്ഞ ISAO കോണ്‍ഫറൻസിൽ  മീറട്ട് രൂപതയുടെ  ബിഷപ്പായ മാർ ഫ്രാൻസിസ് കൈസറ്റ് പിതാവ്  അദ്ദേഹത്തിൻറെ തന്നെ ഒരു ജീവിതാനുഭവം പങ്കു വെച്ചത് എവിടെ എഴുതിക്കോട്ടെ.…

Continue

Added by Thomas Cherian on September 29, 2015 at 14:31 — 3 Comments

99നെക്കാൾ വലിയ 1

ചേച്ചിയുടെ കൊച്ചു മോളെ സന്തോഷിപ്പിക്കാനായി കുഞ്ഞുങ്ങളുമായി നടന്ന തള്ളക്കോഴിയെ ഓടിച്ചു അതിലൊരു കോഴിക്കുഞ്ഞിനെ ഞാൻ കയ്യിലെടുത്തു. കോഴിക്കുഞ്ഞ് കരഞ്ഞതും തള്ളക്കോഴി മറ്റു കുഞ്ഞുങ്ങളെയെല്ലാം വിട്ട് ഓടി വന്നെന്നെ കൊത്താൻ തുടങ്ങി. കോഴിയെ ഓടിച്ചു വിട്ടു, പിന്നീട് കോഴിക്കുഞ്ഞിനെ തിരിച്ചു വിടുകയും ചെയ്തു. പക്ഷെ ഈ സംഭവം എന്നെ തെല്ലൊന്നു ചിന്തിപ്പിച്ചു.

മറ്റു കുട്ടികളെ വിട്ട് കരയുന്ന…

Continue

Added by Thomas Cherian on September 16, 2015 at 11:27 — No Comments

മോറിയാ മലയിലെ ബലിയുടെ തുടർച്ച

ചെറുപ്രായത്തിൽ മാതാപിതാക്കളുടെ ശിക്ഷണം വളരെ കൂടുതലായി എന്ന് പറയുന്നവരിൽ ചിലരെങ്കിലും അതിനുള്ള മധുരപ്രതികാരം ചെയ്യുന്നത് സ്വന്തം മക്കളെ കയറൂരിയ കാളകളെ പോലെ വളർത്തുന്നതിലാണ്, അതിനെ സ്വന്തം മാതാപിതാക്കൾ ചോദ്യം ചെയ്‌താൽ…

Continue

Added by Thomas Cherian on September 8, 2015 at 10:30 — 1 Comment

അനുഗ്രഹമെന്ന മൂലധനം

ഉല്പത്തി പുസ്തകം അദ്ധ്യായം 27, വചനം 38 വായിച്ചപ്പോൾ എവിടെയോ എന്റെ മനസ്സ് വല്ലാതെ ഒന്നുടക്കി.  പിതാവായ ഇസഹാക്കിനോട്…

Continue

Added by Thomas Cherian on May 6, 2015 at 10:57 — No Comments

ഈശോപ്പാർട്ടിയിൽ അംഗമാകണോ

പ്രിയപ്പെട്ടവരേ ഈശോപ്പാർട്ടിയിൽ നേതൃ സ്ഥാനത്തേക്ക് അംഗത്വ വിതരണം ആരംഭിച്ച വിവരം അറിയിക്കട്ടെ. …

Continue

Added by Thomas Cherian on April 15, 2015 at 11:25 — No Comments

മരണം വരുമൊരു നാൾ

ഒഴിവാക്കാനാവാത്ത ഒരു മടക്ക യാത്ര ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് നാം.  അതെപ്പോൾ എങ്ങനെ എന്ന് മാത്രം നമുക്കറിയില്ല…

Continue

Added by Thomas Cherian on March 29, 2015 at 16:28 — 1 Comment

നമ്മിൽ ക്രിസ്തു ജീവിക്കുന്നോ

ചിലപ്പോഴെങ്കിലും നമ്മൾ കേൾക്കുന്ന കാര്യമാണ് മക്കളുടെ പെരുമാറ്റദൂഷ്യം കൊണ്ട് കളങ്കിതരാവുന്ന കുടുംബങ്ങൾ.  ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കായെന്റെ…

Continue

Added by Thomas Cherian on March 25, 2015 at 7:30 — 1 Comment

ഈ കണ്ണ്നീരു കാണാതിരിക്കരുതെ

മുട്ടിന്മേൽ നിന്ന് കരങ്ങൾ വിരിച്ച് വേദന അനുഭവിക്കുന്നവരുടെ കൂടെ മനസാൽ നിന്നുകൊണ്ട് തുടിക്കുന്ന ഹൃദയത്തോടെ പ്രാർത്ഥിക്കുമ്പോൾ സ്നേഹനാഥൻ മേഘങ്ങളിൽ എഴുന്നള്ളി വരും.. അവിടുത്തെ സ്വർഗീയ സേനയോടൊപ്പം..

പ്രിയമുള്ളവരേ സമാധാനത്തിന്റെ ദൈവം ഇടപെടും വരെ.. ലോകമാസകലം പ്രത്യേകിച്ചു…

Continue

Added by Thomas Cherian on March 23, 2015 at 14:21 — No Comments

നമ്മുടെ മക്കൾ - നമ്മുടെ സ്വപ്നം

"മക്കൾക്ക്‌ നല്ല ദാനങ്ങൾ കൊടുക്കണം" എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ പലപ്പോഴും കുഞ്ഞുങ്ങൾക്ക്‌ അവർ ആഗ്രഹിക്കുന്നതെന്തും വാങ്ങിക്കൊടുക്കുകയും സമൂഹത്തിലെ ഉന്നത ജീവിത നിലവാരത്തിനു യോജിച്ച വിധം ഉയർന്ന ഉദ്യോഗത്തിനായി അവരെ ഒരുക്കുകയും ചെയ്യുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. 

പലപ്പോഴും ലൗകീകമായ ഏതു പരീക്ഷകളിലും അവർ ഒന്നാമതെത്തണം എന്നാഗ്രഹിക്കുന്ന നമ്മൾ സ്വർഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിൽക്കൂടി കടന്നു പോവേണ്ടവർ കൂടിയാണ് അവർ എന്നത് സൗകര്യപൂർവ്വം മറക്കുന്നു. …

Continue

Added by Thomas Cherian on March 22, 2015 at 10:03 — 4 Comments

നമ്മളും അഭിനവ സാവൂൾ ആവാറുണ്ടോ?

ഒരു വൈദികന്റെ പരോഹിത്യ അധികാരത്തിന്റെ ചുവട്ടിൽ മാമ്മോദീസ സ്വീകരിച്ചു, കുറെ കന്യാസ്ത്രീകളുടെയും മതാധ്യാപകരുടെയും പ്രാർത്ഥനയുടെയും ശ്രമത്തിന്റെയും ഫലമായി ഈശോയെ സ്വീകരിച്ചു - പരിശുദ്ധാല്മാവിനെ സ്വീകരിച്ചു - അറിഞ്ഞും  അറിയാതെയും ചെയ്യുന്ന പാപങ്ങൾ കുംപുസാരം വഴി ഏറ്റു പറഞ്ഞു മനസ്സമാധാനത്തിൽ കഴിയുന്ന നമ്മൾ.  നമ്മുടെതായ അഹന്തയുടെയോ…

Continue

Added by Thomas Cherian on March 11, 2015 at 14:55 — No Comments

മധ്യസ്ഥ പ്രാർത്ഥന : ആർക്കെല്ലാം വേണ്ടി, എപ്പോൾ എങ്ങനെ??

മധ്യസ്ഥ പ്രാർത്ഥനയുടെ വളരെ നല്ലൊരുദാഹരണമാണ് ഉത്പത്തിയുടെ അധ്യായം 18ൽ നാം കാണുക. സോദോമിനും ഗൊമോറക്കും വേണ്ടി ദൈവ തിരുമുൻപിൽ പിതാവായ അബ്രഹാം നടത്തുന്ന ഇടപെടൽ മധ്യസ്ഥ പ്രാർത്ഥനയുടെ വിവിധ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവും.

ദൈവത്തിന്റെയും മനുഷ്യന്റെയും നടുവിൽ നിന്ന് മനുഷ്യനുവേണ്ടി വാദിക്കാൻ കഴിവുള്ള നല്ലൊരു അഭിഭാഷകന്റെ റോളാണ് മധ്യസ്ഥ പ്രാർത്ഥന ചൊല്ലുന്ന ഓരോ വ്യക്തിക്കും വേണ്ടതെന്നു പിതാവായ അബ്രഹത്തിനെ ഇവിടെ കണ്ടാൽ മനസിലാകും.

ആർക്കെല്ലാം വേണ്ടി പ്രാർഥിക്കണം :…

Continue

Added by Thomas Cherian on March 11, 2015 at 13:14 — No Comments

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service