Jo Kavalam's Blog (98)

ദൈവദാസി റാണി മരിയ:-ഇനി വാഴ്ത്തപ്പെട്ടപദത്തിലേക്ക്

ക്ലാരിസ്റ്റ് (എഫ് സി സി) സന്ന്യാസിനി ദൈവദാസി റാണി മരിയയുടെ നിണസാക്ഷിത്വത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച (23/03/17) പുറപ്പെടുവിച്ചു. ഇതോ‌ടെ ദൈവദാസി റാണി മരിയ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതിന് യോഗ്യയായി. വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിയതി…

Continue

Added by Jo Kavalam on March 27, 2017 at 10:04 — No Comments

മനുഷ്യാവകാശം മാവോയിസ്റ്റുകൾക്ക് മാത്രമോ?

മനുഷ്യാവകാശം മാവോയിസ്റ്റുകൾക്ക് മാത്രമോ?

നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്കുവേണ്ടി വാദിക്കാൻ ധാരാളം മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നു. മനുഷ്യാവകാശം തീവ്രവാദികൾക്കും ഉഗ്രവാദികൾക്കും മാത്രമായി നീക്കി വച്ചിട്ടുണ്ടോ? ഭാരതത്തിൽ 3000 ത്തിലധികം…

Continue

Added by Jo Kavalam on November 28, 2016 at 3:59 — No Comments

കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴി (86) നിര്യാതനായി.

⁠⁠⁠ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴി (86) നിര്യാതനായി. വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളി ഇടവകാംഗമാണ്. 1987 മുതല്‍  2001 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്നു. ഫെബ്രുവരി 26നായിരുന്നു മെത്രാഭിഷേകം. 1930 ഫെബ്രുവരി 20ന് ജനിച്ചു.  വാഴൂര്‍ എല്‍പി…

Continue

Added by Jo Kavalam on November 22, 2016 at 12:15 — 2 Comments

മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.

മാർപ്പാപ്പയെ ഔദ്യോഗികമായി യു.എ.യിലേക്ക് ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനും സംഘവും വത്തിക്കാനിൽ.
 

അബുദാബി: സര്‍വസൈന്യാധിപന്‍ കൂടിയായ…

Continue

Added by Jo Kavalam on September 16, 2016 at 9:13 — No Comments

ചാമിമാർ ചിരിക്കുമ്പോൾ

ഓണത്തിന് മലയാളിക്കൊരു സന്തോഷ വാർത്ത, നമ്മുടെ പാവം ചാമിയെ സുപ്രീം കോടതി വധ ശിക്ഷയിൽ നിന്നൊഴിവാക്കി. നീതി പീഠ ത്തെ കുറ്റം പറയാനാവില്ല, അവർക്ക് തെളിവില്ലാതെ ആരെയും ശിക്ഷിക്കാൻ കഴിയില്ല. പക്ഷെ  നെഞ്ച് പൊട്ടിക്കരയുന്ന ഒരമ്മയെയും, വിതുമ്പിക്കരയുന്ന ഒരു സഹോദരനെയും ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ കണ്ടപ്പോൾ കണ്ണു…
Continue

Added by Jo Kavalam on September 15, 2016 at 19:40 — No Comments

റിയോ ഒളിമ്പിക്സിലെ കാരുണ്യ സ്പർശം.(ജോ കാവാലം)

റിയോ: മനസിലെ നന്മയാൽ പ്രകാശം പരത്തിയ നിക്കി ഹാംബ്ലിൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ‘സ്പോർസ് വുമൻ’ സ്പിരിറ്റിന്റെയും, സഹാനുഭൂതിയുടെയും ഉത്തമ മാതൃകയാണ് ന്യൂസിലാന്‍ഡിന്റെ നിക്കി ഹാംബ്ലിൻ കാഴ്ച്ചവെച്ചത്.

വനിതകള്‍ക്കായുള്ള 5000 മീറ്റര്‍ ഓട്ടമത്സരത്തിൽ അമേരിക്കയുടെ അബെ…

Continue

Added by Jo Kavalam on August 17, 2016 at 11:00 — No Comments

മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ .....(ജോ കാവാലം)

പത്താം ക്ളാസ്സിലെ മോഡൽ പരീക്ഷയുടെ ഒന്നാം ദിവസം കാവാലം എൻ. എസ് എസ് ഹൈ സ്കൂളിലെ പരീക്ഷാ മുറിയിൽ ഞാൻ തല ചുറ്റിവീണു. കൂട്ടുകാർ എന്നെ എടുത്തു തൊട്ടടുത്തുള്ള എന്റെ ആൽമ മിത്രവും ഇപ്പോൾ സീരിയൽ നടനുമായ കല്ലൂക്കളം സോജപ്പന്റെ (സോജപ്പൻ കാവാലം) വീട്ടിൽ കൊണ്ടുപോയി കിടത്തിയത് ഓർമ്മയുണ്ട്.…
Continue

Added by Jo Kavalam on August 1, 2016 at 13:00 — No Comments

ഉണ്ണികളെ ഒരു കഥ പറയാം..(ജോ കാവാലം)

ഉണ്ണികളെ ഒരു കഥ പറയാം..(ജോ കാവാലം)

ആൺകുട്ടികളുടെ മുടി സംരക്ഷണം കൂട്ടുകാരായ കുട്ടികൾ പലപ്പോഴും ചോദിക്കാറുണ്ട്, ഇത്രേം പ്രായമായിട്ടും അങ്കിളിന്റെ മുടിക്കെന്തേ ഒരു കുഴപ്പോം ഇല്ലാത്തത്? നല്ല ഉള്ളും സാമാന്യം ഭംഗിയും ഉണ്ടല്ലോ?
മുടി സ്ത്രീകൾക്ക് മാത്രമല്ല…
Continue

Added by Jo Kavalam on July 18, 2016 at 5:46 — No Comments

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹം (കുഞ്ഞു കവിതകൾ-ജോ കാവാലം)

സ്നേഹിക്കാൻ അറിയാവുന്നവന് 

സ്നേഹിക്കാൻ ആളില്ല 
സ്നേഹിക്കാൻ ആളുള്ളവന് 
സ്നേഹിക്കാൻ അറിയില്ല 
സ്നേഹം ഞാനല്ല, സ്നേഹം നീയല്ലേ;
സ്നേഹം വികാരമല്ല, വിചാരവുമല്ല  
സ്നേഹം സത്യമാണ് അതു ദൈവമാണ്.
സ്നേഹമായെന്നുള്ളിലെ ദൈവമാണ്`
സത്യ സ്നേഹമായെന്നിൽ നിന്ന് നിർഗ്ഗളിക്കുക 

Added by Jo Kavalam on July 10, 2016 at 10:00 — No Comments

മാർ തോമസ് കുര്യാളശേരി.

സീറോ മലബാർ സഭയിലെ  ധന്യനാണ് മാർ തോമസ് കുര്യാളശേരി. (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി.ചങ്ങനാശേരി രൂപതയുടെ ആദ്യ…

Continue

Added by Jo Kavalam on January 18, 2016 at 6:00 — No Comments

ചിന്താമൃതം :പുതു വർഷത്തിൽ പരുന്തിനെപ്പോലെ (ജോ കാവാലം)

ഉയർന്ന മരത്തിന്റെ മുകളിൽ ഇരുന്ന പരുന്ത് ചിറകടിച്ചുയർന്നു. മേഘങ്ങൾക്കൊപ്പം`ഉന്നത വിഹായസ്സിലേക്ക് പറന്നുയരാനുള്ള വലിയ വലിയ മോഹവുമായി പറന്നുയർന്ന പരുന്ത്‌ എതിരേ വന്ന ശക്തമായ കാറ്റ് കണ്ട് പേടിച്ച് മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരുന്നു. പല ആവർത്തി പറക്കാൻ ശ്രമിച്ച പരുന്തിന്…
Continue

Added by Jo Kavalam on December 28, 2015 at 13:04 — No Comments

ചിന്താമൃതം : പണത്തിന് മീതെ പരുന്തും പറക്കുമോ? (ജോ കാവാലം)

2015 ന്റെ അന്ത്യ പാദുകത്തിൽ ചെന്നൈ പട്ടണത്തെ കഷ്ടപ്പെടുത്തിയ ജല പ്രളയത്തിന്റെ ഭീകര ഓർമ്മകൾ ഇപ്പോഴും ആ വൻ നഗരത്തോട് ബന്ധപെട്ടു കിടക്കുന്ന പലരുടെയും മനസ്സിൽ ഒരു പേടി സ്വപ്നമായി അവശേഷിക്കുന്നു. ദാഹജലമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, പാർപ്പിട മില്ലാതെ അനേകർ…
Continue

Added by Jo Kavalam on December 19, 2015 at 16:30 — No Comments

ചിന്താമൃതം : കരുണയുടെ വർഷം (ജോ കാവാലം)

ആഗോള കത്തോലിക്കാ സഭ 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ കരുണയുടെ വിശുദ്ധ വൽസരമായി ആചരിക്കുന്നു.  ദൈവത്തിന്റെ കരുണയുടെ കണ്ണുകളിലൂടെ ലോക ജനതയെ നോക്കി കാണുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രത്യേക താല്പര്യവും വലിയ ഒരു സ്വപ്നവുമാണ് ഈ പ്രത്യേക വർഷാചരണത്തിനു…
Continue

Added by Jo Kavalam on December 7, 2015 at 11:14 — No Comments

തല മണലില്‍ ഒളിച്ചില്ല - സിനഡിന്റെ നാള്‍വഴികളിലൂടെ.(ഡോ. ജെ. നാലുപറയില്‍)

'കുടുംബത്തിന്റെ വിളിയും ദൗത്യവും' എന്ന വിഷയത്തെക്കുറിച്ചുള്ള സിനഡ് ഒക്‌ടോബര്‍ 25-ന് സമാപിച്ചു. സഭയ്ക്കും കുടുംബജീവിതത്തിനും ഈ സിനഡ് എന്ത് നന്മകളാണ് പ്രദാനം ചെയ്തത്? സിനഡിന്റെ നാള്‍വഴികളിലൂടെ.

കുടുംബത്തെക്കുറിച്ചുള്ള സിനഡ് ഒക് ടോബര്‍ 25-ന്…

Continue

Added by Jo Kavalam on November 12, 2015 at 4:17 — No Comments

ആനിക്ക് സംഭവിച്ചത് നമ്മുടെ മകൾക്ക് / പെങ്ങാന്മാര്ക്ക് സംഭവിക്കാതിരിക്കട്ടെ ....

ഈ പെണ്‍കുട്ടിയെ നിങ്ങളറിയും. കുറച്ചു ദിവസങ്ങളായി അവളുടെ ഉടലുകളുടെ ചിത്രങ്ങള്‍ ആദ്യം നിങ്ങളില്‍ പലരുടേയും വാട്സപ്പ് ഗാലറിയെ പുളകം കൊള്ളിച്ചുവെങ്കില്‍ പിന്നീട് അതേ ചിത്രം കണ്ടതിന്‍റെ പേരില്‍ നിങ്ങളില്‍ ചിലരെങ്കിലും ഇത്തരം പ്രചരണമാധ്യമങ്ങള്‍ പോലും വെറുത്തു…
Continue

Added by Jo Kavalam on August 21, 2015 at 11:59 — 4 Comments

ചിന്താമൃതം - മറിയയെ ആരാധിച്ച ഇടയന്മാർ (ജോ കാവാലം)

മകര മാസത്തിലെ കുളിരുള്ള രാത്രിയിൽ ആകാശത്ത് അസാധാരണ ശബ്ദം കേട്ടാണ് പാസ്റ്റർ പാപ്പച്ചൻ ഉറക്കത്തിൽ നിന്നുണർന്നത്. കണ്ണു തിരുമ്മി തുറന്ന് നോക്കുമ്പോൾ രക്ഷകന്റെ പിറവിയുടെ സദ്വാർത്ത അറിയിച്ചു കൊണ്ട് മാലാഖമാർ ആനന്ദഗാനമാലപിച്ച് കടന്നു പോകുന്നു, പാപ്പച്ചൻ പെട്ടന്ന് പുറത്തേക്കിറങ്ങി, അങ്ങ് ദൂരെ ബത്ലഹേം  കുന്നിൻ ചെരിവിലൂടെ…
Continue

Added by Jo Kavalam on July 22, 2015 at 6:36 — 3 Comments

ഇറാഖിൽ തോക്കിൻ മുനയിലും പതറാത്ത വിശ്വാസം

”ഞങ്ങളുടെ ജീവൻ ദൈവകാരുണ്യം കൊണ്ടു മാത്രമാണ്

നിലനിൽക്കുന്നത്. സ്വത്തും പണവും ഭവനവും എല്ലാം

ഐ.എസ് ഭീകരർ തട്ടിയെടുത്തു. എല്ലാം

നഷ്ടമായെങ്കിലും ഒന്നുമാത്രം ഇന്നുമുണ്ട്. ദൈവത്തിലുള്ള

അടിയുറച്ച വിശ്വാസം. ഇതുപറയുമ്പോൾ ഇറാക്ക്

സ്വദേശിനിയായ സിസ്റ്റർ…

Continue

Added by Jo Kavalam on July 13, 2015 at 7:36 — 2 Comments

ഈശോ പഠിപ്പിച്ച മാതൃകയിലൂടെ.....കടപ്പാട്: ടോമി മുരിങ്ങാത്തെറി

നിയമബിരുദം നേടി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സിസ്റ്റര്‍ സുമ ജോസ് എസ് ഡി ക്കു വൈകാതെ ഒരു കാര്യം ബോദ്ധ്യമായി. പാവപ്പെട്ടവര്‍ക്കു നിയമസഹായം ലഭ്യമാക്കാനാണെങ്കില്‍ സുപ്രീം കോടതിയിലല്ല പ്രവര്‍ത്തിക്കേണ്ടത്.…

Continue

Added by Jo Kavalam on July 11, 2015 at 7:03 — No Comments

ചിന്താമൃതം "പാഴാക്കപ്പെടുന്ന ഭക്ഷണം" (ജോ കാവാലം)

ആകാശ യാത്രക്കിടയിൽ പതിവുപോലെ എയർ ഹോസ്റ്റസുമാർ ഭക്ഷണം വിളമ്പി. ആകെ അസ്വസ്ഥനായിരുന്നതിനാൽ  എനിക്ക് മുന്പിലിരിക്കുന്ന ഭക്ഷണം കഴിക്കാനോ തുറന്നു നോക്കാനോ പോലും തോന്നിയില്ല;  വാങ്ങിച്ചു പോയല്ലോ?  ഇനി  അത് മാലിന്യ പാത്രത്തിൽ നിക്ഷേപിക്കുക അല്ലാതെ മറ്റു മർഗ്ഗമില്ലല്ലൊ എന്നോക്കെ  ഓ ർത്തപ്പോൾ…

Continue

Added by Jo Kavalam on July 9, 2015 at 7:11 — 2 Comments

ചിന്താമൃതം ; തലക്കേറ്റ ആഘാതം (ജോ കാവാലം)

അന്ന് രാവിലെ ഓഫീസിൽ പോകാനായി കാറിലേക്ക് കയറുമ്പോൾ തല കാറിന്റെ വാതിലിന് മുകൾ ഭാഗത്ത് ശക്തമായി ഇടിച്ചു.  ആഘാതത്തിൽ കണ്ണിലൂടെ തീക്കാറ്റ് ഇറങ്ങി വന്നു, അതി ശക്തമായ വേദന. ഒരു മണിക്കൂറോളം സംസാരിക്കാൻ പോലും സാധിച്ചില്ല. തലക്കേറ്റ ശക്തമായ ആഘാതത്തിനൊപ്പം,ഉലഞ്ഞ മനസ്സുമായി അന്നത്തെ ഓഫീസ് ജീവിതം…
Continue

Added by Jo Kavalam on July 6, 2015 at 19:56 — 2 Comments

Monthly Archives

2017

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service