Satheesh G's Blog (106)

“ഇതും കടന്നു പോകും”

തെയഡോർ ടിൽട്ടൺ എഴുതിയ “രാജാവിന്റെ മോതിരം” എന്ന കവിതയിൽ പേരില്ലാത്ത ഒരു രാജാവിന്റെ കഥ പറയുന്നുണ്ട്. ഈ രാജാവ് പ്രഭാതത്തിലും പ്രദോഷത്തിലും സന്തോഷത്തിലും പ്രതിസന്ധികളിലും തന്റെ വിരലിലെ മോതിരത്തിൽ നോക്കും.അദ്ദേഹം മോതിരത്തിൽ നോക്കുന്നത് അതിൽ എഴുതിയിരിക്കുന്ന മഹദ് വാക്യം വായിക്കാനാണ്‌. ആ വാക്യം…

Continue

Added by Satheesh G on December 28, 2013 at 18:32 — 4 Comments

മുടന്തൻ നായയെ വാങ്ങിയ ബാലൻ...

ഒരു ബാലൻ ഏകനായി റോഡരികിലൂടെ നടക്കുന്ന സമയം ‘നായ്ക്കുട്ടികൾ വില്പനയ്ക്ക്’ എന്ന ബോർഡ് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അവൻ ആ ബോർഡ് കിടന്ന കെട്ടിടത്തിലേക്ക് കയറി. എന്നാലവന്‌ നായ്ക്കുട്ടികളെ അവിടെ കാണാൻ സാധിച്ചില്ല.അവൻ ഉച്ചത്തിൽ ‘ഇവിടാരുമില്ലേ’ എന്നന്വേഷിച്ചു. അപ്പോൾ ഉടമ ഇറങ്ങി വന്നു. ബാലൻ പറഞ്ഞു…

Continue

Added by Satheesh G on November 29, 2013 at 16:43 — 7 Comments

ഇടവക - തീര്‍ഥാടന കേന്ദ്രങ്ങളിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉതകുന്ന അജപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടുരൂപം - സൂസപാക്യം എം. തിരുവനന്തപുരം മെത്രാപ്പോലീത്ത

പ്രിയ ബഹുബഹുമാനപ്പെട്ട വൈദികരേ, സന്യസ്ഥരേ, സഹോദരീ സഹോദര•ാരേ,തിരുനാളുകളെക്കുറിച്ചു തയ്യാറാക്കിയ അജപാലന മാര്ഗ്ഗ്രേഖ. അങ്ങയുടെ അഭിപ്രായത്തില്‍ ഇനിയും എന്തെങ്കിലും കൂട്ടിച്ചേര്ക്കു വാനോ, വ്യത്യാസപ്പെടുത്താനോ ഉണ്ടെ-ങ്കില്‍ ചൂണ്ടിക്കാണിക്കുക. ഇതിന്‌ ഒരു മറുപടി ഡിസംബര്‍ മാസം 15–ാം തീയതിക്കു മുമ്പ്‌ നിര്ബ്ന്ധപൂര്വ്വം പ്രതീക്ഷിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ മറുപടി കിട്ടാതെ വന്നാല്‍ അങ്ങേയ്ക്കും ഇടവക ജനങ്ങള്ക്കും അജപാലന മാര്ഗ്ഗെരേഖയിലെ നിര്ദ്ദേങശങ്ങള്‍ സ്വീകാര്യമാണെന്ന്‌…

Continue

Added by Satheesh G on November 26, 2013 at 18:45 — 1 Comment

പോക്കറ്റ് കാലിയാക്കാത്ത സമ്മാനങ്ങൾ...

സമ്മാനങ്ങൾ സ്വീകരിക്കാത്തവർ ആരും തന്നെ കാണില്ല. സ്വീകരിക്കാൻ എല്ലരും മുന്നിലുണ്ടാവും എന്നാൽ സമ്മാനങ്ങൾ മറ്റുള്ളവർക്ക് നല്കേണ്ടി വരുമ്പോഴോ? പലരും പിന്നോട്ട് പോയെന്നിരിക്കും. കാരണം പോക്കറ്റ് കാലിയാവുമെന്ന ഭയം. എന്നാൽ പോക്കറ്റ് കാലിയാവാതെ എത്രയോ സമ്മാനങ്ങൾ നമുക്ക് മറ്റുള്ളവർക്ക് നല്കാനാവും. നാം…

Continue

Added by Satheesh G on November 14, 2013 at 18:16 — No Comments

ഒരു ലക്ഷത്തിന്റെ ധ്യാനം + 3 ലക്ഷത്തിന്റെ ഗാനമേള = തിരുനാൾ

തിരുനാളുകളുടെ ആത്മീയത നശിപ്പിക്കുന്ന തരത്തിൽ വൻ തുകകൾ മുടക്കി നടത്തുന്ന ഗാനമേളകളും പരിപാടികളും സ്പോൺസർ ചെയ്യുന്നവർ തിന്മകളുടെ ഏജന്റ്മാരാണെന്ന് സംശയിക്കുന്നു.

 

_ ഡോ. സൂസൈപാക്യം മെത്രാപൊലീത്ത, തിരുവനന്തപുരം

09.11.2013, Year of Faith…

Continue

Added by Satheesh G on November 9, 2013 at 18:00 — 2 Comments

നമ്മുടേതിനെക്കാൾ മെച്ചപ്പെട്ട ദൈവത്തിന്റെ സ്വപ്നങ്ങൾ...

ഒരു മലമുകളിൽ മൂന്ന് വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അവർ മൂവരും തങ്ങളുടെ ജീവിത സ്വപ്നങ്ങൾ പങ്ക് വയ്ക്കാൻ തുടങ്ങി.ആദ്യത്തെ വൃക്ഷം പറഞ്ഞു: എനിക്ക് സ്വർണ്ണാഭരനങ്ങളൊടും രത്നങ്ങളോടുമാണ്‌ ഇഷ്ടം. അതിനാൽ എനിക്ക് അവയൊക്കെ സൂക്ഷിക്കുന്ന ആഭരണ ചെപ്പാവാനാണിഷ്ടം.രണ്ടാമത്തെ മരം പറഞ്ഞു: എനിക്ക്…

Continue

Added by Satheesh G on October 27, 2013 at 17:02 — 9 Comments

“ആത്മാവിനുള്ള കോഴി സൂപ്പ് (Chicken Soup for the Soul)”

ഇക്കഴിഞ്ഞ ദിവസം ഞങ്ങൾ നാല്‌ സുഹൃത്തുക്കൾ ഒരു കോളേജിൽ ഒരു പദ്ധതിയെ കുറിച്ച് സംസാരിക്കാൻ ചെന്നു. ആ പദ്ധതി കൈകാര്യം ചെയ്തിരുന്നത് ആ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയിരുന്ന എല്ലാപേരും സ്നേഹപൂർവ്വം വിളിക്കുന്ന ഐറിസ് ടീച്ചർ ആയിരുന്നു.ടീച്ചറും ഞങ്ങളും കോളേജ് ക്യാന്റീനിൽ ചായ കുടിക്കുന്ന സമയം…

Continue

Added by Satheesh G on September 29, 2013 at 14:18 — 6 Comments

നമ്മുടെ കണ്ണുകൾക്ക് ശരിയായ കാഴ്ചശക്തിയുണ്ടോ?

പ്രശസ്ത സംഗീതജ്ഞനും 1919-20 കാലഘട്ടത്തിൽ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്നാസ് പദരെവ്സ്കി.ഒരിക്കലദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലെത്തി. തെരുവിലൂടെ നടന്നു പോകുമ്പോൾ ഷൂ പോളിഷ് ചെയ്യുന്ന പയ്യൻ അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന് ചോദിച്ചു:…

Continue

Added by Satheesh G on September 21, 2013 at 10:16 — 2 Comments

നാം ചെറുതെന്ന് കരുതുന്ന വലിയ കാര്യങ്ങൾ നേടുവാൻ...

കോൺസ്റ്റന്റൈൻ - ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തി. ഒരിക്കലദ്ദേഹം സേവകരോടൊത്ത് തന്റെ മുൻ ഗാമികളുടെയും റോമിനു വേണ്ടി പടപൊരുതിയിട്ടുള്ള ധീര യോദ്ധാക്കളുടെയും പ്രസിദ്ധമായ പ്രതിമകൾ ചുറ്റി കാണുകയായിരുന്നു. പ്രതിമകളെല്ലാം കണ്ട കോൺസ്റ്റന്റൈൻ ചക്രവർത്തി നിരീക്ഷിച്ച കാര്യമിതായിരുന്നു. താൻ കണ്ട…

Continue

Added by Satheesh G on September 16, 2013 at 4:00 — 2 Comments

വേദനയിലും സൗന്ദര്യമുണ്ട്...

അഗസ്തെ റെൻവാർ (1841-1919). പ്രസിദ്ധനായ ഫ്രഞ്ച് ചിത്രകാരൻ. ഇദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം ഇന്നും അമൂല്യങ്ങളാണ്‌. എന്നാൽ ചിത്രരചന ഇദ്ദേഹത്തെ സംബന്ധിച്ച് അനായാസമായി ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതിന്റെ പ്രധാന കാരണം ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തന്നെ. വളരെ ദുരബലമായിരുന്നു ആരോഗ്യസ്ഥിതി. രണ്ട്…

Continue

Added by Satheesh G on September 6, 2013 at 18:37 — 4 Comments

പ്രതികാരം

ഉറ്റ മിത്രങ്ങളായിരുന്ന അവരിരുവരും എന്തോ ഒരു കാരണത്തിന്റെ പേരിൽ തെറ്റി. പിന്നെ അവർ ശത്രുക്കളായി മാറി. അധികം താമസിയാതെ ഒരാൾ മറ്റേയാളെ നശിപ്പിക്കാൻ ശ്രമിച്ചു. ഇത്രറിഞ്ഞ മറ്റേയാൾ കോപം കൊണ്ട് കലിതുള്ളി. തന്റെ പഴയ സുഹൃത്തായ എതിരാളിയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂവെന്ന് ശപഥം ചെയ്തു. ഈ ആലോചനയിൽ ജീവിതം തള്ളി നീക്കിയ അദ്ദേഹം…

Continue

Added by Satheesh G on August 30, 2013 at 15:30 — 2 Comments

അദ്ഭുത ഓറഞ്ച് മരം

ഒരു ഓറഞ്ച് മരത്തിന്റെ കഥ.ധാരാളം ഓറഞ്ചുകൾ കായ്ക്കുന്ന മരമായിരുന്നു അത്. ഒരിക്കൽ ഒരു വേനല്കാലത്ത് പടർന്ന് പിടിച്ച അഗ്നി ആ ഓറഞ്ച് മരത്തിന്റെ കാതലായ ഭാഗത്തെ പരിക്കേല്പിച്ചു. ഇലകൾ ഉണങ്ങി കരിഞ്ഞു, ചൂട് കാരണം മരത്തിന്റെ പല ഭാഗവും ഉണങ്ങി.പിന്നെ…

Continue

Added by Satheesh G on August 23, 2013 at 15:00 — 7 Comments

ഒരു തടവുകാരിയുടെ ക്ഷമ...

രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവിൽ കഴിയാൻ വിധിക്കപെട്ട സഹോദരിമാരായിരുന്നു ഹോളണ്ട്കാരായിരുന്ന കോറി ടെൻബും, ബെറ്റ്സിയും. ഇവരിൽ ബെറ്റ്സി തടങ്കൽ പാളയത്തിൽ വച്ച് കൊടും പീഢനങ്ങളേറ്റ് മരിച്ചു. എന്നാൽ ജീവനോടെ രക്ഷപ്പെടാൻ കോറിയ്ക്ക് സാധിച്ചു. 1947-ൽ കോറി ഹോളണ്ടിൽ നിന്ന് ജർമനിയിലേക്ക് പോയി.…

Continue

Added by Satheesh G on August 16, 2013 at 18:11 — 1 Comment

സ്വാതന്ത്ര്യ ദിനാശംസകൾ

Added by Satheesh G on August 15, 2013 at 2:55 — No Comments

ദൈവം നല്കുന്ന നന്മകൾ കാണാതെ പോവുന്നതിന്റെ പ്രധാനം കാരണം

അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ ബിരുദദാന ചടങ്ങ് വളരെ പ്രൗഢമാണ്‌. ചടങ്ങിന്‌ ശേഷം ബുരുദധാരികൾക്ക് ബന്ധുക്കളും സുഹൃത്തുക്കളും വിലപിടിച്ച സമ്മാനങ്ങളോ പണമോ കൈമാറാറുണ്ട്.ഒരിക്കൽ ധനികരായ മാതാപിതാക്കളുടെ ഏക മകൻ തന്റെ ബിരുദ പഠനം പൂർത്തിയാക്കുന്ന അവസരം. അദ്ദേഹം തന്റെ ആഗ്രഹം പിതാവിനോട് പങ്കു വച്ചു:…

Continue

Added by Satheesh G on August 9, 2013 at 6:36 — 2 Comments

“എന്തു സംഭവിച്ചാലും അതിനു കാരണമുണ്ട്.”

അമേരിക്കയുടെ ബഹിരാകാശ ഷട്ടിൽ പരിപാടി വളരെ വിജയകരമായി മുന്നോട്ട് പോകുന്ന കാലം. ആ സമയത്ത് ഷട്ടിൽ യാത്രയ്ക്ക് ഒരു സാധാരണ പൗരനെകൂടി ഉൾപ്പെടുത്താൻ ഗവണമെന്റ് തീരുമാനിച്ചു. പക്ഷേ ഒരു നിബന്ധന മാത്രം ആ സാധാരണ പൗരൻ ഒരു അധ്യാപകനായിരിക്കണം.

ഷട്ടിൽ യാത്രയിൽ പങ്കെടുക്കാൻ രാജ്യമൊട്ടാകെ നിരവധി അപേക്ഷകൾ ലഭിച്ചു. ലഭിച്ച അപേക്ഷകളിൽ…

Continue

Added by Satheesh G on August 4, 2013 at 14:58 — 6 Comments

മൂന്ന് പൗണ്ടിൽ നിന്ന് 300 പൗണ്ടിലേക്കുയർന്ന സഹായം.

ചൈന കമ്മ്യൂണിസ്റ്റാധിപത്യത്തിൽ അമരുന്നതിന്‌ മുമ്പ് ചൈനയും ജപ്പാനും തമ്മിൽ യുദ്ധം നടക്കുന്ന കാലം. ചൈനയിലെങ്ങും കൊടും പട്ടിണി. ചൈനക്കാർക്ക് സഹായമെത്തിക്കാൻ പല രാജ്യങ്ങളും മുന്നോട്ട് വന്നു.ചൈനക്കാരെ സാഹായിക്കാനായി ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ചൈനീസ് വംശചനായ "ചൂങ്ങ്" എന്ന് പേരായ ബലന്റെ കഥ പ്രസിദ്ധമാണ്.

ഒരു സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്ന മൂന്ന് പൗണ്ടാണ്‌ ചൂങ്ങിന്റെ ആകെയുള്ള സമ്പാദ്യം. ചൈനാക്കരുടെ വിഷമതകൾ കേട്ടറിഞ്ഞ ചൂങ്ങ് തന്റെ കയ്യിലുള്ള സമ്പാദ്യം ചൈനാക്കാരെ…

Continue

Added by Satheesh G on July 27, 2013 at 4:30 — 2 Comments

കെല്ലിയുടെ കത്ത്

ബ്രയിൻ ട്യൂമർ നീക്കാനുള്ള ഓപ്പറേഷന്‌ ശേഷം റേഡിയേഷനും കീമോതെറാപ്പിയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കെല്ലി.ആറു വയസ്സുകാരിയായ കെല്ലി ഒരു ദിവസം വീടിനടുത്തുള്ള കടയിലേക്ക് അവളുടെ അമ്മയുടെ കൈയ്യും പിടിച്ച് നടക്കുന്ന സമയം. പതിവിന്‌ വിപരീതമായി അന്നവൾ ഏറെ മൗനത്തിലായിരുന്നു. പെട്ടന്ന് അവൾ…

Continue

Added by Satheesh G on July 20, 2013 at 4:20 — No Comments

ഒരു എട്ട് വയസുകാരന്റെ പ്രാർത്ഥന നമുക്ക് മാതൃക...

എട്ട് വയസ്സുകാരനായിരുന്ന ഗില്ബർട്ട് സകൗട്ടിലെ അംഗമായിരുന്നു. ഒരിക്കൽ സ്കൗട്ട് അംഗങ്ങൾക്ക് വേണ്ടി ഒരു കാറോട്ട മത്സരം സംഘറ്റിപ്പിക്കപെട്ടു. അതിന്റെ രീതി ഇപ്രകാരമായിരുന്നു: സ്കൗട്ടംഗങ്ങൾ രൂപകല്പന ചെയ്യുന്ന ചെറിയ മരകഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ കാറുകൾ ഒരു സ്റ്റാർട്ടിംഗ് ലൈനിൽ നിന്ന് തള്ളി വിടണം ഏറ്റവും മുന്നിലെത്തുന്ന കാർ…

Continue

Added by Satheesh G on July 15, 2013 at 3:42 — 6 Comments

കുട്ടികൾ നോക്കികൊണ്ടിരിരിക്കുന്ന കണ്ണാടിയാണ്‌ മാതാപിതാക്കൾ...

1920 കളിൽ ഷിക്കാഗോ നഗരത്തിൽ ആയിരത്തോളം അംഗങ്ങളുള്ള മാഫിയാ സംഘത്തിന്റെ തലവനായിരുന്നു 26 വയസ്സുള്ള കപ്പോൺ. ഏത് കൊടും ക്രൂര കൃത്യങ്ങളും ചെയ്യാൻ മടിക്കാത്തവൻ.എന്നാൽ ഇത്രയധികം ക്രൂരതകൾ കാട്ടി നഗരം അടക്കി വാഴുമ്പോഴും കപ്പോൺ നിയമത്തിനു മുന്നിൽ പിടികൊടുക്കാതെ വിദഗ്ധമായി രക്ഷപ്പെടുമായിരുന്നു. ഈ…

Continue

Added by Satheesh G on July 12, 2013 at 3:56 — 6 Comments

Monthly Archives

2013

2012

2011

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service